പ്രണയ സാഫല്യം – 11 13അടിപൊളി  

“പിന്നേ…..എന്ന് വെച്ച് കണ്ടവന്മാർക്ക് ഞാൻ എന്നെ കൊടുക്കാം. അവരുടെ മുന്നിൽ തുണി അഴിച്ചു കിടന്ന് കൊടുക്കാം. അവന്മാർക്ക് ഞാൻ കാലകത്തി കൊടുക്കാം.. ഒന്ന് പോടി അവിടുന്ന്. എന്നെകൊണ്ട് വെറുതെ ഒന്നും പറയിപ്പിക്കണ്ട.” എലിസബത്ത് പറഞ്ഞു.

“എടി. എല്ലാവർക്കും ഒന്നും വേണ്ട. നമുക്ക് ഇഷ്ട്ടം ഉള്ളവർക്ക്. നമുക്ക് ഓക്കെ ആണ്. ആള് കുഴപ്പമില്ല എന്ന് തോന്നിയാൽ അതൊന്നും തെറ്റല്ല. അതൊക്കെ ആവാം. അത് നമ്മുടെ മനസ്സിനും ശരീരത്തിനും ഒരുപോലെ സുഖവും സന്തോഷവും നൽകും.”

“അതിന് എന്നെ കിട്ടില്ല മോളെ.. എനിക്ക് അങ്ങനെയുള്ള ഒരു സുഖവും വേണ്ട സന്തോഷവും വേണ്ട.”

“വേണ്ടെങ്കിൽ വേണ്ട. ഞാൻ പറഞ്ഞെന്നേയുള്ളൂ. . ഇനി

നീ കാര്യം പറ മോളെ ഏലികുട്ടി. വിശ്വസിക്കാൻ പറ്റുന്നത് എന്തെങ്കിലും …”

“ഇനി നിന്നോട് ഞാൻ എന്ത് പറയാൻ. നീ വിശ്വസിക്കുമെങ്കിൽ വിശ്വസിക്ക്. ”

“ഞാൻ വിശ്വസിക്കാൻ നീ ഉള്ളത് പറഞ്ഞാൽ മാത്രം മതി.”

” എടി മേരികുട്ടി

എന്നാൽ നീ മുഴുവനും കേൾക്ക്. എന്നിട്ട് വേണമെങ്കിൽ നീ വിശ്വസിച്ചാൽ മതി….”

അങ്ങനെ പറഞ്ഞ ശേഷം എലിസബത്ത് ഒരു നിമിഷം മേരികുട്ടിയെ നോക്കി. എന്നിട്ട് തുടർന്നു.

” ജൂലിമോൾക്ക് ഒരു ഇന്റേണൽ ഷിപ്പ് ഉണ്ട്. അത് ആ പയ്യന്റെ ഒരു കസിൻ ഉണ്ട്. ജൂലി മോളുടെ ഫ്രണ്ട്. അവളുടെ നാട്ടിൽ ആണ്. ജൂലി മോള് അവിടെയാണ് താമസിക്കുന്നത്. അപ്പോൾ അവർ സഞ്ജുവിന്റെ കാര്യം ചോദിച്ചു. സഞ്ജുവിന് ഇവിടെയാണ് ഇന്റേണൽഷിപ്പ് . അതുകൊണ്ട് ഇവിടെ എന്റെ വീട്ടിൽ എന്റെ കൂടെ താമസിക്കാൻ പറ്റുമോ എന്ന് . താമസിപ്പിക്കാം എന്ന് ജൂലി മോള് അവർക്ക് വാക്ക് കൊടുത്തു. അവൾക്ക് അവിടെ താമസിക്കേണ്ടതല്ലേ….

പിന്നെ ഞാൻ എന്ത് ചെയ്യും. അതുകൊണ്ട് അവനെ എന്റെ കൂടെ താമസിപ്പിക്കാൻ ഞാൻ തയ്യാറായി. ഇന്നലെയാ അവൻ വന്നത്. അവന് എന്തൊക്കയോ വാങ്ങാൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ അവന്റെ കൂടെ ആ മാളിൽ പോയി എന്നേ ഉള്ളൂ. നമ്മുടെ വീട്ടിൽ താമസിക്കാൻ വന്ന ആളോട് കാണിക്കുന്ന മര്യാദ മാത്രം.”

” എന്നാലും ഒരു പാവം പയ്യനെപ്പറ്റി നീ അങ്ങനെയൊക്കെ പറയണമായിരുന്നോ..? ”

” അവനോ പാവം പയ്യനോ. കണക്കായി . അത്യാവശ്യം വേണ്ട കുറുമ്പൊക്കെ അവന്റെ കയ്യിലുണ്ട്. ”

“ങ്ങേ.. അവൻ വന്ന് അന്ന് തന്നെ നീ അവന്റെ കുറുമ്പൊക്കെ കണ്ടോ. ശരിക്കും കണ്ടോടി നീ അവന്റെ കുറുമ്പ്. നല്ല വലുതാണോ..?” മേരിക്കുട്ടി ചിരിയോടെ ഒരു തമാശയായി പറഞ്ഞു.

” ദേ പൊക്കോണം എന്റെ മുന്നിൽ നിന്ന്. . നീ ഉദ്ദേശിച്ച കുറുമ്പിന്റെ കാര്യമല്ല ഞാൻ പറഞ്ഞത്. അത് വേറെ കുറുമ്പ് ഇത് വേറെ കുറുമ്പ്..?. അല്ലെങ്കിലും അവന്റെ ആ കുറുമ്പ് നോക്കാൻ പോകലല്ലേ എനിക്ക് പണി.”

” അപ്പൊ പിന്നെ ഇതേതു കുറുമ്പ്.. നീ തെളിച്ചു പറ എന്റെ ഏലികുട്ടി…… ”

“എടി. അത് ജൂലി മോളു പറഞ്ഞതിന് പ്രകാരം. ഞാൻ അവനെ കൂട്ടുവാൻ വേണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോയി. അപ്പോഴേ അവൻ എന്റെ അടുത്ത് വന്നിട്ട് പറയുകയാ . ഹലോ ബ്യൂട്ടിഫുൾ യങ് ഗേൾ .. എന്നെ കാണാൻ വളരെ സുന്ദരിയെ പോലെ ഉണ്ടെന്ന്. എന്നെ പോലെ ഒരു സുന്ദരിയുടെ കൂടെ താമസിക്കാൻ കഴിയുന്നത് അവന്റെ ഭാഗ്യം ആണെന്ന്. എന്നേയും അവനേയും ഒരുമിച്ചു കണ്ടാൽ അവന്റെ ഗേൾ ഫ്രണ്ട് ആയിട്ടേ ആളുകൾക്ക് തോന്നു എന്ന് . എന്നെ അവന്റെ കാമുകി ആണെന്ന് പറഞ്ഞാൽ പോലും ആരും സംശയിക്കില്ല എന്നൊക്കെ. അപ്പോൾ പിന്നെ എനിക്കും തോന്നി അങ്ങനെ തന്നെ പറയാം എന്ന്. അതാകുമ്പോൾ കൂടുതൽ ചോദ്യങ്ങളും ഉണ്ടാകില്ലല്ലോ എന്ന്. പിന്നെ അവനും കിടക്കട്ടെ ഒരു പണി. അവൻ വന്നതേ ഒരു ട്രൗസറും

ബനിയൻ ഉടുത്ത് ഒരു കോളിംഗ് ഗ്ലാസ് ഒക്കെ വെച്ചാണ് . ഒരു സായിപ്പിന്റെ കുഞ്ഞിനെപ്പോലെ. ”

എലിസബത്ത് പറയുന്നത് കേട്ട് മേരികുട്ടി പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു.

” അപ്പോൾ. അവൻ ചക്കിക്കൊത്ത ചങ്കരൻ തന്നെ. നീയൊരു നാടൻ മദാമ്മ. അവൻ ഒരു നാടൻ സായിപ്പ്. അവനെ കാണാനും അങ്ങനെ ഉണ്ട്.. അവൻ പറഞ്ഞതുപോലെ . നിങ്ങൾ തമ്മിൽ ചേരും. ഒന്ന് നോക്കിക്കോടി. ഒന്നുമില്ലെങ്കിൽ അവൻ സുന്ദരൻ ചെക്കനല്ലേ. അവൻ ഇവിടെ ഉള്ളത് വരെ അവന്റെ കൂടെ ശരിക്കും സുഖിക്കാൻ നോക്ക്. നീയത് എത്ര കാലമാ. ഒരാണിന്റെ സുഖം അറിയാതെ ഒറ്റയ്ക്ക് ഇങ്ങനെ കഴിയുക. ഞാനോ മറ്റോ ആയിരുന്നെങ്കിൽ. അവൻ വന്ന് അന്ന് തന്നെ നല്ലൊരു ഉഗ്രൻ കളി നടന്നേനെ. “

Leave a Reply

Your email address will not be published. Required fields are marked *