അത് കേട്ട അവൾ പറഞ്ഞു ” സാധ്യ മല്ല” …… എന്തു കൊണ്ട് പറ്റില്ല ……… ഈ പ്രായത്തിൽ ഉള്ള കുഞ്ഞിന് അച്ചനേ ക്കാൾ വേണ്ടത് അമ്മയുടെ സംരക്ഷണം ആണ് മാത്രമല്ല ഇതുവരെ അവൻ വളർന്നത് എൻ്റെ സംരക്ഷണത്തിൽ ആണ് അത് കൊണ്ട് നിങ്ങൾ കോടതിയിൽ പോയിട്ടും കാര്യമില്ല ……. അത് കൂടി കേട്ടതോടെ എല്ലാം നഷ്ടപ്പെട്ടവനെ പോലെ നിൽക്കുന്നത് കണ്ട അവൾ പറഞ്ഞു …….. നിങ്ങളെ ഒഴിവാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ഇനി മുതൽ ഷാഫിയും ഈ വീട്ടിൽ ഉണ്ടാകും എന്നെ അനുസരിച്ചു നിൽക്കാമെങ്കിൽ നിങ്ങൾക്ക് ഇവിടെ തുടരാം ഇല്ലെങ്കിൽ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യാം …… അത് കേട്ട അവൻ അവളെ ആട്ടി …..” ഭാ” കൂതിച്ചി നായിൻ്റെ മോളെ ! എൻ്റെ വീടും സ്ഥലവും സൂത്രത്തിൽ തട്ടി എടുത്തിട്ട് നീ എന്നെ അനുസരിപ്പിക്കുന്നോ എന്ന് പറഞ്ഞു നിലത്ത് വീണു കിടന്ന അവളുടെ കുണ്ടി നോക്കി ഒരു തൊഴി കൂടി കൊടു ത്തിട്ട് അവൻ ആ വീട് വിട്ട് ഇറങ്ങി …….. അവൻ ഗേറ്റിന് പുറത്തു വന്നപ്പോഴും അകത്ത് അവളുടെ
കരച്ചിൽ ഉച്ചത്തിൽ കേൾക്കുന്നുണ്ടായിരുന്നു ……….
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവൻ്റെ മനസ്സ് തികച്ചും ശൂന്യമായിരുന്നുഎന്തു ചെയ്യണം എങ്ങോട്ട് പോകണം എന്നൊന്നും ചിന്തിക്കാതെ ചെമ്മൺ പാതയിലൂടെ ലക്ഷ്യമില്ലാതെ നടന്ന് പോകുന്ന ഭദ്രനെ കണ്ട രാമൻ ഭദ്രാ …… എന്ന് നീട്ടി വിളിച്ചു കൊണ്ട് അവൻ്റെ അടുത്തേക്ക് ഓടി ചെന്നു …….. അവൻ്റെ കൈ പിടിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ അനുസരണയുള്ള കുട്ടിയെ പോലെ ഭദ്രൻ രാമൻ്റെ കൈ പിടിച് അവൻ്റെ വീട്ടിലേക്ക് നടന്നു …….. കര്യങ്ങൾ എല്ലാം അറിഞ്ഞ രാമൻ പറഞ്ഞു നീ ചെയ്തതിൽ ഒരു തെറ്റും ഇല്ല ഭദ്രാ ! ഇനി എന്താ നിൻ്റെ പരിപാടി ……. ഒന്നും അറിയില്ല രാമാ എൻ്റെ മനസിൽ ഇപ്പൊ ഒന്നും ഇല്ല അത് കേട്ട രാമൻ പറഞ്ഞു ഒരു പട്ടാളക്കാരൻ ആയ നീ ഇങ്ങനെ തളരാൻ പാടില്ല ഭദ്രാ ……… അതിർത്തി യിൽ നീ എത്ര തവണ മരണത്തെ വരെ മുഖാമുഖം കണ്ടിട്ടുണ്ട് അങ്ങനെയുള്ള നിനക്ക് ഇതൊന്നും ഒന്നുമല്ല ഡാ ………..
