മൈ ഡിയർ കുക്കി ഹബ്ബി – 8 2അടിപൊളി  

സൗമ്യക്ക് ദേഷ്യം വന്നു

സൗമ്യ ഋഷിയെ അടിക്കാൻ കൈ ഓങ്ങി

ഋഷി അവളുടെ കയ്യിൽ കയറി പിടിച്ചു …

ഋഷി : നീ ദേഷ്യപ്പെട്ടു എന്നെ അടിച്ചിട്ട് ഒരു കാര്യവും ഇല്ല … ഞാൻ പറഞ്ഞത് സത്യമാ , ഇതൊന്നു കണ്ടു നോക്ക്

മദ്യപിച്ചു ദീപക് അന്ന് പറഞ്ഞ കാര്യങ്ങൾ ഋഷി വീഡിയോ ആക്കി സൗമ്യ കാണിച്ചു ….

അത് കണ്ടു സൗമ്യ ഞെട്ടി നിന്ന് …. അവളുടെ കണ്ണിൽ നിന്ന് അവൾ അറിയാതെ തന്നെ കണ്ണീർ വന്നു

ഋഷി : നിന്റെ ഭർത്താവ് തന്നെ പറയുന്നത് ആണ് … ഇപ്പൊ വിശ്വാസം ആയില്ലേ … സത്യത്തിൽ നിനക്കു അവിഹിത ബന്ധം ഉണ്ടെന്ന് അവനു നേരത്തെ അറിയാമായിരുന്നു സൗമ്യ ….ഞാൻ തന്നെ അവന്റെ കൂട്ടത്തിൽ ഇരുന്നു വെള്ളം അടിക്കുമ്പോൾ നിന്റെ കാര്യം പറഞ്ഞിട്ട് ഉണ്ട് പക്ഷെ അവൻ അത് അറിയാത്ത പോലെ ഭാവിച്ചത് അവൻ അത് എന്ജോയ് ചെയ്തത് കൊണ്ടാണ് … പറഞ്ഞത് കേട്ടില്ലേ അവൻ അവിഹിത കഥ എഴുതിയത് എല്ലാം നിന്നെ മനസ്സിൽ കണ്ടു ആണെന്ന് ….അവൻ വായിക്കുന്ന കഥയിൽ കൂടുതലും കുക്കോൽഡ് തീം ആണ് , സത്യത്തിൽ നമ്മൾ മാത്രം ആണോ തെറ്റ് ചെയ്തത് …. നമ്മുടെ തെറ്റിനെ നേരത്തെ അറിഞ്ഞിട്ടും ഒന്നും അറിയാതെ പോലെ നടിച്ച അവനും തെറ്റല്ലേ ചെയ്തത് …. അവൻ ഒരു കുക്കോൽഡ് ആണ് … സ്വന്തം ഭാര്യയെ മറ്റൊരു പുരുഷന് ഒപ്പം കിടക്ക പങ്കിടുന്നത് ഇഷ്ടപെടുന്ന ആൾ

സൗമ്യ പൊട്ടി കരയാൻ തുടങ്ങി …. ദീപക്കിനെ കുറിച്ച് ഇങ്ങനെ ഒരു കാര്യം അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല …

ഋഷി : എടാ …. ആരേലും കാണും നീ ഇങ്ങനെ കരയാതെ ….

ഋഷി അവളെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു

പക്ഷെ അവളുടെ സങ്കടം അവൾക്കു സഹിക്കാൻ സാധിച്ചില്ല ….

ഋഷി അവളെ നേരെ കാറിലേക്ക് കയറ്റി

സൗമ്യ : എന്നാലും ഇത്രയും വർഷം കൂടെ ജീവിച്ച ദീപു ഇങ്ങനെ ഒരു character ഉള്ളത് ആയി ഞാൻ സ്വപ്നത്തിൽ പോലും കരുതി ഇല്ല.

അവൾ കരഞ്ഞു ….

