മൈ ഡിയർ കുക്കി ഹബ്ബി – 8 2അടിപൊളി  

സൗമ്യ : എന്താ നാവ് ഇറങ്ങി പോയോ ? ഇതുവരെ ഞാൻ ചെയ്ത തെറ്റിനെ കുറിച്ച് ഓർത്തു എനിക്കു സങ്കടം ഉണ്ടായിരുന്നു … കുറ്റബോധം ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ എനിക്കു അത് ഇല്ല …. ഇത്രയും വർഷം ഞാൻ ജീവിച്ചത് നിന്നെ പോലെ ഒരുത്തന്റെ കൂടെ ആണ് എന്ന ആലോചിക്കുമ്പോൾ എനിക്കു എന്നോട് തന്നെ പുച്ഛം തോന്നുന്ന

ദീപക്കിന് ഒന്നും മിണ്ടാൻ കഴിയാതെ തല താഴ്ത്തി നിൽക്കേണ്ടി വന്നു ….

സൗമ്യ കരയാൻ തുടങ്ങി ….

ദീപക് അവളുടെ അടുത്ത പോയി തോളിൽ കൈ വെച്ച്

സൗമ്യ : മാറ് അങ്ങോട്ട് …. നിന്നെ ആണെല്ലോ ഞാൻ ജീവന് തുല്യയം സ്നേഹിച്ചത് , എന്നാലും നിനക്കു എങ്ങനെ തോന്നി ഇങ്ങനെ ഒക്കെ ചിന്തിക്കാൻ ….

ദീപക് : ഞാൻ …

സൗമ്യ : വേണ്ട …. എനിക്കു ഒന്നും കേൾക്കേണ്ട …. ചെല്ല് പോയി അടുത്ത കഥ എഴുത്തു ഭാര്യ കാമുകന്റെ ഒപ്പം മഴയത് പോയി കളിച്ചെന്നെ

അവൾ കരഞ്ഞു കൊണ്ട് നേരെ റൂമിൽ കയറി കതക്ക് അടച്ചു ….

ദീപക്കിന് ഭൂമി പിളർന്നു താഴെ പോയത് പോലെ ആയിരുന്നു …. അവൻ നേരെ

റൂമിൽ പോയി കുപ്പിയിൽ ഇരുന്ന ബാക്കി മദ്യം കൂടി ഒഴിച്ച് കുടിച്ചു ബോധം കേട്ട് ഉറങ്ങി ….

അന്നത്തെ രാത്രി സൗമ്യ മോന് മാത്രം ഭക്ഷണം കൊടുത്തു ….. അവൾ ഒന്നും കഴിക്കാതെ കിടന്നു ….. അവൾക്കു അന്നത്തെ രാത്രി ഉറക്കം വന്നില്ല …. ഋഷി പറഞ്ഞത് ഒന്നും സത്യം ആകരുതേ എന്ന പ്രാർത്ഥിച്ചു കൊണ്ട് ആണ് അവൾ വീട്ടിലേക് വന്നത് പക്ഷെ താൻ കേട്ടത് ഒക്കെ നിഷേധിക്കാതെ തന്റെ മുന്നിൽ ഒരു കുറ്റവാളിയെ പോലെ ദീപക് തല താഴ്ത്തി നില്കുന്നത് അവളുടെ സങ്കടം ഒന്നുടെ കൂടി ….

അവൾ ഉറങ്ങാതെ നേരം വെളുപ്പിച്ചു ….. എന്നത്തേയും പോലെ ഭക്ഷണം എല്ലാം ഉണ്ടാക്കി അവൾ ടേബിളിൽ വെച്ച് …. ജോലിക്കു പോകാൻ റെഡി ആയി ,….. പക്ഷെ ദീപക് വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ നേരെ ജോലിക്കു പോയി …..

എല്ലാം ശരി ആയി വന്നത് ഒറ്റ രാത്രി കൊണ്ട് വീണ്ടും അവരുടെ ഇടയിൽ അകൽച്ചക് കാരണം ആയി ….

