കെട്യോളാണ് മാലാഖ 34അടിപൊളി  

“എന്നോട് എന്തേലും ഒളിക്കുന്നുണ്ടോ എന്നായിരുന്നു?” “ഇല്ല, ഒന്നുമില്ല എന്ന്” പറഞ്ഞു ഞാൻ ചിരിച്ചു. “ഇന്നലെ അജയ് എന്നോട് ഒന്നും സംസാരിച്ചില്ല ! അതുകൊണ്ട് ചോദിച്ചതാണ്.” “ഇല്ല , ഹാപ്പിയാണ് …” ഞാൻ വേഗം കുളിച്ചു ഓഫീസിലേക്ക് ചെല്ലാൻ നേരം, നന്ദൻ ഫ്ലാറ്റിലേക്ക് വന്നു. അക്ഷര അപ്പോൾ കുളിക്കുകയാരുന്നു. ബെഡ്‌റൂമിൽ ഷർട് ഇടുക ആയിരിന്നു ഞാൻ. എന്നെ കണ്ടപ്പോൾ അവൻ തുറന്നടിച്ചു ചോദിച്ചു. “ഇന്നലെ ഞാൻ 4 വട്ടം വിളിച്ചു, നിന്നെ … നിന്റെ ഫോൺ….എന്തെ? നീയെന്തേ ഫോൺ എടുക്കാതെ അജയ് ? ഇന്നലെ നടന്നതിൽ നിനക്ക് എന്തേലും ദേഷ്യമുണ്ടോ അജയ്.” “ഹേ, ഫോൺ ഞാൻ ചാർജ് ചെയ്യാൻ വെച്ചിട്ട് ഞാൻ കിടന്നുറങ്ങിപോയി, പിന്നെ തിരിച്ചു വിളിക്കാൻ ഞാൻ മറന്നു..” “അക്ഷു എവിടെ….” “കുളിക്കുവാ…” ഞാൻ അത് പറഞ്ഞതും ഷർട്ടിന്റെ ബട്ടൻസ് ഇടുന്ന എന്നെ അവനോടു ചേർത്ത് പിടിച്ചുകൊണ്ട് അവന്റെ ചുണ്ട്കൾ എന്റെ ചുണ്ടിനെ ഒരുനിമിഷം വായിലാക്കി. ഞാൻ ചിരിച്ചപ്പോൾ… “ഇത് ഫോൺ എടുക്കത്തിന്…..” പിന്നെ എന്റെകഴുത്തിൽ അവൻ ആഞ്ഞൊരു കടി തന്നു…. “ഇത് തിരിച്ചു വിളിക്കാത്തതിന്….” നന്ദന്റെയുള്ളിൽ ഇങ്ങനെ കടിഞ്ഞാൺ ഇല്ലാതെ ഒരുമുഖം ഒളിച്ചിരിക്കുന്നത് ഞാനാദ്യമായി മനസിലാക്കുകയായിരുന്നു… എനിക്ക് നല്ലോണം ചിരി വന്നു. എന്നോട് ചോദിക്കാതെ എന്റെ ദേഹത്ത് കൈ വെക്കുമ്പോ അതും നന്ദനെ പോലെ ഞാൻ ഏറ്റവും ആരാധിക്കുന്ന എന്റെ സുന്ദരകുട്ടൻ !, ഞാനെങ്ങനെ no പറയും ! എന്റെ മൂഡോഫ് ഒകെ മാറി ഞാൻ നന്ദനോട് ഒന്നും പറയാതെ…ചിരിച്ചു നിന്നു. അക്ഷര കുളിച്ചു ടവ്വലിൽ ഞങ്ങളുടെ രണ്ടുപേരുടെയും മുന്നിൽ വന്നു നിന്നിട്ട് പറഞ്ഞു. “അജയ്..ഇന്ന് ദാറുസ്സലാം മാൾ ഗ്രാൻഡ് ഓപ്പണിങ് ആണ്, നമ്മുടെ ഫിർമിന്റെ ഏറ്റവും വലിയ വർക്ക്! ഇന്ന് ഈവെനിംഗ് നേരത്തെ വരാമോ…” നന്ദൻ എന്റെ കണ്ണിലേക്ക് നോക്കി നിക്കുമ്പോ ഞാൻ പറഞ്ഞു “വരാം” ഞാൻ കാറെടുത്തുകൊണ്ട് മൂളിപ്പാട്ടും പാടി ലാബിലേക്ക് ചെന്നു.

