രുദ്രപ്രതാപം – 12 Likeഅടിപൊളി 

രുദ്രപ്രതാപം 12

Rudraprathapam Part 12 | Author : Jhon Clinton

[ Previous Part ] [ www.kambi.pw ]


ഇത് വരെ കൂടെ നിന്നു സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരു പാട് നന്ദി…

 

കുറച്ചു വഴുകി എന്ന്‌ അറിയാം.. പേർസണൽ കാര്യങ്ങൾ കൊണ്ടാണ് സാഹചര്യം കിട്ടുമ്പോൾ എല്ലാം എഴുതാൻ നോക്കുന്നുണ്ട്….

 

അപ്പൊ തുടങ്ങല്ലേ….

 

Picsart 26 06 03 21 20 10 314

 

ഞാൻ പോയി സോഫയിൽ ഇരുന്നു.

 

“എനിക്കെന്താ ഈ സംഭവിക്കുന്നത്…?”

 

അതേ ചോദ്യം വീണ്ടും വീണ്ടും മനസ്സിൽ വന്നുകൊണ്ടിരുന്നു. എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല. ആകെ ഒരു കൺഫ്യൂഷൻ.ഇപ്പൊ നടന്ന കാര്യം ഒക്കെ ആരോടെങ്കിലും പറയാൻ പറ്റോ പറഞ്ഞ തന്നെ ആരെങ്കിലും വിശ്വസിക്കോ…

 

കുറച്ചു നേരം അങ്ങനെ തന്നെ ചിന്തകളിൽ മുങ്ങി ഇരിക്കുമ്പോഴാണ് പെട്ടെന്ന് ആ ശബ്ദം കേട്ടത്.

 

“നീ എന്താ ഇങ്ങനെ ഇരുന്നു ആലോചിക്കുന്നെ?”

 

എന്റെ ഇരിപ്പും മുഖത്തെ ആലോചനയും കണ്ടു അർച്ചന ചേച്ചിയാണ് അത് ചോദിച്ചത്.

 

ഞാൻ ഒന്ന് ഞെട്ടി ചിന്തകളിൽ നിന്ന് പുറത്തുവന്നു.

 

“ഏയ്… ഒന്നുല്ല. ഞാൻ വെറുതെ ഓരോന്ന് ഇരുന്നു ആലോചിക്കുവായിരുന്നു…”

 

ഞാൻ ഒരു ചെറിയ ചിരിയോടെ മറുപടി നൽകി.

 

“അത് തന്നെയാ ചോദിച്ചേ… എന്താന്ന്?”

 

അവൾ എന്നെ സൂക്ഷിച്ച് നോക്കിക്കൊണ്ട് വീണ്ടും ചോദിച്ചു.

 

“അത് ഒന്നുല്ല ചേച്ചി… ഞാൻ കോളേജിലെ ചില കാര്യങ്ങൾ ആലോചിച്ചതാ…”

 

ഞാൻ വേഗം ഒരു മറുപടി പറഞ്ഞു ഒഴിഞ്ഞുമാറാൻ നോക്കി.

 

“ഓഹോ…”

 

അർച്ചന ചേച്ചി ഒന്ന് മൂളി. പക്ഷേ ആ മുഖഭാവം കണ്ടാൽ തന്നെ മനസ്സിലാകും, ഞാൻ പറഞ്ഞത് മുഴുവൻ വിശ്വസിച്ചിട്ടില്ലെന്ന്.

 

 

“അല്ല… നിങ്ങൾ എപ്പോഴാ പോവുന്നെ?”

 

സംസാരത്തിന്റെ വിഷയം മാറ്റാൻ വേണ്ടി ഞാൻ എന്റെ അപ്പുറത്ത് ഇരിക്കുന്ന അപ്പുവിനോടും അർച്ചന ചേച്ചിയോടുമായി ചോദിച്ചു.

 

“എങ്ങോട്ട്?”

 

രണ്ടുപേരും ഒരേ സ്വരത്തിൽ തിരിച്ച് ചോദിച്ചു.

 

“അല്ല… നിങ്ങൾ എപ്പോഴാ വീട്ടിലേക്ക് തിരിച്ചു പോണേ എന്ന്…”

 

ഞാൻ എന്റെ ചോദ്യം ഒന്ന് കൂടി വ്യക്തമാക്കി.

 

അത് കേട്ടതും അപ്പു പുരികം ഒന്ന് ഉയർത്തി എന്നെ നോക്കി.

 

“അതെന്താടാ… നിനക്ക് ഞങ്ങളെ ഒക്കെ കണ്ടു മടുത്തോ?”

 

അവൾ ഒരു സംശയഭാവത്തിൽ ചോദിച്ചു.

 

“അതെ… ഞങ്ങൾ വന്നത് നിനക്ക് അത്ര പിടിച്ചില്ലെന്ന് തോന്നുന്നു.”

 

അർച്ചന ചേച്ചിയും ഉടനെ അവൾക്ക് സപ്പോർട്ട് കൊടുത്തു.

 

രണ്ടുപേരുടെയും മുഖഭാവം കണ്ടപ്പോൾ ഞാൻ അറിയാതെ ഒന്ന് ചിരിച്ചു.

 

“അങ്ങനെ ഒന്നുല്ല… ചോദിച്ചെന്നേ ഉള്ളു…”

 

ഞാൻ ഒരു ചളിപ്പിൽ പറഞ്ഞു തീർത്തു.

 

“ഉവ്വ… ഉവ്വ…”

 

അപ്പു എന്നെ ഒന്ന് ആക്കി ചിരിച്ചു.

 

“അവന് അവന്റെ ഭാര്യമാരുടെ ഒപ്പം ഒറ്റക്ക് നിൽക്കാനാ… അല്ലേടാ?”

 

അപ്പുവിന്റെ ആ ചോദ്യം കേട്ടതും ഹാളിൽ ഇരുന്നവരുടെ മുഖത്ത് ചിരി വിരിഞ്ഞു.

 

“പോടി…”

 

ഞാൻ അവളെ നോക്കി കണ്ണുരുട്ടി.

 

“എന്ത് പോടീ…? സത്യം പറഞ്ഞതല്ലേ…”

 

അവൾ വീണ്ടും ചിരിച്ചു.

 

 

“അങ്ങനെ ഇപ്പൊ ഞങ്ങളെ പറഞ്ഞു വിട്ട് മോൻ ഇവിടെ നിന്നു സുഗിക്കേണ്ട…”

 

അർച്ചന ചേച്ചി എന്നെ നോക്കി ഒരു ആക്കിയ ചിരിയോടെ പറഞ്ഞു.

 

“ഞങ്ങൾ ഒരാഴ്ച കഴിഞ്ഞേ പോണൊള്ളൂ…”

 

അത് കേട്ടതും എന്റെ കണ്ണ് ഒന്ന് മിഴിഞ്ഞു.

 

“ഒരാഴ്ച്ചേ…?”

 

ഞാൻ വിശ്വാസം വരാത്ത പോലെ ചോദിച്ചു.

 

“അതെ…”

 

അപ്പു ചിരി കടിച്ചുപിടിച്ച് തലയാട്ടി.

 

“അതെന്തിനാ…?”

 

ഞാൻ ശരിക്കും സംശയത്തോടെ ചോദിച്ചു.

 

 

“ലക്ഷ്മി ആന്റി കുറെ നിർബന്ധം പിടിച്ചു. ഒരാഴ്ച ഇവിടെ നിന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞു… അപ്പൊ അമ്മയും സമ്മതം മൂളി…”

 

അപ്പു മൊബൈലിൽ നോക്കിക്കൊണ്ട് തന്നെ മറുപടി പറഞ്ഞു.

 

“ഓഹ്… അത് ശെരി…”

 

ഞാൻ പതിയെ തലയാട്ടി.

Leave a Reply

Your email address will not be published. Required fields are marked *