ദീപക് അന്ന് ഓഫീസിൽ പോകാതെ നേരെ ഋഷിയെ കാണാൻ ചെന്ന്

ഋഷിയുടെ ഫ്ലാറ്റിൽ

ദീപക് ചെന്ന ഉടനെ അവന്റെ ഷിർട്ടിൽ പിടിച്ചു …..

ദീപക് : നീ ആണോ ഡാ പട്ടി ആ വെബ്സൈറ്റ് ഞാൻ എഴുതിയ കഥ ആണ് എന്ന് പറഞ്ഞത് …. കൂടെ നിന്ന് ചതിച്ചു എന്റെ ഭാര്യയെ കൊണ്ട് തമ്മി തല്ലിക്കാൻ ആണോ

ഋഷി : ദീപക് ഞാൻ ഒന്നും പറഞ്ഞില്ല …. അവൾ തന്നെ എല്ലാ കണ്ടു പിടിച്ചു എന്റെ മുന്നിൽ വന്നു ചോദിക്കുകയിരുന്നു …. സമ്മതിച്ചു കൊടുക്കാതെ എനിക്കു വേറെ വഴി ഇല്ലായിരുന്നു …

ദീപക് : അവൾ എങ്ങനെ കണ്ടു പിടിച്ചു ഞാൻ ആണ് അത് എഴുതിയത് എന്ന് …

ഋഷി : അത് എനിക്കു അറിയില്ല , വന്നപ്പോൾ തന്നെ നീ എഴുതിയ കഥ എന്നെ കാണിച്ചു അതിലെ കോൺടെന്റ് ഒക്കെ ചോദിച്ചു …. എനിക്കു എങ്ങനെ അറിയാന അതൊക്കെ ….ഈ കഥ ഒക്കെ എഴുതിയത് നീ അല്ലെ എന്ന് ചോദിച്ചു … എല്ലാം അറിഞ്ഞിട്ടാണ് അവൾ വരുന്നത് എന്ന് പറഞ്ഞു …. പിന്നെ ഞാൻ എന്ത് ചെയ്യാനാ … സമ്മതിച്ചു കൊടുത്തു ….

ദീപക് അത് കേട്ട് ആകെ നിരാശൻ ആയി

ഋഷി : നിനക്കു ഇങ്ങനെ ഒരു സ്വഭാവം ഉള്ളത് അവളെ വല്ലാതെ hurt ആക്കി …. ഇങ്ങനെ ഒരു ഭർത്താവിനേക്കാൾ നല്ലത് ….

ദീപക് : എന്താ നിർത്തിയത് ബാക്കി പറ …

ഋഷി : ഇതിലും നല്ലതു നിന്നെ ഉപേക്ഷിച്ചു എന്റെ എടുത്തു വന്നാൽ ഞാൻ സ്വീകരിക്കുമോ

എന്ന് ചോദിച്ചു ?

ദീപക് : എന്നിട്ടു നീ എന്ത് പറഞ്ഞു ?

ഋഷി : നിന്നെ എനിക്കു ചതിക്കാൻ പറ്റില്ല എന്ന് പറഞ്ഞു ….

അപ്പൊ കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു …. എന്നെ കുറെ ഉമ്മ തന്നു ….

ദീപക്കിന് അത് കേട്ടപ്പോൾ ശരീരം തണുത്തു

ഋഷി അടുത്ത പറയണോ വേണ്ടയോ എന്ന് മടിച്ചു നിന്ന് …. അത് സത്യത്തിൽ ദീപകിന്റെ മനസ്സിൽ തെറ്റായ ചിന്ത ഉണർത്തി

ഋഷി : നീ പേടിക്കേണ്ട ….കൂടുതൽ ഒന്നും നടന്നില്ല ഞാൻ അവളെ കാര്യങ്ങൾ പറഞ്ഞു മനസിൽ ആക്കി …. ഒരിക്കലും നിന്റെ ജീവിതം തകർത്തു എനിക്കു അവളെ വേണ്ട ….

Leave a Reply

Your email address will not be published. Required fields are marked *