മാറി മറിഞ്ഞ ജീവിതം – 4 2അടിപൊളി 

അണിഞ്ഞൊരുങ്ങി, ശരീരത്തിന്റെ വടിവ് എടുത്ത് അറിയിക്കുന്ന സിംഗിൾ പീസ് ബ്ലാക്ക് കളർ പാർട്ടി വെയർ ആയിരുന്നു അഞ്ജുവിന്റെയും സിനിയുടെയും വസ്ത്രം.

കേക്ക് മുറിച്ചു കൊണ്ട് ആയിരുന്നു തുടക്കം. സിനിയുടെ ചില ഫ്രണ്ട്‌സ്, ഇപ്പോൾ അഞ്ജുവിന്റെയും ഉണ്ടായിരുന്നു കൂടെ തന്നേ..

വൈനും ബിയറിലും തുടങ്ങിയ ആഘോഷത്തിന്റെ ഇടക്ക് ആണ്, ഫൈസലിന്റെ വരവ്. ഫൈസലിനെ കണ്ടതും സിനിയുടെ മുഖഭാവം മാറുന്നത് അഞ്ചു കണ്ടു.

ഫൈസലിനെ പറ്റി സിനിയിൽ നിന്നും അറിഞ്ഞ അല്ലെങ്കിൽ, സിനി ഫൈസലിന്റെ കള്ളത്തരങ്ങൾ പലതും, മോഡൽസിനെ വച്ച് സ്വയം ലാഭത്തിനു കളിക്കുന്ന കളികൾ പലതും അഞ്ജുവിനോട് പറഞ്ഞു കഴിഞ്ഞിരുന്നു.

ഒരിക്കൽ തങ്ക വിഗ്രഹം ആയിരുന്ന ഫൈസൽ അഞ്ജുവിന്റെ മനസ്സിൽ തകർന്നു തരിപ്പണം ആവാൻ അധിക സമയം വേണ്ടി വന്നില്ല…

ചാറ്റിങ്ങിൽ മൈൻഡ് ചെയ്യാതിരിക്കുക അതിനു പുറമെ ആയിരുന്നു ഇതേ ക്ലബ്ബിൽ വച്ച് ആദ്യമായി നേരിട്ട് കണ്ടപ്പോൾ ഒരുപാട് പ്രതീക്ഷിച്ച ഫൈസലിനെ, വെറും ഒരു ഷേക്ക്‌ ഹാൻഡിലൂടെ അഞ്ചു ഒഴിവാക്കുക കൂടെ ചെയ്തപ്പോൾ ഡൌട്ട് തോന്നി, അന്വേഷണത്തിൽ നിന്ന് ഫൈസൽ തിരിച്ചറിഞ്ഞു സിനി തന്നേ മൂഞ്ചിച്ചു കൊണ്ടിരിക്കാണ് എന്ന്..

സിനിയെ ബന്ധപ്പെടാൻ, സംസാരിക്കാൻ ശ്രമിച്ചു എങ്കിലും സിനി ഒഴിവാക്കി ഫൈസലിനെ..

അത് പോലെ തന്നേ, അഞ്ചു ആഷിക്കിനോട് പറഞ്ഞു കഴിഞ്ഞിരുന്നു, ഫൈസലിനെ തെന്റെ ഒരു കാര്യത്തിലും ഇടപെടുത്തരുത് എന്ന്. ഇടപെടുത്തിയാൽ ഉണ്ടായേക്കാവുന്ന പ്രശങ്ങൾക്ക് ഒപ്പം, തന്നെ പിന്നെ കാണാൻ കിട്ടില്ല എന്ന വാണിംഗ് കൂടെ ഉണ്ടായിരുന്നു.

“25കെ… നമ്മളെ ഒക്കെ മറന്നു അല്ലെ”… ഫൈസലിന്റെ ഇളിച്ചു കൊണ്ടുള്ള ചോദ്യം വന്നു അഞ്ജുവിനോട്.

കലിപ്പ് പിടിച്ചിരിക്കുന്ന സിനിയെ ഇടം കണ്ണിട്ട് നോക്കി അഞ്ചു ചിരിച്ചു കൊണ്ട് പറഞ്ഞു: അങ്ങിനെ ഒഴിവാക്കാൻ മാത്രം ബന്ധം നമ്മൾ തമ്മിൽ ഉണ്ടായിരുന്നോ അതിനു..

സിനിയുടെ മുഖത്ത് പുഞ്ചിരി വിടർന്നപ്പോൾ, ഫൈസലിന്റെ മുഖം ഇളിഞ്ഞു.

” നായിന്റെ മോളെ “… ഫൈസൽ സിനിയെ നോക്കി അലറി…

അഞ്ചുവും ബാക്കി ഉള്ളവരും ഞെട്ടി എങ്കിലും, സിനി പതിയെ എഴുന്നേറ്റ് പറഞ്ഞു : നീ നിന്റെ ഉമ്മയെ വിളിക്കുന്ന പേര് എന്നെ എന്തിനാ മൈരെ വിളിക്കുന്നത്..

” എടീ ” എന്ന് നീട്ടി വിളിച്ച് കൊണ്ട് തല്ലാൻ പുറപ്പെട്ട ഫൈസലിന്റെ തോളിൽ ഒരു കൈ പിടുത്തം ഇട്ടു..

ഫൈസൽ തിരിഞ്ഞതും കണ്ടത് ഒന്നല്ല രണ്ടു പേരെ ആയിരുന്നു.

ഫൈസലിന്റെ അത്ര സൈസ് ഇല്ലെങ്കിൽ കൂടെ മസ്സിൽ പെരുപ്പിച്ചു കൊണ്ട്, ജീൻസും ടി ഷർട്ടും ഇട്ട് നിൽക്കുന്ന രണ്ടു പേർ.. ഒരേ പോലെ ഫേസ് കട്ടും, ഹെയർ സ്റ്റൈലും, എന്തിനേറെ ഐഡന്റിക്കൽ ട്വിൻസ് എന്ന് തന്നേ പറയാം.. 26 27 വയസ്സ് പ്രായം തോന്നിക്കുന്നവർ..

തോളിൽ കൈ വച്ചവൻ (ഇംഗ്ലീഷിൽ, അതിന്റെ മലയാളം): ഇതെന്റെ ക്ലബ്‌ ആണ്. ഇവിടെ പെണ്ണുങ്ങൾക്ക് നേരെ അക്രമം അല്ലെങ്കിൽ വിരൽ ചൂണ്ടൻ പോലും പറ്റില്ല എന്ന് നിനക്ക് അറിഞ്ഞൂടെ..

ഇനി ഇളകിയാൽ ബൗൺസേസിന്റെ കയ്യിൽ നിന്ന് ഇടി ഉറപ്പ് ആണെന്ന് അറിയാവുന്ന ഫൈസൽ തല താഴ്ത്തി മടങ്ങി. സിനിയെയും അഞ്ജുവിനെയും രൂക്ഷമായി നോക്കി തന്നേ ആണ് ഫൈസൽ നടന്നത്..

ബ്ലാക്ക് ആൻഡ് ബ്ലാക്ക് ഇട്ട ബൗൺസറോട് ഫൈസലിനെ സ്ഥിരമായി ക്ലബ്ബിൽ നിന്നും പുറത്താക്കാൻ ഉള്ള നിർദേശവും നൽകി..

സിനി മുന്നോട്ട് സ്റ്റെപ് വച്ച് കെട്ടി പിടിച്ചു കൊണ്ട് താങ്ക്സ് പറഞ്ഞ ശേഷം അഞ്ജുവിന് നേരെ തിരിഞ്ഞ് പറഞ്ഞു : ഇത് എബി.. പിന്നിൽ ഉള്ളത് സിബി.. ഈ ക്ലബ്ബിന്റെ ഓണർസ് ആണ്…

സമയോചിതമായ ഇടപെടൽ, അതിന് പുറമെ, സിനിയുമായുള്ള അവരുടെ കമ്പനി അത് ധാരാളം ആയിരുന്നു അഞ്ജുവിന് ചിരിച്ചു കൊണ്ട് തിരിച്ച് പരിചയപ്പെടാനും, തന്റെ പാർട്ടിയിൽ ജോയിൻ ചെയ്യാൻ റിക്വസ്റ്റ് ചെയ്യാനും..

പാർട്ടി ഫുൾ ഓൺ ആവുന്നതിനിടയിൽ സിബി പതിയെ സിനിയുടെ കാതിൽ ചോദിച്ചു : എനി ചാൻസ്?..

കഴിഞ്ഞ വട്ടം വന്നപ്പോഴും എബിയുടെ കണ്ണുകൾ അഞ്ജുവിനെ ചുഴ്ന്നെടുക്കുന്നത് സിനി മനസ്സിലാക്കിയിരുന്നു. ഇപ്പോൾ ഫൈസലിന്റെ രംഗ പ്രവേശം കാര്യങ്ങൾ കുറച്ച് എളുപ്പമാക്കി സിനിക്ക്.

Leave a Reply

Your email address will not be published. Required fields are marked *