മാറി മറിഞ്ഞ ജീവിതം – 4 2അടിപൊളി 

ഇരിക്കൻ ചെയർ വച്ചു കൊടുക്കുന്നു, തുണി എടുത്തു തുടക്കുന്നു… അഞ്ചു അറിയാതെ പുഞ്ചിരിച്ചു, തനിക്ക് കിട്ടി കൊണ്ടിരിക്കുന്ന വി ഐ പി ട്രീറ്റ്മെന്റ് കണ്ടിട്ട്…

കാലിൻ മേൽ കാലും കയറ്റി വച്ച് ഫോൺ തോണ്ടി, ഇരിക്കുമ്പോൾ ആണ് രാംവിലാസിന്റെ ചോദ്യം വരുന്നത് : സെച്ചി… സെച്ചിയെ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നുണ്ട്.. നാൻ…

അഞ്ചു അവനെ നോക്കി ചിരിച്ചു കൊണ്ട് അൽപം ഗമയോടെ പറഞ്ഞു: ആണോ, കുറേ ഫോളോവേർസ് ഉള്ളത് കൊണ്ട് അറിഞ്ഞില്ലടാ..

രാംവിലാസ് : സെച്ചിയുടെ എല്ലാ ഫോട്ടോയും നാൻ ലൈക് ചെയ്തിട്ടുണ്ട്… വളിയ ഫാൻ ആണ് ഞാൻ, സെച്ചിയുടെ…

അഞ്ചു ചിരിച്ചു കൊണ്ട് : താങ്ക്സ് ടാ..

അതേ സമയം, രണ്ടു കിലോമീറ്റർ ഇപ്പുറം……

കാർ നിർത്തി വേഗം പെട്ടി കൊടുത്ത് പോവാൻ ഉള്ള തീരുമാനത്തിൽ തന്നെ ആയിരുന്നു ബെന്നി…

പക്ഷെ രഞ്ജുവിനെ (അഞ്ജുവിനെ) കണ്ടതും, തന്റെ സിസ്റ്റർ കൂടെ ആയ ചേച്ചി കൂടെ കാറിൽ നിന്നും ഇറങ്ങി..

രെഞ്ചുവും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു കാര്യം നടക്കും എന്ന്..

തന്റെ നേരെ നല്ല ചിരിയോടെ കന്യാസ്ത്രീ വേഷത്തിൽ വരുന്ന അവരോട്, കൈ കൂപ്പി നല്ല ഒരു പുഞ്ചിരി രഞ്ജുവും കൊടുത്തു..

” മോളെ “… എന്ന് വിളിച്ചു കൊണ്ട് തന്റെ അരികെ വന്ന് തോളിൽ കൈ വച്ച് കൊണ്ട് സ്റ്റെഫി സിസ്റ്റർ പറഞ്ഞു : എന്തൊക്കെ ഉണ്ട് വിശേഷം…

തന്നോട് ഒരു മടിയോ ആദ്യം ആയി കാണുന്ന പരിചയക്കേടോ കാണിക്കാതെ ചിരിച്ചു സംസാരിക്കുന്ന സിസ്റ്ററോട് രെഞ്ചു പറഞ്ഞു : സുഖം.. സിസ്റ്റർക്കോ…

” ബെന്നി പറഞ് ഉള്ള അറിവേ ഉള്ളൂ എനിക്ക് ഹരിയെ പറ്റി. പക്ഷെ ഇവൻ ഇന്ന് വരെ ആരെ കുറിച്ചും ഇങ്ങനെ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടേ ഇല്ല”… സിസ്റ്റർ പറഞ്ഞു..

രെഞ്ചു പുഞ്ചിരിച്ചു നിന്നു..

സിസ്റ്റർ : ഭക്ഷണം ഉണ്ടാക്കുന്നതടക്കം എല്ലാം എന്നോട് പറയാറുണ്ട്. മോൾക്ക് നല്ലതേ വരൂ. ഹരിക്കും. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കും….

തനിക്കുള്ളത് അല്ല ഈ പുകഴ്ത്തൽ എന്ന് രെഞ്ചു മറന്നു പോയി സത്യം പറഞ്ഞാൽ. രെഞ്ചു അറിയാതെ തന്നെ അഞ്ചു ആയി മാറുകയായിരുന്നു….

