കെട്യോളാണ് മാലാഖ 34അടിപൊളി  

തീരുമാനിച്ചിട്ടുണ്ടാകുമോ ? അറിയില്ല. ഓരോന്ന് ആലോചിക്കുമ്പോ എനിക്ക് മനസ്സിൽ പൊട്ടുന്ന പോലെ തോന്നി. കാലിക്കറ്റ് നിന്നും ഒരു കാർ റെന്റ്നു എടുത്തുകൊണ്ട് ഞാൻ ഡ്രൈവ് ചെയ്യുമ്പോ പിറകിലെ സീറ്റിൽ നന്ദനും അക്ഷരയും . അക്ഷരയപ്പോൾ സ്ലീവ്‌ലെസ് ടോപ് ഉം, പിങ്ക് half പാന്റ്സ് ആയിരുന്നു. നന്ദൻ ഹാഫ് ട്രൗസർ ടീഷർട്. കഴിഞ്ഞ രണ്ടു ദിവസമായിട്ട് അക്ഷര എന്നോട് കാര്യമായിട്ടൊന്നും സംസാരിക്കുന്നുമില്ല, എനിക്കും അവളോട് ഒന്നും ചോദിക്കാനും തോന്നുന്നില്ല. അവൾ നന്ദന്റെ യൊപ്പം ഹണിമൂണിന് വന്ന പ്രതീതിയാണ്. നന്ദനോട് എനിക്ക് അക്ഷരയുടെ മുന്നിൽ വെച്ചൊന്നും പറയാനും തോന്നുന്നില്ല. ഞാൻ ഒറ്റയ്ക്ക് ഒരു തോണി തുഴയുന്നപോലെ എനിക്ക് തോന്നി . അക്ഷര നന്ദനോട് സംസാരിക്കുമ്പോ നന്ദനും തിരിച്ചു ഹാപ്പിയായി അവളുടെ കോൺഫോർട് സോണിൽ കിടക്കുന്നത് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. നേരത്തെ അതെനിക്ക് വല്ലാത്ത ഉണർവായിരുന്നു എങ്കിൽ ഇപ്പോളെന്നെ ഏറ്റവും വേദനിപ്പിക്കുന്നതും അതാണ്. ഒരേ പ്രവർത്തി രണ്ടു സമയത്തിൽ രണ്ടു വികാരമായി മാറുന്നത് ഞാനിന്നു അറിഞ്ഞു ..!! ദൈവത്തിന്റെ ഓരോ വികൃതികൾ !! ഇടക്ക് വണ്ടി നിർത്തുമ്പോ നല്ല വ്യൂപോയിന്റ് കാണാൻ എന്നെ പുറത്തേക്ക് വിളിച്ചു , പക്ഷെ ഞാൻ ഇറങ്ങാതെ കാറിൽ തന്നെയിരുന്നു. അക്ഷരയും നന്ദനും പുറത്തേക്കിറങ്ങി നന്ദന്റ കൈകൾ ഇടക്കൊക്കെ അക്ഷരയുടെ ഇടുപ്പിൽ പിടിക്കുന്നത് കാണുമ്പോ എനിക്ക് എന്തോപോലെ തോന്നി.മുൻപ് ഞാനത് ഇഷ്ടപ്പെട്ടിരുന്നു . പക്ഷെ … എന്തോ എനിക്കിപ്പോ …. അക്ഷര നഷ്ടപ്പെടുമോ…. എന്ന പേടി … കൂടി കൂടി വരുന്നു ….. റിസോർട് എത്തിയപ്പോൾ അക്ഷരയ്ക്കും നന്ദനും കൂടെ ഒരു മുറി ആയിരുന്നു, ബുക്ക് ചെയ്തിരുന്നത്. എനിക്ക് ആണെകിൽ അവരുടെ അടുത്തുള്ള മറ്റൊരു മുറിയും. ഞാൻ ബാഗും സാധനങ്ങളുമൊക്കെ എടുത്തുകൊണ്ട് എന്റെ മുറിയിൽ കയറി, എനിക്ക് ദേഹത്ത് നല്ല ചൂട് പോലെ തോന്നി. ഓരോന്നു ആലോചിച്ചു ഞാൻ തന്നെ വരുത്തി വെച്ചതാണ് , പിന്നെ ക്ലൈമറ്റ് ചേഞ്ച് കൂടെ ആയപ്പോൾ. ഇച്ചിരി നേരം ഞാൻ സോഫയിൽ ഇരുന്നുകൊണ്ട് ടീവി കണ്ടു. നന്ദൻ അപ്പോഴേക്കും എന്നെ കാണാൻ മുറിയിലേക്ക് വന്നു, അവൻ പറഞ്ഞു. “നിന്റെ മുഖമെന്താ വല്ലതിരിക്കുന്നെ …” അവൻ എന്നെ നെറ്റിയിൽ ചുംബിച്ചപ്പോൾ എനിക്ക് ഒരല്പം ആശ്വാസം കിട്ടി. “അക്ഷര എവിടെ ..?” “അവൾ റിസോർട് ന്റെ ഓണർമായി സ്കൈപ്പ് കാൾ ആണ്. ആള് നാളെയെ വരതുള്ളു…നാളത്തെ മീറ്റിംഗ് കഴിഞ്ഞാൽ മറ്റെന്നാൾ തിരിച്ചു പോകാം” “ഇവിടെ ശെരിക്കും എന്താ ചെയ്യാൻ ഉള്ളത് ?”

