കാരണം അല്ലാതെ നിനക്കു എന്നെ മടുത്തിട്ട് അല്ലാലോ … പ്ളീസ് സൗമ്യ …. ഐ നീഡ് യു
സൗമ്യ : ഇല്ല ഋഷി എന്നെ അതിനു ഇനി കിട്ടില്ല …. നമ്മൾ തമ്മിൽ ഇനി പഴയതു പോലെ ആകില്ല
ഋഷി : ശരി ,പഴയത് ഒന്നും വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല പക്ഷെ physical relation അപ്പുറം നമ്മളുടെ ആ ഫ്രണ്ട്ഷിപ് അത് മാത്രം മതി …. എന്റെ ഏറ്റവും നല്ല സുഹൃത്തായി ഇരുന്നു കൂടെ ….
സൗമ്യ ഒന്നും മിണ്ടാതെ കുറച്ചു സമയം ഇരുന്നു ….
ഋഷി അവളുടെ കൈ കോർത്ത് പിടിച്ചു
ഋഷി : please ….
സൗമ്യ ഒന്നും മിണ്ടിയില്ല …
സൗമ്യ : ശരി ഞാൻ പോകുന്നു … …. ഇപ്പോൾ ഞാൻ ഒട്ടും ഒകെ അല്ല
ഋഷി : ശരി … പക്ഷെ നിന്റെ തിരിച്ചു വരവും കാത് ഞാൻ നിന്റെ തൊട്ട് അടുത്ത തന്നെ ഉണ്ടാകും …
സൗമ്യ കാറിൽ നിന്ന് ഇറങ്ങി വണ്ടി എടുത്തു വീട്ടിലേക്ക് പോയി ….
ഋഷി നേരെ ഫോൺ എടുത്തു ദീപക്കിനെ വിളിച്ചു ….
ദീപക് : ഹലോ … പറയാഡാ
ഋഷി : എടാ … സൗമ്യ ഇന്ന് എന്നെ കാണാൻ വന്നു
ദീപക് : എന്തിനു ?
ഋഷി : അത് പിന്നെ …. അവൾക്കു ഞാൻ ഇപ്പോൾ എങ്ങനാ നിന്നോട് പറയുക …. ചെറുതായി അവൾ എന്നെ ഒന്ന് കിസ് ചെയ്തു ,എനിക്കു നിന്നെ ചതിക്കാൻ മനസ്സ് വരുന്നില്ല … അതുകൊണ്ടാ അവൾ എന്നെ കാണാൻ വന്ന കാര്യം നിന്നോട് വിളിച്ചു പറഞ്ഞത് ….
അത് കേട്ട ദീപക്കിന് തിരിച്ചു എന്ത് പറയണം എന്ന് അറിയാൻ വയ്യാതെ stuck ആയി നിന്ന്
ഋഷി : ഹലോ ഹലോ …. കേൾക്കുന്നുണ്ടോ ?
ദീപക് ഫോൺ കട്ട് ചെയ്തു …
അവനു സങ്കടവും ദേഷ്യവും എല്ലാം ഒരുമിച്ചു വന്നു …. ഓഫീസിൽ പണി ഉണ്ടെന്ന് പറഞ്ഞു … അവൾ ലേറ്റ് ആയതു ഋഷിയെ കാണാൻ പോയത് ആണല്ലേ അതും എന്ന് വരുന്നതിനെ കാൾ 1-1.5 മണിക്കൂർ താമസിച്ചു
ദീപകിന്റെ മനസ് കാട് കയറി തുടങ്ങി …. വല്ലാതെ നെഗറ്റീവ് ചിന്ത …. അവൻ നേരെ പോയി കപ്ബോര്ഡിൽ നിന്ന് മദ്യം എടുത്തു കുടിച്ചു …
പോകുന്ന വഴിയിൽ തുലാവര്ഷ മഴ സൗമ്യയെ നഞ്ഞയിച്ചു …. അവളുടെ സാരി അവളുടെ ശരീരത്തിൽ ഒട്ടികിടന്നു … കണ്ടാൽ ഏത് ആണിന്റെയും കണ്ട്രോൾ പോകുന്ന പോലെ ആയിരുന്നു ഇപ്പോൾ അവളുടെ കോലാം …. പെട്ടന്നു ഉണ്ടായ മഴ ആയതുകൊണ്ട് റൈൻകോട്ടും കൈയിൽ
ഇല്ല …. ഋഷി ഒപ്പിച്ചു വെച്ച വെച്ച പണിയിൽ പോകുന്ന വഴിയിൽ സൗമ്യക്ക് വണ്ടി പണി കൊടുത്തു ….
അവൾ എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യാതെ ആ വഴിയിൽ നിന്ന് മഴ കൊണ്ട് …. വണ്ടി എത്ര നോക്കിയിട്ടും സ്റ്റാർട്ട് ആകുന്നില്ല … അവസാനം അവൾ ദീപക്കിനെ വിളിക്കാൻ മൊബൈൽ എടുക്കാൻ തുടങ്ങിയതും …. അടുത്ത വന്നു കാർ നിർത്തി …. അതിൽ 2-3 ആണുങ്ങൾ …. അവരുടെ നോട്ടം മുഴുവൻ സൗമ്യയുടെ ശരീരത്തിലേക്ക് ആയിരുന്നു അവൾക്കു ആ നോട്ടം വല്ലാതെ അസുസ്ത്യ പെടുത്തി ….
വണ്ടിയിൽ ഇരുന്ന ഒരുത്തൻ : മദത്ത ചായിയെ ബേട്ടി ?…..
സൗമ്യ : കുച്ച് നഹി … ജാവോ
പേഴ്സൺ 2: ഹരേ ബേട്ടി … ഇതിന ബാരിഷ് ഗാഡി ബന്ധ ഹുവാ …. രാസ്ത ബഹുത് മുഷ്കിൽ ഹേ .. ആവൊ hum ഡ്രോപ്പ് കർത്തെയാ
കാറിൽ ഇരുന്ന 3 പേരും തന്നെ ചൂഴ്ന്നു നോക്കുന്ന കണ്ടു അവൾക്കു വല്ലാതെ ദേഷ്യവും എന്നാൽ ചെറിയ ഒരു ഭയവും തോന്നി …
അതിൽ ഒരുത്തൻ പുറത്തേക്ക് ഇറങ്ങി ….
പെട്ടന്നു മറ്റൊരു കാറിന്റെ വെട്ടം അവരുടെ 2 പേരുടെയും മുഖത്തേക്ക് അടിച്ചു ….
സൗമ്യ നോക്കിയതും ഋഷിയുടെ കാർ ആയിരുന്നു
സൗമ്യ വേഗം ഋഷിയുടെ കാറിലേക്ക് ഓടി കയറി …..
സൗമ്യ : വേഗം വണ്ടി എടുക്ക്
ഋഷി : എന്തിനു …. ചോദിക്കാം അവന്മാരോട്
സൗമ്യ : ഒന്നും വേണ്ട … നീ വേഗം വണ്ടി എടുക്കു … ഇപ്പൊ തന്നെ ലേറ്റ് ആയി ദീപക് ടെൻഷൻ ആകും
ഋഷി വണ്ടി എടുത്തു ….
ദീപക് ഫ്ളാറ്റിലെ ബാല്കണിയിൽ സൗമ്യ വരുന്നതും കാത് ദേഷ്യം പിടിച്ചു നോക്കി നില്കുവായിരുന്നു … അപ്പോൾ അതാ അവന്റെ ദേഷ്യം ഇരട്ടിക്കാൻ വേണ്ടി ഋഷി തന്നെ അവളെ കൊണ്ട് വിടുന്ന കാഴ്ച ….
ദീപക്കിന് ദേഷ്യം ഇരട്ടിച്ചു ….
അതികം വൈകാതെ ഡോർ ബെൽ മുഴങ്ങി … ദീപക് വന്നു വാതിൽ തുറന്നതും ….
