Obsession with Jenni – 6 5

 

ശേഖർ ഫോട്ടോ പ്രകാശിന് കൊടുത്തും…പ്രകാശ് ശേഖരിൻ്റെ റൂമിൽ നിന്നും ഇറങ്ങി..മൊബൈൽ എടുത്തു ഒരു നമ്പർ ഡെൽ ചെയ്തു..

 

📲പ്രകാശ് :ഹലോ മാർട്ടിന് അല്ലെ..

 

മാർട്ടിൻ :അതെ..

 

പ്രകാശ് :ഞാൻ ധനശേഖറിന്റെ പി എ പ്രകാശ് ആണ്..

 

മാർട്ടിൻ :ഞങ്ങൾ പഴയത് ഓക്കേ വിട്ടു സാറെ,,ഇപ്പോൾ ഫിഷിങ് പരുപാടി ആണ്..

 

പ്രകാശ് :ഞാൻ ഒരു ഫോട്ടോ നിന്റെ മൊബൈലിൽ അയച്ചിട്ടുണ്ട്.. അറിയുമെങ്കിൽ പറ നിന്റെ അടുത്ത് തന്നെയുണ്ട് ആൾ..

 

കോൾ കട്ട് ആക്കി വാട്‌സ്ആപ്പ് ഓപ്പൺ ചെയ്‌തു മാർട്ടിൻ അതിലെ ഫോട്ടോ കണ്ട് ഞെട്ടി..

 

(നിയാസ് ഫോട്ടോ )…

 

അതെ സമയം ക്രിസ്റ്റോ അവിടെകും കയറി വന്നു..

 

ക്രിസ്റ്റോ :ചേട്ടാ ഫിജോ ബ്രോ വന്നിരിക്കുന്നു..

 

മാർട്ടിൻ :നി പോയി ഒരു ചായ കുടിച്ചു വാ..

 

ക്രിസ്റ്റയെ ഒഴുവാക്കി…

 

ഫിജോ മാർട്ടിൻ്റെ അടുത്തേക്കു വന്നു…

 

ഫിജോ :അമൽ റോയെ എന്നിക്കു വേണം…

 

മാർട്ടിൻ :പറ്റില്ല..

 

ഫിജോ :ഇപ്പോൾ ആൾ ഉള്ള ലൊക്കേഷൻ പറ..

 

മാർട്ടിൻ :അറിയില്ല..

 

ഫിജോ :എന്നാ ശെരി ഞാൻ പോട്ടെ…

 

ഞാൻ തിരിച്ചു ഇറങ്ങി വന്നപ്പോൾ ക്രിസ്റ്റയെ കണ്ടും..

 

ക്രിസ്റ്റോ :ബ്രോ പോകും ആണോ..

 

ഫിജോ :നിന്നക് അമൽ റോയെ അറിയുമോ…

 

ക്രിസ്റ്റോ :അങ്ങേരു ഇന്ന് രാവിലെ ഇവടെ വന്നു പോയതേ ഉള്ളു..

 

ഫിജോ : നീ എന്നിക്കു രണ്ട് ഹെല്പ് ചെയണം..അവന്റെ നമ്പർ എന്നിക്കു വേണം..പിന്നെ..

 

ക്രിസ്റ്റോയുടെ ചെവിയിൽ ആയി ഞാൻ ഒരു രഹസ്യം പറഞ്ഞു…

 

ഞാൻ കാർ എടുത്തു അവിടെ നിന്നും പോന്നു…എന്റെ മൊബൈലിൽ ക്രിസ്റ്റോ അപ്പോളേക്കും മെസ്സേജ് ചെയ്തു അമലിന്റെ നമ്പർ…

 

📲ഫിജോ :965732**** ഉണ്ണി ഈ നമ്പർ ഒന്നും പൊക്കി താ..

 

ഉണ്ണി :ഞാൻ നിന്നെ തിരിച്ചു വിളികാം…

 

പത്തു മിനിറ്റ് കഴിഞ്ഞു അവൻ എന്നെ തിരിച്ചു വിളിച്ചു…

 

ഉണ്ണി :റിവർ സൈഡ് റിസോർട്ട്…

 

ഫിജോ: താങ്ക്സ് മാൻ..

 

ഉണ്ണി പറഞ്ഞ റിസോർട്ടിൽ ലേക്ക് ഞാൻ കാർ ഓടിച്ചു…ഐഡി കാണിക്കാതെ സെക്യൂരിറ്റി കേറ്റി വിടില്ല എന്ന് പറഞ്ഞു…

 

എൻ്റെ പഴയ പോലീസ് ഐ ഡി കാണിച്ചു കൊടുത്തപ്പോൾ മാനേജരെ വിളിച്ചു തന്നു…

 

മാനേജർ : എന്താ സാർ പ്രശ്‌നം..

 

ഫിജോ :അമൽ റോയ്..

 

മാനേജർ :അങ്ങനെ ആരും ഇവിടെ ഇല്ല സാർ..

 

ഫിജോ : ഹേമ മേനോൻ..

 

മാനേജർ :സാർ അവരും പ്രൈവസി ആവിശ്യം പെട്ടിട്ടുണ്ട്…

 

ഫിജോ :മിസ്റ്റർ 5 മിനുറ്റ് കാര്യം ആണ് പിന്നെ എന്നിക്കു ഇങ്ങനെ ചോദിക്കണ്ട ആവിശ്യം ഇല്ല..

 

മാനേജർ :a ബ്ലോക്ക് 5 മത്തെ റൂം ആണ് സർ..

 

ഞാൻ കാർ ഓടിച്ചു റിസോട്ടിന്റെ അകത്തേക്കു കയറ്റി…അത്യാവശ്യം വലിയ ഒരു റിസൾട്ട്‌ തന്നെയാണ്.. ഞാൻ കാറിൽ നിന്നും ഇറങ്ങി…മാനേജർ പറഞ്ഞ ബ്ലോക്കിലെക്കും നടന്നു…

 

കേരള സ്റ്റൈലിൽ പണിത ഗ്ലാസ്‌ ചുവരുകൾ ഉള്ള റൂമുകൾ…ഓരോ റൂം തമ്മിൽ നല്ല അകലം ഉണ്ടായിരുന്നു…ചുറ്റും ഒന്നും നോക്കി മാനേജർ പറഞ്ഞ റൂമിന്റെ വാതിലിൽ ഞാൻ മുട്ടി…

 

“ആരാണ്”…

 

ഫിജോ :റൂമ്മ് സർവീസ് സാർ..

 

ഡോർ തുറന്നു മുന്നിൽ നിന്നെ ആളെ ഞാൻ ചവിട്ടി താഴെ ഇട്ട് തോക്ക് എടുത്തു അവൻ്റെ നേരെ ചുണ്ടി..

 

“ഡാഡി ” എന്ന് ഒരു അലർച്ച…

 

ഞാൻ ആ സൈഡിലേക്കു മുഖം തിരിച്ചു…

 

ഒരു കൊച്ചുകൂട്ടി ഒരു സ്ത്രീയെ കെട്ടിപിടിച്ചു നില്‌കുന്നു..

 

ഫിജോ : മേഡം പ്ലീസ് അടുത്ത റൂമിൽലേക്ക് പോകണം…

 

ഞാൻ അവരോട് ആയി പറഞ്ഞു..അവരും അവിടെ നിന്നു കൊച്ചിനെ എടുത്തു മാറി…

 

അമൽറോയി :ഫിജോ പ്ലീസ് എന്നെ ഒന്നും ചെയ്യരുത്…

 

ഫിജോ :അപ്പോൾ നിന്നക് എൻ്റെ പേര് അറിയാം..

 

ഞാൻ തോക് എടുത്തു എന്റെ പുറകിൽ തിരിച്ചു വെച്ചു…

 

അമൽറോയി : ഞാൻ ജേക്കബിൻ്റെ ബിസിനസ് പാട്‌ണർ മാത്രമാ കൂടുതൽ ഒന്നുമറിയില്ല…

 

ഫിജോ :ഇപ്പോൾ നടന്ന കുരുവിളയുടെ കൊലപാതകം ആയിട്ട് നിന്നക് എന്താ ബന്ധം..നീ എന്തിനാ അയാളെ പോയി കണ്ടത്..

Leave a Reply

Your email address will not be published. Required fields are marked *