പെട്ടെന്ന് എൻ്റെ ബാക്ക് കോളറിൽ ഒരു പിടി വന്നു ഞാൻ തിരിഞ്ഞ് നോക്കാതെ തന്നെ എൻ്റെ കൈ പിറകിലേക്ക് ആക്കി അവൻ്റെ രണ്ടു ചെവിക്കും നല്ല ഒരു അടിയങ്ങു കൊടുത്തു.അവൻ കോളറിൽ നിന്നും പിടി താനെ വിട്ടു.ഈ സമയം അഖിൽ അവൻ്റെ വലതു കൈ തിരിച്ച് ലോക്ക് ഇട്ടു.അതിൻ്റെ ആഘാതത്തിൽ അവൻ്റെ തല താഴേക്ക് വന്നു ഞാൻ വലതു കാൽ ഉയർത്തി താഴേക്ക് ഒറ്റയടി.അവൻ്റെ മുഖം നേരെ ചെന്ന് തറയിൽ ഇടിച്ചു.
പെട്ടെന്ന് മുന്നിൽ നിന്നും ഒരു തടിയൻ തലയും താഴ്ത്തി എൻ്റെവയറു ഭാഗത്തേക്ക് ഓടി വന്നു.അവൻ്റെ തലയുടെ നെറു ഭാഗം എൻ്റെ വയറിൽ കറക്റ്റ് ആയി കൊണ്ട് ഞാൻ പുറകിലോട്ട് വീഴാൻ പോയെങ്കിലും അവൻ്റെ കഴുത്തിൽ പിടിച്ചു നിന്നു പക്ഷേ അവനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.അവൻ എന്നെയും കൊണ്ട് റൂമിന് പുറത്തേക്ക് നീങ്ങി ഞാൻ പിന്നെ ഒന്നും നോക്കിയില്ല.അവൻ്റെ കഴുത്തിൽ മുറുകെ പിടിച്ച് നിൽത്തൊട്ട് കരുതി കൂടി ഒറ്റ വിഴൽ എൻ്റെ പുറം നിലത്ത് പഠിച്ചതിൻ്റെ ഒപ്പം തന്നെ അവൻ്റെ തലയുടെ നെറു ഭാഗം നിലത്ത് ഇടിച്ചു. അതോടുകൂടി അവൻറെ ബോധം പോയി.
ഞാൻ എണീറ്റതും എൻ്റെ നേരെ രണ്ട് പേർ ഓടി വന്നു അതിൽ ഒരുത്തന്റെ കൈ അവൻ എൻറെ നേരെ വീശിയപ്പോൾ ഞാൻ പിടിച്ചു നിർത്തി.എന്നിട്ട് മറ്റവന്റെ കാൽമുട്ടിലേക്ക് വലതു കാലുകൊണ്ട് ഒരു ചവിട്ടു കൊടുത്തു.. അവൻ കാലുപിടിച്ചതും ഞാൻ എൻറെ ഇടതു കൈ യിലുള്ളവന്റെ മുഖത്ത് ആഞ്ഞൊരു പഞ്ച് കൊടുത്തു എന്നിട്ട് ഞാൻ അവൻറെ പിറകിലോട്ട് മാറി അവൻറെപുറത്തേക്ക് ഒരു ചവിട്ടു കൊടുത്തു.അവൻ കാലുപിടിച്ചു നിൽക്കുന്നവന്റെ മുകളിലേക്ക് വീണു.
പിന്നെയു കുറേനേരം ഞാനും അഖിലും പിടിച്ചുനിന്നു. പക്ഷേ പ്രതീക്ഷിക്കാതെ എൻറെ തലയുടെ പിറകിലേക്ക് എന്തോ ഒരു ആയുധം കൊണ്ട് ഒരുത്തൻ അടിച്ചു.എൻ്റെ തലയുടെ അകത്തു ഒരു വലിയ മണി അടിക്കുന്ന പോലെ എനിക്ക് തോന്നി ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അച്ചുവിനെ ഇത്രയും കാലം ഉപദ്രവിച്ചൻ ആയിരുന്നു അതു.അവൻ്റെ കയ്യിൽ ഒരു ഇരുമ്പു കമ്പിയും ഉണ്ടായിരുന്നു ഞാൻ അവന് നേരെ ചെന്നപ്പോൾ.അവൻ ആ കമ്പി കൊണ്ട് എൻറെ മുഖത്തോട്ട് വീശി. ഞാൻ തടുക്കാൻ ശ്രമിച്ചെങ്കിലും ആദ്യ അടിയിൽ തന്നെ എൻറെ ബോധം മങ്ങിമറയാൻ തുടങ്ങിയിരുന്നു. എനിക്ക് അത് തടയാൻ കഴിഞ്ഞില്ല ആ കമ്പി എൻ്റെ മുഖത്തിന് വന്നു കൊണ്ടു.അപ്പോഴേക്കും അവിടെ ചുറ്റും വിദ്യാർഥികൾ തടിച്ചു കൂടിയിരുന്നു. അഖിൽ എൻറെ നേരെ നിലവിളിച്ച് ഓടിവന്നെങ്കിലും അവൻ ഇരുമ്പ് കമ്പി കൊണ്ട് അവൻറെ ഷോൾഡർ ഭാഗത്ത് അടിച്ചു. അഖിൽ അപ്പൊൾ തന്നെ നിലത്ത് വീണു.രണ്ട് മൂന്നു പേർ ചേർന്നവനെ ചവിട്ടി കൂട്ടി.
“ഏതാടാ ഈ മൈരെൻ”അവൻ അവൻ്റെ പുറകിൽ നടന്നു വരുന്നവനോടായി ചോദിച്ചു.
“എടാ ഇത് ആ മറ്റവളുടെ അനിയന..”
ഞാൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നത് കണ്ട അവൻ എൻ്റെ മുഖത്തേക്ക് ചവിട്ടി ഞാൻ വീണ്ടും നിലത്ത് വീണു.എന്നിട്ട് അവൻ്റെ കയ്യിൽ ഉള്ള ഇരുമ്പ് കമ്പി കൊണ്ട് എൻ്റെ ഇടത്തെ കാലിൽ കുത്തി ഇറക്കി.ഞാൻ വേദന കൊണ്ട് അലറി.
“എടാ മൈരേ നീ ഇത് കണ്ടോ”അവൻ അവൻ്റെ കയ്യിലുള്ള മൊബൈൽ എൻ്റെ നേരെ കാണിച്ചു അതിൽ അച്ചുവിൻ്റെ ഫേക്ക് വീഡിയോ ആയിരുന്നു “ഞാൻ ഇത് പുറത്തു വിടാൻ ഒന്നും കരുതിയതല്ല. ഇന്ന് അവൾ വന്നു കഴിഞ്ഞ ഞങൾ ഒരു ഗംഗ്ബാംഗ് ഒക്കെ plan ചെയ്തതാണ്.എന്നിട്ട് അതെടുത്ത് ഈ കോളേജ് മുഴുവൻ ഞങൾ വൈറൽആക്കിയേനെ.”
അവൻ എൻ്റെ കലിൽ കുത്തിയ കമ്പി വലിച്ചൂരി.എന്നിട്ടത് എൻ്റെ നെഞ്ചത്ത് കുത്തി ഇറക്കി.“പക്ഷേ നീ അതൊക്കെ നശിപ്പിച്ചില്ലേ such a bad boy” അവൻ അതും പറഞ്ഞു ആ കമ്പി എൻ്റെ നെഞ്ചിലേക്ക് താഴ്ത്തി ഇറക്കി.
“നിനക്ക് വേറെ രണ്ടു ചേച്ചിമാർ കൂടെ ഉണ്ടല്ലേ.”അവൻ ഒരു വൃത്തി കേട്ട ചിരിയോടെ ആണ് അത് ചോദിച്ചത്.“മൂന്നും നല്ല ഉരുപ്പടികൾ ആണല്ലോട… എല്ലാത്തിനെയും ഞാൻ സ്കെച്ച് ചെയ്ത് വച്ചിട്ടുണ്ട് അവരെ എല്ലാം ഞാനും എൻ്റെ പിള്ളേരും മാറി മാറി ആസ്വദിക്കും.മതിവരുവോളം. അവൻ ആ ഇരുമ്പു കമ്പി എൻ്റെ നെഞ്ചിലിട്ട് ചുഴറ്റാൻ തുടങ്ങി. ഞാൻ എൻ്റെ കൈ കൊണ്ട് പരമാവതി അത് വലിച്ചൂരാൻ നോക്കി പക്ഷേ എൻ്റെ കൈകൾക്ക് അപ്പോഴേക്കും ശക്തി തീരെ കുറവായിരുന്നു.ഞാൻ ചുറ്റും ഒന്നു നോക്കി എല്ലാവരുടെ മുഖത്തും ഭയവും അമ്പരപ്പും ഒരു തരം നിസ്സഹായതയും ഞാൻ കണ്ടൂ.
