1 മാസം കൊണ്ട് എല്ലാം പഴയ പോലെ ….
അങ്ങനെ ഇരികെ ഒരു ദിവസം …..
വൈകിട്ടു ദീപക്കിനെ സൗമ്യ വിളിക്കുന്നു ….
സൗമ്യ : എടാ ഞാൻ ഇന്ന് വരാൻ ലേറ്റ് ആകും …. ഓഫീസിൽ കുറച്ചു വർക്ക് ക്ലിയർ ചെയ്യാൻ ഉണ്ട് നീ ഡിന്നർ ഇന് ഫുഡ് ഫ്രിഡ്ജ് ഇരിക്കുന്ന ഒന്ന് ചൂട് ആക്കി മതി പോകുന്ന വഴി ചപ്പാത്തിയോ നാൻ വല്ലോം മേടിച്ചോണ്ട് പോകു … എനിക്കും വേണം
ദീപക് : ആ ശരി ….
ഈ സമയം ദീപക് ഋഷിയുടെ കൂടെ കാർ ഷോർറോമിൽ ആയിരുന്നു ….. കണക്ക് നോക്കുന്നതിൻറെ ഇടയിൽ ആയതുകൊണ്ട് ലൗഡ്‌സ്‌പീക്കറിൽ ഇട്ടാണ് ദീപക് സംസാരിച്ചത് …. സൗമ്യ പറയുന്നത് ഋഷിയും കേട്ട് …. അവിടെന്ന് കണക്ക് ഒക്കെ നോക്കി അര മണിക്കൂർ കഴിഞ്ഞു ദീപക് ഇറങ്ങി ….
സൗമ്യ വർക്ക് എല്ലാം കഴിഞ്ഞു 8 മണി ആയപ്പോൾ ഓഫീസിൽ നിന്ന് ഇറങ്ങി താഴെ പാർക്കിങ്ങിൽ എത്തിയതും ഋഷി അവളെ കാത് നില്കുന്നു
ഋഷിയെ കണ്ടു അവൾ
ഒരു നിമിഷം ഷോക്ക് ആയി …. പക്ഷെ അവൾ കാണാത്ത ഭാവത്തിൽ സ്കൂട്ടറിന് അടുത്തേക്ക് നടന്നു ….
ഋഷി അവളുടെ സ്കൂട്ടറിന് മുന്നിൽ വട്ടം നിന്ന് …
ഋഷി : സൗമ്യ …. പ്ളീസ് എനിക്കു പറയാൻ ഉള്ളത് നീ ഒന്ന് കേട്ടിട്ടു പോകു …എത്ര തവണ ഞാൻ നിന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തു നീ എന്തിനാ എന്നെ ബ്ലോക്ക് ചെയ്തത് ,, ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തത്
സൗമ്യ ഒന്നും മിണ്ടാതെ അവനെ നോക്കി എന്നിട് സ്കൂട്ടർ പുറകോട്ട് എടുത്തു
ഋഷി വേഗം അവളുടെ കീ ഊരി പിടിച്ചു ….
ഋഷി : എന്നോട് സംസാരിക്കാതെ നിന്നെ ഇന്ന് ഞാൻ വിടില്ല
സൗമ്യ : ഓഹ് ഒരു തെറ്റും ചെയ്തില്ല … ഞാൻ ഒരു ഭാര്യ ആണെന്ന് അറിഞ്ഞിട്ടും നീ എന്തിനാ എന്നെ പ്രേമിക്കാൻ വന്നത് …
ഋഷി : ഓ ഇപ്പോൾ ഞാൻ മാത്രം ആയോ തെറ്റ് കാരൻ … ശരി പക്ഷെ എന്നോട് കള്ളങ്ങൾ പറഞ്ഞത് ആരാ …. നീ ദീപകിന്റെ ഭാര്യ ആണെന്ന് അറിഞ്ഞു എങ്കിൽ ഞാൻ ഇതിനു ഒന്നും നില്കില്ലയിരുന്നു … പക്ഷെ നീ പറഞ്ഞത് ഭർത്താവ് ഗൾഫ് ആൺ ബിസിനസ് ആൺ എന്നൊക്കെ അല്ലെ … ഒരു ഫോട്ടോ പോലും കാണിക്കാൻ നീ തയാർ ആയില്ല …. ഇപ്പോൾ ഇങ്ങനെ ഒരു സിറ്റുവേഷൻ വന്നില്ല എങ്കിൽ നമ്മുടെ ഈ റിലേഷൻ ഇപ്പോളും ഉണ്ടാകില്ലേ …. എന്നിട്ടു ഇപ്പോൾ ഞാൻ മാത്രം ആണല്ലേ തെറ്റ് കാരൻ
സൗമ്യ ഒന്നും മിണ്ടാതെ നിന്ന്
ഋഷി : പറ നമ്മൾ ഇത്ര വേഗം പിരിയും എന്ന ആഗ്രഹിച്ചത് ആണോ …. ഞാൻ നിന്നെ വല്ലാതെ മിസ് ചെയുന്നു സാന്റി
സൗമ്യ : ഞാൻ നിന്റെ സാന്റി അല്ല സൗമ്യ ആണ് …. ദീപകിന്റെ ഭാര്യ സൗമ്യ
ഋഷി : ശരി സൗമ്യ … പക്ഷെ എന്നെ നീ സ്നേഹിച്ചിട്ട് ഇല്ല എന്ന് പറയാൻ പറ്റുമോ ? എന്റെ കൂടെ എല്ലാം പങ്കിട്ടില്ല എന്ന് പറയാൻ പറ്റുമോ ?
സൗമ്യ : സ്റ്റോപ്പ് ഇറ്റ് … എനിക്കു ഒന്നും കേൾക്കേണ്ട …. എന്റെ ഭർത്താവിനെ ചതിക്കാൻ ഇനി എനിക്കു ആവില്ല … എന്റെ കുടുംബം കഴിഞ്ഞേ ഒള്ളു എനിക്കു എന്തും
ഋഷി : അപ്പൊ ആദ്യം ഇതൊന്നും നീ ആലോചിച്ചു ഇല്ലേ …. സൗമ്യ ഞാൻ നിന്നെ ഒരുപാട് miss ചെയുന്നു …. സത്യത്തിൽ ദീപക്കിനെ ചതിക്കാൻ എനിക്കും മനസില്ല പക്ഷെ നിന്റെ absence എന്നെ വല്ലാതെ തളർത്തുന്നു ….
സൗമ്യ : നീ എന്തൊക്കെ പറഞ്ഞാലും ദീപക്കിനെ
ചതിക്കാൻ പറ്റില്ല ….. ഞാൻ തെറ്റ് ചെയ്തിട്ടും … അവൻ എന്നെ ഉപേഷിക്കാതെ ചേർത്ത് പിടിച്ചത് എന്നോട് ഉള്ള സ്നേഹം കൊണ്ട് ആണ് . അത് കണ്ടില്ല എന്ന് നടിക്കാൻ എനിക്കു ആകില്ല … മറ്റു ഏത് ഭർത്താവ് ആണേലും ഇതൊക്കെ അറിയുമ്പോൾ ഉപേക്ഷിച്ചു പോയെന്ന്
ഋഷി പുച്ഛത്തോടെ ഒന്ന് ചിരിച്ചു
ഋഷി : ശരിയാ ഏത് ഭർത്താവ് ആണേലും ഭാര്യക്കു അവിഹിത ബന്ധം ഉണ്ടെന്ന് അറിഞ്ഞാൽ സഹിക്കില്ല … ഉപേക്ഷിക്കും പക്ഷെ ദീപക് അത് ചെയ്യില്ല … അത് നിന്നോട് ഉള്ള അന്തമായ സ്നേഹം കൊണ്ടല്ല …. അവനു അത് ഇഷ്ടമാ …. അവൻ ഒരു കുക്കോൽഡ് ആയതുകൊണ്ടാണ് . സത്യത്തിൽ നീ വായിച്ചു ഇഷ്ടപെട്ട കഥ എല്ലാം അവൻ എഴുതിയത് ആണ് ….
