അവളുടെ വലത്തേ മൊല അയാളുടെ നെഞ്ചിൽ മെല്ലെ അമർത്തി കൊണ്ടാണ് സുഷമയെ ജയൻ ചേർത്ത് പിടിച്ചത്..
അയാളുടെ ഇടാതെ കൈ വിരൽ അവളുടെ ബ്ലൗസിനു മുകളിൽ
കൂടി മുലയുടെ ഒരു സയിഡിൽ അമരുന്നുണ്ട്..
സുഷമ. ജയനെ നോക്കി പുഞ്ചിരിച്ചു.. അയാളും അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
സുജേ.. നി പറഞ്ഞത് ശരിയാ.. ഇവൾക്ക് ഒരുപാട് വണ്ണം ഇല്ല.. ഈ സാരിയിൽ ഇവളെ കണ്ടപ്പോൾ എനിക്ക് തോന്നിയത..
അയാളുടെ കരുത്തുള്ള കൈ അവളുടെ ദേഹത്ത് അമർന്നപ്പോൾ സുഷമക്ക് വല്ലാത്തൊരു ഫീലിംഗ്സ് അനുഭാവപ്പെട്ടു..
ജയേട്ടാ നമ്മക്ക് പോകേണ്ടേ..
സുജ പറഞ്ഞു..
മോനെ കേറട..
ജയൻ ഉണ്ണിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
എന്നിട്ട് ജയൻ ബാക്കിലെ ഡോർ തുറന്നു കൊണ്ട് സുഷമയോട് പറഞ്ഞു..
ശ്രീമതി കേറിയട്ടെ..
സുഷമ അയാളെ നോക്കി പുഞ്ചിരിച്ചു..
ജയൻ സുഷമയുടെ വയറിന്റെ സയിഡിൽ പിടിച്ചു കൊണ്ട് അവളെ മെല്ലെ കാറിലേക്ക് കേറ്റി..
അപ്പോഴേക്കും സുജ മറു വശത് കൂടി വന്ന് കാറിന്റെ ബാക്കിൽ കേറി..
മുന്നിൽ ഉണ്ണിയും കേറി..
കാർ മുന്നോട്ട് യാത്ര തുടർന്നു..
ഉണ്ണിയോട് ജയൻ ചോദിച്ചു..
എടാ നി വണ്ടി ഒടിക്കുവോ..
മ്മ്മ്…. എനിക്ക് ലൈസൻസ് ഉണ്ട് പപ്പാ..
മോൻ കൊള്ളാലോ..
സുജ പുറകിൽ നിന്ന് പറഞ്ഞു..
അവന് 18 വയസ്സ് കഴിഞ്ഞപ്പോൾ ലൈസൻസ് എടുത്തു ജയേട്ടാ…
സുഷമ പറഞ്ഞു..
ഇപ്പൊ നി എന്നാടാ പരുപാടി..
ജയൻ ഉണ്ണിയോട് ചോദിച്ചു.
ഞാൻ ഡിഗ്രി കഴിഞ്ഞു പപ്പാ..
ഏതാ മോനെ നി പഠിച്ചത്..
സുജ ചോദിച്ചു..
ബികോം..
അവൻ മറുപടി പറഞ്ഞു..
പുറകിൽ ഇരുന്നു കൊണ്ട് സുജയും സുഷമയും ഒരുപാട് സംസാരിക്കുന്നുണ്ട്..
ഇതിനിടയിൽ സുജ ഉണ്ണിയോട് പറഞ്ഞു..
മോനെ.. ഇനി അടുത്ത കല്യാണം നിന്റെയാ..
ഉണ്ണിയെ ജയൻ നോക്കി ചിരിച്ചു
കൊണ്ട് പറഞ്ഞു..
നി വല്ലതും കണ്ടു വെച്ചിട്ടുണ്ടോടാ..
അവൻ അയാളെ നോക്കി ചിരിച്ചു..
ഉണ്ണിയോട് ജയൻ ചോദിച്ചു.
എട. നിനക്ക് എത്ര വയസ്സ് ആയി..
21 ആകുന്നു പപ്പാ..
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. അപ്പോൾ അവനെ നോക്കി ജയൻ പറഞ്ഞു..
എടാ.. നേരത്തെ പെണ്ണ് കെട്ടിക്കോണം.. എന്ന നല്ല പ്രായം ആകുമ്പോൾ കുട്ടികൾ ഒരു നിലയിൽ എത്തും..
എടാ കുട്ടാ.. ഞാനും ജയേട്ടനും വളരെ ചെറുപ്പത്തിൽ കെട്ടി.. എനിക്ക് 18 മും.. ജയേട്ടന് 21 വയസുള്ളപോൾ ആയിരുന്നു കല്യാണം..
നിന്റെ മമ്മിടെ കല്യായണം അങ്ങനെ ആയിരുന്നു..
ജയൻ പറഞ്ഞു.. സുജ സുഷമയോട്പറഞ്ഞു..
എടി.. നമ്മുടെ ബാലേട്ടന്റെ മോള് നല്ല പെണ്ണാ.. സുന്ദരി…. നമുക്ക് ഇവന് വേണ്ടി ആലോചിച്ചലോ..
ഏത് ബാലേട്ടൻ.
സുഷമ സുജയെ നോക്കി ചോദിച്ചു..
എടി.. നമ്മുടെ തറവാട്ടിൽ വാഴ കൃഷി നടത്തുന്ന.. Ksrtc ബസിൽ പോകുന്ന.. ചക്കരവേലിൽ ബാലേട്ടൻ ഇല്ലേ..
ആഹ്ഹ്… ബാലേട്ടൻ ആണോ നമ്മുടെ പറമ്പിൽ കൃഷി ചെയ്യുന്നത്..
അയാൾക്ക് അച്ഛൻ പാട്ടത്തിന് കൊടുത്തേക്കുവാ..
സുജ പറഞ്ഞു..
ജയൻ മിറാറിൽ കൂടി സുഷമയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
എടി സുഷമേ.. വല്ലപ്പോഴും തറവാട്ടിൽ ഒക്കെ വരണം.. എന്നാലേ വിവരങ്ങൾ ഒക്കെ അറിയൂ.. ഇവളുണ്ടല്ലോ.. മാസത്തിൽ ഒരു തവണ വന്ന് അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ അന്വേഷിക്കും..
സുഷമ സുജയെ നോക്കി പുഞ്ചിരിച്ചു..
ജയേട്ടാ.. എനിക്ക് വരാണുന്നുണ്ട്. പക്ഷെ രാജേട്ടൻ വിടില്ല..
സുഷമ അല്പം സങ്കടത്തോടെ പറഞ്ഞു..
ഏതായാലും.. നി ഒരാഴ്ച്ച കഴിഞ്ഞു പോയാൽ മതി..
സുജ സുഷമയോട് പറഞ്ഞു.. എന്നിട്ട് ഉണ്ണിയോട്
പറഞ്ഞു..
കേട്ടാലോ അല്ലേടാ.. ഒരാഴ്ച്ച കഴിഞ്ഞു പോയാൽ മതി..
എനിക്ക് കുഴപ്പം ഇല്ല വല്യ മമ്മി..
ഉണ്ണി പറഞ്ഞപോൾ സുജ അവനോട് പറഞ്ഞു..
എടാ.. നിനക്ക് നാളെ ബാലേട്ടന്റെ മോളെ കാണിച്ചു തരാം.. സുന്ദരി പെണ്ണാ.. നിനക്ക് ചേരും.. നമുക്ക് ആലോചിക്കം..
അത് കേട്ടപ്പോൾ ഉണ്ണീടെ മുഖം തെളിഞ്ഞു.. അവൻ ചിരിക്കുന്നത് നോക്കി സുഷമ സുജയോട് ചോദിച്ചു..
ചേച്ചി.. പിള്ളേർക്ക് കല്യാണം നോക്കുന്നില്ലേ..
എടി.. അവരൊക്കെ ഓരോരുത്തരെ കണ്ടുവെച്ചിട്ടുണ്ട്.. പിന്നെ നമ്മളെന്തിനാ മെനകെടുന്നത്..
