Obsession with Jenni – 6 5

 

ഫിജോ : നിൻ്റെ വീട്ടിൽ എങ്ങനാ..

 

സോന :അപ്പൻ പ്രശ്‌നം ആകും,,അറിയാല്ലോ നിങ്ങളുടെ ഫാമിലി ആയിട്ട്…

 

ഫിജോ :നീ പോയി നിൻ്റെ മമ്മിയോട് കാര്യം പറ.. ബാക്കി ഞാൻ നോക്കി കൊള്ളാം..പിന്നെ ഈ വയറ്റിൽ കിടക്കുന്നതു കളയാൻ പ്ലാൻ ഉണ്ടോ…

 

സോനക്ക് മിണ്ടാട്ടം ഇല്ല…

 

ജെന്നിമിസ്സ്നെ വിളിച്ചു ഞാൻ അവിടെ നിന്നും മാറി..

 

ഫിജോ : കാര്യം സേഫ് ആക്കി തരാം, ആ കൊച്ചിനെ ഒന്നും ഉപേദേശിച്ച് വീട്ടിൽ കൊണ്ട് ചെന്ന് ആകും…

 

ഞാൻ അവിടെ നിന്നും ഇറങ്ങി കാർ എടുത്തു..മൊബൈലിൽ കാർത്തിക്കിനെ വിളിച്ചു..

 

ഫിജോ :അവൻ എവടെ ഉണ്ടടാ..

 

കാർത്തിക് :സ്കൈ ലാൻഡ് പുതിയ പ്രൊജക്റ്റ് നടക്കുന്ന സ്ഥലം ഇവിടെ രണ്ട് റൂം ഓൾ റെഡി ഫുൾ സെറ്റ് ചെയ്തുട്ടിരിക്കുവാ…

 

കോൾ കട്ട് ചെയ്തു…

 

കാർത്തിക് പറഞ്ഞു സ്ഥലത്തു ഞാൻ എത്തി..എന്റെ കാർ കണ്ടു കാർത്തിക് ഓടി അടുത്തേക്കും വന്നു…

 

കാർത്തിക് : കൂടെ കുറച്ചു പയ്യൻമാരുണ്ട്…

 

ഫിജോ : നിൻ്റെ ജോലി കഴിഞ്ഞു,,വീട്ടിൽ വിട്ടോ രണ്ട് ദിവസം കഴിഞ്ഞു നിന്നെ ഒരാൾ വന്നു കാണും,,നിന്റെ ജോലിയുടെ കാര്യം ശെരിയാക്കിട്ടുണ്ട്..

 

അമ്മച്ചിയുടെ ഗുളികയുടെ കാര്യം പറഞ്ഞപ്പോൾ തൊട്ട് ഷാരോൺ എന്റെ ലിസ്റ്റിൽ കയറിയത…

 

കാർത്തിക്കിനെ പറഞ്ഞു വിട്ടു..ഞാൻ ആ കെട്ടിടത്തിന്റെ മുകളിൽ ലേക്ക് നടന്നു,..ഇതുവരെയും ജോലി പുറത്തിയിട്ടില്ല..കാർത്തിക് പറഞ്ഞ പോലെ രണ്ട് റൂം ഡോർ ഓക്കേ സെറ്റ് ചെയ്‌തു വെച്ചിരുന്നു…അകത്തുനിന്ന് ഏതോ ഇംഗ്ലീഷ് പാട്ട് കേൾക്കുന്നുണ്ട്…

 

ഞാൻ ഡോർ തുറന്നു അകത്തു കയറി..മുഴുവൻ പുക മയം..ഒരു റെഡ് ലൈറ്റ് മിന്നി മിന്നി കത്തുന്നുണ്ട്..ഞാൻ മെയിൻ സ്വിച്ച് ഓൺ ചെയ്തു…

 

“ഏത് തായോ “…എന്നെ കണ്ട് ബാക്കി അവൻ വിഴുങ്ങി..

 

കുടിച്ചു ഉപേക്ഷിച്ച കുറെ മദ്യകുപ്പികൾ..പുകച്ചു തള്ളിയ കുറ്റികളും നിറഞ്ഞ ഒരു റൂം..അവിടെ ഇവിടെയി കുറെ എണ്ണം ബോധം ഇല്ലാതെ കിടക്കുന്നു…

 

ഫിജോ :നീ വാ..

 

ഷാരോൺ :ചേട്ടയി വിട്ടോ ഞാൻ വന്നേക്കാം..

 

ഫിജോ :ഡാ മോനെ എഴുന്നേറ്റു വാ..

 

ഷാരോൺ :എന്നിക് ഇപ്പോൾ വരാൻ പറ്റില്ല..

 

ഫിജോ :ഓക്കേ സോനെയെ പറ്റി പറ..

 

ഷാരോൺ :ആ കുത്തിച്ചേ പറ്റി ഞാൻ എന്ത് പറയാൻ..

 

ഫിജോ : അവൾ പ്രെഗ്നന്റ്നാണ്,,നിൻ്റെ പേരാ പറഞ്ഞെ..

 

ഷാരോൺ: ഇരുട്ട് ആയിരുന്നു ചേട്ടയി,…

 

“ചെലപ്പോൾ ഞങ്ങളുടെ ആരുടെ എങ്കിലും ആകാം ചേട്ടായി”…

 

ഷാരോണിന്റെ അടുത്ത് ഇരുന്നവൻ പറഞ്ഞു…അത് കേട്ട് കൂടെ ഉള്ളവന്മാരും ചിരിച്ചു…എന്റെ കൈയിൽ നിന്നും മേടിച്ചാലേ ഇവമാരും നന്നാകും.. ഞാൻ ആദ്യം ഒന്നും പറഞ്ഞു നോക്കി…

 

ഫിജോ :എന്റെ പേര് ഫിജോ ഇവന്റെ ചേട്ടനാ…

 

അടുത്ത നിമിഷം ചിരിച്ചു നിന്നും..ഷാനു എഴുന്നേറ്റു…

 

ഫിജോ :പിന്നെ നാളെ ഞാൻ വരുബോൾ ഈ റൂം പൂട്ടിയിരിക്കണം,,നിന്നെയോക്കേ ഇവിടെ കണ്ടാൽ ഇവിടെന്നു എടുത്തു താഴെക്ക് ഇടും…

 

അത്രയും പറഞ്ഞു ഞാൻ റൂമിൽ നിന്നും തിരിച്ചു ഇറങ്ങി..എൻ്റെ കൂടെ ഷാരോൺ അനുസരണയോടെ ഇറങ്ങി വന്നു കാറിൽ കയറി..

 

ഞാൻ കാർ മുന്നോട്ടു എടുത്തു…

 

ഫിജോ :ആ പയ്യന്മാർ നിന്റെ ഫ്രെണ്ട്സ് ആണോ..

 

ഷാരോൺ :ജോബിന്റെ കൂടെ ഉള്ളതാ..ഞാൻ ഇടക്കും വന്നുരിക്കും..

 

ഫിജോ :നീ പോടീ വലിക്കുമോ..

 

ഷാരോൺ :ഇല്ല,.ബിയർ കുടിക്കും ഇടക്ക്..

 

ഫിജോ : ജോബിൻ ആണോ ഫ്ലറ്റ് നോക്കുന്നെ..

 

ഷാരോൺ: അതെ..

 

ഫിജോ :ഇവന്മാരെ കൊണ്ട് അവനും എന്താ ജോലി…

 

ഷാരോൺ :അറിയില്ല..

 

ഫിജോ :സോന..

 

ഷാരോൺ :എൻ്റെ ചേട്ടയി എന്നിക്കു ഒന്നും അറിയില്ല..

 

ഷാനു നല്ല ബോധത്തിൽ അല്ലായിരുന്നു..പക്ഷേ എന്നിക്കു ഒരു കാര്യം ഉറപ്പ് ആയിരുന്നു..ഇവൻ ഡ്രഗ്സ്സ് ഉപയോഗിക്കില്ല…

 

ഫിജോ :നിൻ്റെ പേര് അവൾ പറഞ്ഞു,.നിങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നു എന്നു പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *