എസ്.ജെ. ബാഗസ് [ Full ]

ഫാസില: ചേച്ചി, എന്താ ടീ ഷര്‍ട്ട് എവിടെ..?

ലിജി: അയ്യോ മറന്നു പോയി. ഞാന്‍ നിന്നെ കാണിക്കാന്‍ ഇറങ്ങിയതാ..

ലിജി വേഗം റൂമിലേക്ക് കയറി. വാതിലടയ്ച്ചു.

ഫാസില: ചേച്ചി പിന്നെ, ബ്‌ളൈസിന് മുകളിലൂടെ ടീ ഷര്‍ട്ട് ഇടേണ്ട. അങ്ങനെയിട്ടാല്‍ ചൂടെടുത്ത് വിങ്ങും

ലിജി: അപ്പോള്‍ ഞാന്‍ ഇതും അഴിക്കണോ..?

ഫാസില: അതാണ് നല്ലത്. അല്ലെങ്കില്‍ ജോലി ചെയ്യുമ്പോള്‍ ബുദ്ധിമുട്ടാവും.

ലിജി അവളുടെ ബ്‌ളൈസ് അഴിച്ച് മാറ്റി. ഇപ്പോള്‍ കറുത്ത ബ്രായില്‍ ലിജി ബാഗില്‍ നിന്നെടുത്ത ടീഷര്‍ട്ട് ഇട്ടു ബട്ടണിട്ടു പുറത്തിറങ്ങി.
ഫാസില ലിജിയെ സൂക്ഷിച്ചു നോക്കി.

ഫാസില: ചേച്ചിക്ക് ഇപ്പോള്‍ കുറച്ചൂടെ ഭംഗി കൂടി…

ലിജി: എടി എനിക്ക് എ്‌ന്തോ പോലെ.. ഞാനിതൊന്നും മുമ്പ് ഇട്ടിട്ടില്ല.

ഫാസില: ഇട്ടു ശീലമായാല്‍ ചേച്ചി ഇതേ ഇടുകയുള്ളൂ..

ലിജി: എടീ.. നീ നോക്കിക്കേ എന്റെ തടി ഇതില്‍ കൂടുതലായി തോന്നുന്നില്ലേ..?

ഫാസില ലിജിയെ സൂക്ഷിച്ച് അടിമുടി നോക്കി. ലിജി ചേച്ചിയുടെ കൈ തണ്ട ഹാഫ് കൈ ടീഷര്‍ട്ടില്‍ ടൈറ്റായി നില്‍ക്കുന്നു. ആ ടീര്‍ഷട്ടിന് ഇറക്കം കുറവാണ്. അതുകൊണ്ട് ആ വലിയ തുടയിടുക്കും അരക്കെട്ടും നന്നായി തെളിഞ്ഞു കാണാം. അല്ലെങ്കിലും ചേച്ചിക്ക് തടി അല്‍പ്പം കൂടുതലാണ്. മീനാ കുമാരിയെ പോലെ തന്നെ താഴോട്ട് ചെല്ലുംതോറും വണ്ണം കൂടി വരുന്നു. മാറിടം കുറവാണെങ്കിലും വയറിന്റെ ഭാഗവും അരയുടെ ഭാഗവും പിന്നാമ്പുറവുമെല്ലാം സാരിയുടുക്കുമ്പോള്‍ തന്നെ പുറമെയില്‍ നിന്ന് നോക്കുന്നവര്‍ക്ക് അറിയാം. സാരിയുടുത്ത് നടക്കുമ്പോള്‍ തന്നെ ചേച്ചിയുടെ തുടയുടെ വണ്ണവും മനസിലാക്കാം. ഇപ്പോള്‍ ഇതില്‍ അതിനേക്കാളും വ്യക്തമായി മനസിലാക്കാം. ആ കറുത്ത ലെഗ്ഗിന്‍സും ബ്‌ളൂ ടീഷര്‍ട്ടിലും ശരിക്കും ചേച്ചിയുടെ അംഗലാവണ്യം തെളിയുന്നുണ്ട്. താനടക്കം ഇവിടെ ജോലി ചെയ്യുന്ന 13 സ്ത്രീകളില്‍ ഏറ്റവും സുന്ദരി ലിജി ചേച്ചി തന്നെ. അവള്‍ ഉറപ്പിച്ചു.

ലിജി: നീ എന്താ ആലോചിച്ച് നില്‍ക്കുന്നേ…?

ഫാസില: ഏയ് ഒന്നുംല്ല ചേച്ചി…

ലിജി: ആ ഹനീഫ്ക്ക എന്നെ ഈ വേഷത്തില്‍ കണ്ടാല്‍ എന്താവുമെടീ..?

