രുദ്രപ്രതാപം – 12 4അടിപൊളി 

 

“എനിക്കിവിടെ ഇരുന്നു ബോർ അടിച്ചു വാ ചുമ്മാ കറങ്ങീട്ടു വരാം”

 

അതും പറഞ്ഞു ഞാൻ അവളുടെ കയ്യിലുള്ള സഞ്ചിയും വാങ്ങി കയ്യിൽ പിടിച്ചു…

 

“വാ പോവാം”

 

ഞാൻ പറഞ്ഞു അവളുടെ മുഖത്ത് ചെറിയ ചിരി വിരിഞ്ഞു. പിന്നെ എതിർത്തൊന്നും പറഞ്ഞില്ല..അവൾ എന്റെ മുന്നിൽ നടന്നു നീങ്ങി.. ഉമ്മറത്ത് നിന്നു ഇറങ്ങുമ്പോൾ ഞാൻ നേരത്തെ ഇരിന്നിരുന്ന ഭാഗത്തേക്ക്‌ ഒന്ന് നോക്കി..

 

അവിടെ നാല് കണ്ണുകൾ എന്നെ തന്നെ നോക്കി ഇരിപ്പാണ്… അശ്വതിയും, ദിവ്യയും അതിൽ കത്തുന്ന കലി കാണാം… ഞാൻ എന്തൊ വലിയ തെറ്റ് ചെയ്തു എന്ന പോലെ ആണ് അവരുടെ നോട്ടം…കയ്യില് കിട്ടിയ ഇപ്പൊ പിടിച്ചു കീറും രണ്ടും കൂടെ… ഞാൻ വേഗം നോട്ടം മാറ്റി മുറ്റത്തേക്ക് ഇറങ്ങി…

 

മായ സ്കൂട്ടറിന് മുകളിൽ കയറി ഇരുന്നു… ഞാൻ അവളുടെ പുറകിലും… പിന്നെ പതിയെ സ്കൂട്ടർ മുന്നോട്ടു ചലിച്ചു… വീട്ടിൽ നിന്നും കുറച്ചു ദൂരം ഞങ്ങൾ നീങ്ങി..ഇപ്പൊ ചുറ്റും ഒരുപാട് മരങ്ങൾ നിറഞ്ഞ ഒരിടമാണ്…

 

വണ്ടിയുടെ ശബ്ദം ഒഴിച്ചാൽ ആ സ്ഥലം മുഴുവൻ വല്ലാതെ നിശബ്ദം ആയിരുന്നു… ഒരു അനക്കം പോലുമില്ല കാറ്റു പോലും വീശാത്ത പോലെ…പകല് പോലും ഇത് വഴി പോവാൻ പേടി തോന്നും അപ്പൊ പിന്നെ രാത്രിയിലെ കാര്യം പറയണ്ടല്ലോ…

 

“നീ എന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നെ”

 

എന്റെ മൗനം കണ്ടു അവൾ ചോതിച്ചു…

 

“ഒന്നുല്ലെടി ഞാൻ ഈ പ്രകൃതി ഒക്കെ ഒന്ന് ആസ്വദിക്കായിരുന്നു…എന്ത് വലിയ മരങ്ങളാ…”

 

ഞാൻ ചുറ്റും കണ്ണോടിച്ചു പറഞ്ഞു…

 

“അത് ശെരി അപ്പൊ നീ ശെരിക്കും ഇതൊക്കെ നോക്കാൻ ഇറങ്ങിയതാണോ ഞാൻ വിചാരിച്ചു…”

 

അവൾ പെട്ടെന്ന് അത് അവിടെ മുറിച്ചു…

 

“വിചാരിച്ചു?”

 

ഞാൻ അവളിലേക്ക് ഒന്ന് കൂടി ചേർന്നിരുന്നു…അവളുടെ ശരീതിലൂടെ ഒരു വിറയൽ കയറിയത് എനിക്ക് അനുഭവപ്പെട്ടു…

 

 

“ഒന്നുല്ല…”

 

അവൾ പെട്ടന്ന് മറുപടി പറഞ്ഞു… ഞാൻ ഒന്ന് കൂടി അവളിലേക്ക് ചാഞ്ഞിരുന്നു

 

“ഒന്നും ഇല്ലേ…?”

 

അത് ചോദിക്കുമ്പോൾ ഞാൻ അവളുടെ കഴുത്തിന്റെ ഒരു വശത്തേക് മുഖം അടുപ്പിച്ചു വച്ചു…

 

അവളുടെ നീളൻ മുടികൾ എന്റെ മുഖത്തു വന്നു തഴുകികൊണ്ടിരുന്നു അതിന്റെ വാസന പോലും മത്തുപിടിപ്പിക്കുന്ന പോലെ എനിക്ക് തോന്നി…

 

ഞാൻ അവളുടെ വയറിലൂടെ കൈ ഇട്ടു പിടിച്ചു ഞാൻ ഒന്ന് കൂടി അവളിലേക്ക് ചേർന്നിരുന്നു…

 

“അഭി…അടങ്ങി ഇരിക്ക്…”

 

എന്റെ ഉദ്ദേശം മനസ്സിലായ പോലെ അവൾ കുറച്ചു ദേഷ്യം നടിച്ചു പറഞ്ഞു…

 

പക്ഷേ ഞാൻ അതിൽ ഒന്നും നിർത്തിയില്ല ഞാൻ മൂക്ക് അവളുടെ കഴുത്തിൽ മുട്ടിച്ചു അവിടെ പതിയെ വച്ചു ഉരച്ചു എന്നിട്ട് അവളുടെ ആ സുഗന്ധം മൂക്കിലൂടെ ശക്തിയിൽ വലിച്ചെടുത്തു…

 

എന്റെ ഈ പ്രവർത്തി അവളെ ഉന്മദത്തിന്റെ അങ്ങേ തലങ്ങളിൽ എത്തിച്ചു അവളുടെ ശ്വാസം വളരെ വേഗത്തിൽ ആയതു ഞാൻ അറിഞ്ഞു…

 

പെട്ടന്നാണ് അവൾ സ്കൂട്ടർ ഒരു സൈഡിൽ നിർത്തിയത്…

 

“എന്ത് പറ്റി…?”

 

ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് എത്തി നോക്കി ചോതിച്ചു…

 

 

“ഇങ്ങനെ പോവാണെങ്കി ശെരിയാവില്ല… എന്റെ ബാലൻസ് പോവും…”

 

അവൾ കുറച്ചു ദേശ്യം നടിച്ചാണ് പറഞ്ഞെങ്കിലും എനിക്ക് അത് കണ്ടപ്പോൾ ചിരിയാണ് വന്നത്…

 

“ചിരിക്കണ്ട ഞാൻ കാര്യം ആയി പറഞ്ഞതാ…”

 

ഒരു വികൃതി കാണിക്കുന്ന കൊച്ചു കുട്ടിയെ വഴക്ക് പറയുന്ന പോലെ ആയിരുന്നു അത്…

 

“ശെരി ശെരി ഇനി ഒന്നും ചെയ്യില്ല…”

 

ഞാൻ അവൾക്കൊരു ആശ്വാസം പോലെ ഉറപ്പു കൊടുത്തു… അവൾ വീണ്ടും വണ്ടി എടുത്തപ്പോൾ ഞാൻ പെട്ടന്ന് അവളുടെ കവിളിൽ അമർത്തി ചുംബിച്ചു…

 

“അഭി………”

 

 

നിങ്ങളുടെ നിർദേശങ്ങൾ അനുസരിച്ച് കൂടുതൽ സ്വാഭാവികവും വ്യക്തവുമായ രീതിയിൽ:

 

ആ വിളി കുറച്ച് നീട്ടിയായിരുന്നു.

 

അതോടെ ഞാൻ അടങ്ങി. വെറുതെ ഓരോ പ്രശ്നം ഉണ്ടാക്കി വയ്ക്കേണ്ട കാര്യമില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *