ഋഷി : നീ എന്താ ഇ നോക്കുന്ന
സൗമ്യ : നിനക്കു പറ്റിയ പെണ്ണിനെ ഞാൻ തന്നെ സെലക്ട് ചെയ്തു തരാം ….
കുറച്ചു പെണ്പിള്ളേരുടെ ഫോട്ടോ അവൾ swipe ചെയ്തതിനു ശേഷം
സൗമ്യ : ഈ പെൺ കൊള്ളാം അല്ലെ ?
ഋഷി : ഹേ ഇവൾ പോരാ
വീണ്ടും നോക്കി … അതും ഋഷി ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു … ഋഷി ഫോൺ മേടിച്ചു സ്വിപേ ചെയ്തിട്ട് …. ഒരു പെണ്ണിന്റെ ഫോട്ടോ കാണിച്ചു
ഋഷി : ഇവൾ കൊള്ളാം അല്ലെ …. നല്ല കണ്ണ് … ചുണ്ട് … പിന്നെ structure കൊള്ളാം ….
സൗമ്യയുടെ മുഖത്തു ചെറിയ പൊസ്സസ്സീവ് തോന്നി ….
സൗമ്യ : ഹേ പോര , എന്റെ അത്രയും ഒന്നും ഇല്ല
ഋഷി : ഹേ നിന്നെക്കാൾ കൊള്ളാം , അവളുടെ ചുണ്ട് കണ്ടില്ലേ …നല്ല stawberry പോലെ ഉണ്ട് ചുവന്നു …. കണ്ടിട്ട് തന്നെ ലിപ്ലോക്ക് അടിക്കാൻ തോന്നുന്ന … അവളുടെ രുചിയും ചിലപ്പോൾ സടൗബെറി പോലെ ആകും
സൗമ്യ ഒട്ടും പ്രതിഷിക്കാതെ ഋഷിയുടെ ചുണ്ടിലേക്ക് ഉമ്മ വെച്ച് …. അവന്റെ ചുണ്ടിനെ അവൾ വായിൽ ആക്കി …. പിന്നെ 2 പേരും മത്സരിച്ചു ഉമ്മ വെച്ച് 2 min നീണ്ടു നിന്ന്
അവസാനം അവൾ അവനെ തെള്ളി മാറ്റി ….
2 പേരും പരസ്പരം നോക്കി കിതച്ചു ….
സൗമ്യ : പറയടാ പുല്ലേ … എന്റെ ചുണ്ടിന്റെ രുചി …. ഞാൻ പോയ ഉണ്ടനെ തന്നെ നീ കണ്ടവളുടെ പുറകെ പൊക്കാൻ പോകുവാണെല്ലേ
ഋഷി സന്തോഷം കൊണ്ട് മുഖം തിളങ്ങി …. താൻ മനസ്സിൽ ആഗ്രഹിച്ച പോലെ തന്നെ വരുന്നു
ഋഷി : എന്താ ഇപ്പൊ സംഭവിച്ചത് ?
സൗമ്യ : കുന്തം …. നീ വേറെ പെണ്ണിന്റെ പുറകെ പോകേണ്ട
ഋഷി : പിന്നെ ….
സൗമ്യ : അത് എനിക്കു ഇഷ്ടം അല്ല
ഋഷി :
അപ്പൊ നീ എന്റെ പഴയ സാന്റി ആയി ഉണ്ടാകുമോ ?
സൗമ്യ : അത് എനിക്കു അറിയില്ല …. പക്ഷെ ഒരു കാര്യം പറയാം …. നീ പറഞ്ഞപോലെ ദീപു സമ്മതിച്ചാൽ നമ്മുക്കു ഈ റിലേഷൻ വീണ്ടും restart ചെയ്യാം … ഇല്ലേൽ …..
ഋഷി : ഇല്ലേൽ ? ബാക്കി പറ ….
സൗമ്യ : ഇല്ലേൽ നീ വേറെ പെണ്ണിനെ കെട്ടിക്കോ … അല്ലാതെ ചുമ്മാ ടൈംപാസിന് ഇനി നീ നോക്കേണ്ട
ഋഷി : ദീപക് സമ്മതിക്കും എന്ന് നിനക്കു തോന്നുന്ന ഉണ്ടോ ?
