“സഞ്ജു…”
“കണ്ടോ മുഴുവൻ കണ്ടോ..? ഇത് ഞാൻ എന്റെ മോൾക്ക് അയച്ചു കൊടുക്കട്ടെ. എന്റെ സഞ്ജുവിന്റെ ഇന്നലെ ഉള്ള പ്രകടനം..”
ഒരു നിമിഷം ഞെട്ടിയ സഞ്ജു പിന്നെ പറഞ്ഞു.
“അയ്യോ. ആന്റി. അങ്ങനെ ചെയ്യല്ലേ.. പ്ലീസ് ആന്റി. ഞാൻ ആന്റിയുടെ കാല് പിടിക്കാം. ആന്റി പറയുന്നത് എന്തും ചെയ്യാം. എന്റെ മാനം കളയല്ലേ ആന്റി. ”
“എന്തും ചെയ്യുമോ..? ” എലിസബത്ത് കളിയായി ചോദിച്ചു.
“ആഹ്! ചെയ്യും. ആന്റിയുടെ കാല് നക്കാൻ പറഞ്ഞാൽ അതും ഞാൻ ചെയ്യും . ഇനി ആന്റി പറയുന്നത് മാത്രമേ ഞാൻ ചെയ്യു. ” സഞ്ജു സങ്കടത്തോടെ എന്ന പോലെ പറഞ്ഞു.
“ഇനി എന്റെ സഞ്ജുന് എന്നെ അങ്ങനെ ചെയ്യ്യണോ…?”
“ആന്റിക്ക് ഇഷ്ട്ടം ആണെങ്കിൽ മാത്രം. അല്ലെങ്കിൽ വേണ്ട. ”
“ഇനി എന്നോട് സഞ്ജു നേരത്തെ കാണിച്ചത് പോലെ ഉള്ള കുറുമ്പ് കാണിക്കുമോ..?”
“ഇല്ല. ഞാൻ ഒന്നും കാണിക്കില്ല. സോറി. സോറി. ഞാൻ ഇനി ഒരു കുറുമ്പും കാണിക്കില്ല. ”
“എന്നാ ശരി. ഞാൻ വാതിൽ തുറക്കാം. സഞ്ജുന് വിശക്കുന്നുണ്ടാകില്ലേ. വാ വന്നു ഭക്ഷണം കഴിക്കാം. എന്നിട്ട് കുറച്ചു സമയം നമുക്ക് കെട്ടിപിടിച്ചുകൊണ്ട്
ഉറങ്ങാം. ”
എന്ന് പറഞ്ഞുകൊണ്ട് എലിസബത്ത് സഞ്ജുവിന്റെ മുറിയിലേക്ക് പോയി. വാതിൽ മെല്ലെ തുറന്നു നോക്കി. എന്നാൽ അവിടെ കിടക്കയിൽ ഒന്നും സഞ്ജുവിനെ കണ്ടില്ല.
“സഞ്ജു….. ” എന്ന് വിളിച്ചുകൊണ്ട് എലിസബത്ത് റൂമിലേക്ക് കയറി. ആ സമയം വാതിലിന്റെ മറവിൽ ഒളിച്ചു നിന്ന സഞ്ജു പെട്ടന്ന് എലിസബത്തിനെ കെട്ടിപിടിച്ചു. എലിസബത്തിന്റെ പിന്നിൽ നിന്നാണ് സഞ്ജു പിടിച്ചത്.
“അയ്യോ!!!!” എലിസബത്ത് ഞെട്ടി വിളിച്ചു പോയി. അതിന് ശേഷം മെല്ലെ സഞ്ജുവിനോട് ചോദിച്ചു..
“കള്ളാ. ഞാൻ പേടിച്ചു പോയല്ലോ..? എന്തിനാ എന്നെ പേടിപ്പിച്ചത്..?”
“ആഹാ! എന്റെ സുന്ദരിപെണ്ണ് പേടിച്ചു പോയോ..? അപ്പോൾ കുറച്ചു മുൻപ് ആ വീഡിയോ ജൂലിക്ക് അയച്ചു കൊടുക്കും എന്ന് പറഞ്ഞു എന്നെ പേടിപ്പിച്ചതോ…?. എന്തേ വീഡിയോ അയച്ചു കൊടുക്കുന്നില്ലേ…?”
സഞ്ജു തന്റെ മുഖം എലിസബത്തിന്റെ ചെവിയുടെ താഴെയായി കഴുത്തിൽ ഉരച്ചുകൊണ്ട് കൊഞ്ചി എന്ന പോലെ ചോദിച്ചു.
“ആഹാ. അത്രക്കും ആയോ..? ഞാൻ വേണ്ടെന്ന് വെച്ചതാ. ഇനി ഞാൻ എന്തായാലും അയച്ചു കൊടുക്കും. തീർച്ച.” അങ്ങനെ പറഞ്ഞു കൊണ്ട് എലിസബത്ത് സഞ്ജുവിന്റെ മുഖത്ത് തഴുകി.
“എന്നാ ഞാൻ ഒന്ന് കാണട്ടെ എന്റെ പെണ്ണ് അയച്ചു കൊടുക്കുന്നത്. ”
അതും പറഞ്ഞു സഞ്ജു എലിസബത്തിന്റെ പിടി അയച്ചു. .
” എന്റെ കള്ളൻ. എന്നെ എന്ത് പിടുത്തമാ പിടിച്ചത്. ”
എന്ന് പറഞ്ഞു സഞ്ജുവിന്റെ മുഖത്തു ചെറുതായി അടിച്ച ശേഷം എലിസബത്ത് ഓടി കട്ടിലിന്റെ മറുഭാഗത്തു പോയി. അവിടെ കട്ടിലിൽ ഉണ്ടായിരുന്ന സഞ്ജുവിന്റെ ഡ്രസ്സ് എടുത്തു സഞ്ജുവിനെ എറിഞ്ഞു.
അതിന് ശേഷം സഞ്ജുവിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
” അയ്യേ!! സഞ്ജു. ഇത് എന്താ ഉടുത്തത്. ഇത് ഞാൻ രാവിലെ ഉടുത്ത എന്റെ ഷോട്ട്സ് അല്ലേ..?”
“അതേ. ആണ്. ഇത് എന്റെ പെണ്ണിന്റെ ആണ്. എന്റെ മാത്രം ആന്റി പെണ്ണിന്റെ . അതുകൊണ്ടാ ഞാൻ ഇത് എടുത്തു ഉടുത്തത്. ”
“അയ്യടാ. എന്റെ പെണ്ണിന്റെ പോലും. വേഗം അത് അഴിച്ചു തന്നോ.. അത് എനിക്ക് രാത്രിയിൽ ഉടുക്കാൻ ഉള്ളതാ.”
“ഇല്ല. അഴിക്കില്ല. ഇനി ഞാൻ ഇവിടെ ഇത് ഇട്ടുകൊണ്ടാ നടക്കാൻ പോകുന്നത്. മാത്രമല്ല. ഇനി നമുക്ക് രാത്രിയിൽ എന്തിനാ ഉടുതുണി. ഇനി നമ്മൾ ഒന്നും ഉടുക്കാതെ അല്ലേ എന്നും ഉറങ്ങാൻ പോകുന്നത്. അതുകൊണ്ട് ഞാൻ ഇനി എന്റെ പെണ്ണിനെ രാത്രിയിൽ ഒന്നും ഉടുക്കാൻ സമ്മതിക്കില്ല.””
” അയ്യടാ. അത് നമുക്ക് കാണാലോ.. എന്നും ഉടുതുണി ഇല്ലാതെ കെട്ടിപിടിച്ചു കിടക്കും പോലും. അത് നമുക്ക് കാണാം. സഞ്ജു. നീ അത് അഴിക്കുന്നുണ്ടോ. ഇല്ലയോ…? ”
“ഇല്ല. അഴിക്കുന്നില്ല ” സഞ്ജു അതുപോലെ പറഞ്ഞു.
“എന്നാൽ ഞാൻ ഇപ്പോൾ തന്നെ ആ വീഡിയോ ജൂലിക്ക് അയച്ചു കൊടുക്കും..”
അതും
പറഞ്ഞു. എലിസബത്ത് ഷർട്ടിന്റെ ഒന്ന് രണ്ടു ബട്ടൺ അഴിച്ചു മാറ്റി.
