അങ്ങനെ നാലു മണിയോടെ അവർ കോട്ടയം ബസ്സ് സ്റ്റാൻഡിൽ വന്നിറങ്ങി..
അവിടെ നിന്ന് ലോക്കൽ ബസിൽ കേറി ഇരിക്കുമ്പോൾ സുഷമയുടെ ഫോൺ ശബ്ദിച്ചു.. അവൾ ഫോണിൽ നോക്കി..
സുജചേച്ചി..
ഫോണിൽ തെളിഞ്ഞു വന്നു.. സുഷമ ഫോൺ എടുത്തു..
ആഹ്ഹ്.. ചേച്ചി.. ഞങ്ങൾ അങ്ങോട്ട് വരുവാ.. ബസിൽ ആണ്.. ഒരു അരമണിക്കൂർ..
എടി.. ഞാനും ജയേട്ടാനും ടൗണിൽ ഉണ്ടാരുന്നു.. ഞങ്ങൾ ഇപ്പൊ വരാം. ബസ്സ് ഇറങ്ങി അവിടെ നിന്നോ.
ശരി ചേച്ചി..
സുഷമ പറഞ്ഞു.. പിന്നെ ഫോൺ കട്ടാക്കി..
രണ്ടു വർഷത്തിന് ശേഷം ആണ് സുഷമ തന്റെ നാട് കാണുന്നത്.. അവൾ പുറത്തേക്ക് നോക്കി ഇരുന്നു..
നാലു വർഷം മുൻപ് സുഷമയും രാജനും കൂടി വന്നിരുന്നു.. അന്ന് രാജൻ കള്ള് കുടിച്ചിട്ട് ജയനും ആയി വഷക്കുണ്ടാക്കി..
വലിയ വഴക്ക് ആയിരുന്നു.. അതിന് ശേഷം രാജൻ ഇങ്ങോട്ട് വന്നിട്ടില്ല.. സുഷമ രണ്ടു വർഷം മുൻപ് ഒന്ന് വന്നു പോയി..
എന്നാൽ സുഷമയും സുജയും തമ്മിൽ നല്ല സൗഹൃദം ആണ്.. അവർ എന്നും വിളിക്കും..
അന്ന്
പ്രശ്നം ഉണ്ടായപ്പോൾ രാജനെ ആണ് എല്ലാവരും കുറ്റപ്പെടുത്തിയത്..
ഇറങ്ങേണ്ട സ്‌ഥലം എത്തിയപ്പോൾ കണ്ടക്ടർ സുഷമയെ നോക്കി പറഞ്ഞു..
ചേച്ചി അടുത്ത സ്റ്റോപ്പ് ആണ്ഇറങ്ങികൊ..
അയാളെ നോക്കി സുഷമ പുഞ്ചിരിച്ചു..
സുഷമയും ഉണ്ണിയും ആ ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി.. അപ്പോഴും ഉണ്ണീടെ മുഖത് ഒരു ഉറക്ക ക്ഷീണം ഉണ്ട്..
ഉണ്ണിയോട് സുഷമ പറഞ്ഞു..
എടാ.. ഇപ്പൊ സുജ ചേച്ചി വരും..
അപ്പൊ.. മമ്മി അവരൊക്കെ ഇന്നലെ വന്നില്ലേ..
അവൻ ചോദിച്ചു.
എടാ.. അവർ ഇന്നലെ വന്നു.. ഇപ്പൊ അവർ ടൗണിൽ പോയേക്കുവാ..
സുഷമയെ ഉണ്ണി നോക്കിട്ട് പറഞ്ഞു..
മമ്മി.. പപ്പാ എന്ന വരാതെന്ന് ആരെങ്കിലും ചോദിച്ചാൽ എന്ന പറയും..
പപ്പക്ക് ജോലി തിരക്കാണെന്ന് പറഞ്ഞാൽ മതി..
സുഷമ ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. എന്നിട്ട് അവൾ ഉണ്ണിയെ നോക്കി പറഞ്ഞു..
ഇപ്പൊ കണ്ടോ ജയേട്ടൻ എങ്ങനെയാ സുജ ചേച്ചിയെ കൊണ്ടുനടക്കുന്നത് എന്ന് കണ്ടോ..
നിന്റെ അപ്പനെ പോലെ ആണോന്ന് നി നോക്ക്..
എനിക്കറിയാം മമ്മി.. പപ്പക്ക് പപ്പേടെ കാര്യം.. അയാളെ കുറിച്ച് ആലോചിക്കാതെ ഇരിക്ക്.. എന്നോട് പെരുമാറുന്നത് എനിക്കറിയാം..
ഉണ്ണി അയാളോടുള്ള വെറുപ്പോടെ പറഞ്ഞു..
അവർ കുറച്ചു നേരം സംസാരിച്ചു നിക്കുമ്പോൾ. അവരുടെ അടുത്ത് ഒരു ഇന്നോവ കാർ വന്നു നിന്നു..
സുഷമയും ഉണ്ണിയും ചെറിയ ബസ്സ് സ്റ്റോപ്പിൽ ആണ് നിക്കുന്നത്.. വേറെ ആരും ഇല്ല..
സുഷമ നീലയും പച്ചയും കളർ സാരിയാണ് ഉടുത്തിരിക്കുന്നത്.. നീല ബ്ലൗസും..
മുടി ക്ലിപ്പിട്ട് പുറകോട്ട് ഈരി ഇട്ടിരിക്കുന്നു..
കയ്യിൽ ഒരു ബാഗും ഉണ്ട്..
ഉണ്ണി ടി ഷർട്ടും പാന്റും ആണ്
വേഷം.. അവന്റെ തോളിൽ ഒരു ബാഗ് ഉണ്ട്..
കാർ നിർത്തി സുജ ഇറങ്ങിട്ട് സുഷമയെ നോക്കി പുഞ്ചിരിച്ചു.. എന്നിട്ട് ചോദിച്ചു..
ഞങ്ങൾ താമസിച്ചോ..
ഏഹ്.. ഇല്ല.. ഞങ്ങൾ ഇവിടെ നിക്കാൻ തുടങ്ങീട്ട് 5 മിനിറ്റ് ആയി..
സുഷമ പറഞ്ഞു..
അപ്പോഴേക്കും ജയൻ ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങി..
സുജ ഉണ്ണിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..
നിയങ്ങു വലുതായി അല്ലെ..
ഉണ്ണി അവരെ നോക്കി പുഞ്ചിരിച്ചു..സുഷമയുടെ അടുത്തേക്ക് ജയൻ നടന്നു വന്നിട്ട് അവളെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..
എന്റെ ശത്രു വന്നില്ലല്ലോ..
സുഷമ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഏഹ്.. വന്നില്ല ജയേട്ടാ..
അത് നോക്കി സുജ പറഞ്ഞു.
എടി.. ജയേട്ടൻ നിന്റെ രാജൻ വരുന്നുണ്ടേൽ വരുന്നില്ലെന്ന് പറഞ്ഞു നിൽപ്പാരുന്നു..
സുഷമ ജയനെ നോക്കി..
ജയൻ വെള്ള മുണ്ടും ക്രീം കളർ ഷർട്ടും ആണ് വേഷം..
സുഷ്മയെ ജയൻ ഒന്ന് മൊത്തത്തിൽ നോക്കിട്ട് പറഞ്ഞു..
നിയങ്ങു തടി വെച്ചു.. അല്ലെടി സുജേ..
ഏഹ്.. അവൾക് ഒത്തിരി വണ്ണം ഇല്ല ജയേട്ടാ.. ജയേട്ടൻ മൂന്നാല് വർഷം ആയില്ലേ ഇവളെ കണ്ടിട്ട്..
അത് ശരിയാ.. അന്നത്തെ പ്രശനതിന് ശേഷം ഇന്ന ഇവളെ കാണുന്നത്..
അത് പറഞ്ഞു കൊണ്ട് അയാൾ സുഷമയെ ഇടതു കൈ കൊണ്ട് അവളുടെ പുറത്ത് കൂടി ചുറ്റി അവളുടെ ഇടതു കക്ഷത്തിനു താഴെ ബ്ലൗസിനു മുകളിൽ കൂടി ചേർത്ത് അമർത്തി പിടിച്ചു..
