പേയിങ് ഗസ്റ്റ് 11അടിപൊളി  

താഴേക്ക് വന്ന എന്നെ പാറു പൂളിൽ നിന്നും പുഞ്ചിരിയോടെ നോക്കി. “സാം… കം ഇൻ. വെള്ളത്തിന് നല്ല തണുപ്പുണ്ട്.”

ഞാൻ പതുക്കെ പൂളരുകിലേക്ക് നടന്നുചെന്ന് വെള്ളത്തിൽ പാതി മുങ്ങിനിൽക്കുന്ന അവളുടെ ശരീരത്തിലേക്ക് നോക്കി. എന്റെ കണ്ണുകളിലെ വിസ്മയവും പ്രണയവും തിരിച്ചറിഞ്ഞ പാറു പൂളിന്റെ വശങ്ങളിൽ കൈകൾ കുത്തി അല്പം ഉയർന്നുനിന്നു.

“പാറു… നീ ഈ വേഷത്തിൽ അതീവ സുന്ദരിയാണ്. പക്ഷേ… ഇങ്ങനെയൊരു വസ്ത്രം എന്റെ മുന്നിൽ ധരിക്കാൻ നിനക്ക് മടി തോന്നിയില്ലേ?” ഞാൻ ഒരു നേർത്ത പുഞ്ചിരിയോടെ ചോദിച്ചു.

പാറു തന്റെ നനഞ്ഞ മുടിയിഴകൾ പുറകോട്ട് ഒതുക്കിക്കൊണ്ട് എന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. അറിയാതെ ആണെങ്കിലും നിങ്ങൾ എന്നെ വസ്ത്രങ്ങളില്ലാതെ മുഴുവനായി കണ്ടതല്ലേ, അതിൽക്കൂടുതൽ ഇനി എന്താണ് ഒളിക്കാനുള്ളത്?

എന്തേലും കാണാത്തത് ഉണ്ടോ ഹഹ

എന്നാലും… ഇതിൽ ഞാൻ അത്യാവശ്യം മറച്ചിട്ടുണ്ടല്ലോ,” പിന്നെ എന്തിന് നാണിക്കണം. ഒരു കള്ളച്ചിരിയോടെ പാറു പറഞ്ഞു നിർത്തി.

അവൾ വെള്ളത്തിൽ നിന്നും പകുതി ഉയർന്നുനിന്നപ്പോൾ, നനഞ്ഞു കുതിർന്ന ആ സ്വിംസ്യൂട്ടിന്റെ നേർത്ത തുണിത്തരത്തിനുള്ളിലൂടെ അവളുടെ വലിയ മുലകളും അതിന്റെ ചാലും കൂടുതൽ വശ്യമായി പുറത്തേക്ക് തള്ളിനിൽക്കുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. തണുത്ത വെള്ളവും ഉള്ളിലെ ഉണർവ്വും കാരണം അവ കൂടുതൽ കഠിനമായി മാറിയിരുന്നു. വെള്ളത്തിനടിയിലെ നേർത്ത വെളിച്ചത്തിൽ, സ്വിംസ്യൂട്ടിന്റെ പിൻഭാഗം അവളുടെ ഇടുപ്പുകളെ കൂടുതൽ വശ്യമായി

എടുത്തുകാണിക്കുന്നുണ്ടായിരുന്നു.

അവളുടെ ആ രൂപവും തുറന്നുപറച്ചിലും എന്നിലെ പുരുഷനെ പൂർണ്ണമായും കീഴടക്കി. ഞാൻ പിന്നീട് ഒന്നും ചിന്തിച്ചില്ല. എന്റെ ഷർട്ട് ഊരിമാറ്റി ഞാൻ പൂളിലേക്ക് ഇറങ്ങി…