ഫാസില: അതോര്‍ത്ത് ചേച്ചി ടെന്‍ഷനടിക്കേണ്ട. അയാള്‍ക്ക് ഈ വക ചിന്തയേ ഇല്ല. ഭാര്യ ഫാത്തിമായും രണ്ട് പെണ്‍മ്പിള്ളേരും അടക്കുന്നത് കുടുംബം. ആണായി പിറന്നുവെന്നുള്ളൂ.. പെണ്ണിന്റെ മനസാ…

ലിജി: ഉം ശരി. നീ എന്നെയൊന്ന് നോക്കിക്കേ

എന്ന് പറഞ്ഞു ലിജി ചേച്ചി ഒന്നു തിരിഞ്ഞു. ഹോ ഫാസില ഞെട്ടി. ലിജിയുടെ ടീ ഷര്‍ട്ട് വളരെ ഇറക്കം കുറവാണ്. പിന്നാമ്പുറം പുറത്തേക്ക് തള്ളി നില്‍ക്കുന്നു. കൂടാതെ ചേച്ചി അടിയിലുടുത്ത ഷെഡ്ഡിയുടെ ലൈന്‍ ഇരു സൈഡിലും തെളിഞ്ഞു കാണാം. അതൊരു കുറവായി ഫാസിലയ്ക്ക് തോന്നി. പക്ഷെ അവള്‍ ഒന്നാലോച്ചിച്ചു അത് പറയണോ..? വേണ്ട അത് പറഞ്ഞാല്‍ ചേച്ചി ചിലപ്പോള്‍ ഈ ജോലി ചെയ്യില്ല. താന്‍ തന്നെ ചെയ്യേണ്ടി വരും. ഫാസിലയുടെ സ്വാര്‍ത്ഥമനസ് അവളെ വിലക്കി.

ഫാസില: നന്നായിട്ടുണ്ട് ചേച്ചി..

ലിജി: ശരി എന്നാല്‍ ഞാനതെല്ലാം മടക്കി വെക്കട്ടെ

എന്നു പറഞ്ഞു പിന്‍ തിരിഞ്ഞു ഡ്രസിംഗ് റൂമിലേക്ക് പോവുന്ന ലിജിയെ ഫാസില നോക്കി. അവള്‍ക്ക് വിശ്വസിക്കാനായില്ല. ലിജി ചേച്ചിയുടെ രണ്ട് ചന്തിയും ഇളകി ഇളകി പോവുന്നു. പടച്ചോനെ.. വേറെ വല്ല ആണുങ്ങളുമുണ്ടെങ്കില്‍ ചേച്ചിയുടെ കാര്യം പോക്കാ.. ഹനീഫ്ക്ക അല്ലാതെ പുറമെ നിന്ന് ആരും ഇങ്ങോട്ട് വരല്ലേ.. അവള്‍ പ്രാര്‍ത്ഥിച്ചു. അങ്ങനെ ലിജി ഫാസില നിന്ന മെഷീനിലും ഹനീഫ്ക്ക പഞ്ചിംഗിലും നിന്നു. ഫാസില അതേ നിലയില്‍ ലോഡിംഗിലും നിന്നു. കുനിയുമ്പോള്‍ രണ്ട് കുടം വെച്ചപോലെ തെളിയുന്ന ലിജി ചേച്ചിയുടെ ചന്തിയും ചേച്ചി നടക്കുമ്പോള്‍ ഇളകുന്ന ചന്തിയുടെ താളവും എല്ലാം ഫാസില കണ്ടു. ചേച്ചിയുടെ തുടയ്ക്ക് അസാമാന്യ വണ്ണമുണ്ടെന്ന് അവള്‍ക്ക് മനസിലായി. നല്ല നായര്‍ തറവാട്ടില്‍ ജനിച്ച് വളര്‍ന്ന പെണ്ണല്ലേ. അതുകൊണ്ട് ചെറുപ്പകാലത്ത് നല്ല ഭക്ഷണം സ്‌നേഹവും ലഭിച്ചിരിക്കും. തന്റെ മെലിഞ്ഞ ഇരുനിറത്തിലുള്ള ശരീരത്തോട് ഫാസിലക്ക് ലജ്ജ തോന്നി. അങ്ങനെ ചേച്ചി ആ ജോലിയും ഞാന്‍ എന്റെ ജോലിയും തുടര്‍ന്നു. മാഡം പതിവ് പോലെ ഓഫീസില്‍ വന്നു പോവും. അങ്ങനെ ഒരിക്കല്‍ മാഡം ഓഫീസില്‍ വന്നു പറഞ്ഞു.

മാഡം: അടുത്ത മാസം മാര്‍ച്ച്. ഞാനും ഹസ്‌ബെന്റും എന്റെ മകന്റെ അടുത്തേക്ക് പോവുകയാണ്. ആറ് മാസം കഴിഞ്ഞേ തിരിച്ചുവരികയുള്ളൂ..

ഇതുകേട്ട് എല്ലാവരും സന്തോഷിച്ചു.

മാഡം: അത് വരെ ഇവിടുത്തെ കാര്യം നോക്കാന്‍ എന്റെ അമ്മാവനുണ്ടാവും.

ഹോ, അത് കേട്ട് എല്ലാവരും നിരാശപ്പെട്ടു. എന്താണെന്നല്ലേ അയാള്‍ ആളൊരു വെറുപ്പിക്കലാണ്. പേര് ഗംഗാധരന്‍. വയസ് ഏതാണ്ട് അറുപതിന് മുകളില്‍ ഉണ്ടാവും. എപ്പോളും ജോലി ചെയ്യുന്നിടത്ത് വന്ന് ശല്ല്യപ്പെടുത്തികൊണ്ടിരിക്കും. കൂടുതല്‍ താഴെ നിലയിലുള്ളവരെ. മൂന്നാം നിലയിലേക്ക് വരവ് കുറവാണ്. കാരണം കാലിന് നടക്കാന്‍ ബുദ്ധിമുട്ടുണ്ട്.

മാഡം: ഞാന്‍ ഓണം കഴിഞ്ഞേ തിരിച്ചെത്തുള്ളൂ.. പക്ഷെ നിങ്ങളുടെ പണം കൃത്യമായി ചെയ്യുക. അതാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഞാന്‍ അമ്മാവനോട് പറയാം.

എന്നു പറഞ്ഞുപോവുന്ന മാഡം. അങ്ങനെ മാഡവും ഹസ്‌ബെന്റും യുഎസ്എയിലേക്ക് പോയി. ഇനി ഓണം കഴിഞ്ഞേ വരികയുള്ളൂ. അവര്‍ പോയ ദിവസം തന്നെ ഗംഗാധരന്‍ സാറും കമ്പനിയിലെത്തി. ഇടയ്ക്കിടയ്ക്ക് കട്ടന്‍ ചായ വേണം. ഞാനാണ് ഉണ്ടാക്കി കൊടുക്കുക. ഇവിടെ കമ്പനിയില്‍ രണ്ടു നേരമേ ചായയുള്ളൂ. പക്ഷെ ഇയാള്‍ക്ക് ഇടയ്ക്കിടയ്ക്ക് വേണം. ഇപ്പോള്‍ ഞാന്‍ കമ്പനിയില്‍ പോവുന്നത് തന്നെ ചായയുണ്ടാക്കാനാണ്. കമ്പനി തുറക്കാനും പൂട്ടാനും ഹനീഫയെ ഗംഗാധരന്‍ സാര്‍ ഏര്‍പ്പാടാക്കി. അതുകൊണ്ട ഹനീഫായ്ക്കക്ക് നേരത്തെ വരേണ്ടി വന്നു. അവിടെ ജോലി ചെയ്യുന്ന പല സ്ത്രീകളോടും സാര്‍ വഴക്കിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ, ലിജി ചേച്ചിയോട് മാത്രം വളരെ മാന്യമായിട്ടാണ് പെറുമാറുന്നത്. ചിലപ്പോള്‍ നായര്‍ കുടുംബത്തില്‍ നിന്നുള്ളവള്‍ ആയതോണ്ടാവാം. തിരിച്ച് ചേച്ചിയും അങ്ങനെ. സുവര്‍ണാമാഡത്തെ ചേച്ചി ഒരു കുറ്റം എന്നോട് പറയുമായിരുന്നു. എന്നാല്‍ ഗംഗാധരന്‍ സാറെ ഇതുവരെ ലിജി ചേച്ചി കുറ്റം പറഞ്ഞിട്ടില്ല. ചേച്ചിയും ഞാനും കമ്പനിയില്‍ വരുമ്പോള്‍ എത്ര തിരക്കിലാണെങ്കിലും ലിജി ചേച്ചിയുമായി സാര്‍ സംസാരിക്കാറുണ്ടായിരുന്നു. ചേച്ചി ഇപ്പോള്‍ കുറച്ച് കാലമായി ഓവര്‍ ടൈം ചെയ്യുന്നുണ്ട്. പണത്തിന്റെ ആവശ്യമായിരിക്കാം. ഞാന്‍ അതുകൊണ്ട് നേരത്തെ വീട്ടില്‍ പോവും. ശനിയാഴ്ച ദിവസം എന്റെ വീട്ടിലേക്കും. അങ്ങനെ മാഡം പോയി ഒരു മാസമായപ്പോള്‍ പതിവ് പോലെ ഞാന്‍ ചായയുണ്ടാക്കി എല്ലാവര്‍ക്കും കൊണ്ടുകൊടുത്തു. എന്റെ ചുരിദാറിനുള്ളില്‍ എന്തോ കടിക്കുന്നു. ഞാന്‍ വേഗം മൂന്നാം നിലയിലെ ഡ്രസിംഗ് റൂമിലേക്ക് കയറി വാതിലടയ്ച്ചു ചുരിദാന്‍ ടോപ്പ് അഴിച്ചു ബ്രായുടെ പിന്നിലേക്ക് കയ്യിട്ടു അവിടെ കയ്യില്‍ ഒരു പ്രാണി തടഞ്ഞു. അതിനെ പിടിച്ചു നോക്കി. അതൊരു ചെള്ള് ആയിരുന്നു. ഞാന്‍ വേഗം ബ്രാ ശരിയാക്കി ചുരിദാര്‍ ടോപ്പിട്ടപ്പോള്‍ അവിടെയുള്ള പാതിയടച്ച സെല്‍ഫില്‍ പുറത്തേക്ക് തുണി തൂങ്ങി കിടക്കുന്നത് കണ്ടു. ഞാന്‍ വേഗം സെല്‍ഫ് തുറന്നു തുണി അകത്തേക്കിട്ടു സെല്‍ഫ് അടയ്ക്കവെ ആ സെല്‍ഫില്‍ ഇരിക്കുന്നത് ചേച്ചിയുടെ സാരിയും പാവാടയും ബ്‌ളൈസുമാണ്. താന്‍ ഉള്ളിലേക്കിട്ടത് നീല നിറമുള്ള ഷെഡ്ഡിയും. ഫാസില ഷെഡ്ഡി കയ്യിലെടുത്തു. ഇത് ചേച്ചിയുടെ ഷെഡ്ഡി ആണോ..? ഇതിന് അല്‍പ്പം വലിപ്പവും വണ്ണവുമുണ്ട്. അതെ ഇത് ചേച്ചിയുടെ ഷെഡ്ഡി തന്നെ. അപ്പോള്‍ ചേച്ചി ഷെഡ്ഡിയിട്ടില്ലേ..? പുറത്ത് ആരുടെയോ ശബ്ദം കേട്ട് വേഗം ഷെഡ്ഡി സെല്‍ഫിലിട്ട് അടച്ചു. പുറത്തിറങ്ങി നോക്കുമ്പോള്‍ ഗംഗാധരന്‍ സാര്‍ ഹനീഫ്ക്കയോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് ഞാന്‍ ചേച്ചി ജോലി ചെയ്യുന്ന സ്ഥലത്ത് പോയി ചേച്ചിയോട് ഓരോന്ന് സംസാരിച്ചു ചേച്ചിയെ വീക്ഷിക്കാന്‍ തുടങ്ങി. ചേച്ചിയുടെ രണ്ടു തുടയുടെ ഭാഗങ്ങളിലേക്ക് ഞാന്‍ നോക്കി. ചേച്ചി ഷെഡ്ഡിയിട്ടതായി തോന്നുന്നില്ല. ഉണ്ടെങ്കില്‍ ആ ലൈന്‍ കാണുമായിരുന്നു. ഞാന്‍ ചേച്ചി അറിയാത്തവണ്ണം ചേച്ചിയുടെ പിന്നില്‍ പോയി നിന്നു മെഷീനിലേക്ക് നോക്കി. എന്റെ ഇടത്തെ തുടഭാഗം ചേച്ചിയുടെ ചന്തിയില്‍ അമര്‍ന്നു. വളരെ പഞ്ഞിക്കെട്ടുപോലെയായിരുന്നു ചേച്ചിയുടെ ചന്തി. ഫാസിലക്ക് ഒരു കാര്യം മനസിലായി ലിജി ചേച്ചിയുടെ ഷെഡ്ഡി തന്നെയാണ് സെല്‍ഫില്‍ ഉള്ളത്. അത് ഊരി മാറ്റിയതാണ്.

Leave a Reply

Your email address will not be published. Required fields are marked *