ശാലിനി മിസ്സിന്റെ അരഞ്ഞാണം – 3 2അടിപൊളി  

പറഞ്ഞു.അങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും ഈ പേരും പറഞ്ഞു

ഞാൻ ക്ലാസും കട്ടാക്കി നടന്നു വിത്ത് ഫ്രീ അറ്റൻഡൻസ്…ആണ്ടവാ ഇതൊക്കെയാണ് ലൈഫ് ഇനിയും 10 20 പരിപാടി കൂടി കിട്ടിയിരുന്നെങ്കിലെന്നു ഞാൻ മനസിലാചിച്ചു.ശാലിനി മിസ്സിന്റെ ക്ലാസ്സ് കട്ട് ചെയ്യുമ്പോളുള്ളിൽ ഒരു നീറ്റൽ വന്നെങ്കിലും അതിന്റെ കയ്യിലിരിപ്പ് ആലോചിച്ചപ്പോൾ വന്ന നീറ്റൽ തന്തക്കും വിളിച്ച് തിരിച്ചു പോയി.

“മിസ്സേ…ഈ റോഷ്ന മിസ്സ്…” ഫസ്റ്റും സെക്കന്റും തേർഡും ഇയർ ക്ലാസ് മുഴുവൻ കയറി ഇറങ്ങി കൾച്ചറൽ പ്രോഗ്രാംസിന്റെ ലിസ്റ്റും കൊണ്ട് സ്റ്റാഫ് കോർഡിനേറ്ററിനെ കാണാൻ സൈക്കോളജി ഡിപ്പാർട്മെന്റിലേക്ക് വന്നതാണ് ഞാൻ.ഈ റോഷ്ന മിസ്സ് ഏതാണെന്ന് അറിയാത്തത് കൊണ്ട് സ്റ്റാഫ് റൂമിലിരുന്ന് ഫോണിൽ കളിച്ചോണ്ടിരുന്ന ഒരു മിസ്സിനോട് ഞാൻ ചോദിച്ചു.

“റോഷ്ന മിസ്സേ…ദേ ഒരു കൊച്ച് മിസ്സിനെ തിരക്കുന്നു…” ആ മിസ്സ് ഫോണിൽ നിന്നും കണ്ണു മാറ്റി എന്നെയൊന്നു നോക്കി,എന്നിട്ട് അകത്തേക്ക് നോക്കി വിളിച്ചു കൂവി.ഇതൊക്കെ ടീച്ചർ തന്നെയാണോ…?ഇങ്ങനെ വിളിച്ചു കൂവുന്ന ടീംസാണ് പിള്ളേര് ക്ലാസിൽ വല്ല സൗണ്ടുമുണ്ടാക്കിയാൽ ഇതെന്താ ചന്തയാണോ എന്ന ക്ലീഷേ ഡയലോഗ് അടിക്കുന്നെ.ഇതെല്ലാം

മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ അകത്തേക്ക് കണ്ണു നട്ടു.

അകത്തെ ഷെൽഫിൽ ഏറ്റവും മുകളിലെ റോയിലെ ഏതോ ബുക്ക് ഏന്തി വലിഞ്ഞെടുക്കാൻ നോക്കുവാണ് കക്ഷി,കുറച്ചതികം കഷ്ട്ടപ്പെടുന്നുണ്ട്.

ഈ മിസ്സിന്റെ കൂവി വിളി കേട്ടതും മിസ്സ് ആ ശ്രമം ഉപേക്ഷിച്ച് തിരിഞ്ഞു നോക്കി.എന്നിട്ടെന്നെ ഒരു ചിരിയോടെ നോക്കിയതും ഞാൻ മിസ്സിന്റെ അടുത്തോട്ട് ചെന്നു.മിസ്സിനെ അത്ര പരിചയം ഒന്നുമില്ല,അവിടേം ഇവിടേമൊക്കെ വച്ചു കണ്ടിട്ടുണ്ട് എന്നല്ലാതെ ഇതാണ് റോഷ്ന മിസ്സ് എന്ന് ഞാൻ ഇപ്പോളാണ് അറിയുന്നത്.വേറെ ഡിപ്പാർട്മെന്റ് ആയത്

കൊണ്ട് ആവാം.

“എന്താ…സിദ്ധാർഥ്…?” മിസ്സെന്നെ നോക്കി ചോദിച്ചതും ഇവർക്കെങ്ങനെ എന്റെ പേരറിയാമെന്നായി എന്റെ ചിന്ത.

