ചുറ്റുമുള്ളവരെ ഒന്ന് നോക്കിയ ശേഷം, അവൾ പതുക്കെ എഴുന്നേറ്റു.
“വേഗം വരണം… ആരെങ്കിലും കാണുന്നതിന് മുൻപ് തിരിച്ചു വരണം,” അവൾ പതുക്കെ പറഞ്ഞു.
ഷാനിയുടെ മുഖത്ത് ഒരു വന്യമായ വിജയിയുടെ ചിരി വിരിഞ്ഞു. അവൻ പതുക്കെ എഴുന്നേറ്റ് ഗാലറിയുടെ പിന്നിലെ ആ വിജനമായ വഴികളിലേക്ക് നടന്നു.
അവൾക്ക് പിന്നാലെ, തന്റെ ഹൃദയമിടിപ്പ് നിയന്ത്രിക്കാൻ പാടുപെട്ടുകൊണ്ട് ഐഷുവും നടന്നു.
ഗാലറിയിൽ നിന്നും ഒഴിഞ്ഞുമാറി അവർ മൈതാനത്തിന്റെ പിന്നിലെ കുളിമുറികൾ ലക്ഷ്യമാക്കി നടന്നു. എന്നാൽ അവിടെ എത്തിയതും ഐഷുവിന്റെ ഉള്ളൊന്ന് കാളി.
കുളിമുറിയുടെ പരിസരത്ത് കളി കാണാത്ത ചിലർ കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു. അവർ സിഗരറ്റ് വലിച്ചും വർത്തമാനം പറഞ്ഞും അവിടെത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.
”ഷാനീ… ഞാൻ പറഞ്ഞില്ലേ, അവിടെ ആളുണ്ട്. നമുക്ക് പോകാം. ആരെങ്കിലും കണ്ടാൽ നാണക്കേടാകും,”
ഐഷു പരിഭ്രമത്തോടെ പിന്തിരിയാൻ ശ്രമിച്ചു.
”നീ ഒന്ന് നിൽക്ക് ഐഷൂ… ഞാൻ ഇതൊന്ന് ശരിയാക്കാം,” ഷാനി വിടാൻ ഒരുക്കമല്ലായിരുന്നു. തന്റെയുള്ളിലെ ദാഹം അത്രമേൽ വർദ്ധിച്ചിരുന്നു.
അവൻ വേഗം ഫോണെടുത്ത് ആരെയോ വിളിച്ചു. അല്പം മാറിയുന്നു സംസാരിച്ച ശേഷം അവൻ ഒരു വിജയചിരിയോടെ അവളുടെ അടുത്തേക്ക് വന്നു.
”ഒരു വഴിയുണ്ട്. ക്ലബ്ബ് ഓഫീസിന്റെ മുകളിൽ ഒരു ചെറിയ മുറിയുണ്ട്. കളി തീരുന്നത് വരെ ഭാരവാഹികൾ ആരും അവിടേക്ക് വരില്ല. നമുക്ക് അങ്ങോട്ട് പോകാം,”
ഷാനി അവളുടെ കൈയ്യിൽ പിടിച്ചു.
ഐഷുവിന് വല്ലാത്ത പേടി തോന്നി. “ക്ലബ്ബ് ഓഫീസിലോ? അവിടെ ആരെങ്കിലും കണ്ടാലോ ഷാനീ?”
”ആരും കാണില്ലെടി. എന്റെ ഒരു ചങ്ങാതി അവിടെയുണ്ട്. അവൻ നോക്കിക്കോളും,” ഷാനി നിർബന്ധിച്ചു. പാതി മനസ്സോടെയും ഭയത്തോടെയും ഐഷു അവന് പിന്നാലെ നടന്നു.
ക്ലബ്ബ് ഓഫീസിന്റെ പിൻഭാഗത്തുകൂടിയുള്ള ഇടുങ്ങിയ പടികൾ കയറി അവർ മുകളിലെത്തി.
അവിടെ നെറ്റിയിൽ കടും ചുവപ്പ് നിറത്തിൽ ചന്ദനക്കുറി തൊട്ട, ഇരുനിറമുള്ള ഒരു യുവാവ് നിൽക്കുന്നുണ്ടായിരുന്നു. ഏകദേശം 27 വയസ്സ് തോന്നും. രവി എന്നാണ് അവന്റെ പേരെന്നു ഷാനി വിളിച്ചപ്പോൾ ഐഷുവിന് മനസ്സിലായി.
രവി ഐഷുവിനെ അടിമുടി ഒന്ന് നോക്കി. ആ നോട്ടത്തിൽ ഒരുതരം വന്യതയുണ്ടായിരുന്നു. ഫൈസിയുടെ ആ ടൈറ്റ് ജേഴ്സിനുള്ളിൽ വിങ്ങുന്ന ഐഷുവിന്റെ ശരീരവടിവുകൾ കണ്ടപ്പോൾ രവിയുടെ കണ്ണുകളിൽ ഒരു തിളക്കം വന്നു.
”എന്താ ഷാനീ… വലിയൊരു ‘പാഴ്സൽ’ ആണല്ലോ ഇന്ന് കൊണ്ടുവന്നിരിക്കുന്നത്,” രവി അർത്ഥം വെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.
”ഓരോരോ ഭാഗ്യങ്ങൾ രവീ… നീ കാര്യം പറഞ്ഞതുപോലെ റെഡിയല്ലേ?” ഷാനി ചോദിച്ചു.
”പിന്നെയല്ലേ… മുറി റെഡിയാണ്. കളി കഴിയാൻ ഇനിയും സമയമുണ്ട്. നീ ധൈര്യമായി പൊക്കോ, ഞാൻ ഇവിടെ പുറത്ത് കാവലുണ്ട്. ഒരാൾ പോലും ഈ പടി കയറില്ല,” രവി മുറിയുടെ താക്കോൽ ഷാനിയുടെ കയ്യിലേക്ക് കൊടുത്തു.
താക്കോൽ വാങ്ങുമ്പോൾ ഷാനി ഐഷുവിനെ ചേർത്തുപിടിച്ചു. രവി വീണ്ടും ഐഷുവിനെ നോക്കി കണ്ണിറുക്കി.
ആ നോട്ടം ഐഷുവിൽ വലിയൊരു അസ്വസ്ഥതയുണ്ടാക്കിയെങ്കിലും ഷാനി അവളെ മുറിക്കുള്ളിലേക്ക് തള്ളിക്കയറ്റി വാതിലടച്ചു.
അകത്തെ ഇരുട്ടിൽ, പുറത്തെ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി അവർ രണ്ടുപേരും മാത്രമായപ്പോൾ ഐഷുവിന്റെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി.
മുറിക്കുള്ളിൽ കയറിയ ഉടൻ ഷാനി ലൈറ്റ് ഇട്ടു. മങ്ങിയ മഞ്ഞ വെളിച്ചത്തിൽ ഐഷുവിന്റെ രൂപം കൂടുതൽ വശ്യമായി ഷാനിക്ക് തോന്നി.
ഫൈസിയുടെ ആ നീല ജേഴ്സി അവളുടെ ശരീരത്തോട് വല്ലാതെ ചേർന്നുനിൽക്കുന്നു, വേഗത്തിലുള്ള ശ്വസനത്തിനൊപ്പം അവളുടെ മാറിടം ഉയർന്നു താഴുന്നത് അവൻ ആർത്തിയോടെ നോക്കി നിന്നു.
