മാറി മറിഞ്ഞ ജീവിതം – 4 2അടിപൊളി 

അതിന് പുറമെ തന്റെ പെങ്ങൾ അഞ്ജുവിനെ എന്തിനും മനസ്സ് അറിഞ്ഞു സപ്പോർട് ചെയ്യുന്ന അവൾക്ക് വേണ്ടി വാദിക്കുന്ന, ഹരിയെ പോലെ ഒരു ഭർത്താവിനെ കിട്ടിയത് അഹങ്കാരം ആയി തുറന്നു പറയുന്ന അഞ്ജുവിനോട് അസൂയ പേരുകാനും തുടങ്ങിയിരുന്നു രഞ്ജുവിന് “..

രെഞ്ചു : കല്യാണ വർക് വന്നാൽ പിന്നെ നിക്കാൻ പറ്റില്ല.

ഹരി : മ്മ്മ്… ശരി ശരി…

രെഞ്ചു : എന്തെ?..

ഹരി : അല്ല,, എനിക്കെന്തോ തോന്നിയത് ആവാം.. ചേച്ചി മനഃപൂർവം ആണ് എന്നെ ഒഴിവാക്കുന്നത് എന്ന്.

രഞ്ജുവിന് എന്ത് പറയണം എന്ന് പിടിയില്ലായിരുന്നു.

ഹരി തുടർന്നു : ചേച്ചിക്ക് ദേഷ്യം ഒന്നും ഇല്ലല്ലോ എന്നോട്. ഞാൻ എന്റെ ഓർമയിൽ ചേച്ചിയെ വേദനിപ്പിക്കാനോ സങ്കടപെടുത്താനോ ആയി ഒന്നും ചെയ്തിട്ടും ഇല്ല പറഞ്ഞിട്ടും ഇല്ല. ഇനി അങ്ങിനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ചേച്ചിടെ കാൽ പിടിച്ച് മാപ്പ് പറയാം ഞാൻ.

രഞ്ജുവിന്റെ നെഞ്ച് കലങ്ങി അത് കേട്ടിട്ട്….

രെഞ്ചു: എന്താടാ ഹരീ.. അങ്ങിനെ ഒന്നും ഉണ്ടായിട്ടില്ല. നരക ജീവിതത്തിൽ നിന്നും നീയല്ലേ എന്നെ പൊക്കി എടുത്ത്, നിന്റെ വീട്ടിൽ കൊണ്ട് വന്ന്, എന്നെയും മോളെയും രക്ഷിച്ചത്. ഇന്ന് നിവർന്നു നിൽക്കാൻ ഒരു ഗതി ഉണ്ടാക്കി തന്നത്.

ഹരിക്ക് ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി..

ഹരി : അത് പോട്ടെ ചേച്ചി. ഇനി ഓരോന്ന് പറഞ് സെന്റി ആവണ്ട. എനിക്ക് അങ്ങിനെ തോന്നി. അതുകൊണ്ട് ചോദിച്ചതാ. ചേച്ചിക്ക് എന്തേലും പ്രശ്നം ഉണ്ടെങ്കിൽ, ആവശ്യം ഉണ്ടെങ്കിൽ എന്നോട് പറയാൻ മറക്കരുത്. ഞാൻ ഉണ്ടാവും കൂടെ, എപ്പോഴും…

ഹരിയുടെ കരുതൽ കേട്ട്, രെഞ്ചു ആലോചിച്ച ശേഷം: മ്മ്മ്… ഹരീ ഞാൻ ഹാളിൽ ആണ്. റൂമിൽ എത്തി മെസ്സേജ് ചെയ്യാം..

ഹരി: മ്മ്..

വീട്ടിൽ ഈ സമയം…

ഫൈസലൈനോട് സംസാരിച്ച് ” മുഖത്തെ എക്സ്പ്രക്ഷനിൽ വരുത്തണ്ട മാറ്റങ്ങളെ കുറിച്ചും, ഇപ്പോൾ നടക്കുന്ന സോഷ്യൽ മീഡിയ ട്രെന്റിനെ പറ്റിയും ഒക്കെ സംസാരിച്ച ശേഷം”.. അഞ്ചു ടി വിയുടെ മുന്നിലേക്ക് എത്തി.

രഞ്ജുവിന്റെ വാടിയ മുഖം കണ്ട് അഞ്ചു ചോദിച്ചു : എന്താ ചേച്ചി മുഖം വല്ലാതെ ഇരിക്കുന്നെ??..

സീരിയലിൽ മുഴുകി ഇരുന്ന സുലോചന അപ്പോഴാണ് രഞ്ജുവിന്റെ മുഖം ശ്രദ്ധിച്ചത്..

സുലോചന : എന്ത് പറ്റിയെടി?…

ഒളിക്കാൻ പറ്റാത്തത് കൊണ്ട് രെഞ്ചു കുറച്ചു മാറ്റത്തോടെ കാര്യം പറഞ്ഞു, ഹരി കാൽ പിടിച്ച് മാപ്പ് ചോദിക്കാം എന്ന് പറഞ്ഞത് വരെ ഉള്ളത്.

അഞ്ചു : എന്റെ ഹരി ചേച്ചിയോട് അങ്ങിനെ എന്തെങ്കിലും പറഞ്ഞോ?.. ഉണ്ടെങ്കിൽ പറ.. എനിക്ക് അറിയണല്ലോ…

സുലോചന ഇടയിൽ കയറി: നിനക്കെന്താ അഞ്ചൂ.. വട്ടുണ്ടോ.. ഹരി അങ്ങിനത്തെ ഒരുത്തൻ അല്ല.

രെഞ്ചു : അയ്യോ.. അവൻ ഒന്നും പറഞ്ഞിട്ടില്ല. സമയം ഇല്ലാത്തോണ്ട് അല്ലെ അമ്മേ..

സുലോചന : ഓ പിന്നെ.. സംസാരിക്കാൻ ഉള്ള സമയമില്ലായ്മ ഒന്നും എന്റെ മോൾക്ക് ഇല്ല എന്ന് എനിക്ക് അറിയാം.

അഞ്ചു : എന്റെ ചേച്ചി.. ചേച്ചി ഞങ്ങളോടോ ഒന്നും പറഞ്ഞിരുന്നില്ല. അവനോടല്ലേ പറഞ്ഞിരുന്നത്. അത് ചേച്ചിയിൽ എത്ര മാറ്റം വരുത്തി എന്ന് എനിക്കും അമ്മയ്ക്കും അറിയാം.

രെഞ്ചു അഞ്ജുവിനെ സൂക്ഷിച്ചു നോക്കി..

അഞ്ചു : ഇങ്ങനെ കൂർപ്പിച്ചു നോക്കുക ഒന്നും വേണ്ട. ചേച്ചി എന്താ പറയാറുള്ളത് എന്ന് ഞാൻ ചോദിക്കാറില്ല അവനോട്. ചിന്തിക്കുകയും ഇല്ല. പോരെ..

രഞ്ജുവിന് അൽപം ആശ്വാസം തോന്നി അത് കേട്ടിട്ട്…

അഞ്ചു : എന്റെ ചെക്കനെ കൊണ്ട് കാൽ പിടിപ്പിക്കാൻ ഒന്നും ഞാൻ സമ്മതിക്കില്ലാട്ടോ, കാര്യം പറഞ്ഞേക്കാം..

സുലോചന: എയ്….. വന്നല്ലോ അവളുടെ ഒരു ചെക്കൻ.. എന്താണെ…

മൂന്നു പെരും ചിരിച്ചു…..

രെഞ്ചു മനസ്സിൽ ” നിന്റെ ചെക്കൻ ഇന്നലെ സ്വപ്നത്തിൽ വന്ന് എന്തൊക്കെ ആണ് കാട്ടി കൂട്ടിയത് എന്ന് വല്ല പിടിയും ഉണ്ടോ മോളെ”.
രണ്ടു ദിവസമായി ഉറക്കത്തിൽ തന്റെ വെള്ളം പോയ കാര്യം ഓർത്തു രെഞ്ചു. ആലോചിച്ചപ്പോൾ ശരീരത്തിന് ഒരു കുളിരും..

അഞ്ചു : ചേച്ചിക്ക് ഒരു സ്വർണ മാല, വലുത് അല്ലാട്ടോ, ചെറുത്.. വാങ്ങിയിട്ടുണ്ട് അവൻ. ചേച്ചിയുടെ കഴുത്ത് ഇങ്ങനെ കാലി ആയി കിടക്കുന്നത് കാണാൻ ഭംഗി ഇല്ല പറഞ്ഞിട്ട്. സർപ്രൈസ് ആയിരുന്നു. ഞാൻ പറഞ്ഞ കാര്യം അറിയരുത് അവൻ.

Leave a Reply

Your email address will not be published. Required fields are marked *