”ഇത് വെറും സൗന്ദര്യം മാത്രമല്ല മോളെ… ചിലതിന്റെയൊക്കെ അളവ് അല്പം കൂടിയതുകൊണ്ടാ ഈ നോട്ടം,”
ഐഷുവിന്റെ വിരിഞ്ഞ മാറിടത്തിലേക്ക് നോക്കി ആമി ചിരിച്ചു. രണ്ടുപേരും ചേർന്ന് കുറെ നേരം പൊട്ടിച്ചിരിച്ചു.
ചിരിക്കിടയിൽ ഐഷു പതിയെ ഗൗരവത്തിലായി. അവൾ ആമിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു,
“ആമീ… എനിക്ക് ഒരു കാര്യം അറിയണം. നീ അജുവിനെ ഇങ്ങനെ കാണുന്നതിൽ പേടിയില്ലേ? ഷാനിയെ ചതിക്കുകയാണല്ലോ എന്നൊരു വിഷമം നിന്നെ അലട്ടാറില്ലേ?”
ആമി ഒരു തണുത്ത ചിരിയോടെ മൈതാനത്തേക്ക് നോക്കി. ”
“എന്തിന് പേടിക്കണം ഐഷൂ? ഷാനിയും മോശമൊന്നുമല്ല. തരം കിട്ടിയാൽ അവൻ ഓരോ പെണ്ണിന്റെ പിന്നാലെ പോകുന്നവനാ.
ഇതൊക്കെ പരസ്പരം അറിയിക്കാതെ ഇതൊക്കെ നടക്കുന്നു. പക്ഷേ പുറമെ നോക്കിയാൽ ഞങ്ങളുടെ പ്രേമം മനോഹരമാണ്. പിന്നെ അജുവിന്റെ കാര്യം… അവൻ ഒരു മെഷീൻ ഗൺ പോലെയാണ്. നല്ല സ്റ്റാമിനയും കഴിവും ഉള്ളവൻ. അതൊക്കെ ആസ്വദിക്കണ്ടേ?”
ആമിയുടെ ആ തുറന്നു പറച്ചിൽ ഐഷുവിനെ ആശ്ചര്യപ്പെടുത്തി. ആമി പറഞ്ഞത് ശരിയാണോ എന്ന് അവൾ ചിന്തിച്ചു. ഷാനിയുടെ വന്യത താൻ ഇന്നലെ അനുഭവിച്ചതാണല്ലോ.
ആ സമയം മറ്റൊരു പെൺകുട്ടി അവിടേക്ക് ഓടിവന്നു.
“ആമീ… വാ, വോളിബോൾ പ്രാക്ടീസ് തുടങ്ങാൻ പോകുന്നു. കോച്ച് വിളിക്കുന്നുണ്ട്.”
”ഇന്ന് ഈ കളി നടക്കുമ്പോഴും പ്രാക്ടീസ് ഉണ്ടോ?” ആമി സംശയത്തോടെ ചോദിച്ചു.
”ഉണ്ട്, സെലക്ഷൻ വരാൻ പോവുകയല്ലേ. വേഗം വാ,” ആ പെൺകുട്ടി നിർബന്ധിച്ചു.
ആമി ഐഷുവിനെ നോക്കി. തനിച്ചാക്കി പോകാൻ മടിയുള്ളതുപോലെ.
“നീ പൊയ്ക്കോ ആമീ… ഞാൻ ഇവിടെ ഇരുന്നോളാം. കളി കാണാലോ,” ഐഷു അവൾക്ക് ധൈര്യം നൽകി.
”ശരി, ഞാൻ വേഗം വരാം,” എന്ന് പറഞ്ഞ് ആമി എഴുന്നേറ്റു പോയി.
ഗാലറിയിൽ നിന്നും ആമി അകന്നു പോകുന്നത് ദൂരെ മൈതാനത്ത് നിന്ന് ഷാനി കാണുന്നുണ്ടായിരുന്നു.
തന്റെ മുന്നിലെ തടസ്സം മാറിയത് കണ്ടതും ഷാനിയുടെ കണ്ണുകളിൽ ഒരു വന്യമായ തിളക്കം വന്നു. ഐഷു ഇപ്പോൾ ഗാലറിയിൽ തനിച്ചാണ്… അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.
ആമി കണ്മുന്നിൽ നിന്നും മറഞ്ഞതും ഗാലറിയിലെ ആൾക്കൂട്ടത്തിനിടയിലൂടെ ഷാനി ഐഷുവിന്റെ അടുത്തേക്ക് നടന്നു വന്നു.
അവന്റെ നടപ്പിലും നോട്ടത്തിലും ഒരു പ്രത്യേക വേഗതയുണ്ടായിരുന്നു. ഐഷുവിന്റെ അടുത്തെത്തിയതും യാതൊരു അനുവാദവും ചോദിക്കാതെ അവൻ അവളുടെ തൊട്ടടുത്ത് വന്നിരുന്നു.
ഷാനിയുടെ ശരീരത്തിൽ നിന്നുള്ള ആ വിയർപ്പിന്റെയും പെർഫ്യൂമിന്റെയും ഗന്ധം ഐഷുവിൽ ഇന്നലത്തെ ഓർമ്മകൾ ഉണർത്തി.
”എന്താ ഐഷൂ… ഒറ്റയ്ക്കിരുന്ന് കളി കാണുകയാണോ? ആമി നിന്നെ ഇട്ടിട്ട് പോയല്ലേ?” അവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
ഐഷു അവനെ ഒന്ന് നോക്കി. “നീ എന്താ ഇവിടെ? നിനക്ക് മാച്ച് ഇല്ലേ? എല്ലാവരും ഗ്രൗണ്ടിൽ ഓടുമ്പോൾ നീ എന്തിനാ ഇവിടെ വന്നിരിക്കുന്നത്?”
ഷാനി ഗാലറിയിലെ പടികളിൽ കാൽ കയറ്റി വെച്ച് സുഖമായി ഒന്നിരുന്നു. എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി പതുക്കെ പറഞ്ഞു,
“എനിക്ക് ഈ ടീമിൽ മാച്ച് ഒന്നുമില്ലെടി. എന്റെ കളി ഈ ഗ്രൗണ്ടിലല്ല, വേറെ എവിടെയോ ആണ്. അത് കളിക്കാൻ അറിയുന്നവർ കൂടെയുണ്ടെങ്കിൽ ഞാൻ എന്നും റെഡിയാണ്.”
അവന്റെ വാക്കുകളിലെ അർത്ഥം ഐഷുവിന് കൃത്യമായി മനസ്സിലായി. അവൾ ഒന്ന് പുച്ഛിച്ചു തള്ളി.
”ഓ… നീ വലിയ കളിക്കാരൻ തന്നെ. പക്ഷേ ഇപ്പോൾ നിന്റെ ടീം അവിടെ കഷ്ടപ്പെടുകയാണ്, നീ പോയി അവരെ സഹായിക്ക്,” ഐഷു പറഞ്ഞു.
ഷാനി അവളുടെ വേഷത്തിലേക്ക് ഒന്ന് കണ്ണോടിച്ചു. ഫൈസിയുടെ ആ നീല ജേഴ്സി അവളുടെ ശരീരത്തിൽ വല്ലാതെ മുറുകി നിൽക്കുന്നു. “സഹായിക്കാം… പക്ഷേ അതിനേക്കാൾ വലിയൊരു കാഴ്ച ഇവിടെയുള്ളപ്പോൾ ഞാൻ എങ്ങനെ പോകും? ഐഷൂ… സത്യം പറയാലോ, ഈ ജേഴ്സിയിൽ നിന്നെ കാണാൻ ഒരു പ്രത്യേക ചന്തമുണ്ട്. പ്രത്യേകിച്ച് ആ ചുവന്ന സ്ട്രാപ്പുകൾ പുറത്തേക്ക് കാണുമ്പോൾ… നീ ഇന്ന് ആരെയും കൊലപ്പെടുത്താൻ ഉറച്ചാണോ വന്നിരിക്കുന്നത്?”
