കെട്യോളാണ് മാലാഖ 1അടിപൊളി  

“താങ്ക് യു ഡാ”   ഞാൻ നന്ദനെ പരിചയപെടുത്തിയില്ല അല്ലെ. എന്റെ ഭാര്യയുടെ അടുത്ത സുഹൃത്തും അക്ഷനന്ദ കമ്പനിയുടെ പാർട്ണറുമാണ് നന്ദൻ. നന്ദൻ ആക്ച്വലി ഒരു എഞ്ചിനീയർ ആണ്, അവൻ അക്ഷര പഠിച്ച കോളേജിൽ സൂപ്പർ സീനിയർ ആയിരന്നു. ഇവിടെ അടുത്താണ് താമസം. വിവാഹിതൻ, ലവ് മാരേജ് ആയിരുന്നു എന്നാണ് പറഞ്ഞിരുന്നത്, രണ്ടു കുട്ടികൾ ഉണ്ട്.   കാണാൻ അരവിന്ദ് സ്വാമിയെപോലെ ഇരിക്കുന്ന അവനെ അക്ഷരയ്ക്ക് വലിയ വിശ്വാസമാണ്. കാണാൻ അങ്ങനെയിരിക്കുമെന്നു വെച്ച് ബലം അങ്ങനെയല്ല arm- wrestling, അതായത് കൈകൊണ്ട് ശക്തി നോക്കുന്ന ആ കളിയില്ലേ അത് തന്നേ, ഒരിക്കൽ അക്ഷരയുടെ നിർബന്ധത്തിനു വഴങ്ങി നന്ദന് മായി ഒന്ന് മുട്ടി നോക്കിയപ്പോൾ അവന്റെ കൈക്കരുത് എന്നെ ഞെട്ടിച്ചു കളഞ്ഞു, അന്ന് തുടങ്ങിയതാണ് എനിക്കവനോട് അസൂയ.   പക്ഷെ എന്തൊക്കെയാണെങ്കിലും അവൻ അക്ഷരയ്ക്ക് പറ്റിയ കമ്പനിയാണ് കാര്യം ഞാൻ മദ്യം കഴിക്കാത്തത് കൊണ്ട് അക്ഷരയ്ക്ക് നന്ദനാണ് മിക്കപ്പോഴും കമ്പനി കൊടുക്കുന്നത്. കല്യാണം കഴിഞ്ഞപ്പോൾ ആദ്യ ദിവസമൊക്കെ അവൾ ഒറ്റയ്ക്ക് കഴിക്കുമായിരുന്നു, ഞാൻ കൂടെ ഫ്രൂട് ജ്യൂസ് കുടിച്ചു ഇരിക്കും, പക്ഷെ അധികം സംസാരിക്കാത്ത ടൈപ്പ് ആയതുകൊണ്ട് എന്റെ കമ്പനി അവൾക്ക് ഇഷ്ടമേയല്ല, അവൾ രണ്ടെണ്ണം കൂടുതൽ എന്റെ ഒപ്പം കഴിക്കില്ല, അവൾ കൂടുതൽ കഴിക്കാതെ ഇരിക്കാൻ ഞാൻ അങ്ങനെ തന്നെ ശീലിച്ചു പോന്നു,   എന്നെ കഴിക്കാനായി പലപ്പോഴും നിരബന്ധിച്ചു തുടങ്ങിയായപ്പോൾ ഞാൻ കയ്യൊഴിഞ്ഞു. പക്ഷെ അവൾ നന്ദനെ ഹയർ ചെയ്തു കഴിഞ്ഞതിനു ശേഷം അവൾക്ക് കാത്തു കിട്ടിയ നിധി പോലെ ആയി , ആഴ്ചയിൽ ഒരിക്കൽ മാത്രം അവന്റെ ഫ്ലാറ്റിൽ പോയി മദ്യം കഴിക്കുന്നത് പതിവായി.   അക്ഷര ചിലപ്പോൾ അവിടെ കിടന്നു ഉറങ്ങും. നന്ദൻ ഒരിക്കൽപോലും മോശമായി അവളോട് പെരുമാറാത്തത് കൊണ്ട് എനിക്കും അവനെ വലിയ കാര്യമാണ്. ഒരു ജന്റിൽമാൻനോട് ആണുങ്ങൾക്ക് തോന്നുന്ന ഒരു തരം ആരാധന അങ്ങനെ വേണമെങ്കിൽ പറയാം.   അവർ കഴിക്കുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്. ഞാൻ നോൺ വെജ് സ്റ്റാർട്ടർസ് ഉണ്ടാകുന്നത് അക്ഷരയ്ക്കു വലിയ ഇഷ്ടമാണ്, അവൾ റൂമിൽ കഴിക്കുമ്പോ ഞാനിടയ്കൊക്കെ ഉണ്ടാക്കാറുണ്ട്, അത് അവൾ നന്ദനോട് പറഞ്ഞു പൊലിപ്പിച്ചത് കൊണ്ട് അവൻ കുറെ നാളായി എന്നോടും ചോദിക്കുന്നു.   അതുകൊണ്ട് നന്ദനെയും ഇന്ന് ഞങ്ങളുടെ കൂടെ ഡിന്നർ നു ക്ഷണിച്ചിരിക്കയാണ്, ആദ്യമായാണ് ഞാൻ ഉള്ളപ്പോൾ നന്ദൻ ഡിന്നറിനു വരുന്നത്.   എന്നെക്കാളും ഉയരവും നല്ല തുടുത്ത നിറവുമുള്ള അവനെ അക്ഷര അവളുടെ സംരംഭത്തിന്റെ പാർട്ണർ ആക്കിയത് കൊണ്ട് എനിക്ക് അവനെ

വിശ്വസിച്ചുകൊണ്ട് കുറച്ചു നാൾ വേണമെങ്കിൽ മാറിയും നിൽക്കാം. എന്റെ തിരക്കുള്ള സമയം അവളും മൂഡോഫ് ആകാതെ ഇരിക്കും. എന്നെക്കാളും 5 വയസിനു മൂത്തതാണ് എങ്കിലും നന്ദൻ എന്നെ ഞാൻ അവനെ വിളിക്കാറുള്ളു. അവനു അതാണ് ഇഷ്ടം.   “എന്താ അജയ് വൈകിയേ.. ഞങ്ങൾ എത്ര നേരമായി വെയിറ്റ് ചെയുന്നു”   “അതിനു ഈ നശിച്ച ജര്മന്കാരുടെ മീറ്റിംഗ് തീരണ്ടേ നന്ദാ” അതുപറയുമ്പോ എന്റെ തൊണ്ട ഒന്നിടറി.   “എന്തായാലും കേക്ക് റെഡിയാണ് അജയ്ക്ക് വേണമെങ്കിൽ ഫ്രഷ് ആകാം കേട്ടോ”   “യാ ഷുവർ, 5min” ഞാൻ ബാത്റൂമിലേക്ക് ചെന്നു.   ഫേസ്‌വാഷ് ചെയ്യുമ്പോ ആദ്യമായി അവൾ നന്ദന്റെ ഫ്ലാറ്റിലേക്ക് മദ്യപിക്കാൻ പോവുമ്പോ എന്നോട് അവൾ ചോദിച്ചത് ഞാൻ ഓർത്തു.   “അജയ്…..ഇനി അജയ്നെ ഞാൻ മദ്യപിക്കാൻ വേണ്ടി ഞാൻ വെറുപ്പിക്കില്ല കേട്ടോ, എനിക്ക് പറ്റിയ കമ്പനി കിട്ടിയിട്ടുണ്ട്”   “നന്ദൻ അല്ലെ”   “അതാ…എങ്ങനെ മനസിലായീ”   “നന്ദൻ എന്നെ വിളിച്ചാരുന്നു, അധികം കഴിപ്പിക്കണ്ട എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്”   “ഞാൻ അവനെ കുടിപ്പിച്ചു കിടത്തും ഇന്ന് ഹഹ”   അതിനു ശേഷം എത്രയോ തവണ അക്ഷര നന്ദന്റെ ഫ്ലാറ്റിലോട്ടു മദ്യപിക്കാൻ വേണ്ടി പോയിട്ടുണ്ട്, എനിക്കവളുടെ സന്തോഷമാണ് വലുത്, എന്നെകൊണ്ട് അതിനു കഴിയില്ലെങ്കിൽ ഞാൻ ഒരു മോശം കമ്പനി ആണെങ്കിൽ നല്ലൊരു കമ്പനി അവള് ഡെസേർവ് ചെയുന്നുണ്ട് എന്ന ബോധ്യം ഉള്ളത് കൊണ്ട് അതങ്ങനെ തുടർന്നു.   (ഹാളിൽ)   “നന്ദു എന്താടാ ഈ കേക്കിന്റെ പേര്”   “അക്ഷു നീയിപ്പോൾ ആ പെൺകൊച്ചു പറഞ്ഞത് കെട്ടില്ലെ?”   “ബില്ല് ചെയ്യുമ്പോ എനിക്കൊരു കാൾ

Updated: July 26, 2026 — 12:00 pm

Leave a Reply

Your email address will not be published. Required fields are marked *