ഞാൻ പതിയെ നടന്നു. നന്ദൻ എവിടെയെന്നു നോക്കി. സ്റ്റെജിന്റെ താഴെ ഫസ്റ്റ് റോയിലോ മറ്റോ ആവാമെന്ന് എനിക്ക് തോന്നി. എന്നെ കണ്ടതും മയൂഖ അടുത്തേക്ക് വന്നു. അവൾ റെഡ് കളർ ഷിഫോൺ സാരി ആയിരുന്നു ഉടുത്തിരുന്നത്. നല്ല ലുക്ക് അയർന്നു അവൾക്ക്. മയൂഖ എന്നെയും കൊണ്ട് മാളിൽ ഒക്കെ ചുമ്മാ ഒന്ന് നടന്നു കറങ്ങി. തിരിച്ചു വന്നപ്പോൾ ഞാൻ സ്റ്റേജിലേയക്ക് നോക്കി. അക്ഷര സ്ലീവ്‌ലെസ് ബ്ലൗസിലും ഒരു ഗോൾഡൻ സാരിയിലും തിളങ്ങി നില്കുവാർന്നു. സ്റ്റെജിൽ നന്ദന്റയൊപ്പം. നന്ദൻ ഒരു ബ്ലൂ കോട്ട് ആണ് ഇട്ടിരിക്കുന്നത്. രണ്ടാളുടെയും വെഡിങ് റിസപ്ഷൻ പോലെയെനിക്ക് തോന്നി. അക്ഷരയും നന്ദനും സ്റ്റേജിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോ ഞാൻ മയൂഖയോടപ്പം താഴെ ഇരുന്നുകൊണ്ട് അവരെ നോക്കി. നന്ദൻ എന്നെ കണ്ടപ്പോൾ സ്റ്റേജിൽ കൈകൊണ്ട് ചിരിച്ചു ഹായ് തന്നു. അക്ഷര എന്നെ നോക്കി ജസ്റ് ചിരിച്ചു. മയൂഖ ഇതെല്ലം കണ്ടു എന്നെ പാവത്തെപോലെ നോക്കി. ഫങ്ക്ഷൻ കഴിയാം നേരം ഞാൻ റസ്റ്റ്റൂമിന്റെ അടുത്ത് നന്ദനെ കണ്ടപ്പോൾ അവനോടു സംസാരിക്കാൻ ചെന്നു. അവൻ ചുറ്റും നോക്കികൊണ്ട് ആരുമില്ലെന്ന് കണ്ടപ്പോൾ എന്നെ കെട്ടിപ്പിച്ചുകൊണ്ട് എന്റെ ചുണ്ട്കളെ ആഞ്ഞൊരു കടി കടിച്ചു. ഞാൻ അപ്പൊ അതിനു OK ആയിരുന്നില്ല. നന്ദനോട് ഞാൻ ഇപ്പൊ വേണ്ട എന്ന് പറയാൻ തുടങ്ങിയതും മയൂഖ ഞങ്ങളെ കണ്ടു. നന്ദൻ പക്ഷെ നൈസ് ആയിട്ട് അവിടെ നിന്നും നടന്നു. അവൾ ചിരിച്ചുകൊണ്ട് എന്നെ നോക്കിയപ്പോൾ, ഞാൻ അവളുടെ കൈപിടിച്ചുകൊണ്ട് എന്റെ നേരെ അടുപ്പിച്ചു. മയൂഖയുടെ ഇടുപ്പിൽ ഞാൻ ചേർത്തുകൊണ്ട് അവളുടെ കഴുത്തിലൂടെ എന്റെ ചുണ്ട്കളെ ഉരച്ചുകൊണ്ട് പറഞ്ഞു “Don’t tell this….to….Akshara” “I Like you guys…XX Haha” ഞാനും മയൂഖയുടെ ഇടുപ്പിൽ കൈ വെച്ചുകൊണ്ട് നന്ദന്റെ പിറകെ നടന്നപ്പോൾ അക്ഷര അവിടെ മാളിന്റെ ഓണർ മാരുമായുള്ള ഡിസ്കഷൻ ആയിരുന്നു. കൈയിലെ ഗ്ലാസിൽ മദ്യമുണ്ട്. സ്വല്പനേരത്തിനു ശേഷം ഞങ്ങൾ ഡിന്നർ കഴിച്ചുകൊണ്ട് വീട്ടിലേക്ക് പുറപ്പെട്ടു.. കാറിൽ വെച്ച് അക്ഷര എന്നോട് പറഞ്ഞു. “അജയ്, വയനാട് പോകാൻ റെഡിയല്ലേ” “നീയെന്തേ എന്നോട് പറയാഞ്ഞേ..? നന്ദൻ ആണല്ലോ ഇത് എന്നോട് പറഞ്ഞെ.” “ഇത് ഒഫിയ്ഷ്യൽ ട്രിപ്പ് ആണ് അജയ്, ഹണിമൂൺ അല്ല” “പക്ഷെ നിങ്ങൾ രണ്ടാൾക്കും ഹണിമൂൺ ആണല്ലോ.” അക്ഷര ബ്രെക് ഇട്ടുകൊണ്ട് എന്നെ തുറിച്ചു നോക്കി. “ചിലപ്പോ ആയിരിക്കും!! ഞങ്ങൾ തമ്മിൽ ആദ്യമായിട്ട് ഒന്നും അല്ലാലോ…അങ്ങനെ വല്ലതും നടന്നാൽ അജയ് കണ്ണടച്ചോളു.
O.K ” “അക്ഷര, എങ്കിൽ ഞാൻ വരുന്നില്ല നിങ്ങൾ പൊയ്ക്കോളൂ..അതല്ലേ രണ്ടാൾക്കും സൗകര്യം !” “നീ വരുന്നില്ലെങ്കിൽ നന്ദനും വരില്ല! നന്ദനോട് നീ പ്രോമിസ് ചെയ്തെന്നു പറഞ്ഞു, വരാമെന്നു!” “അത്..” “ശെരി, നിനക്ക് വേണ്ടി അല്ലെങ്കിലും നന്ദന് വേണ്ടി ഞാൻ വരാം പക്ഷെ എന്നെ ഹസ്ബൻഡ് ആയിട്ട്, അവിടെ ആരോടും പരിചയപെടുത്തുകയൊന്നും വേണ്ട!!! എനിക്കിനി ആ മോഹം ഇല്ല” “അജയ്!! നിയന്താണ് പറയുന്നത്” “ആലോചിചിച്ചിട്ട് തന്നെയാണ്!! ഞാൻ നിങ്ങളുടെ ഡ്രൈവർ ആയിട്ട് വന്നോളാം!” “നിന്റെ ഇഷ്ടം അജയ്!” ഞാൻ ഉള്ളു പൊള്ളികൊണ്ട് അക്ഷരയുടെ മുന്നിൽ കരയാതെ പിടിച്ചിരുന്നു. അന്ന് രാത്രി ഞാനും അക്ഷരയും ഒരേ ബെഡിൽ കിടക്കുമ്പോൾ മനസുകൊണ്ട് രണ്ടു ഭൂഖണ്ഡത്തില് ഉള്ളപോലെ എനിക്ക് തോന്നി. അക്ഷരയ്ക്ക് നന്ദന്റെയൊപ്പം ജീവിക്കാൻ ആണ് ഇനി താല്പര്യമെങ്കിൽ കഴിഞ്ഞോട്ടെ.. എന്നുപോലും ഞാൻ ആലോചിച്ചുകൂട്ടി. നന്ദന് എന്റെകൂടെ ജീവിക്കാൻ ഞാൻ വിളിക്കുന്നത് തെറ്റാണു, അവനിപ്പോൾ ഭാര്യ ഇല്ലെങ്കിലും രണ്ടു പെൺകുട്ടികൾ ഉണ്ട് , അവരുടെ ഭാവി ഞാനായിട്ട് തകർക്കാൻ കഴിയില്ല. ഇതെല്ലാം എന്റെ വിധിയാണ്. അല്ലെങ്കിൽ നന്ദനെ ഞാൻ എന്തിനു കണ്ടു മുട്ടി . എന്റെയുള്ളിലെ ഈ പേരിടാത്ത വികാരത്തിന് ഞാൻ എന്തിനു നന്ദന്റെ പേരിട്ടു വിളിക്കാൻ ആഗ്രഹിക്കുന്നു. എനിക്കറിയില്ല!! അടുത്ത ദിവസം വൈകീട്ട് നന്ദൻ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് വന്നു , പിറ്റേന്ന് കാലത്തു ആണ് ഫ്ലൈറ്റ് എന്നുള്ളത് കൊണ്ട് അന്ന് നന്ദൻ ഞങ്ങളുടെ ഫ്ലാറ്റിൽ നിന്നും ഒന്നിച്ചു പോകാം എന്ന് വെച്ചു . എന്റെ മനസിലെ മാറിമറിയുന്ന ചിന്തകൾ കൊണ്ട് , അക്ഷര സ്വല്പ നേരം മാറിയാൽ പോലും , ഞാൻ നന്ദനെ നോക്കാതെ പിടിച്ചു നില്കുമ്പോ നെഞ്ച് കീറി പിടയുക ആയിരുന്നു.ഞാനതെല്ലാം ആരോടും പറയാതെ സഹിച്ചു. നന്ദനും എന്റെ പെരുമാറ്റത്തിൽ നല്ലപോലെ സംശയം തോന്നി, പക്ഷെ അക്ഷര അടുത്തുള്ളത് കൊണ്ടാവാം എന്ന് അവനും ധരിച്ചു കാണണം, അതുകൊണ്ട് അവിടെ വെച്ച് നന്ദൻ ഒന്നും എന്നോട് ചോദിച്ചില്ല. പിറ്റേന്ന് അതിരാവിലെ ഞങ്ങൾ ഐര്പോര്ട്ടിലേക്ക് പുറപ്പെട്ടു എനിക്ക് ഒറ്റയ്ക്കുള്ള സീറ്റും നന്ദനും അക്ഷരയും ഒന്നിച്ചുമായിരുന്നു. നന്ദൻ എന്നോട് നോക്കി ചിരിക്കുന്നുണ്ടെങ്കിലും എനിക്ക് മനസ്സിൽ പേടി തോന്നി തുടങ്ങി . ഇനി നന്ദനും അക്ഷരയും ഒന്നിച്ചു ജീവിക്കാൻ
