Obsession with Jenni – 6 5

ആറാംമത്തെ ഭാഗത്തിലേക്കും കടക്കുന്നു എഴുതി തുടാങ്ങിയത് കൊണ്ട് പുറത്തിയാകാതെ പോകുന്നില്ല.. ഒരു അനേഷണം സ്വഭാവത്തിലൂടെ ആകും ഈ കഥ മുന്നോട്ട് പോകുക..ഇതുവരെയും ഇഷ്ടം ആയെങ്കിൽ അഭിപ്രായം പറയാം…


Obsession with Jenni 6

Author : Liam Durairaj | Previous Part


 

എന്റെ കാർ ഗേറ്റ് കടന്നപ്പോൾ തന്നെ ജെന്നിമിസ്സ് ഓടി വന്നിരുന്നു…

 

ഞാൻ ഡോർ തുറന്നു ഇറങ്ങി..മിസ്സിന്റെ മുഖത്തും നല്ല ടെൻഷൻ ഉണ്ടായിരുന്നു…ഞാൻ അടുത്തേക്കും ചെന്നു…

 

ഫിജോ :എന്നതാ മിസ്സേ പ്രശ്നം..

 

ജെന്നിമിസ്സ് :എൻ്റെ ആദ്യ ഹൗർ ക്ലാസ്സ് കഴിഞ്ഞു ഇറങ്ങിയപ്പോൾ ക്ലസില്ലേ ഒരു കുട്ടി വന്നു തലവേദന എടുക്കുന്നു പറഞ്ഞു തീരും മുമ്പ് താഴെ വീഴാൻ പോയി,, ഞാൻ താങ്ങി പിടിച്ചു പിന്നെ ക്ലാസ്സിൽ തന്നെ ഉള്ള കുട്ടികൾ ഓക്കേ വന്നു വെള്ളം മുഖത്തും ഒഴിച്ച് ആൾ എഴുന്നേറ്റു,, പക്ഷേ ഹോസ്‌പിറ്റലിൽ പോയി കഥ മാറി,,ഷീ ഈസ് പ്രാഗ്ന്ൻ്റെ..

 

ഫിജോ :ഇതിൽ എൻ്റെ റോൾ എന്താ..

 

ജെന്നിമിസ്സ് :ഷാരോണിന്റെ പേരാ പറഞ്ഞെ,..

 

ഫിജോ :നമ്മക് കല്യാണം നടത്തി കെടുകാം,,സിമ്പിൾ കാര്യം..

 

ജെന്നിമിസ്സ് : രണ്ട് ദിവസം മുമ്പ് അവരും ബ്രേക്ക് അപ്പ് ആയി എന്ന്യൊക്കെ പറയുന്നു..

 

ഫിജോ :ഈ കൊച്ച് ഇപ്പോൾ എവടെയുണ്ട്..

 

ജെന്നിമിസ്സ് :ഇവിടെയുണ്ട്..

 

മിസ്സ്‌ വീടിന്റെ അകത്തേക്കും നടന്നു..ഞാൻ മിസ്സിൻ്റെ പുറകെയും…എന്നോട് ലീവിങ് റൂമിൽ ഇരിക്കാൻ പറഞ്ഞു..മിസ്സിന്റെ റൂമിലേക്ക്‌ കയറി കുറച്ചു കഴിഞ്ഞു ഒരു 22 വയസ് കാണും ഒരു പെണ്ണ്കൊച്ച് കൂടെ ഇറങ്ങി വന്നു…

 

മിസ്സിന്റെ പുറകിൽ തന്നെ പതുങ്ങി എന്റെ മുഖത്തും നോക്കാതെ ആണ് നിൽപ്പ്…ഒരു വൈറ്റ് റൗണ്ട് നെക്ക് ടോപ്പും ബ്ലൂ ജിൻസും ആണ് വേഷം.. കാണാൻ കൊള്ളാം.. ഈ മുഖം എവിടെയോ കണ്ട പരിചയം..

 

ഫിജോ :ഞാൻ ഷാരോണിന്റെ ചേട്ടനാ കൊച്ചിന്റെ പേര് എന്നാ..

 

ജെന്നിമിസ്സ് :മ്മ് പറഞ്ഞോ, ഇപ്പോൾ നിൻ്റെ സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ പറ്റിയ ആൾ ഫിജോയ…

 

“എൻ്റെ പേര് സോന,,കളരിക്കൽ ഫിലിപ്പ്ന്റെ മോളാ”

 

ഫിജോ :സാറ ആൻ്റി..

 

സോന:മമ്മിയെ അറിയുമോ..

 

കൊച്ച് ഓൺ ആയാലോ ഇപ്പോൾ മുഖം ഒന്നും തെളിഞ്ഞു..ചുമതല നല്ല മുഖം പരിചയം…

 

കളരിക്കൽ ഫിലിപ്പ്..കള്ള് കച്ചവടം ആണ് മെയിൻ ഇപ്പോൾ ജൂല്ലറി ബിസിനസിൽ മാത്രം സെർദിക്കുന്നു..

 

എന്റെ ഒരു കൂട്ടുകാരനും വേണ്ടി കളരിക്കൽ ഒന്നും കേറിയിരുന്നു..അന്ന് സാറാന്റി എന്റെ മുന്നിൽ കേറി നിന്നു..അതുവരെ കാണുബോൾ ചിരിച്ചു കാണിക്കുന്ന ഒരു ബന്ധം മാത്രെമേ ഞങ്ങൾ തമ്മിൽ ഉണ്ടായിട്ട്യുള്ളു..ആന്റി ഉള്ളത് കൊണ്ട് മാത്രം തന്തയും മകളും എന്റെ കയ്യിൽ നിന്ന് രക്ഷപെട്ടു പോയത്..ആന്റിയുടെ ഒരു രഹസ്യം എനിക്കും അറിയാം…

 

ഫിജോ :അതൊക്കെ അറിയാം കൊച്ച് കാര്യം പറ..

 

സോന: ഞങ്ങൾ സ്‌കൂളിൽ മുതൽ ഉള്ള പരിചയം ആണ്,,കോളേജിലും ഒരേ ക്ലാസ്സിൽ ആയപ്പോൾ ആ ബന്ധം വേറെ എന്തൊക്കെ ആയി.. ബെസ്റ്റ് ഫ്രണ്ട് അവൻ ഇല്ലാതെ ഒന്നിനും പറ്റാതെ അവസ്ഥ വന്നു, കുറച്ചു ദിവസവും മുന്നേ ഒരു ഫ്രണ്ടിന്റെ ബര്ത്ഡേ പാർട്ടി ഉണ്ടായിരുന്നു ഞങ്ങളുടെ പ്ലസ്‌ടു ഫ്രണ്ട്സ് ഓക്കേ ആയിരുന്നു കുടുതൽ, അന്ന് തിരിച്ചു എന്നെ വീട്ടിൽ ആകാൻ ഷാരോൺ ആണ് വന്നത്,,ഞങ്ങൾ നിങ്ങളുടെ ഗസ്റ്റ് ഹൌസിൽ ഒന്നും കയറി..

 

ഫിജോ :റേപ്പ് ആണോ,വല്ലതും കലക്കി തന്നോ,വേറെ എന്തെങ്കിലും കാണിച്ചു ആണോ ബ്ലാക്‌മെയിൽ അല്ലെങ്കിൽ രണ്ട് പേരും അറിഞ്ഞു സുഖിച്ചു…

 

ഞാൻ പച്ചക്കും അങ്ങ് ചോദിച്ചു…

 

ജെന്നിമിസ്സ് : നീ എന്താ ഈ ചോദിക്കുന്നെ..

 

ഫിജോ :ഇത്രയും ബോധം ഉള്ള കൊച്ച് ഈ കാലത്തും ഒറ്റക് ഇത് ഓക്കേ വരുത്തി വെക്കുമോ..അത് പോട്ടെ ഇപ്പോൾ അവൻ്റെ സ്റ്റാൻഡ് എന്താ..

 

സോന :കഴിഞ്ഞ ദിവസം വന്നു ബ്രേക്ക് അപ്പ് ആകാം എന്ന് പറഞ്ഞു,,പിന്നെ മൊബൈൽ ഇല്ല,,കോളേജ് ഇല്ല,,നേരിൽ കാണാൻ ചെന്നപ്പോൾ ഒന്നും മിണ്ടാതെ പോയി..

Leave a Reply

Your email address will not be published. Required fields are marked *