“ഡിപ്പാർട്മെന്റ്ലെ കൾച്ചറൽ പ്രോഗ്രാംസിന്റെ ലിസ്റ്റ് തരാൻ…”എന്നും പറഞ്ഞു ഞാൻ ലിസ്റ്റ് മിസ്സിന് നേരെ നീട്ടി.

“അല്ല മിസ്സിന് എങ്ങനെ എന്റെ പേരറിയാം…?” അവരാ ലിസ്റ്റ് വാങ്ങിയതും എന്റെയുള്ളിലെ സംശയം പുറത്തു ചാടി.അവരെന്നെ എന്തോ പോലെ നോക്കി എന്നിട്ട്

“എന്റെ പൊന്നു മോനെ ഞാനും ഇന്നലെ മീറ്റിംഗിനുണ്ടായിരിന്നു,പിന്നെ നീ അല്ലാത്ത ബാക്കി എല്ലാ ഡിപ്പാർട്മെന്റ് കോർഡിനേറ്റർമാരും ലിസ്റ്റ് എപ്പോളേ തന്നു.അപ്പൊ പിന്നെ നിന്റെ പേരറിയാതെയിരിക്കുവോ…?പിന്നെ മൈക്രോ ബയോളജി ഡിപ്പാർട്മെന്റ്ലെ ശ്രീ കൃഷ്ണനെ കോളേജിൽ ആർക്കാ അറിയാത്തത്…”

അവരെന്നെ നോക്കി ആക്കി കൊണ്ട് പറഞ്ഞതും ഞാൻ നല്ല പോലൊന്നു ഇളിച്ചു കൊടുത്തു.അത് കേട്ട് പിന്നിലിരിക്കുന്ന സാധനവും ചോദിക്കുന്നുണ്ട് എന്തിനാന്നാവോ…?

“ടാ പിന്നെ വല്ല അലമ്പ് പരിപാടിയാണെൽ ഇപ്പൊ തന്നെ എല്ലാത്തിനോടും ക്യാൻസൽ ചെയ്യാൻ പറഞ്ഞേക്ക്…” കൂടുതൽ അളിയണ്ടായെന്നു കരുതി ഞാൻ തിരിഞ്ഞു നടക്കാൻ നിന്നതും മിസ്സ് എന്നോടായി പറഞ്ഞു.അതെന്താ എന്ന ഭാവത്തിൽ ഞാൻ അവരെ നോക്കി

“പ്രിൻസിപ്പലിന്റെ സ്ട്രിക്റ്റ് ഓഡറുണ്ട് മാന്യമല്ലാത്ത ഒരു പരിപാടിയും സ്റ്റേജിൽ കയറ്റേണ്ടെന്നു…അത് കൊണ്ട് സ്ക്രീനിംഗ് കഴിഞ്ഞിട്ടേ ഫൈനൽ ചാർട്ട് റെഡിയാക്കു…” മിസ്സെനിക്ക് വിശദമാക്കി തന്നു.

“സ്ക്രീനിങ്ങോ അതെന്ത് സാധനം…?”ഞാൻ എന്റെ സംശയം മറച്ചു വെക്കാതെ ഇതെന്തു മൈര് എന്ന പോലെ തന്നെ ചോദിച്ചു.

“എന്ന് വെച്ചാൽ പരിപാടിയെല്ലാം ആദ്യം ടീച്ചേഴ്സിനെ കാണിക്കണമെന്ന്…” മിസ്സ് ഒരു ചിരിയോടെ പറഞ്ഞു.

“അയ്യേ…ഇതെന്ത് CBSC സ്കൂളോ…?അവർക്ക് അവർക്ക് പോലുമില്ലെന്ന് തോന്നണു ഇങ്ങനെയുള്ള പരിപാടിയൊന്നും…ഇതു കോളേജ് തന്നെയല്ലേ…?” ഞാൻ എന്റെ അതൃപ്തി വ്യക്തമാക്കി.അല്ല പിന്നെ

ഇനി പരിപാടിക്ക് യൂണിഫോം വേണം ന്ന് കൂടി പറയും,എന്തോ ഭാഗ്യം യൂണിഫോമില്ലാത്തത്.

Leave a Reply

Your email address will not be published. Required fields are marked *