പ്രണയ സാഫല്യം – 11 13അടിപൊളി  

“ച്ചീ!! പോടി അവിടുന്ന്. വൃത്തികേട് പറയാതെ.” എലിസബത്ത് അങ്ങനെയൊക്കെ പറയുമ്പോഴും മനസ്സിൽ ചിരിക്കുകയായിരുന്നു. അവളുടെ ഉള്ളിൽ ഇന്നലെയും ഇന്നും നടന്ന കാര്യങ്ങൾ ആയിരുന്നു .

” നിനക്ക് വേണ്ടെങ്കിൽ വേണ്ട. നീ അവനെ എനിക്ക് താ. ഞാനെടുത്തോളം അവനെ. ഞാൻ അവനുമായി ഒന്ന് സുഖിക്കട്ടെ..”

“പോടി അവിടുന്ന്. എന്നിട്ട് വേണം ജൂലി വല്ലതും അറിഞ്ഞിട്ട് അവൾ എന്നെ നിർത്തി പൊരിക്കാൻ. ഇപ്പോൾ തന്നെ അവളുടെ വിചാരം. അവൾ അമ്മയും ഞാൻ അവളുടെ മോളും ആണെന്നാ. അതുകൂട്ടാ അവൾ ഇപ്പോൾ എന്റെ അടുത്ത് ചാടികടിക്കാൻ വരുന്നത്.”

എലിസബത്ത് പറഞ്ഞത് കേട്ട് മേരികുട്ടി ചിരിച്ചു. എന്നിട്ട് പറഞ്ഞു.

” അവൾ നിന്റെ അമ്മ അല്ലേ ആയുള്ളൂ. അല്ലാതെ അവൾ നിന്റെ അമ്മായിയമ്മ ഒന്നും ആയില്ലല്ലോ..? ഇനി അങ്ങനെ കൂടെ ആയാൽ എന്താവും. അത് നീ ഒന്ന് ചിന്തിച്ചു നോക്കിക്കേ…. ” അതും പറഞ്ഞു മേരിക്കുട്ടി വീണ്ടും ചിരിച്ചു. അപ്പോൾ എലിസബത്ത് പറഞ്ഞു.

“മതി. മതി. ഓരോ മണ്ടത്തരങ്ങൾ പറഞ്ഞു ഇങ്ങനെ സ്വയം ചിരിക്കാതെ. ഞാൻ പറഞ്ഞതൊക്കെ നിനക്ക് ഇപ്പോൾ വിശ്വാസമായോ അതു പറ.”

” എനിക്ക് നിന്നെ വിശ്വാസമാടീ പെണ്ണേ. എന്നാലും. ഞാൻ കേട്ടത് മുഴുവനും സത്യമാകണമെന്ന് ഒരു നിമിഷം ഞാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെയെങ്കിലും നിന്റെ ജീവിതം പൂത്തു തളിർക്കുന്നത് കാണാലോ….. ഇത് ഇങ്ങനെ വെറുതെ ആർക്കോ വേണ്ടി എന്നപോലെ… ആഹ്!! അതുപോട്ടെ നീ നാളത്തെ ഫംഗ്ഷന് വരില്ലേ. നീ അവനെയും കൂട്ടി വാ. നമുക്കൊന്ന് പൊളിക്കാം.”

” ഉം.. പിന്നേ. പൊളിക്കുന്ന് . വേറെ ഒന്നും വേണ്ടേ. പൊളിച്ചാൽ മാത്രം മതിയോ…? … അല്ല! അതിരിക്കട്ടെ… നാളത്തെ ഫംഗ്ഷനോ ഏത് ഫംഗ്ഷൻ…? നീ ഏത് ഫംഗ്ഷന്റെ കാര്യമാ പറയുന്നത്…? ”

“ങ്ങേ. നീ അതു മറന്നോ.. നാളെയല്ലേ ശാരിയുടെ ഡിവോഴ്സിന്റെ ഫംഗ്ഷൻ. നമ്മുടെ വിമൻസ് ക്ലബ്ബിലെ പുതിയ മെമ്പർ ശാരികയുടെ കാര്യമാ ഞാൻ പറയുന്നത്

. അവളത് ഗംഭീരമായി ആഘോഷിക്കും എന്ന് പറഞ്ഞത്. ഡിവോഴ്സ് കിട്ടിയതിന്റെ ആഘോഷം. ”

അതും പറഞ്ഞു മേരിക്കുട്ടി ചിരിച്ചു.

” ഓ! അത് ഞാൻ മറന്നു പോയി.. ഞാൻ നാളെ വരാൻ ശ്രമിക്കാം. പക്ഷേ അവനെ കൊണ്ടുവരണോ..? വന്നാൽ മറ്റുള്ളവർ എന്ത് പറയും. ശാരി എന്ത് പറയും. അത് വേണോ..?”

” നീ കൊണ്ടുവാ. അത് ഒരു രസമല്ലേ.. . മറ്റുള്ളവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. അതിന് നമുക്ക് എന്താ. അവരുടെ ചിലവിൽ ആണോ നമ്മൾ കഴിയുന്നത്..?. വേണമെങ്കിൽ ശാരിയോട് മാത്രം ഞാൻ ചോദിക്കാം.”

“ഏയ്‌! അതൊന്നും വേണ്ട. അതൊന്നും ശരിയാവില്ല. അവനും അതൊന്നും ഇഷ്ട്ടം ആയില്ലെങ്കിലോ..?”

“അതൊക്കെ ശരിയാവും. നീ അവനേയും കൊണ്ട് വാ. അവനും ഇഷ്ട്ടപെടും.. ഒന്നുമില്ലെങ്കിലും ഒരുപാട് സുന്ദരി പെണ്ണുങ്ങളെ അവന് അടുത്ത് കാണാലോ.. നമ്മളെ പോലെ ഉള്ള ചരക്കുകളെ..”

അതും പറഞ്ഞു മേരികുട്ടി ചിരിച്ചു. അതിന് ശേഷം പറഞ്ഞു.

” അല്ല! നീ അപ്പോൾ അടുത്ത ഞായറാഴ്ചത്തെ കാര്യവും മറന്നോ..?. അടുത്ത ഞായറാഴ്ച ആണ്. എന്റെ ഡിവോഴ്സിന്റെ പത്താം വാർഷികം. കഴിഞ്ഞ വർഷങ്ങൾ പോലെ. ഇത്തവണയും നമുക്ക് അത് ആഘോഷിക്കാം. ”

അങ്ങനെ പറഞ്ഞു നിർത്തിയ ശേഷം ഒരു നിമിഷം കഴിഞ്ഞു മേരി കുട്ടി തുടർന്നു.

“നിനക്ക് അറിയാമോടി ഏലികുട്ടി. എന്റെ ഡിവോഴ്സ് കഴിഞ്ഞ് ആദ്യത്തെ ഒന്ന് രണ്ട് വർഷം ഞാൻ വലിയ സങ്കടത്തിൽ ആയിരുന്നു. ഇനി ജീവിതത്തിൽ എന്താണ് എന്ന് അറിയാതെ.. അതിൽ നിന്നൊക്കെ ഞാൻ മാറിയത് അവൻ കാരണമാ എന്റെ സുരേഷ്. ഞാൻ മാറിയത് അല്ല അവൻ മാറ്റിയതാ. അല്ലെങ്കിൽ ഒരുപക്ഷെ ഞാൻ ഇന്നും……… നിനക്ക് അറിയില്ലേ അവനെ. എന്റെ സുരേഷിനെ…?..

ഡിവോഴ്സ് കഴിഞ്ഞു രണ്ടുവർഷത്തിനുശേഷമാ ഞാനൊരു കമ്പനിയിൽ ജോലിക്ക് ചേർന്നത്. അവിടെവെച്ച അവനെ ഞാൻ കാണുന്നത്. ആദ്യം കണ്ടപ്പോൾ തോന്നിയത്.. അവനൊരു കൊച്ചു പയ്യൻ ആണെന്ന. സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടി. അങ്ങനെ മാത്രമേ എനിക്ക് അവനെ തോന്നിയുള്ളൂ. അങ്ങനെ ആയിരുന്നു അവന്റെ പെരുമാറ്റവും കുസൃതികളും.

Leave a Reply

Your email address will not be published. Required fields are marked *