സൗമ്യ : അറിയില്ല …. നീ തന്നെ അല്ലെ പറഞ്ഞ ഞാൻ മനസ് വെച്ചാൽ ദീപക് സമ്മതിക്കും എന്ന് …. സൊ നീ പറ ഞാൻ അങ്ങനെ മനസ് vekendathu
ഋഷി : അത് എന്നോട് ആണോ ചോദിക്കുന്ന നീ അല്ലെ കണ്ടു പിടിക്കേണ്ടത്
സൗമ്യ : കുന്തം പിന്നെ എന്റെ പുറകെ നടന്നു കെഞ്ചിയത് എന്തിനാ …..
ഋഷി : എനിക്കു എന്തായാലും ദീപകും വേണം നീയും വേണം പിന്നെ നിന്റെ ഫാമിലി ലൈഫ് ഞാൻ കാരണം തകരാനും പാടില്ല …. എന്നാൽ ദീപക് നമ്മുടെ റിലേഷന്ഷിപ് accept ചെയുകയും വേണം ….
സൗമ്യ : ഇത് എല്ലാം കൂടെ നടക്കുമോ എന്നൊന്നും എനിക്കു അറിയില്ല ….
ഋഷി : പറ്റും അവൻ തന്നെ നിന്നോട് പറയണം …. ഞാൻ ആയി റിലേഷന്ഷിപ് സ്റ്റാർട്ട് ചെയ്യാൻ , അങ്ങനെ ചെയ്താൽ എനിക്കു ഒരിക്കലും അവന്റെ ഫ്രണ്ട്ഷിപ് നഷ്ടം ആകില്ല … നിനക്കു നിന്റെ ഫാമിലി ലൈഫും പോകില്ല …. അവൻ എന്തായാലും കുക്കോൽഡ് mindset ഉള്ളവനാ സൊ അതിനെ നമ്മൾ ചൂട് പിടിപ്പിച്ചാൽ ഉറപ്പ് ആയും അവൻ തന്നെ നമ്മളോട് പറയും ….
സൗമ്യ : അത് ചതി അല്ലെ ….
ഋഷി : അതിൽ എന്താ ചതി ഉള്ളത് അവന്റെ തന്നെ സമ്മതം കിട്ടി …. പിന്നെ അവന്റെ ഇന്നർ മൈൻഡിൽ ഉള്ള ആഗ്രഹം ആണ് കുക്കോൽഡ് ഫാന്റസി അത് നീ സാധിച്ചു കൊടുക്ക അല്ലെ ചെയുന്നത് …. അത് എങ്ങനാ ചതി ആകുന്നത് …. റിയൽ ലൈഫ് എക്സ്പീരിയൻസ് ചെയുന്നത് അവനും സന്തോഷം ആകും ….. പക്ഷെ ആ ലെവലിൽ എത്തിക്കാൻ പുറത്തു നിന്ന് ഒരാൾക്ക് പറ്റില്ല …. ഭാര്യ ആയ നിനക്കു മാത്രമേ പറ്റു
സൗമ്യ ആകെ ഒരു കൺഫ്യൂഷൻ മൈൻഡ് ആയി ….
ഋഷി അവളോട് ദീപകിന്റെ മനസ്സിൽ കുക്കോൽഡ് ഫാന്റസി ഉണർത്താനും, ദീപക് തന്നെ മുൻകൈ എടുത്തു നമ്മുടെ റിലേഷൻ പച്ച കോടി കാണിക്കാൻ വേണ്ട കാര്യങ്ങൾ
അവൾക്കു പറഞ്ഞു കൊടുത്തു ….
സൗമ്യ : ശരി എങ്കിൽ ഞാൻ പോകുന്നു …. പിന്നെ ഒരു കാര്യം ഇനി നമ്മൾ തമ്മിൽ കാണുകയോ മിണ്ടുകയോ ചെയ്യില്ല ദീപകിന്റെ ഭാഗത്തു നിന്ന് ഒരു പോസിറ്റീവ് സൈൻ വന്നാൽ മാത്രമേ ഞാൻ നിന്നെ contact ചെയ്യു
