മൈ ഡിയർ കുക്കി ഹബ്ബി – 8 2അടിപൊളി  

മഴയത്തു നഞ്ഞന്നു കുളിച്ചു …. സാരി എല്ലാം ശരീരത്തോട് ഒട്ടി മുടിയിൽ നിന്ന് മഴ വെള്ളം ഇറ്റു ഇറ്റു വീഴുന്നു …. കരഞ്ഞു കലങ്ങിയ കണ്ണുകളും …. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു കളി കഴിഞ്ഞ മട്ടായിരുന്നു ദീപക്കിന് അവളെ കണ്ടപ്പോൾ തോന്നിയത് ….

തണുത്തു വിറച്ചു അകത്തേക്ക് കയറിയ സൗമ്യയോട്

ദീപക് : അവിടെ ആയിരുന്നു ഇത്രയും നേരം

സൗമ്യ ദീപക്കിനെ കുറിച്ച അറിഞ്ഞ സത്യം മനസിൽ ഉള്ളത്കൊണ്ട് അവൾക്കും അവനെ കണ്ടിട്ട് ഒരു ദേഷ്യവും സങ്കടവും ഉണ്ടായിരുന്നു … അവൾ

അത് ഒന്ന് ആലോച്ചു

സൗമ്യ : ഓഫീസിൽ … ഞാൻ വിളിച്ചു പറഞ്ഞത് അല്ലെ

സൗമ്യ ഒട്ടും പ്രതിഷികത്തെ ദീപകിന്റെ 4 വിരലും സൗമ്യയുടെ കരണതു പതിഞ്ഞു …

അവളുടെ കണ്ണിൽ നിന്ന് വേഗം തന്നെ കണ്ണീർ വന്നു

കൈ കവിളിൽ വെച്ച് അവൾ ഒരു നിമിഷം ദീപക്കിനെ തന്നെ നോക്കി … എന്താ ഇവിടെ സംഭവിച്ചത് എന്ന ഒന്നും മനസ്സിൽ ആയില്ല

ദീപക് : മുഖത്തു നോക്കി കള്ളം പറയുന്ന …. ഓഫീസിൽ ആണെന്ന് കള്ളം പറഞ്ഞു നീ നിന്റെ മറ്റവനെ കാണാൻ പോയത് അല്ലെ …

ശബ്ദം കേട്ട് കണ്ണൻ മോൻ ഓടി വന്നു

സൗമ്യ : ദീപു ഞാൻ ഒന്ന് പറയട്ടെ ….

ദീപക് : നീ ഒന്നും പറയേണ്ട നിന്റെ കോലം കണ്ടാൽ അറിയാമാലോ അവന്റെ ഒപ്പം കുത്തിമറിയാൻ പോയത് ആണെന്ന്

സൗമ്യ മോനെ ശ്രെധിച്ചു

സൗമ്യ : ദീപു അനാവശ്യം പറയരുത് …. മോൻ നില്കുന്നു ….

ദീപക് : കേക്കട്ടെ … അമ്മയുടെ ലീലാവിലാസം … അവൻ

സൗമ്യ : മിണ്ടി പോകരുത് നീ … സൗമ്യയും ദേഷ്യത്തിൽ ആയി … അവൾ ഒരുനിമിഷം മോന്റെ അടുത്തേക്ക് ചെന്ന്

“നീ റൂമിൽ പോകൂ … ഞാൻ വന്നു വിളിച്ചിട്ടു വന്നാൽ മതി

ദീപക് : എന്താടി നോക്കി പേടിപ്പിക്കുന്ന …

അതും ചോദിച്ചു അവൻ കൈ ഓങ്ങി

സൗമ്യ : തൊട്ടു പോകരുത് എന്നെ … നീ എന്താ പറഞ്ഞത് ഞാൻ എന്റെ മറ്റവന്റെ കൂടി കുത്തിമറിയാൻ പോയെന്നോ , പോയി ….. അതിനു ഇപ്പൊ എന്താ …

ദീപക് കരണം നോക്കി ഒന്നുടെ പൊട്ടിച്ചു ….

സൗമ്യ അടി കൊണ്ട് സോഫയിലേക്ക് വീണു

സൗമ്യ : പെണ്ണിനെ തല്ലിയത് കൊണ്ട് ആൺ ആകില്ല …. ഞാൻ പോയിട്ട് ഉണ്ടേൽ അത് നിന്റെ കൂടെ തെറ്റാണു …. ഞാൻ മാത്രം ഒന്നും അല്ലാലോ തെറ്റ് ചെയ്തത് നീയും തെറ്റ് ചെയ്തില്ലേ …. (അവളുടെ ദേഷ്യവും സങ്കടവും കൊണ്ട് അവൾ വായിൽ വന്നത് വിളിച്ചു പറയാൻ തുടങ്ങി )

ദീപക് : ഞാൻ ചെയ്ത തെറ്റ് … നിന്നെ അമിതമായി സ്നേഹിച്ചു പോയതാ … അതാ എനിക്കു പറ്റിയ തെറ്റ്

സൗമ്യ : ഓഹ് …. അത് മാത്രം ആണല്ലേ , അല്ലാതെ ആണും പെണ്ണും കേട്ട പരിപാടി നിനക്കു ഉള്ളതുകൊണ്ടാണ്

ദീപക് : എന്താടി നീ പറഞ്ഞത് …. തോന്നിവാസം പറയുന്നോ …

സൗമ്യ : നിനക്കു ചെയ്യാം , എനിക്കു പറയാൻ പറ്റില്ല

ദീപക് : ഞാൻ എന്ത് ചെയ്‌തെന്ന

സൗമ്യ : നീ

ഒന്നും ചെയ്തില്ല അല്ലെ ? ശരി എങ്കിൽ ഞാൻ ചോദിക്കുന്ന കാര്യത്തിന് നീ മുഖത്തു നോക്കി ഉത്തരം താ എന്നിട്ട് ബാക്കി സംസാരികാ

ദീപക് : എന്താ നിനക്കു അറിയേണ്ടത്

സൗമ്യ : ഋഷി ആയി എനിക്കു റിലേഷൻ ഉണ്ടെന്ന് ഞാൻ confess ചെയ്യുന്നതിന് മുന്നേ നീ ആ സത്യം മനസ്സിൽ ആക്കിയത് അല്ലെ …. എന്നിട് ഒന്നും അറിയാത്ത പോലെ നീ നടന്നത് അല്ലെ …

ദീപക് : ആ അതെ …. നീ ഇത് അവിടെ വരെ കൊണ്ട് പോകും എന്ന് അറിയാൻ വേണ്ടി ഞാൻ ഒന്നും അറിയാത്ത പോലെ ഭാവിച്ചതാ

സൗമ്യ : ഓഹ് അങ്ങനെ ആണല്ലേ …. അപ്പൊ സ്വന്തം ഭാര്യയെ മനസ്സിൽ ഓർത്തു …. അവിഹിത കഥ എഴുതിയ നിന്റെ മാനസിക അവസ്ഥ എന്താ …?

അത് കേട്ടതും ദീപക് ഒരു നിമിഷം ഷോക്ക് ആയി …. സൗമ്യ ഈ സത്യം മനസ്സിൽ ആകും എന്ന് അവൻ ഒരിക്കലും കരുതി ഇല്ല

സൗമ്യ : എന്താ അത് കേട്ടപ്പോൾ ഞെട്ടുന്നത് …. സ്വന്തം ഭാര്യ അന്യ പുരുഷന്റെ ഒപ്പം sex ൽ ഏർപ്പെടുന്നത് ചിന്തിക്കുന്ന അതിൽ സന്തോഷം കണ്ടെത്തുന്നത് എന്റെ ഭർത്താവിന്റെ കഴിവ് ആണോ കഴിവ് കേടാണോ ? പറ

ദീപക് മുഖത്തു നോക്കാൻ പറ്റാത്ത പോലെ ആയി അവന്റെ തൊണ്ട വറ്റുന്ന പോലെ തോന്നി കണ്ണിൽ ഇരുട്ടു പടരുന്നു …

Leave a Reply

Your email address will not be published. Required fields are marked *