പ്രണയ സാഫല്യം – 11 14അടിപൊളി  

എന്നാൽ അവന്റെ പ്രായം ഇരുപത്തി മൂന് വയസ്സ് ആയിരുന്നു. വിവാഹം കഴിക്കാൻ ഒക്കെ പറ്റിയ പ്രായം. അവൻ എന്നും എന്നെ നോക്കും. എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവൻ ഓടിവരും. എല്ലാം സ്നേഹത്തോടെ കരുതലോടെ അവൻ ചെയ്തുതരും. അതോടെ ഒരു ദിവസം എങ്കിലും അവൻ എന്റെ ആവണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു . അങ്ങനെയിരിക്കെ ഒരു ദിവസം അവൻ എന്നോട് ചോദിച്ചു.

ഞാൻ മേരിക്കുട്ടിയെ വിവാഹം കഴിച്ചോട്ടെ എന്ന്. അവന്റെ ചോദ്യം കേട്ടപ്പോൾ ആദ്യം എനിക്ക് ചിരിയാണ് വന്നത്. പിന്നെ ഞാൻ അവനോട് പറഞ്ഞു.

എന്റെ ഈ ശരീരം കണ്ടിട്ടാണ് എങ്കിൽ. അതിനു എന്നെ വിവാഹം കഴിച്ചു മോൻ

കഷ്ടപ്പെടേണ്ട എന്ന്. വിവാഹം കഴിക്കാൻ എനിക്ക് താല്പര്യം ഇല്ലെന്ന്. . മാത്രമല്ല ഞാൻ അവനോട് പറഞ്ഞു. അവന് എന്നോട് അത്രയും ഇഷ്ട്ടം ഉണ്ടെങ്കിൽ വൈകുന്നേരം എന്റെ ഫ്ലാറ്റിലേക്ക് വന്നേക്കാൻ.. നമുക്ക് അവിടെ കൂടാം എന്ന് . അവിടെവച്ച് എന്റെ മോൻ എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോ എന്ന് . അതിനൊരു വിവാഹത്തിന്റെയോ താലിയുടെയോ മിന്നിന്റെയോ ആവശ്യമില്ലെന്ന്..

അതല്ല. എന്നെ വിവാഹം കഴിച്ചേ പറ്റൂ എന്ന് ആണെങ്കിൽ… നേരെ പടിഞ്ഞാറ് വെച്ചുപിടിച്ചോ. അവിടെ കടപ്പുറത്ത് പോയി. പഴയ ഒരു സിനിമയിലെ പാട്ട് ആയ. മാനസ മൈനേ.. വരൂ…. എന്ന പാട്ട് പാടി തെക്ക് വടക്ക് നടക്കാൻ ഞാൻ അവനോട് പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് അവൻ എന്നെ തന്നെ നോക്കി. അവന്റെ കണ്ണുനിറഞ്ഞിരുന്നോ. ആഹ്.! ആർക്കറിയാം ആ സമയം ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല.

വിവാഹം കഴിക്കാതെ എന്റെ ശരീരം അവന് പങ്കിടാൻ ഞാൻ തയ്യാറാണ് എന്ന് പറഞ്ഞിട്ടും. അവനൊന്നും മിണ്ടാതെ ഇറങ്ങിപ്പോയി. പിന്നെ ഒന്ന് രണ്ട് ദിവസം അവൻ എന്റെ അടുത്ത് വന്നേയില്ല. ആ രണ്ടു ദിവസവും എനിക്ക് എന്തോ പോലെയായിരുന്നു. എന്നാൽ മൂന്നാം ദിവസം.

അന്ന് ഒരു വെള്ളിയാഴ്ച വൈകുന്നേരം. ഞാനെന്റെ ഫ്ലാറ്റിലെ റൂമിൽ ആയിരുന്നു. അപ്പോഴാണ് കോളിംഗ് ബെൽ കേട്ടത്. ഞാൻ വാതിൽ തുറന്നു നോക്കിയപ്പോൾ. നാണിച്ചു നിൽക്കുന്ന അവനെയാണ് ഞാൻ കണ്ടത്. അവനെ ഞാൻ അകത്തേക്ക് ക്ഷണിച്ചു. എന്നിട്ട് ചോദിച്ചു.

“ഉം. എന്ത് പറ്റി. കടപ്പുറത്ത് പാട്ടും പാടി നടന്ന് മതിയായോ.. നിരാശ കാമുകന്റെ റോൾ. രണ്ടുദിവസമായല്ലോ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാത്തെ . എന്നിട്ട് ഇപ്പോൾ എന്ത് പറ്റി ഇങ്ങോട്ട് വരാൻ…”

ഞാൻ ചോദിച്ചത് കേട്ട് അവൻ നാണത്തോടെ പറഞ്ഞു.

” അത് എനിക്ക് ഈ പെണ്ണിനെ വേണം. പക്ഷേ അത് ഈ ശരീരം മാത്രം മോഹിച്ചല്ല. ശരീരത്തോടൊപ്പം മനസ്സും മോഹിച്ച്. വിവാഹം കഴിക്കാൻ അല്ലേ പറ്റാതെയുള്ളൂ. അല്ലാതെ തന്നെ ഈ മനസ്സും ശരീരവും എനിക്ക് തന്നൂടെ. ഞാന് ഇവിടെയുള്ള നാൾ വരെ. എനിക്ക് തരാം എന്ന് പറഞ്ഞ ഈ ശരീരത്തിന്റെ കൂടെ മനസ്സും എനിക്ക് തന്നൂടെ. അതുവരെ മാത്രമെങ്കിലും. ”

അവന്റെ ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി. പക്ഷേ ആദ്യത്തെ ഞെട്ടൽ മാറിയശേഷം ഞാൻ അവനെ കെട്ടിപ്പിടിച്ചു. അവന്റെ മുഖത്തു നിറയെ ഉമ്മ വെച്ചു. അവന്റെ നാവും ചുണ്ടുകളും ഞാൻ ചപ്പി വലിച്ചു. എനിക്ക് ആർത്തി ആയിരുന്നു അവനോട്. അവന്റെ സ്നേഹത്തോട്. അവന്റെ കാമത്തോട്…. പിന്നെ അത് ഞങ്ങളുടെ ദിവസമായിരുന്നു. ദിവസമല്ല മാസങ്ങൾ ആയിരുന്നു.

പറ്റുമ്പോഴൊക്കെ ഞങ്ങൾ ഒന്നിച്ചു. ആവേശത്തോടെ കളിച്ചു സുഖിച്ചു. അവൻ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു. എനിക്കെന്താവശ്യം വന്നാലും ഒരു മടിയും കൂടാതെ

അവൻ ചെയ്ത തരുമായിരുന്നു. എനിക്ക് പിരീഡ് ആയാൽ ആ സമയം പാഡ് വാങ്ങിത്തരുന്നത് പോലും അവനായിരുന്നു. എന്റെ ഷഡിയും ബ്രായും പോലും അവനായിരുന്നു കഴുകുന്നത്. അവൻ എനിക്ക് വേണ്ടി എന്ത് ചെയ്യാനും തയ്യാർ ആയിരുന്നു. ഒരു മടിയും കൂടാതെ.

അങ്ങനെ ഒരു വർഷം. ഞങ്ങളുടെ മാത്രമായ ഒരു വർഷം . എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ എനിക്ക് സമ്മാനിച്ചിട്ട അവൻ എന്നെ വിട്ടു പോയത്. എന്നെ വിട്ടു പോകാൻ അവന് ഒട്ടും ഇഷ്ടമായിരുന്നില്ല. എന്നിട്ടും ഞാനും കൂടെ നിർബന്ധിച്ചിട്ടാ അവൻ എന്നെ വിട്ട് പോയത്. അവന് നല്ലൊരു ജീവിതം കിട്ടിക്കോട്ടെ എന്ന് കരുതി..

Leave a Reply

Your email address will not be published. Required fields are marked *