കെട്യോളാണ് മാലാഖ 34അടിപൊളി  

ഞാൻ ലാപ്ടോപിന്റെ അകത്തുള്ള ഫോട്ടോസ് എന്ന ആപ്പ് തുറന്നു.

കഴിഞ്ഞ ഒരു വർഷത്തിനകത്തു എടുത്ത ഫോട്ടോസ് മുഴുവനും അതിലുണ്ട്. ഓരോ ഫോട്ടോസ് ഞാൻ നോക്കി നോക്കി അടുത്തതിലേക്ക് കടന്നു. നന്ദന്റെ ഫ്ലാറ്റിലും, ബെഡ്റൂമിലും എന്തിനു ഷവറിനു കീഴെ പോലും സെൽഫികൾ ഞാൻ കണ്ടു. പക്ഷെ നഗ്നമായ ഒരെണ്ണം പോലും ഇല്ല!!

എല്ലാത്തിലും രണ്ടാൾക്കും ഡ്രസ്സ് ഉണ്ട്, ഒരു ഫോട്ടോയിൽ അക്ഷര ബ്രാ ഇടാതെ ഷർട് മാത്രം ഇട്ടുകൊണ്ട് നന്ദന്റെ കൈ വിരലുകൾ അക്ഷരയുടെ ഒരു മടക്കു മാത്രമുള്ള വയറിൽ വെച്ചുകൊണ്ട് ഒരു ഫോട്ടോ, പക്ഷെ നന്ദൻ അതിൽ അടിച്ചു ബോധമില്ലാതെ തല താഴ്ത്തി ഇരിക്കുന്നു. അപ്പൊ അവർ തമ്മിൽ ഞാൻ ആഗ്രഹിക്കുന്ന ഒരു ബന്ധം അല്ല. അവർക്കു പരസ്പരം ഇഷ്ടമാണ്….ഇഷ്ടമായിരിക്കും അല്ലെ..!?

പക്ഷെ എന്തോ അവരെ തടുക്കുന്നു അതെന്തായിരിക്കും.

ഞാൻ ആലോചിച്ചു കൊണ്ട് ഡോക്യുമെന്റ് ഉണ്ടാക്കാൻ തുടങ്ങി.

അക്ഷര ബെഡ്‌റൂമിൽ നിന്നും പാവാടയും ഒരു കുഞ്ഞി ടോപ്പും ഇട്ടു ആ ആഴമേറിയ അവളുടെ പൊക്കിൾ കാണിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു.

“അജയ് ഒരു മിനിറ്റ്, പാസ്സ്‌വേർഡ് ഞാൻ ടൈപ്പ് ചെയ്തു തരാം, കുറെ നേരമായി വെയിറ്റ് ചെയ്യിക്കുന്നു അല്ലെ..” എന്ന് പറഞ്ഞുകൊണ്ട് അക്ഷര എന്റെ അടുത്തേക്ക് ഓടിവന്നു.

സ്ക്രീൻ തുറന്ന കണ്ടപ്പോള്, കിളി പോയ പൊലെ എന്നെ നോക്കി നിന്നു,

ഞാൻ അക്ഷരയെ ഒരു കണ്ണടച്ച് കാണിച്ചു.

“അജയ് ഐ…ഐ…ക്യാൻ എക്സ്പ്ലയ്ന്..”

“എന്താണ് പറയാൻ പോകുന്നത് ?”

“അത്…..ഞാനല്ല…..ഈ പാസ്സ്‌വേർഡ് ഇട്ടത് !”

“അന്ന് ഈ മാക്ബുക്ക് എയർ സോഫ്റ്റ്‌വെയർ സർവീസ് ചെയ്യാൻ നന്ദനെ ആണ് ഞാൻ ഏല്പിച്ചത്, അവിടെയുള്ള പയ്യൻ ചെയ്തതാകാം”

“അതെയോ ?” അക്ഷര പറയുന്നത് കള്ളം ആണെന്ന് മനസ്സിലായിട്ടും ഞാനത് അറിയാത്ത പോലെ ചിരിച്ചു.

“എന്തിനാ പതുക്കെ സംസാരിക്കണേ ?”

“ഹേ പ്രത്യേകിച്ച് ഒന്നൂല്ല.”

“പറ !”

“നമുക്ക് കഴിക്കാം അല്ലെ, ഞാൻ നന്ദനെ വിളിക്കാം”

“നന്ദാ, കഴിക്കാം  അല്ലെ ?”