“ഇതിന്റെ എസ്കറ്റന്ഷന് പ്ലാൻ ആണ് അജയ് ഞങ്ങളുടെ അടുത്ത വർക്ക്.” “ഹ …” “നിനക്ക് സ്‌ഥലം ഇഷ്ടപ്പെട്ടോ അജയ് …” നന്ദൻ എന്റെ കൈയിൽ കൈകോർത്തുകൊണ്ട് പറഞ്ഞു. “ഉം , ഇഷ്ടായി ….” ഞാൻ ചിരിച്ചു .. “പനി വരുന്നപോലെയുണ്ട് , ചൂട് വെള്ളം ഞാൻ ഉണ്ടാക്കിത്തരാം ..” “നീ പുറത്തേക്ക് ഇറങ്ങണ്ട ….” നന്ദൻ എന്നെ നല്ലപോലെ കയർ ചെയ്തുകൊണ്ട് എന്റെ അടുത്തിരുന്നു. വൈകുന്നേരം ആയപ്പോൾ ഞാൻ ബാല്കണിയിലേക്ക് ചെന്നു. അവിടെ റിസോർട്ടിന്റെ അറ്റത്തുള്ള ഓപ്പൺ ബെഡിൽ രണ്ടുപേര് വെള്ള പുതപ്പിന്റെ ഉള്ളിൽ പരസപരം പുണർന്നുകൊണ്ട് ആവേശം തീരുവോളം കെട്ടിമറിയുന്നു….. ഞാൻ അത് കാണാൻ നിന്നില്ല, അക്ഷരയുടെ മുറിയുടെ മുന്നിലേക്ക് ചെന്നപ്പോൾ, എനിക്ക് അവരുടെ മുറിയിൽ ഒന്ന് കയറണം എന്ന് തോന്നി , ഞാൻ ഹാൻഡിൽ തിരിച്ചപ്പോൾ മുറി തുറന്നു , ഇരുവരും അകത്തു ഉണ്ടായിരുന്നില്ല. എനിക്ക് ആകെ തളരുന്നപോലെ….. അത് …അതപ്പോൾ അവരാണോ …. തല കറങ്ങുന്നപോലെ തോന്നി … നന്ദനും അക്ഷരയും എന്തിനാണ് എന്നോടിങ്ങനെ …ചെയ്യുന്നത്. ഒറ്റപ്പെടലിന്റെ വേദനകൊണ്ടാണോ അറിയില്ല….എന്റെ കണ്ണുകൾ നനഞ്ഞൊഴുകി …… അവരുടെ ഇഷ്ടം തന്നെ നടക്കട്ടെ !! എനിക്ക് അവരുടെ അടുത്തേക്ക് പോകാനായി തോന്നിയില്ല … റൂമിലെത്തി, കതകടച്ചുകൊണ്ട് ചെയറിലേക്ക് ഇരുന്നു. കാളിങ് ബെൽ രണ്ടു തവണ അടിച്ചപ്പോൾ ഞാൻ പതിയെ കണ്ണ് തുടച്ചുകൊണ്ട് ഡോർ തുറക്കാൻ ചെന്നപ്പോൾ.. നന്ദനും അക്ഷരയും ! അവർ പുറത്തുപോയി വന്നതാണ്. അക്ഷര പ്രൊഫഷണൽ കോട്ട് ഇട്ടിട്ടുണ്ട്. നന്ദനും അതെ ! എന്നോട് പനി കുറവുണ്ടോ എന്ന് മാത്രം അക്ഷര ചോദിച്ചു. ഞാൻ ചിരിച്ചു കൊണ്ട് കുഴപ്പമില്ല എന്ന് പറഞ്ഞു. വൈകീട്ട് ഞാൻ പുറത്തെക്കിറങ്ങിയില്ല. മുറിയിൽ തന്നെ ഇരുന്നു. ടാബ്ലറ്റ് കഴിച്ചു മയങ്ങിയപ്പോൾ നന്ദൻ എപ്പോഴോ മുറിയിൽ വന്നിരിപ്പുണ്ടായിരുന്നു. അവൻ എന്നോട് ചോദിച്ചു .. “അജയ് ….അക്ഷര ചോദിക്കുന്നു …. എന്നോട് ….അത് ….

Updated: July 26, 2026 — 12:00 pm

1 Comment

Add a Comment
  1. Copy adi analo

Leave a Reply

Your email address will not be published. Required fields are marked *