സംസാരിച്ച് തുടങ്ങി, അവസാനം കടയിൽ കയറി കുറച്ചു നേരം ഇരുന്ന്, ഒരു ചായ കുടിച്ച ശേഷമെ സിസ്റ്റർ ഇറങ്ങിയുള്ളൂ…
” അടുത്ത വട്ടം വീട്ടിൽ വരാട്ടോ, ഇപ്രാവശ്യം ഇത്തിരി തിരക്ക് ഉണ്ട്. റോമിലേക്ക് പോവാൻ ഉള്ള കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട് അതുകൊണ്ടാണ് “… എന്ന് പറഞ് ആണ് സിസ്റ്റർ ബെന്നിയുടെ കൂടെ കടയിൽ നിന്നും ഇറങ്ങിയത്..

ബെന്നിക്കോ സിസ്റ്ററിനോ ഒരു തരത്തിലും ഉള്ള സംശയത്തിന് അവസരം കൊടുക്കാതെ, ഭംഗി ആയി തന്നെ തന്റെ അഞ്ജുവായി ഉള്ള അഭിനയം രെഞ്ചു പൂർത്തീകരിച്ചു (കട ചേച്ചിയുടെ ആണ്, അവൾ മേറ്റീരിയൽസ് എടുക്കാൻ പോയിരിക്കാണ് എന്ന് വരെ അനായാസമായി നുണ പറഞ്ഞു രെഞ്ചു)…

തനിക്ക് നേരെ പ്രത്യേകം ഒരു പൊതി ബെന്നി കയ്യിൽ പിടിച്ചു നീട്ടുമ്പോൾ, ബെന്നിയുടെ മുഖത്ത് ഒരു ഇളിച്ച പുഞ്ചിരി കണ്ട്, രഞ്ജുവിന് മനസ്സിലായി അത് എന്താണ് എന്ന്.

രഞ്ജുവിന് അൽപം നാണക്കേടും മടിയും ഉണ്ടായിരുന്നു ആ പൊതി ബെന്നിയുടെ കയ്യിൽ നിന്ന് വാങ്ങാൻ..

രണ്ടു കിലോമീറ്റർ ഇപ്പുറത്തേക്ക്..

” പാന്റ്സിന് മുകളിൽ തന്റെ ചന്തിയിൽ അല്ലെ, കൈ വച്ചിരിക്കുന്നത് ഇവൻ “…അഞ്ചു മനസ്സിൽ പറഞ്ഞു….

ഒരു ഫോട്ടോ എടുക്കാൻ, കൂടെ നിന്ന് പെർമിഷൻ ചോദിച്ചു രാംവിലാസ്.

രാംവിലാസിന്റെ തുടരെ ഉള്ള, മുറി മലയാളത്തിൽ ഉള്ള പുകഴ്ത്തൽ കേട്ട് പുളകിത ആയി അൽപം മടിച്ച് ആണെങ്കിലും അഞ്ചു സമ്മതം കൊടുത്തു.

തന്റെ ശരീരത്തിൽ ചേർന്ന് നിന്ന്, വിയർപ്പിന്റെയും ഗുട്കയുടെയും മണം വമിപ്പിക്കുന്ന രാംവിലാസ് തന്റെ വലത് കൈ എടുത്ത് ഉന്തി നിൽക്കുന്ന ചന്തിയിൽ വാക്കുമെന്ന് അഞ്ചു പ്രതീക്ഷിച്ചില്ല…

ബെന്നി വന്ന കാറിന്റെ അടുത്തേക്ക് അഞ്ചു നടക്കുമ്പോൾ, അഞ്ചു അറിഞ്ഞിരുന്നില്ല, കാലങ്ങൾക്ക് അപ്പുറം സർക്കാർ ജോലിയുടെ ഗുണം എന്ന് പറഞ് കൊണ്ട് വലിയ ഒരു മീം ആയി ആ ഫോട്ടോ മാറുമെന്ന്…

Leave a Reply

Your email address will not be published. Required fields are marked *