അങ്ങനെ ഞങ്ങൾ ആ പൂളിലെ തണുത്ത വെള്ളത്തിൽ കുറേനേരം നീന്തിത്തുടിച്ചു. നീന്തി നീന്തി ഞങ്ങൾ ആകെ മടുക്കുമ്പോഴാണ് പാറു പതുക്കെ പൂളിന്റെ വശത്തേക്ക് നീങ്ങി നിന്നത്. ഞാനും അവളുടെ അരികിലേക്ക് ചെന്നു. വെള്ളത്തിൽ പാതി മുങ്ങി, പൂളിന്റെ വശങ്ങളിൽ കൈകൾ കുത്തി നിൽക്കുമ്പോഴാണ് ഞങ്ങൾ ഞങ്ങളുടെ ജീവിതത്തെക്കുറിച്ചും കല്യാണത്തെക്കുറിച്ചുമൊക്കെ സംസാരിക്കാൻ തുടങ്ങിയത്.

ഞങ്ങളുടെ ഉള്ളിലെ മുറിവുകളാണ് ആ നിമിഷം സംഭാഷണത്തിലൂടെ പുറത്തേക്ക് വന്നത്.

പാറൂ: നിങ്ങൾ എന്നെ നല്ല സുഹൃത്തായി മാത്രം അല്ലേ കണ്ടിട്ടുള്ളൂ. ഒരുമിച്ചിരുന്നു porn കണ്ടതും. നിങ്ങൾ എന്നെ മൊത്തമായി കണ്ടതൊന്നും ആരോടും പറയരുത് എന്ന് എനിക്ക് promise ചെയ്യണം” പാറു ചെറിയൊരു പതർച്ചയോടെ എന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി ചോദിച്ചു.

ഞാൻ ഒരു നിമിഷം നിശ്ശബ്ദനായി. എന്റെ ഉള്ളിലെ ഏകാന്തതയുടെയും തകർന്ന ദാമ്പത്യത്തിന്റെയും ഓർമ്മകൾ വീണ്ടും തലപൊക്കി. “എനിക്കറിയില്ല പാറു… ഡോണയുമായുള്ള ഡിവോഴ്സിന് ശേഷം ഈ വലിയ വില്ലയിൽ ഞാൻ അനുഭവിച്ച ഏകാന്തത എന്നെ വല്ലാതെ തളർത്തിയിരുന്നു. ആഡംബരങ്ങൾ ഒക്കെയുണ്ടെങ്കിലും സ്നേഹിക്കാൻ കൂടെ ആരുമില്ലാത്ത അവസ്ഥ…but എനിക്ക് നിന്നിലൂടെ ഒരു നല്ല സുഹൃത്തിനെ ആണ് കിട്ടിയത്”

എന്റെ വാക്കുകൾ കേട്ടതും പാറുവിന്റെ കണ്ണുകൾ നിറഞ്ഞു. അവൾ തന്റെ ദാമ്പത്യത്തിലെ ശൂന്യതയും വേദനയും എന്നോട് തുറന്നുപറയാൻ തുടങ്ങി.

“അജിത്ത് എന്റെ എല്ലാം ആണ് … പക്ഷേ, അയാളുടെ ലോകം മുഴുവൻ കോർപ്പറേറ്റ് ഗ്രാഫുകളും ബിസിനസ്സും മാത്രമാണ്. ലൈംഗികതയിലോ ശാരീരികമായ അടുപ്പത്തിലോ അയാൾക്ക് ഒട്ടും താല്പര്യമില്ല. വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായി, ഒരു കുഞ്ഞിനായുള്ള എന്റെ കാത്തിരിപ്പ് ഇപ്പോഴും ഒരു സ്വപ്നമായി തുടരുകയാണ്. എനിക്ക് ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ലേ സാം…”

പറഞ്ഞു പൂർത്തിയാക്കുമ്പോഴേക്കും അവൾ ആ പൂളിൽ വെച്ച് പൊട്ടിക്കരയാൻ തുടങ്ങി. തന്റെ ജീവിതത്തിൽ അനുഭവിച്ച എല്ലാ മാനസിക സമ്മർദ്ദങ്ങളും ആ കണ്ണീരിലൂടെ പുറത്തേക്ക് ഒഴുകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *