മാറി മറിഞ്ഞ ജീവിതം – 4 2അടിപൊളി 

ഹരി മനസ്സിൽ ” രാത്രി, രെഞ്ചു ചേച്ചി “..

ഹരി : മ്മ്മ്മ്.. എന്നാൽ ശരി. ശരിക്ക് ചോദിച്ച് മനസിലാക്കണം കെട്ടോ കാര്യങ്ങൾ. വല്ല കുഴിയിലും പോയി ചാടരുത്. വേണമെങ്കിൽ ഞാൻ സംസാരിക്കാം..

( ഫൈസലിന്റെ കാര്യം ഇത് വരെ ഹരിയോട് പറഞ്ഞിട്ടില്ല അഞ്ചു. പറയാൻ മാത്രം ഒന്നും ഇല്ല താനും. ഫൈസലിന്റെ ഫ്രണ്ട് ആണ്, അവൻ പറഞ്ഞിട്ട് വിളിക്കാണ് വിളിക്കുന്നത് എന്ന് പറഞ് ആണ് സിൻഷ പരിചയപ്പെടുന്നത് )

അഞ്ചു : എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ പറയാം ഹരീ..ഞാൻ ഹരിയെ കൊണ്ട് സംസാരിപ്പിക്കാം അപ്പോൾ.

ഹരി : മ്മ്മ് ശരി എന്നാൽ…… കൺഗ്രാജുലേഷൻ ആദ്യ അവസരത്തിന്..

സന്തോഷം കൊണ്ട് മതി മറന്ന് അഞ്ചു പറഞ്ഞു : താങ്ക് യൂ.. നിന്റെ സപ്പോർട് ഇല്ലെങ്കിൽ ഇതൊക്ക എന്നെ കൊണ്ട് പറ്റുമായിരുന്നോ ഹരീ.. പിന്നെ… നിന്റെ കക്കോൾഡും..

ഹരി പല്ല് കടിച്ച ശേഷം : ഊക്കലും ഉപദേശവും ഒന്നിച്ചു വേണ്ട എന്ന് ബെന്നി ചേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്.. അതേ എനിക്കും പറയാൻ ഉള്ളൂ.. കേട്ടോടീ ഭാര്യയെ…

അഞ്ചു ഉറക്കെ ചിരിച്ചു…..

കാൾ കട്ട്‌ ആയ ശേഷം, തന്റെ പുതിയ സെക്കന്റ്‌ ഹാൻഡ് ഫോണിൽ നിന്നും രഞ്ജുവിന് മെസ്സേജ് അയച്ചു ഹരി : കഴിച്ചോ ചേച്ചി?…

അഞ്ചു അടുത്തത് ആഷിക്കിനെ വിളിച്ച് ഞായർ പരുപാടിയെ പറ്റി പറഞ്ഞു. ഫൈസലിൽ നിന്ന് സൂചന ആദ്യമേ കിട്ടിയ ആഷിക്ക് ഓക്കേ പറഞ്ഞു.

അതിന് ശേഷം സിൻഷയെ വിളിച്ച് കൂടുതൽ കാര്യങ്ങൾ തിരക്കി, ഓകെ പറഞ്ഞ ശേഷം, ഫൈസലിന്, ഓഫർ വന്ന കാര്യവും, പ്രത്യേകം താങ്ക്സും പറഞ് താങ്ക്സ് അയച്ചു അഞ്ചു…

” താങ്ക്സിന്റെ കാര്യം ഒന്നുമില്ല. ഫസ്റ്റ് സ്റ്റെപ് ആണ് മുകളിലേക്ക് കയറാൻ ഉള്ളത്. അങ്ങിനെ കൂട്ടിയാൽ മതി “.. എന്ന് റിപ്ലൈ കൊടുത്തു ഫൈസൽ.

അടുത്തിരിക്കുന്ന സിനിയെ നോക്കി ഫൈസൽ പറഞ്ഞു : ഇനി നിന്റെ കയ്യിൽ ആണ് കാര്യങ്ങൾ.

സിനി പുക ഊതി വിട്ട ശേഷം : ഐ വിൽ ട്രൈ മൈ ബെസ്റ്റ്. ഡോണ്ട് വറി.

ഫൈസൽ എഴുന്നേറ്റ് : എന്നാൽ നൈറ്റ്‌ ക്ലബ്ബിൽ കാണാം..

സിനി : യാ… സീ യൂ….

ഫൈസൽ പോയ ശേഷം ഫോണിൽ സൂക്ഷിച്ചു വച്ചിട്ടുള്ള അഞ്ജുവിന്റെ ഫോട്ടോസ് നോക്കി നിഗൂഢമായി പുഞ്ചിരിച്ചു സിനി…

……………………………………………………………..

പിന്നീടുള്ള ദിവസങ്ങളിൽ ബെന്നി ചേട്ടനോട് സംസാരിച്ചോ വേണമെങ്കിൽ എന്ന്, രാത്രി ഹരി പറഞ്ഞപ്പോൾ, ഹരിയുടെ കക്കോൾഡ് ഫാന്റസി കാരണം ആവും എന്നാണ് അഞ്ചു കരുതിയത്.

താഴെ ഇതേ സമയം തന്റെ ഭർത്താവിന്റെ കൂടെ, ഒരു തരി തുണി ഇല്ലാതെ ഫോണിലൂടെ രതി മേളം നടത്തുന്ന തന്റെ ചേച്ചിയെ പറ്റി അഞ്ജുവിന് ഒരു പിടുത്തവും ഇല്ലായിരുന്നു

ലോല ഹൃദയൻ ആണെങ്കിൽ കൂടെ, കംബി കാര്യത്തിൽ ആഗ്രഗണ്യൻ ആയ തന്നേ വാ തോരാതെ പുകഴ്ത്തി സംസാരിക്കുന്ന ബെന്നിയുമായി ഫോണിലൂടെ രതി മേളം നടത്താൻ അഞ്ജുവിന് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടിയും വന്നില്ല.

…………………………………………………………….

ഞായർ പത്തു മണിയോടെ, ആഷിക്കിന്റെ കാറിൽ എറണാകുളം എത്തി അഞ്ചു.

പറഞ്ഞ സ്ഥലത്ത്, ജീൻസ് പാന്റ്സും, വെളുത്ത കളർ കയ്യില്ലാത്ത ബനിയനും ഇട്ട്, അൽപം മുലച്ചാലും കാണിച്ച്, കഴുത്തിൽ സ്റ്റീലിന്റെ മാലയും , മൂക്കിന്റെ നടുവിൽ ആയി ഒരു റിങ്ങും, കീഴ്ചുണ്ടിനു താഴെ ആയി, സ്റ്റഡ്സും ഇട്ട് ബോബ് കട്ട്‌ അടിച്ച, ഇരു നിറമുള്ള സിൻഷ എന്ന സിനി തന്റെ കൈ അഞ്ജുവിന് നേരെ നീട്ടി ഷെയ്ക്ക് ഹാൻഡിനായി, ഒപ്പം പറഞ്ഞു : ഹായ് അഞ്ചു. ഐ ആം സിൻഷ. സിനി എന്ന് വിളിക്കാം അഞ്ജുവിന്.

ഇരു കൈകളിലും എന്തിന്, മുല ചാലിനു മുകളിലും ഉണ്ടായിരുന്നു നീല കളറിൽ ഉള്ള ടാറ്റൂകൾ..

ഹായ് എന്ന് പറയാൻ വാ തുറന്നപ്പോൾ ആണ്, അഞ്ചു നാവിലും സ്റ്റഡ്സ് ഇട്ടിട്ടുണ്ട് സിൻഷ എന്ന് അറിഞ്ഞത്.

അഞ്ചു പതിയെ കൈ നീട്ടി ഷേക്ക്‌ ഹാൻഡ് മടക്കി പുഞ്ചിരിച്ചു കൊണ്ട് ഹായ് പറഞ്ഞു..

കൂടെ വന്ന ആഷിക്കിന് കൂടെ കൈ നീട്ടി ഷേക്ക്‌ ഹാൻഡ് കൊടുത്തു സിനി, എന്നിട്ട് പറഞ്ഞു : ഹായ്, ആഷിക്ക് അല്ലെ, അഞ്ജുവിന്റെ ട്രൈനർ, അഞ്ചു പറഞ്ഞിരുന്നു. ഞാനും സർട്ടിഫൈഡ് ട്രൈനർ ആണ്. അല്ല ആയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *