മന്നാടിയാർ കോട്ട – 10 23അടിപൊളി  

ആവട്ടെ… പറഞ്ഞു ചെറിയമ്മ കുട്ടനെ നന്നായി തഴുകി….

ഞാൻ ചെറിയമ്മയെ കെട്ടിപ്പിടിച്ച് കിടന്നുകൊണ്ട് : സ്വത്തേ… ഞാൻ കുട്ടനെ സ്വത്തിന്റെ പൂവിൽ വച്ച് കിടന്ന് ഉറങ്ങിയാലോ?

ചെറിയമ്മ ഒന്ന് ചിരിച്ചോണ്ട് എന്റെ ചെവിയിൽ നുള്ളി : അയ്യടാ പൊന്നെ… അത് വേണ്ട…

ഞാൻ: “എന്താ സ്വത്തേ?”

ചെറിയമ്മ: “അങ്ങനെ വച്ചാൽ പിന്നെ ഉറക്കം നടക്കില്ല കള്ളാ… എനിക്ക് പിന്നേം വേണം” എന്ന് തോന്നും… നീ അകത്ത് വച്ച് അനക്കും… എനിക്ക് പിന്നെ അത് കൊതി ആകും… പിന്നെ ഇവനെ കൊണ്ട് വീണ്ടും പാല് കലയിക്കേണ്ടി വരും ഇപ്പോൾ സമയം ഒരു പാട് ആയി പൊന്നെ… ഇനി ഉറങ്ങാം… നാളെ രാവിലെ എണിറ്റു പൊന്നിനു ഒരുപാടു കാര്യം ഉള്ളത് അല്ലേ.. തിരുമേനി പറഞ്ഞത് മറന്നോ ?

ഞാൻ ചെറിയമ്മയെ കൂടുതൽ ചേർത്ത് പിടിച്ച് : ശരി സ്വത്തേ… മറന്നിട്ടില്ല രാവിലെ എണിറ്റു താളിഓല പഠിക്കാൻ അല്ലേ എനിക്ക് അറിയാം.. എന്നാൽ കെട്ടിപിടിച്ചു കിടക്കാലോ ?

ചെറിയമ്മ: “ഓ കിടക്കാം കുരുത്തക്കേട് കാണിക്കാതിരുന്നാൽ മതി…. പറഞ്ഞു എന്റെ നിറുകയിൽ ഒരു ഉമ്മ തന്നു…”

ചെറിയമ്മ എന്റെ നെഞ്ചിൽ തല വെച്ച്, കാല് എന്റെ മുകളിലേക്ക് കയറ്റി വെച്ച് കെട്ടിപ്പിടിച്ച് കിടന്നു. ഞാനും ചെറിയമ്മയെ ഇറുക്കി കെട്ടിപ്പിടിച്ച് കിടന്നു… എപ്പോഴോ ഉറക്കത്തിലേക്ക് വീണുപോയി…

ഉറക്കത്തിനിടയിൽ എവിടെ നിന്നോ ആരോ പയ്യെ സംസാരിക്കുന്നത് കേൾക്കുന്നു… ശബ്ദം താഴ്ന്ന്, പതിഞ്ഞ്… ഞാൻ കണ്ണ് തുറന്നു.

സന്ധ്യ സമയം. സൂര്യൻ മറഞ്ഞിട്ടില്ല. പടിഞ്ഞാറ് താഴുവാൻ, ചുവന്ന് നിൽക്കുന്നുണ്ട്.

മുന്നിൽ ഒരു പുഴ. വെള്ളം നല്ല വേഗത്തിൽ

ഒഴുകുന്നു. കാലിനടിയിൽ നനഞ്ഞ മണ്ണ്. വെള്ളം ഒഴുകുന്ന ശബ്ദം മാത്രം… അല്ലാതെ ഒരു ജീവിയുമില്ല… കാറ്റുപോലുമില്ല…

പുഴയുടെ ഒരു വശത്ത് വലിയൊരു ആൽമരം. ആകാശം മറച്ച് പടർന്ന് പന്തലിച്ച കൊമ്പുകൾ. താഴെ വലിയൊരു ആൽത്തറ. തറയിൽ ചുവന്ന പൊട്ടും ചന്ദനവും… കരിഞ്ഞ പൂക്കളും… വിളക്കുകൾ കത്തുന്നുണ്ട്.

ആൽത്തറയുടെ തൊട്ടുമുന്നിലായി ചെറിയൊരു കാവ്. കാവിനുള്ളിൽ കൂരിരുട്ട്. ഉള്ളിലേക്ക് നോക്കിയാൽ ഒന്നും കാണില്ല…

ഞാൻ പുഴയുടെ കരയിലേക്ക് നോക്കുമ്പോൾ… അച്ഛൻ അവിടെ നിൽക്കുന്നു. അച്ഛന്റെ കയ്യിൽ നിന്നും എന്തോ വാങ്ങി ഒരു പെണ്ണ് കാവിലേക്ക് നടക്കുന്നു. നീണ്ട മുടി…

ഞാൻ ഇതെല്ലാം നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അച്ഛൻ എന്റെ നേരെ തിരിഞ്ഞു. അച്ഛന്റെ കണ്ണുകളിൽ വല്ലാത്തൊരു നോട്ടം…

ആ നോട്ടം തട്ടിയ നിമിഷം – പെട്ടെന്ന് വിളക്ക് കെട്ടുപോയി. അണഞ്ഞ തിരിയിൽ നിന്നും നേർത്ത പുക മാത്രം ഉയർന്നു. അതോടെ സൂര്യന്റെ അവസാന വെളിച്ചവും ഇല്ലാതായത് പോലെ. ചുറ്റും ആകെ കനത്ത ഇരുട്ട്.

ആ പെണ്ണിന്റെ മുഖം കാണാൻ ഞാൻ ശ്രമിച്ചു… പക്ഷെ കാണാൻ കഴിഞ്ഞില്ല. അവൾ കാവിന്റെ ഇരുളിലേക്ക് നടന്നു മറഞ്ഞുപോയി.

അപ്പോൾ കാവിൽ നിന്നും പെട്ടെന്ന് ഒരു ശബ്ദം… ആരോ ഉള്ളിൽ നിന്ന് വിളിച്ചത് പോലെ… അതോ കരഞ്ഞത് പോലെ…

ഞാൻ വീണ്ടും അങ്ങോട്ട് നോക്കി… പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല. ആൽമരം മാത്രം… ആൽത്തറ മാത്രം… കാവിന്റെ ഇരുട്ട് മാത്രം… അച്ഛനും ഇല്ല… ആ പെണ്ണും ഇല്ല… ഞാൻ മാത്രം ഒറ്റയ്ക്ക്. വെള്ളത്തിന്റെ ശബ്ദം പെട്ടെന്ന് നിലച്ചത് പോലെ…

ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു.

നെഞ്ച് പടപടാ ഇടിക്കുന്നു. വിയർത്തിരിക്കുന്നു.

എന്റെ നെഞ്ചിൽ കിടന്ന് ചെറിയമ്മ ഉറങ്ങുന്നുണ്ട്… മുറിയിൽ ഇരുട്ട്… പുറത്ത് നിശബ്ദത…

ഞാൻ എന്താ കണ്ടത്… ആ സ്ഥലം തന്നെ അല്ലെ ഞാൻ ഇന്ന് ആ ഉരുളിയിലെ മഷിയിലും കണ്ടത്… എന്റെ മനസ്സിൽ പല ചിന്തകളും കടന്നുവന്നു…

തുടരും….

❤️——————————————————————❤️

കുറച്ച് തിരക്കിലായിരുന്നതിനാലാണ് ഈ ഭാഗം വൈകിയത്.

ഈ ഭാഗം എങ്ങനെയുണ്ടായിരുന്നു എന്ന് നിങ്ങളുടെ അഭിപ്രായം അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *