പേയിങ് ഗസ്റ്റ് 36അടിപൊളി  

Yup, tup, tup, tup, ഒഹ് jesus… എന്ന തനതായ ശബ്ദവും,

ഒപ്പം എന്റെ സ്വന്തം ശ്വാസത്തിന്റെ ചൂടും ആ മുറിയിലെ നിശ്ശബ്ദതയെ പൂർണ്ണമായി ഇല്ലാതാക്കി.

പാറുവിന്റെ നെഞ്ചിടിപ്പ് വല്ലാതെ വർദ്ധിച്ചു. തന്റെ ജീവിതത്തിൽ ഇതുവരെ ഇല്ലാത്തവിധം ഒരു വിചിത്രമായ ഉണർവ്വ് അവളുടെ ഉള്ളിൽ പടർന്നു. ഒരു പുരുഷൻ തന്റെ കടുത്ത ഏകാന്തതയിൽ കാമത്തെ ഇങ്ങനെ നേരിടുന്നത് അവൾ ആദ്യമായാണ് കാണുന്നത്. ഭയവും ആകാംക്ഷയും കലർന്ന ആ നിമിഷത്തിൽ, അവിടെ കൂടുതൽ നിൽക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കി അവൾ ശബ്ദമുണ്ടാക്കാതെ മുകളിലെ മുറിയിലേക്ക് ഓടിയെത്തി. അന്ന് രാത്രി ബാക്കി സമയം മുഴുവൻ എന്റെ ആ ഭാവവും ലാപ്ടോപ്പിൽ നിന്നും കേട്ട ശബ്ദങ്ങളുമായിരുന്നു അവളുടെ മനസ്സിൽ തങ്ങിനിന്നത്.

ആ അർദ്ധരാത്രിയിലെ സംഭവത്തിന് ശേഷം അന്തരീക്ഷം പൂർണ്ണമായും മാറിമറിഞ്ഞിരുന്നു. എന്റെ ആ സ്വകാര്യ നിമിഷം അവിചാരിതമായി ജനൽവിടവിലൂടെ കണ്ട പാറുവിന്റെ മനസ്സിൽ പുതിയൊരു ജിജ്ഞാസയും ഉണർവ്വും രൂപപ്പെട്ടിട്ടുണ്ടായിരുന്നു.

പിറ്റേന്ന് വൈകുന്നേരം വില്ലയിൽ നേർത്തൊരു മഴ പെയ്തു തോർന്ന സമയമായിരുന്നു അത്. ഹാളിൽ നേർത്ത വെളിച്ചമുള്ള ലൈറ്റുകൾ മാത്രം തെളിയിച്ച്, ഞാൻ

ഒരു പഴയ ഫ്രഞ്ച് മെലഡി മ്യൂസിക് പ്ലേ ചെയ്തു. മേശപ്പുറത്ത് ഒരു കുപ്പി റെഡ് വൈനും രണ്ട് ഗ്ലാസ്സുകളും ഇരിപ്പുണ്ടായിരുന്നു. പാറു മുകളിൽ നിന്നും ഇറങ്ങിവന്നപ്പോൾ അവൾ ധരിച്ചിരുന്നത് ശരീരവടിവുകൾ വ്യക്തമാക്കുന്ന ഒരു കറുത്ത സ്ലീവ്‌ലെസ് വസ്ത്രമായിരുന്നു. ആ വസ്ത്രത്തിൽ അവൾ അതീവ വശ്യയായി തോന്നിപ്പിച്ചു.

ഞാൻ ചോദിച്ചു പാറൂ വൈൻ കുടിക്കുമോ.

പാറൂ: ഞാൻ കോളേജ് ഇൽ പഠിക്കുമ്പോ ഇടക്ക് ഹോസ്റ്റലിൽ കൂട്ടുകാരൊത്ത് ബിയർ കഴിച്ചിട്ടുണ്ട്.

“എങ്കിൽ നമുക്ക് ഇന്ന് ഒരു ചെറിയ വൈൻ പാർട്ടി ആയാലോ?” ഞാൻ പതുക്കെ ചോദിച്ചു.

പാറു മനോഹരമായൊരു പുഞ്ചിരിയോടെ തലയാട്ടി. ഞാൻ ഗ്ലാസ്സുകളിലേക്ക് വൈൻ പകർന്നു നൽകി. വൈനിന്റെ ലഹരിയും മ്യൂസിക്കിന്റെ ആർദ്രമായ താളവും ആ വലിയ വില്ലയ്ക്കുള്ളിൽ വല്ലാത്തൊരു പ്രണയാന്തരീക്ഷം സൃഷ്ടിച്ചു.

വൈനിന്റെ ലഹരിയിൽ ഞങ്ങളുടെ സംസാരം കൂടുതൽ അടുത്തപ്പോൾ, പാറു പതുക്കെ മന്ത്രിച്ചു, “ഇന്നലെ രാത്രി ഞാൻ വെള്ളം എടുക്കാൻ കിച്ചണിലേക്ക് പോയപ്പോൾ… നിങ്ങളുടെ മുറിയിലെ വാതിൽ പകുതി തുറന്നിരിക്കുകയായിരുന്നു സാം…”

അവൾ പതുക്കെ ഒന്നു നിർത്തി എന്നെ നോക്കി, “ലാപ്ടോപ്പിൽ എന്തോ വലിയ റിസേർച്ചിലായിരുന്നെന്ന് തോന്നുന്നു?”

അതു കേട്ടതും എന്റെ ഉള്ളിലൊന്ന് കാളി. പാറുവിനോട് സംസാരിക്കുമ്പോൾ കയ്യിലെടുത്തിരുന്ന ആ (വൈൻ ഗ്ലാസ്സ്) ഒന്നു വിറച്ചു. ഞാൻ പെട്ടെന്ന് മുഖം താഴ്ത്തി.

“അത്… അത് ഞാൻ ഒരു സിനിമ കാണുകയായിരുന്നു.”

“സിനിമയോ അതോ മറ്റെന്തെങ്കിലുമോ?”

പാറു ഒട്ടും മടിയില്ലാതെ ചോദിച്ചു. അവളുടെ ചുണ്ടിൽ ഒരു വശ്യമായ പുഞ്ചിരിയുണ്ടായിരുന്നു.

“വാതിൽ പകുതി തുറന്നാണ് കിടന്നിരുന്നത് സാം. ഞാൻ എല്ലാം കണ്ടു.”

അവളുടെ തുറന്നുപറച്ചിലിൽ എന്റെ മുഖം ചുവന്നു തുടുത്തു. വല്ലാത്തൊരു നാണക്കേടും കുറ്റബോധവും എന്നെ വരിഞ്ഞുമുറുക്കി.

“സോറി പാറു… നിനക്കൊരു ബുദ്ധിമുട്ടായെങ്കിൽ എന്നോട് ക്ഷമിക്കണം. ഞാൻ ഒട്ടും വിചാരിച്ചതല്ല…”

“എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നിയില്ല സാം,”

“ഇതൊക്കെ ഇപ്പോൾ എല്ലാരും കാണാറുള്ളതല്ലേ, ഞാനും കൂട്ടുകാരികളും ഹോസ്റ്റലിൽ ഒക്കെ വച്ച് കണ്ടിട്ടുണ്ട്. അജിത്തന്റെ കൂടെ ഒന്ന് രണ്ട് വട്ടം ഞങ്ങളുടെ ഹണിമൂണിലും. ഇവിടെ ഒറ്റക്ക് ആയപ്പോൾ എനിക്കും അതൊക്കെ കാണാൻ തോന്നീട്ടുണ്ട്. ഞാനും ഇടക്ക് phoneil കാണാറുണ്ട്.

ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ, എനിക്ക് ആ വീഡിയോസ് ഒന്ന് തരുമോ?”

ഞാൻ അത്ഭുതത്തോടെ അവളെ നോക്കി. ഒരു വിവാഹിതയായ സ്ത്രീ ഇത്രയും തുറന്നു സംസാരിക്കുമെന്നും അവളുടെ ഉള്ളിൽ ഇത്രയും വലിയൊരു ആഗ്രഹം ഒളിഞ്ഞിരിപ്പുണ്ടെന്നും ഞാൻ ഒട്ടും പ്രതീക്ഷിച്ചതേയില്ല.

Leave a Reply

Your email address will not be published. Required fields are marked *