Obsession with Jenni – 6 5

 

ഫിജോ :അത് ടെസ്റ്റ് ബുക്കിൽ ഉള്ള കാര്യങ്ങൾ അല്ലെ..

 

ജെന്നി :എൻ്റെ പിള്ളേരുടെ അപ്പൻ വെറും പുസ്‌തക പുഴു മാത്രം ആകരുത്..കുറച്ചു അടുവെൻജർ ഓക്കേ വേണ്ടേ…

 

ഫിജോ :ഈ സൺഡേ നിൻ്റെ മുന്നിൽ ഞാൻ വന്നു നിൽക്കും..അപ്പോൾ ഈ പറഞ്ഞ കാര്യത്തിന്റെ തുടക്കം എന്നാ നിലയിൽ എന്നിക്ക് രണ്ട് കിസ്സ് വേണം..

 

ജെന്നി :ചലഞ്ച് ഏറ്റു എടുത്തു സിദ്ധിക്ക് ഞാനും അത് സമതിച്ചു..ഇപ്പോൾ പോയി ഈ ഡെപ്പ കഴുകി കൊണ്ട് വാ..

 

ഫിജോ :നീ എവടെ പോകുന്നു..

 

ജെന്നി : പ്ലീസ് ഫ്രാൻസി..

 

ഫിജോ :ആ പോ..

 

ഞാൻ ക്ലാസ്സിൽ തിരിച്ചു വന്നപ്പോൾ അവൾ കൂട്ടുകാരികൾ ആയി സംസാരിച്ചു ഇരിക്കും ആയിരുന്നു…ഡെപ്പ കൊണ്ട് കൈയിൽ കൊടുത്തു ഞാൻ എന്റെ ബെഞ്ചിൽ വന്നുയിരുന്നു…

 

എബിൻ :നല്ല ഇറച്ചി കറി വീട്ടിൽ ഉള്ളപ്പോൾ നീ ഇവളുടെ പയറും രസവും തിന്നും നടന്നോ…

 

ഫിജോ :നീ കഴിച്ചിട്ട് ഇല്ലലോ…

 

അങ്ങനെ ഉച്ചക്കും ശേഷമുള്ള ക്ലാസ്സിൽ വീണ്ടും പിടിവിണും…

 

അമ്പിളി ടീച്ചർ :ഡോ ഫിജോ തന്നിക്കു ക്ലാസ്സിൽ ശ്രദ്ധിച്ചാൽ എന്താ…

 

ജെന്നിയും ഈ തവണ ഞെട്ടി ക്ലാസ്സിൽ മുഴുവൻ ചിരി ആയി…

 

അപ്പോൾ ആണ് പിയുൺ ചാക്കോ ചേട്ടൻ വരുന്നത്.. അമ്പിളി ടീച്ചറിൻ്റെ കൈയിൽ ഒരു പേപ്പർ കൊടുത്തു ടീച്ചർ അത് ഒറകെ വായിച്ചു…

 

അമ്പിളി ടീച്ചർ :ഡാ പുണ്യള്ള പ്രൻസിയുടെ റൂം വരെ വാ…

 

വീണ്ടും ക്ലാസ്സിൽ വീണ്ടും ചിരി…

 

അമ്പിളി ടീച്ചർ : നിർത്തിക്കെ..ഫിജോ താൻ പോകോ…

 

ഞാനും ചാക്കോ ചേട്ടനും ആയി ഇറങ്ങി…

 

അമ്പിളി ടീച്ചർ :അയ്യോ എന്താ ചിരി എല്ലാവരുടെയും.. അവസാനം ആ ഇറങ്ങി പോയവനും ഫുൾ മാർക്കും കിട്ടുമ്പോൾ കരഞ്ഞോണ്ട് വന്നിട്ട് കാര്യമില്ല..

 

ഫിജോ :എന്താ ചാക്കോ ചേട്ടാ അങ്ങേര് എന്തെങ്കിലും എഴുതി തന്നാൽ ഒന്നും വായിച്ചു നോക്കിട്ട് കൊണ്ട് വരണ്ടേ…

 

ചാക്കോ ചേട്ടൻ :ഞാനും ചെന്ന് പെട്ടു പോയി..നല്ല വെള്ളം ആയിരുന്നു രാത്രിയിൽ വന്നു കയറയെത്…

 

ഫിജോ :തിരിച്ചു കയറാൻ വന്നത് ആണോ…

 

ചാക്കോ ചേട്ടൻ :അറിയില്ല കുഞ്ഞേ…

 

ഞങ്ങൾ പ്രൻസിപാളുടെ റൂമിൽ ലേക്ക് കയറി..

 

ഷോബി സാർ :വന്നോ..

 

എൻ്റെ ബാസ്‌കറ്റ്‌ബോൾ കോച്ച് ആയിരുന്നു…

 

ഫിജോ : പ്രിൻസി എവടെ..

 

ഷോബി സാർ :എൻ്റെ ലീവിൻ്റെ കാര്യം നോക്കാൻ പോയി…

 

ഫിജോ :തിരിച്ചു കയറുന്നില്ലേ…

 

ഷോബി സാർ :അടുത്ത മാസം ആണ് ഡെലിവറി.. ഞാനും കൂടെ ഇല്ലേ അവൾ പ്രശ്ന‌ം ആകും…

 

പ്രിൻസിപ്പാൾ അങ്ങോട്ട് വന്നു…

 

പ്രിൻസി :ഡോ എല്ലാം ശെരിയാക്കിട്ടുണ്ട്..ഓഫീസിൽ നിന്നും പേപ്പർ ഓക്കേ മേടിച്ചോ…

 

ഷോബി സാർ :തൻസ് മേഡം…

 

ഞാനും സാറും കൂടെ ഓഫീസിൽ നിന്നും ഇറങ്ങി..

 

ഷോബി സാർ: ഇത് നിന്നക്..

 

ആദ്യ ഒരു കവർ എന്നിക്ക് തന്നു..പിന്നെ ഒരു ബോക്സ‌് തന്നു..ഞാൻ കവർ തുറന്നു നോക്കി അതിലെ പേപ്പർ വായിച്ചു..

 

ഷോബി സാർ :ഈ ബോക്‌സിൽ ഉള്ളത് അവളുടെ ഗിഫ്റ്റ് ആണ്..ഞാൻ ഇവിടെ നിന്നും പോകുവാ..

 

ഫിജോ :പോകു അന്നെന്നു പറഞ്ഞാൽ…

 

ഷോബിസാർ :നിന്നെ കാണണം എന്ന് അവൾക്കു ആഗ്രഹം ഉണ്ടായിരുന്നു..നമ്മളെ സ്നേഹിക്കാൻ ആയി ആരെങ്കിലും ഉള്ളത് ആണ് മോനെ ഏറ്റവും വലിയ സമ്പാദ്യം..

 

ഫിജോ :ചേച്ചിയെ ഞാൻ അനേഷിച്ചു എന്ന് പറയണം..

 

ഷോബി സാർ :പറയില്ല..അവസാനം ആയിട്ട് ഒരു ചോദ്യം കൂടെ കോബിയോ അതോ ലെബ്രോണോ..

 

ഞാൻ ഒന്നു ചിരിച്ചു…

 

ഫിജോ :ഷാഖ്..

 

ഞാൻ തിരിച്ചു ക്ലാസ്സിൽ വന്നു..

 

എബിൻ :എന്താ നിനക്കു ഒരു വിഷമം..

 

ഫിജോ : ഷോബി സാർ പോയി…

 

എബിൻ : അങ്ങേർക്കും എന്നാ പറ്റി..

 

ഫിജോ : ചേച്ചിക്കും ഡേറ്റ് അടുത്ത്…

 

എബിൻ : ഒരു 30 മിനിറ്റ് ഗ്രൗണ്ടിൽ കിട്ടുന്നത് ആയിരുന്നു..അത് വിട് ഈ ബോക്‌സിൽ എന്താ..

 

ഫിജോ :അറിയില്ല സാർ തന്നത് ആണ്…

 

“ലിസൺ സ്റ്റുഡൻ്റ്സ് കേരള സ്റ്റേറ്റ് ജൂനിയർ ബാസ്‌കറ്റ് ബോൾ ടീമിൽ ലേക്കും പ്ലസ്ടു സയൻസ് ഡിവിഷൻ ബി യിലെ ഫ്രാൻസിസ് ജോമാനെ തിരിഞ്ഞു എടുത്തത് ആയി അറിക്കുന്നു “…

Leave a Reply

Your email address will not be published. Required fields are marked *