“എനിക്കെങ്ങും നടക്കാൻ വയ്യ ! നീ ഫുഡ് ഇങ്ങോട്ടു എടുത്തു താ”

ഒരു പ്ലേറ്റിൽ 6 ചപ്പാത്തിയെടുത്തുകൊണ്ട് ബെഡ്റൂമിലേക്ക് ഹൽവ കുണ്ടിയും കുലുക്കി അക്ഷര നടന്നു. അക്ഷര ഓരോ പീസ് ചപ്പാത്തി മുറിച്ചുകൊണ്ട് ചിക്കൻ ചാറിൽ മുക്കി നന്ദന്റെ വായിലേക്ക് കൊടുക്കുന്നത് കണ്ടുകൊണ്ട് ഞാൻ ടേബിളിൽ ഒറ്റയ്ക്ക് ഇരുന്നു കഴിക്കാൻ തുടങ്ങി.

അക്ഷരയുടെ മനസ് പൂട്ടിയിട്ടിരിക്കുകയാണ്…

അത് തുറക്കണമെങ്കിൽ അവൾ തന്നെ വിചാരിക്കണം, അവളെക്കൊണ്ട് തന്നെ പറയിക്കാം, അക്ഷരയ്ക്ക് നന്ദൻ എത്രമാത്രം പ്രിയപ്പെട്ടത് ആണെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.

ഞാൻ ലാപ്ടോപ്പിൽ ഡോക്യുമെന്റ് ഉണ്ടാക്കി തീരുമ്പോ, അക്ഷര ഉച്ചയ്ക്കുള്ള ഭക്ഷണം തയ്യാറാക്കുകയാരുന്നു. ഞാനിടക്ക് പോയി നോക്കുകയൊക്കെ ചെയ്തു.

നന്ദൻ എന്റെ ബെഡ്‌റൂമിൽ ഉറക്കത്തിൽ ആയിരുന്നു, ഡോക്യുമെന്റ് ഫിനിഷ് ചെയ്തു , മെയിൽ ചെയ്തപ്പോൾ എനിക്ക് സമാധാനമായി. ഞാൻ നന്ദനെ ബെഡ്റൂമിലേക്ക് നോക്കാൻ വാതിൽ തുറന്നതും നന്ദൻ ബെഡിൽ എണീറ്റ് ഇരുന്നുകൊണ്ട് കഴുത്തൊക്കെ ശരിയാക്കി എണീക്കാൻ തുടങ്ങുന്നു.

“ഇപ്പൊ വേദനയുണ്ടോ?”

“ഇല്ല അജയ്, അക്ഷരയുടെ മസ്സാജിങ് ഏറ്റു. അവളുടെ കൈകൾക്ക് എന്തോ മാന്ത്രിക ശക്തിയുണ്ട്.!”

“എങ്കിൽ നീ അവളുടെ കൈയിൽ എന്തായാലും ഒരു സമ്മാനം കൊടുക്കണം!”

“അതെ അതെ ഒരു വാച്ച് തന്നെ വാങ്ങിക്കളയാം”

“ഹഹ.. ആയിക്കോട്ടെ!” (ഞാനുദ്ദേശിച്ച സമ്മാനം നിങ്ങൾക്ക് മനസ്സിൽ വിചാരിക്കാൻ പറ്റിയെങ്കിൽ നിങ്ങൾക്ക് ഇനിയും ഇതുപോലെ കുട്ടി എക്സർസൈസ് വയനക്കരെ ഞാൻ തരാം)

ഞങ്ങൾ ടീവി ഓണാക്കി തൂവാനത്തുമ്പികൾ എന്ന സിനിമ പകുതിയിൽ നിന്ന് കണ്ടു തുടങ്ങി.

“നിന്റെ വർക്ക് ഇന്ന് കഴിഞ്ഞോ, എന്തോ റിപ്പോർട്ട് ഉണ്ടാക്കണം എന്ന് പറഞ്ഞത്!”

“കഴിഞ്ഞു നന്ദൻ, ഇന്നിനി പോണോ?”

“എനിക്കിനി വയ്യ, ഞാൻ ഹാഫ് ഡേ ലീവ് ആക്കി! ആക്കട്ടെ” അക്ഷരയോട് നന്ദൻ ചോദിച്ചു.

“നന്ദു, കഴിച്ചിട്ട് മര്യാദക്ക് വർക്ക് നടക്കുണ്ടോ പോയി നോക്കിക്കോണം”

Updated: July 26, 2026 — 12:00 pm

1 Comment

Add a Comment
  1. Copy adi analo

Leave a Reply

Your email address will not be published. Required fields are marked *