ഈ നഷ്ടമായതൊന്നും നിൻ്റെതല്ല എന്ന് വിചാരിക്ക് എന്നിട്ട് മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ചിന്തിക്ക് ഇപ്പൊ നിനക്ക് നഷ്ടമായതിനേക്കാൾ ഇരട്ടി നിനക്ക് നേടാൻ കഴിയണം ……… രഞ്ജി നിയെ പോലെ ഒരു തേവിടിശ്ശിയുടെ മുന്നിൽ എരിഞ്ഞ് അടങ്ങാനുള്ളതല്ല ഭദ്രൻ എന്ന പട്ടാളക്കാരൻ്റ ജീവിതം……… തൽക്കാലം നീ എവിടേക്കും പോകണ്ട കുറച്ചു ദിവസം എൻ്റെ കൂടെ ഇവിടെ നിൽക്ക് അത് കഴിഞ്ഞ് ബാക്കി കര്യങ്ങ ളെ കുറിച്ച് ചിന്തിക്കാം ……… അത് പറ്റില്ല രാമാ എനിക്ക് അധികം താമസിക്കാതെ ജോലി സ്ഥലത്തേക്ക് മടങ്ങി പോകണം എന്ന് പറഞ്ഞ് ഭദ്രൻ ജോലിസ്ഥലത്തേക്ക് മടങ്ങി പോയി ………
വർഷങ്ങൾ കടന്നു പോയി പട്ടാളത്തിൽ നിന്ന് പെൻഷൻ ആയ ശേഷം നാട്ടിൽ അച്ഛൻ്റെയും അമ്മയുടെയും പേരിൽ ഉണ്ടായിരുന്ന രണ്ടു ഏക്കർ പുരയിടം വിൽക്കാൻ രാമനെ ഏല്പിച്ചു ………. ഒരു ഗവണ്മെൻ്റ് സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നതിന് ഇടയിൽ പലതവണ സൗമ്യയെ കുറിച്ച് അവൻ തിരക്കി കൊണ്ടിരുന്നു എന്തെങ്കിലും വിവരം കിട്ടുമോ എന്ന് നോക്കണം എൻ്റെ അമ്മ പ്രസവിച്ചതല്ലെങ്കിലും എൻ്റെ ആകെ യുള്ള ഒരു കൂടെ പിറപ്പാ അവൾ ……… അവളെ കെട്ടി കൂടെ കൊണ്ട് പോയ മനോജിൻ്റെ എന്തെങ്കിലും വിവരം കിട്ടുമോ എന്ന് അവൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു ഒരു ദിവസം രാമൻ്റെ അടുത്തേ ക്ക് വന്ന ഭദ്രൻ പറഞ്ഞു ……… രാമാ നിൻ്റെ അച്ഛൻറെ കൈൽ മനോജേട്ടനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഉണ്ടാ കും നീ മാമൻ്റെ മുറിയൊക്കെ നന്നായൊ ന്നു അരിച്ചു പറക്കി നോക്കിക്കേ ഞാനും കൂടാം അത് കേട്ട രാമൻ പറഞ്ഞു ……….
മരിക്കുന്നതിന് മുമ്പ് വരെ അഛൻ ഉപയോഗിച്ചിരുന്ന ഒരു അലമാരയുണ്ട് അകത്ത് അതിൽ ഒന്നു തപ്പി നോക്കാം എന്ന് പറഞ്ഞ് രാമൻ ഭദ്രനേയും കൂട്ടി അകത്തേക്ക് പോയി …… അഛൻ മുമ്പ് ഉപയോഗിച്ചിരുന്ന തടി കൊണ്ടുള്ള അലമാര പിടിച്ചു മുറ്റത്തേക്ക് കൊണ്ട് വന്നു അവർ ഇരുവരും ചേർന്ന് അലമാര