ഋഷി അവളെ ആശ്വസിപ്പിച്ചു …

ഋഷി : സത്യത്തിൽ നിന്നോട് ഞാൻ ഒരു കള്ളം മാത്രമേ പറഞ്ഞോളു … നീ ആദ്യം വായിച്ചാ കഥയും ചാറ്റ് ചെയ്തതും എല്ലാം നിന്റെ ഭർത്താവ് ദീപക്കിനോട് തന്നെ ആണ് , പിന്നെ ആണ് അത് എല്ലാം ഞാൻ യൂസ് ചെയ്തത് …. അല്ലാതെ ഞാൻ ഒരു കള്ളവും കാണിച്ചിട്ട് ഇല്ല … സത്യത്തിൽ നമ്മളെ പോലെ തന്നെ ദീപകും തെറ്റ് ചെയ്തതാണ് …. അത്കൊണ്ട് ആണ് അവൻ നിന്നോട് എല്ലാം ക്ഷമിച്ചു എന്ന് പറഞ്ഞത് …. നിന്നെ ഒന്ന് തല്ലുക പോലും ചെയ്യഞ്ഞത്

സൗമ്യ : പക്ഷെ എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന അവനു എങ്ങനെ ആണ് … ഇങ്ങനെ ചിന്തിക്കാൻ പറ്റുക ? ആലോചിച്ചിട്ട് എനിക്കു തന്നെ …. ചെ ….

ഋഷി : അവനെ ഞാൻ ഒരിക്കലും തെറ്റ് പറയില്ല , കാരണം ഇത് ഒരു മാനസിക അവസ്ഥ ആണ് …. പലർക്കും പല sexual ഫാന്റസി ഉണ്ടാകില്ലേ അത് പോലെ ഒന്നാണ് ഇതും …. സ്വന്തം ഭാര്യ മറ്റൊരു പുരുഷന് ഒപ്പം sex ചെയുന്നത് കണ്ടു സന്തോഷം കണ്ടെത്തുക …

സൗമ്യ : ഇതുവരെ എനിക്കു ദീപു എന്ന് പറഞ്ഞാൽ സ്നേഹവും ബഹുമാനവും ആയിരുന്നു … പക്ഷെ ഇത് ഇപ്പൊ ….

ഋഷി : സാരമില്ല ….. കഴിഞ്ഞത് കഴിഞ്ഞു , ഇനി പറ നമ്മൾ മാത്രം ആണോ തെറ്റ് ചെയ്തത് …. നമ്മൾ പോലും അറിയാതെ നമ്മുടെ ബന്ധത്തെ ഒന്നും അറിയാത്ത പോലെ പ്രോത്സാഹിപ്പിച്ച അവനും തെറ്റ് അല്ലെ ചെയ്തത് …. സൊ നമ്മൾ ഇങ്ങനെ മിണ്ടാതെ ഇരിക്കേണ്ട കാര്യം ഉണ്ടോ … …. നിന്റെ absence എന്നെ വല്ലാതെ തളർത്തുന്നു

സൗമ്യ : നീ എന്താ പറഞ്ഞു വരുന്നത് …. നമ്മൾ വീണ്ടും തെറ്റ് ചെയ്യണം എന്നാണോ ?

ഋഷി : സൗമ്യ സത്യത്തിൽ നമ്മുടെ ഈ റിലേഷന്ഷിപ് നിർത്തേണ്ട ആവിശ്യം ഉണ്ടോ ദീപകിന്റെ സമ്മതത്തോടെ തന്നെ ഈ ബന്ധം മുന്നോട്ടു കൊണ്ടുപോയി കൂടെ … നിനക്കു ദീപകും മോനും നഷ്ടപ്പെടുന്നത് ഓർത്തല്ലേ സങ്കടം …. നീ മനസ് വെച്ചാൽ നിന്റെ ഫാമിലി ലൈഫ് തകരാതെ തന്നെ നമ്മുക് ഈ റിലേഷൻ മുന്നോട്ടു കൊണ്ട് പോകാം …. സത്യത്തിൽ ദീപക്കിനെ നഷ്ടപ്പെടുമോ എന്ന പേടി മാത്രം അല്ലെ നമ്മുടെ ഈ റിലേഷൻ തകരാൻ

Leave a Reply

Your email address will not be published. Required fields are marked *