രുദ്രപ്രതാപം – 12 Likeഅടിപൊളി 

 

“നിനക്ക് ഞാൻ ബോറടി ആണല്ലേ…അല്ലേടാ…”കുറച്ചു ദേഷ്യത്തിൽ ആണ്…

 

“എന്ത്…”ഒന്നും മനസ്സിലാവാതെ ഞാൻ ചോതിച്ചു…

 

“നിനക്ക് ഞാൻ അടുത്തിത്തിരിക്കുമ്പോ വല്ലാതെ ബോർ അടിക്കും അല്ലെ എന്ന്‌ ” അവൾ പിടിത്തം ഒന്ന് കൂടി ശക്തിയിൽ ആക്കി

 

ഇപ്പോഴാണ് കാര്യം മനസ്സിൽ ആയത് ഞാൻ രാവിൽ പെട്ടെന്ന് എഴുന്നേറ്റ് മായയുടെ കൂടെ പോയതിനു ആണ് ഈ പരക്രമം…

 

“എടി ഞാൻ അവളെ ഒന്ന് സഹായിക്കാം എന്ന്‌ കരുതി പോയതാ…”കിട്ടിക്കൊണ്ടിരിക്കുന്ന വേദനയിൽ വായിൽ വന്നതൊക്കെ ഞാൻ വിളിച്ചു പറഞ്ഞു…

 

“ആണോ… എന്റെ പൊന്നു മോൻ നല്ല കാരിംഗ് ആണല്ലോ… അല്ലെ? ” പിടിയുടെ മുറുക്കം ഒന്ന് കൂടി കൂടി…

 

“ആ…സോറി… സോറി… മോളെ നിനക്കും എനിക്കും ഒരുപാട് ആവശ്യം ഉള്ളാ സാധനത്തിലാ നീ പിടിച്ചു മുറുക്കുന്നെ… പിടി വിട് പ്ലീസ് ”

 

എന്റെ ദയനീയ കരച്ചിൽ കെട്ടിട്ടാണോ അതോ അവളുടെ കലിപ്പ് തീർന്നിട്ടാണോ എന്നറിയില്ല പിടി വിട്ടു…

 

ഞാൻ പെട്ടന്ന് അവളിൽ നിന്നും ഒന്ന് മാറി എന്റെ കുട്ടനെ പതിയെ തടവി കൊണ്ടിരുന്നു…

 

കുരിപ്പ് ഇപ്പൊ തന്നെ വലിച്ചു പറിച്ചു എടുത്തേനേ…

 

വേദന ചെറുതായി കുറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു അവളെ നോക്കി… അവൾ അലമാരയിൽ നിന്നും ഒരു ഡ്രസ്സ്‌ എടുത്തു അത് മാറുവാണ്…

 

അത് എടുത്തിട്ടത്തിന് ശേഷം അവൾ എന്നെ ഒന്ന് നോക്കി…ആ നോട്ടത്തിൽ എന്റെ ഉള്ളൊന്നു കാളി…ദൈവമേ ഇത് തീർന്നില്ലേ… ഞാൻ മനസ്സിൽ പറഞ്ഞു…

 

അവൾ നേരെ എന്റെ അടുത്ത് വന്നു എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു എന്നിട്ട് എന്റെ ചുണ്ടുകൾ വായിൽ ആക്കി നുണഞ്ഞു…

 

മുഖത്തൊരു ആഞ്ഞൊരു അടി പ്രതീക്ഷിച്ച എനിക്ക് അത് ഒരു അത്ഭുതം ആയിരുന്നു.. ഒരു പത്തു സെക്കന്റോളം ആ ചുംബനം നീണ്ടു നിന്നു…

 

പിന്നെ പതിയെ അവൾ എന്റെ ചുണ്ടുകളെ മോജിപ്പിച്ചു… ആ കണ്ണുകൾ എന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു… കുറച്ചു നേരം ഞങ്ങളുടെ ശ്വാസത്തിന്റെ ശബ്ദം മാത്രം ആ മുറിയിൽ വലിയ ശബ്ദത്തിൽ മുഴങ്ങുന്ന പോലെ എനിക്ക് തോന്നി

 

 

അവൾ എന്റെ കോളറിൽ പിടിച്ചു ഒന്ന് കൂടി അവളിലേക്ക് വലിച്ചു…

 

“ഇനി എങ്ങാനും ഞാൻ പറയാതെ ഓരോന്ന് ചെയ്‌താൽ ഉണ്ടല്ലോ…”

 

അതും പറഞ്ഞു വല്ലാത്തൊരു നോട്ടവും നോക്കി അവൾ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോയി…

 

എന്തോരം വള്ളികള എന്നെ ചുറ്റി പിടഞ്ഞു കിടക്കുന്നെ… ഒരുഭാഗത്തു അശ്വതി മറ്റേ ഭാഗത്തു ദിവ്യ… പിന്നെ കുറെ കണ്ണിൽ കളർ ലൈറ്റ് വച്ച മൈരൻ മാരും…

 

ഞാൻ വല്ലാത്തൊരു ശ്വാസം പുറത്തേക്ക് വിട്ടു…

 

പെട്ടന്നാണ് എന്റെ ഫോൺ പോക്കറ്റിൽ ഇരുന്നു ബെൽ അടിച്ചത്… ഞാൻ അത് പുറത്തു എടുത്തു നോക്കി..

 

അത് സെലിൻ ആണ്… പെട്ടന്ന് അവൾ ഇന്നലെ പറഞ്ഞ കാര്യം എന്റെ മനസ്സിലേക്ക് ഓടി കയറി വന്നു…

 

എബിൻ…

 

ഞാൻ ഫോൺ അറ്റാൻഡ് ചെയ്തു…

 

“ഹലോ”…

 

“അഭി……..”വളരെ സങ്കടം നിറഞ്ഞ ശബ്തിൽ സലിന്റെ ശബ്ദം ഞാൻ കേട്ടു… അവൾ കരയുക ആണ്…എന്തൊ വലിയ ഒരു സങ്കടം ആ ശബ്ദത്തിൽ ഉണ്ടെന്നു നിന്നെനിക്കും മനസ്സിലായി…

 

 

“ഹലോ… എടി എന്താ… എന്ത് പറ്റി…”അവളുടെ ആ കരച്ചിൽ കേട്ടപ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു മരവിപ്പ് തോന്നി…

 

“അഭി… എബിൻ… എബിൻ… ” അവളുടെ ശബ്ദം നല്ല രീതിയിൽ തന്നെ ഇടാറുന്നുണ്ട്…

 

“എടി എബിനു എന്താ…നീ ടെൻഷൻ ആകാതെ കാര്യം പറ ”

 

ഉള്ളിന്റെ ഉള്ളിൽ വല്ലാത്തൊരു ഭയത്തോട് കൂടി ഞാൻ അവളോട്‌ കുറച്ചു ഉറക്കെ ചോദിച്ചു…

 

 

 

To be continued….

 

 

ഇത് കുറച്ചു കൂടി വലിയ പാർട്ട്‌ ആക്കി അപ്‌ലോഡ് ചെയ്യാൻ ആയിരുന്നു പ്ലാൻ…പക്ഷെ ഞാൻ ഒരു മടിയൻ ആയി പോയില്ലേ നടക്കുന്നില്ല 😁

 

പിന്നെ നമ്മൾ സ്റ്റോറിയുടെ അവസാന ഭാഗങ്ങളിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു…

 

കളികൾ കുറവാണ് എന്ന്‌ അറിയാം.. എന്തൊ നല്ലൊരു മൂഡ് വരുന്നില്ല എന്നെ… പിന്നെ കണ്ടോടുത്തൊക്കെ കുത്തി കയറ്റാൻ മനസ്സും വരുന്നില്ല…എന്തായാലും തീർക്കുന്നതിനു മുന്നേ ഒന്നെങ്കിലും സെറ്റ് ആകാം…

Leave a Reply

Your email address will not be published. Required fields are marked *