അമ്മൂമ്മ തല ഉയർത്തി, കൈ നീട്ടി. മനു അടുത്തു ചെന്ന് അവരുടെ കൈ പിടിച്ചു.
“അമ്മഛീ . മനസ്സിലായോ …”
അമ്മച്ചി മെല്ലെ പുഞ്ചിരിച്ചു, കൈ തലോടി.
സാറാ ചേച്ചി ചിരിച്ചു:
“ഇരിക്ക് മോനെ… ഞാൻ ചായ ഇട്ടു തരാം. നീ യാത്ര കഴിഞ്ഞ് വന്നതല്ലേ. ക്ഷീണം തോന്നുന്നുണ്ടോ?”
മനു ഇരുന്നു, മനസ്സിൽ ഒരു മൃദുലമായ ഊഷ്മളത പടർന്നു. വീടിന്റെ മണം, സാറാ ചേച്ചിയുടെ സാന്നിധ്യം, അമ്മച്ചിയുടെ നിശ്ശബ്ദ സ്നേഹം—എല്ലാം അവനെ പതിയെ വീട്ടിലെത്തിയ പോലെ തോന്നിച്ചു.
സാറാ ചേച്ചി അടുക്കളയിലേക്ക് നടക്കുമ്പോൾ, മനു മെല്ലെ അകത്ത് കയറി. വീടിന്റെ അകം പഴയ മണം നിറഞ്ഞതായിരുന്നു—മരത്തിന്റെ പഴകിയ ഗന്ധം, പൂജാമുറിയിലെ വിളക്കിന്റെ പുകയുടെ മണം, അടുക്കളയിൽ നിന്ന് വരുന്ന തേങ്ങാപ്പാലിന്റെയും മുളകിന്റെയും കൂട്ടു മണം. ചുവരുകളിൽ പഴയ ഫോട്ടോകൾ തൂങ്ങി നിന്നു—സാറാ ചേച്ചിയുടെ ഭർത്താവിന്റെ ചിത്രം, മക്കളുടെ കുട്ടിക്കാലത്തെ ഫോട്ടോകൾ, ഒരു പഴയ കലണ്ടർ അതിന്റെ പഴകിയ പേജുകളോടെ.
സാറാ ചേച്ചി അടുക്കളയിൽ നിന്ന് ചിരിച്ചു. “അമ്മേ മനു ഇവിടെ ഇരിക്കട്ടെ കേട്ടോ , മോനെ നീ ഇരിക്ക്. ഞാൻ ഉണ്ടാക്കാം. മനു വന്നല്ലോ, അവനു ചൂടു ചായ കൊടുക്കാം.” ചേച്ചി പാത്രത്തിൽ വെള്ളം ഒഴിച്ചു, സ്റ്റൗവിൽ വെച്ചു. അവളുടെ നടത്തം അടുക്കളയിൽ—സാരി അല്പം നനഞ്ഞു ശരീരത്തോട് ഒട്ടി, ഇടുപ്പിന്റെ വളവുകൾ തെളിഞ്ഞു, മുലകൾ ഭാരം കൊണ്ട് മെല്ലെ കുലുങ്ങി.
അവൾ തിരിഞ്ഞു മനുവിനെ നോക്കി, “മോനെ, ഇരിക്ക്. യാത്ര കഴിഞ്ഞ് വന്നതല്ലേ, കാലു വേദനിക്കുന്നുണ്ടാകും. ദുബായിലെ നിന്ന് വരാൻ എത്ര സമയം എടുത്തു? അനു എങ്ങനെയുണ്ട്? അവൾ വരുന്നില്ലല്ലേ?”
മനു ഒരു കസേരയിൽ ഇരുന്നു, ബാഗ് താഴെ വെച്ചു. “ചേച്ചി, ഫ്ലൈറ്റ് നാലു മണിക്കൂർ എടുത്തു. അനു സുഖമായി ഇരിക്കുന്നു , ജോലി തിരക്ക് കൊണ്ട് വരാൻ പറ്റിയില്ല. ചേച്ചി എങ്ങനെയുണ്ട്? അമ്മച്ചിയെ നോക്കി എപ്പോഴും തിരക്കാണോ?” സാറാ ചേച്ചി ചിരിച്ചു, ചായപ്പൊടി പാത്രത്തിൽ ഇട്ടു ഇളക്കി. “അങ്ങനെ പോകുന്നു മോനെ.
ഭർത്താവ് ചെന്നൈയിൽ ബാങ്കിലാ, ആര് മാസത്തിൽ ഒരിക്കൽ വല്ലോം വരും. മക്കൾ വളർന്നു പോയി, ഒരാൾ അമേരിക്കയിലും മറ്റൊരാൾ ബാംഗ്ലൂരിലും. ഇവിടെ ഞാനും അമ്മച്ചിയും മാത്രം. അമ്മച്ചിക്ക് കണ്ണ് ശെരിക്കും കാണില്ല, ചെവി കേൾക്കില്ല, പക്ഷേ അവർക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാൻ നിന്നാൽ സന്തോഷം.
രാവിലെ ചായ ഉണ്ടാക്കും, മുറ്റത്ത് ഇരുന്ന് സൂര്യനെ തൊട്ടറിയും. നീ വന്നല്ലോ, അവർക്ക് ഇപ്പോൾ ഒരു കൊച്ചു സന്തോഷം കിട്ടി.”
ചായ കപ്പിലേക്ക് ഒഴിച്ചു, മനുവിന് നീട്ടി. “കുടിക്ക് മോനെ… ചൂടാറിയിട്ടില്ല, പൊള്ളാതെ നോക്കണം.” മനു ചായ കപ്പ് വാങ്ങി, മണം വലിച്ചു—പശുവിൻപാലിന്റെ മധുരവും ചായയുടെ കയ്പ്പും കലർന്നത്. അമ്മൂമ്മയും ഒരു കപ്പ് വാങ്ങി, മെല്ലെ കുടിച്ചു. സാറാ ചേച്ചി അടുത്ത കസേരയിൽ ഇരുന്നു,
സാരി മടക്കി കാലു കയറ്റി വെച്ചു. “മോനെ, നീ എത്ര ദിവസം നിക്കും? മീറ്റിംഗ് കഴിഞ്ഞല്ലേ? ജോൺ അച്ചായനും മേരിക്കുട്ടി അമ്മാമയും ചെന്നൈയിൽ പോയി അല്ലെ? അവർ എപ്പോൾ തിരിച്ചു വരും?”
മനു ചായ കുടിച്ചു, മെല്ലെ പറഞ്ഞു: “ചേച്ചി, രണ്ടു ദിവസം നിക്കാം. അച്ഛനമ്മമാർ 3 ദിവസം കഴിഞ്ഞു തിരിച്ചു വരുമെന്നാ പറഞ്ഞത്. ഞാൻ ഹോട്ടലിൽ നിന്നോളാം എന്ന് വിചാരിച്ചതാ, പക്ഷേ അച്ഛൻ പറഞ്ഞു ചേച്ചിയുടെ അടുത്ത് നിക്കാൻ.” സാറാ ചേച്ചി ചിരിച്ചു, കൈ അവന്റെ തോളിൽ തട്ടി. “അയ്യോ, ഹോട്ടലോ? നിന്നെ ഞാൻ വിടുമോ മോനെ? നീ ഇവിടെ നിന്നാൽ പോരെ.
നീ നമ്മുടെ കൊച്ചൻ അല്ലേ? അമ്മച്ചിക്കും ഒരു സന്തോഷമാകും. മുകളിലെ മുറി വൃത്തിയാക്കി വെച്ചിട്ടുണ്ട്. നീ ക്ഷീണിച്ചു കാണും, ഡിന്നറിനു മുൻപ് ഒന്ന് കുളിച്ചോ. ചൂടു വെള്ളം ഇട്ടു തരാം.”
അവൾ എഴുന്നേറ്റു, ബക്കറ്റ് എടുത്തു വെള്ളം ചൂടാക്കാൻ വെച്ചു. മനു അവളെ നോക്കി നിന്നു—അവളുടെ നടത്തം, സാരി താഴ്ന്നു കാണുന്ന പുറം, മുലകളുടെ ഭാരം കൊണ്ടുള്ള മെല്ലെ കുലുക്കം. മനസ്സിൽ ഒരു ചെറിയ, വളരെ മൃദുവായ ആകാംക്ഷ പടർന്നു—പഴയ ഓർമ്മകൾക്കൊപ്പം ഒരു പുതിയ തോന്നൽ. അമ്മച്ചി മെല്ലെ ചായ കുടിച്ചു, റേഡിയോയിലെ ഗാനം കേട്ടിരുന്നു. വീട് നിശ്ശബ്ദമായിരുന്നു, പക്ഷേ ഊഷ്മളം നിറഞ്ഞത്.
