ഋഷി : എന്താ കാണണം എന്ന് പറഞ്ഞത് ….
സൗമ്യ : ഈ ചത്തോ ജീവിച്ചു ഇരിപ്പുണ്ടോ എന്ന് അറിയേണ്ടേ … അതിനു വിളിച്ചത്
ഋഷി : ആ അതാണോ അതിനു നീ നിന്റെ ഭർത്താവിനോട് ചോദിച്ചാൽ മതിയല്ലോ
സൗമ്യ : ഓ … ഭർത്താവിനോട് എല്ലാം കാര്യവും ചോദിച്ചിട്ട് ആണെല്ലോ നീ 2 ആഴ്ചക്ക് മുൻപ് വരെ ഞാൻ പോകുന്ന വഴിയിൽ എന്നെ കാത് നിന്നതു
ഋഷി : ഓ എന്നെ വഴിയിൽ കാണാത്ത കൊണ്ട് തിരക്കി ഇറങ്ങിയത് ആണോ ….
ഋഷി ഒരു കള്ളാ ചിരി ചിരിച്ചു …
സൗമ്യ കയ്യിൽ ഇരുന്ന ഹാൻഡ്ബാഗ് വെച്ച് അവന്റെ കയ്യിൽ അടിച്ചു
സൗമ്യ : കൂടുതൽ ചിരികലെ …. വലിയ കാര്യത്തിൽ ഫ്രണ്ട്ഷിപ് മിസ് ചെയുന്നു … അറ്റ്ലീസ്റ്റ് എന്നെ ഒരു ഫ്രണ്ട് ആയി എങ്കിലും കണ്ടു സംസാരിക്ക് എന്നൊക്കെ പറഞ്ഞു പുറകെ നടന്ന നീ അല്ലെ …. എന്താ ഇനി വേറെ വെല്ലോ പെണ്ണിനേയും നിനക്കു എനിക്കു പകരം കിട്ടിയ ?
ഋഷി : നോക്കുന്നുണ്ട് ….. കിട്ടുവായിരിക്കും … പിന്നെ ഞാൻ നിന്നെ വിളിക്കാഞ്ഞത് , ദീപക് പറഞ്ഞു നിങ്ങൾ തമ്മിൽ ഉള്ള പ്രെശ്നം എല്ലാം സോൾവ് ആയി … ഇപ്പൊ ഹാപ്പി ആയിട്ട് ആണ് പോകുന്ന എന്ന് … സൊ
ശല്യം ചെയ്യണ്ട എന്ന് വെച്ച് ….
സൗമ്യ : ഞാൻ പറഞ്ഞോ നീ എനിക്കു ശല്യം ആണെന്ന്
ഋഷി : ഞാൻ ആയിട്ട് തീരുമാനിച്ചത് ….
സൗമ്യ : എങ്കിൽ ശരി ഞാൻ പോകുന്നു ….
ഋഷി കയ്യിൽ കയറി പിടിച്ചു
ഋഷി : പോകലെ … വന്നത് അല്ലെ … എന്തായാലും സംസാരിച്ചിട്ട് പോ
സൗമ്യ : ഓഹ് … ശല്യം ചെയ്യുന്നില്ല …
ഋഷി : സൗമ്യ പ്ളീസ് …. നീ വിളിച്ചപ്പോൾ ഞാൻ ഓടി വന്നത് നീ എനിക്കു ശല്യം അയ്യോൻഡ് ആണോ …. പിന്നെ എന്റെ മനസ് ചിലപ്പോൾ എന്റെ കൺട്രോളിൽ നിൽക്കില്ല നിന്നെ കാണുമ്പോളും സംസാരിക്കുമ്പോൾ ഒക്കെ നമ്മുടെ പ്രണയകാലം ഇടക്ക് ഇടക്ക് ഓര്മ വരും. ചിലപ്പോൾ നിന്റെ മുഖത്തു നോക്കുമ്പോൾ…..
സൗമ്യ : എന്താ നിർത്തി കളഞ്ഞത് …. പറ നോക്കുമ്പോൾ ?
ഋഷി : നിന്നെ ഉമ്മ വെക്കാൻ തോന്നും … എല്ലാം പഴയത് പോലെ ആയിരുന്നു എങ്കിൽ ആശിച്ചു പോകും … നിന്നെ കണ്ടിട്ട് അന്ന് രാത്രി ചെന്ന് കിടന്നാൽ ഉറക്കം പോലും വരില്ല
സൗമ്യ : നീ എന്തിനാ ഋഷി എന്നെ ഇങ്ങനെ സ്നേഹിക്കുന്ന ….നമ്മൾ ഈ റിലേഷൻ തുടങ്ങിയപ്പോൾ പറഞ്ഞ അല്ലെ … ഞാൻ മറ്റൊരാളുടെ ഭാര്യ ആണെന്നും എനിക്കു ഒരിക്കലും നീ ആഗ്രഹിക്കുന്ന പോലെ എപ്പോളും കൂടെ കാണാൻ സാധിക്കില്ല എന്നും
ഋഷി : അറിയാം … പക്ഷെ വ്യത്തികെട്ട മനസ് കേൾക്കേണ്ടേ , അതുകൊണ്ടാ നിന്നെ കാണാൻ വരുന്നത് നിർത്തിയത് …. പിന്നെ ദീപകും ഇപ്പോൾ ഹാപ്പി ആണ് … പിന്നെ താങ്ക്സ് ….
സൗമ്യ : എന്തിനു ?
ഋഷി : ഞാൻ ആണ് ദീപകിന്റെ കുക്കോൽഡ് സ്വഭാവം നിന്നോട് പറഞ്ഞത് എന്ന് അവനോട് പറയാത്തതിന് ….
സൗമ്യ : ഹ്മ്മ്മ് വെറുതെ എന്തിനാ നല്ലൊരു ഫ്രണ്ട്ഷിപ് കളയുന്ന എന്ന് വെച്ച നിന്റെ പേര് പറയാഞ്ഞത് … പിന്നെ നീ പറഞ്ഞത് എല്ലാം സത്യം ആയിരുന്നാലോ അത്കൊണ്ട് നിന്റെ പേര് ഞാൻ മനഃപൂർവം ഒഴുവ് ആക്കിയത്
ഋഷി : അവൻ ചോദിച്ചില്ലേ … നീ ഇതെല്ലം അങ്ങനെ അറിഞ്ഞത് എന്ന് ?
സൗമ്യ : അത് ഞാൻ അവന്റെ മൊബൈൽ ഒരു ദിവസം ചെക്ക് ചെയ്തപ്പോൾ കണ്ടു പിടിച്ചത എന്ന് ഞാൻ പറഞ്ഞു അതിലെ സെർച്ച് ഹിസ്റ്റോറിയും വെബ്സൈറ്റിലും ഒക്കെ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല
ഋഷി : ഓ അപ്പൊ മോൾക്ക് നല്ല പോലെ കള്ളം പറയാൻ അറിയാം
സൗമ്യ : ഓ നിന്നെ ഞാൻ രക്ഷിച്ചത് ആണോ ഇപ്പൊ കുറ്റം … എങ്കിൽ
ഞാൻ പോയി പറയാം എന്നിട്ടു നല്ല തല്ലും വാങ്ങി തരാം
ഋഷി : നീ എന്നെ ചതിക്കില്ല എന്ന് നല്ല വിശ്വാസം ഉണ്ട് എനിക്കു
സൗമ്യ : ഓ ശരി എങ്കിൽ … എന്നാൽ മോൻ വേറെ പെണ്ണിനെ കണ്ടു പിടിക്ക് …
ഋഷി : ഡേറ്റിംഗ് ആപ്പ് ഡൌൺലോഡ് ചെയ്തിട്ട് ഉണ്ട് … പക്ഷെ ഒന്നും മാച്ചിങ് അല്ല ….
സൗമ്യ : ഓ അപ്പൊ സീരിയസ് ആയി അല്ലെ ….
അവൾ കാറിൽ ഇരുന അവന്റെ മൊബൈൽ എടുത്തു നോക്കി …. ഡേറ്റിംഗ് ആപ്പിൾ കുറെ പെണ്ണിനെ നോക്കി