കാറോടിക്കുമ്പോ നന്ദന്റെ ചൂടുള്ള ചുണ്ടുകൾ എന്റെ കഴുത്തിൽ അമർന്ന സുഖം എന്റെ മനസ്സിൽ ഒരു പുതിയ ഉണർവേകി, എന്റെ കുണ്ണ കമ്പിയടിച്ചു … ഞാൻ ശബ്ദം വരാതെ …മനസ്സിൽ ഉരുവിട്ടു …നന്ദൻ !!! ജോലിയുടെ ഇടയിൽകോഫീ കുടിച്ചോണ്ട് നിൽകുമ്പോൾ നന്ദൻ എന്നെ ഫോൺ വിളിച്ചു. ഞാൻ വേഗം എടുത്തുകൊണ്ട് ചോദിച്ചു…. “അക്ഷര അടുത്തുണ്ടോ…” “നീയെന്തിനാ പേടിക്കുന്നത്!, അവൾ അടുത്തുണ്ടെങ്കിൽ ഞാൻ വിളിക്കുമോ?” “നന്ദൻ എനിക്ക് നല്ലപേടിയുണ്ട്, അവൾ എങ്ങാനും ഇതറിഞ്ഞാൽ….” “എനിക്കും അതങ്ങനെ തന്നെയാണ്…..അജയ്. പക്ഷെ പറ്റുന്നില്ല, എപ്പോഴും നിന്റെ മുഖം മാത്രം മനസിൽ…” “ഹാ…എനിക്കും അറീല ഇതെവിടെ ചെന്ന് അവസാനിക്കുമെന്നു!” “അവൾ കഴിഞ്ഞ ദിവസം എന്നോട് പറയുവാ… നന്ദനെ മിസ് ചെയ്യുന്നുണ്ടോ എന്ന്” “അയ്യോ…അങ്ങനെ ചോദിച്ചോ?” “കളിയാക്കൽ ഇച്ചിരി കൂടുന്നുണ്ട്.. ചിരിച്ചുകൊണ്ട് ചോദിച്ചു..” “ശെരി, അത് നീ കാര്യമാക്കണ്ട അജയ്, വിട്ടേക്ക്.” “ശെരി, അവൾ കാണണ്ട. ഞാൻ പിന്നെ വിളിക്കാം.” “അജയ് ഒരു മിനിറ്റ്, അടുത്ത കണ്സ്ട്രക്ഷന് വർക്ക് വയനാട് ആണേ, ഞാനും അക്ഷുവും രണ്ടൂസം കഴിഞ്ഞാൽ പോകാൻ ഇരിക്കുവാണ്….പക്ഷെ…” “എന്തെ…പോയിട്ട് വാ…” അവൾക്ക് അവളുടെ കാര്യം മാത്രം മതിയെന്ന് എനിക്ക് തോന്നിയപ്പോൾ ഞാൻ ആലോചിക്കാതെ നന്ദനോട് അങ്ങനെ പറഞ്ഞു… “No. അജയ്, നീയില്ലാതെ….” “ഞാൻ എന്തിനാ, നിങ്ങൾ അടിച്ചുപൊളിച്ചു വാ..” അത് പറയുമ്പോളും എന്റെ അക്ഷര എന്റെ നന്ദനെ ഒറ്റയക് രണ്ടു ദിവസം എന്നിൽ നിന്നും എടുക്കുമെന്നുള്ള വിഷമവും പേടിയും കൊണ്ട് ഞാൻ അങ്ങനെ നന്ദനോട് പറഞ്ഞു…. “ഇല്ല, അജയ്! നീയില്ലാതെ ഞാൻ വരുന്നില്ല എന്ന് തന്നെ, ഞാൻ കുറച്ചു മുൻപ് അക്ഷരയോട് പറഞ്ഞു.” “പറഞ്ഞോ?” “ഹാ…” “ഇതൊന്നും ഞാൻ അറിയുന്നില്ലലോ..” “അതല്ലേ അജയ് ഞാൻ ഇപ്പൊ പറഞ്ഞെ …” “ശെരി, ഞാൻ ലീവ് കിട്ടുമോ നോക്കാം രണ്ടു ദിവസം പോരെ..” “ഫൈൻ. അജയ്!” അന്ന് വൈകീട്ട് ഞാൻ നേരത്തെയിറങ്ങി, കാറെടുത്തുകൊണ്ട് നേരെ മാളിലേക്ക് പോയി.ഒത്തിരി ആളുകളുണ്ട്. മാളിന്റെ നടുവിൽ ഒരു സ്റ്റേജ് ഉണ്ടാക്കിയിട്ടുണ്ട്. റെഡ് കളറിൽ.

Updated: July 26, 2026 — 12:00 pm

1 Comment

Add a Comment
  1. Copy adi analo

Leave a Reply

Your email address will not be published. Required fields are marked *