ബനിയൻ അല്പം കുറച്ചുകൂടെ താഴ്ത്തി വെച്ച് പരമാവധി മൂത്തിരിക്കുന്ന അണ്ടി മറച്ചുകൊണ്ട് അവൻ എഴുന്നേറ്റു. എന്നിട്ട് പതിയെ പാൻട്രിയിലേക്ക് നെഞ്ചും
വിരിച്ച് നടന്നു ചെന്നു.
സാധാരണ ജിമ്മിൽ വെയിറ്റ് ഒക്കെ എടുത്തു കഴിഞ്ഞ് ശേഖറിന്റെ ഒരു നടപ്പുണ്ട്. നെഞ്ചൊക്കെ വിരിച്ച് മസിലൊക്കെ തള്ളിപ്പിടിച്ച് ആക്ഷൻ ഹീറോയെ പോലെയുള്ള ഒരു നടത്തം.
നല്ല മസിൽ ബോഡി ആയതുകൊണ്ട് തന്നെ അവൻ മിക്കപ്പോഴും അങ്ങനെ തന്നെയാണ് നടക്കുന്നത്. ഇപ്പോൾ മനപ്പൂർവം കുറച്ചുകൂടെ ഒന്ന് കേറ്റിപ്പിടിച്ചാണ് നടന്നത്.
ഷെൽഫിൽ നിന്നും ഷുഗറിന്റെ ബോട്ടിൽ എടുത്ത അജയൻ ശേഖർ നടന്നുവരുന്നത് കണ്ട് അല്പം ഒന്ന് അമ്പരന്നു. തല്ലാൻ വരുന്ന മട്ടിലാണ് ആ നടത്തം, പക്ഷേ ശേഖർ വളരെ കൂൾ ആയിരുന്നു.
അജയൻ ഷുഗറിന്റെ ബോട്ടിൽ ശേഖറിന് നേരെ നീട്ടി.
“ഷുഗർ ബോട്ടിലിന്റെ ലോക്ക് ഒരു പ്രത്യേക മട്ടിലുള്ളതാണ്. ഞാൻ തുറക്കാം” അജയന്റെ വായിൽ നിന്നും മറുപടിക്കൊന്നും കാത്തുനിൽക്കാതെ ശേഖർ അവന്റെ കയ്യിൽ നിന്നും ബോട്ടിൽ വാങ്ങി.
അനിത അപ്പോഴും കാര്യമായിട്ട് അജയന് ഊമ്പി കൊണ്ടിരിക്കുകയാണ്.
ശേഖറിന് അഭിമുഖമായാണ് അജയൻ നിൽക്കുന്നത്. ശേഖറിന്റെയും അജയന്റെയും ഇടയ്ക്ക് അജയന് അഭിമുഖമായി നിലത്തിരുന്നു കൊണ്ടാണ് അനിതയുടെ ഊമ്പൽ. ശേഖർ വന്നടുത്തു നിൽക്കുന്നതുകൊണ്ട് തന്നെ അജയന് ഒരല്പം ജാള്യത ഉണ്ടായിരുന്നു.
അവൻ അതുകൊണ്ടുതന്നെ അനിതയുടെ തലയിൽ വച്ചിരുന്ന കൈയെടുത്ത് മാറ്റി. അനിതയുടെ വായിൽ നിന്നും കുണ്ണ ഊരി മാറ്റണം എന്നുണ്ടായിരുന്നു അവന്. പക്ഷേ അനിത വിടുന്ന മട്ടില്ല.
അജയന്റെ അണ്ടി നല്ലതുപോലെ ആസ്വദിച്ചിരുന്നു ഊമ്പുകയാണ് അനിത.
“അജയന് എത്ര ക്യൂബ്സ് വേണം?” ശേഖർ ഷുഗറിന്റെ ബോട്ടിൽ തുറന്നുകൊണ്ട് അജയനോട് ചോദിച്ചു. വലിയ ക്യൂബ് ഷേപ്പിലുള്ള ഷുഗർ ആണ്.
“ഹ്… ഹേ… എന്താണ് സാർ?” ശേഖറിന്റെ ചോദ്യം അജയന് മനസ്സിലായില്ല. അവൻ
അല്പം വിനയാന്വിതനായി ചോദിച്ചു.
“ഷുഗർ ക്യൂബ്സ് കാര്യം ചോദിച്ചതാണ് അജയാ… അജയൻ ഇങ്ങനെ പേടിക്കാതെ” അജയന്റെ പരിഭ്രമം കണ്ട് ശേഖറിന് ചിരി വന്നു. ഇത്തവണ ശേഖറിന് ചിരി നിയന്ത്രിക്കാൻ പറ്റിയില്ല. അവൻ ചിരിച്ചു.
“ഇതാണ് അജയാ ഷുഗർ ക്യൂബ്. ഇത് പൊടിച്ചുകഴിഞ്ഞാൽ നമ്മുടെ നാട്ടിലെ പഞ്ചസാര പോലെയാകും” ഷുഗർ ക്യൂബ്സ് കയ്യിലെടുത്ത് കാണിച്ചുകൊണ്ട് ശേഖർ പറഞ്ഞു.
“ഹ്… എനിക്ക് മധുരം കുറച്ച് മതി… ഹ”. മധുരിച്ചിട്ട് തുപ്പാനും വയ്യ കൈച്ചിട്ട് ഇറക്കാനും വയ്യ എന്നുള്ള അവസ്ഥയായിരുന്നു അജയന്റേത്. അനിതയോട് ചപ്പൽ ഒന്നും നിർത്താൻ പറയണം എന്നുണ്ടായിരുന്നു അവന്.
കാരണം അവളുടെ ഭർത്താവാണ് അടുത്തുവന്നു നിൽക്കുന്നത്. അദ്ദേഹത്തിന്റെ അനുവാദമുണ്ട് എന്നാലും അദ്ദേഹത്തിനോട് ഒരല്പം ബഹുമാനം കാണിക്കണം. ഇതൊക്കെയായിരുന്നു അജയന്റെ മനസ്സിൽ. അവൻ അനിതയെയും ശേഖറിനെയും മാറിമാറി നോക്കി.
ശേഖർ ഷുഗർ ബോട്ടിലിൽ നിന്നും രണ്ട് ക്യൂബുകൾ എടുത്ത് അജയന് വേണ്ടി വച്ചിരുന്ന കോഫിയിൽ കലക്കി. സ്പൂൺ കൊണ്ട് നന്നായിട്ട് ഇളക്കിയതിനു ശേഷം കോഫി കപ്പ് എടുത്ത് അജയന് നേരെ നീട്ടി.
“അജയൻ കുടിക്ക്… കോഫി… എനിക്കുള്ള കോഫി അനിത എടുത്തു തന്നോളും. തന്നെത്താൻ എടുത്താൽ ഇനി അത് മതി മുഖം വീർപ്പിക്കാൻ.” അത് പറഞ്ഞുകൊണ്ട് അവൻ നിലത്തിരുന്ന് അജയന്റെ അണ്ടി ഊമ്പുന്ന അനിതയെ സ്നേഹത്തോടെ നോക്കി.
ശേഖർ അത് പറഞ്ഞതും അനിത അണ്ടി ഊമ്പൽ മതിയാക്കി എഴുന്നേറ്റു.
“പറ്റില്ല… പറ്റില്ല… എന്റെ ശേഖറിന് ഞാൻ തന്നെ എടുത്തു തരാം… “അങ്ങനെ പറഞ്ഞുകൊണ്ട് ധൃതിയിൽ അവൾ ചാടി എഴുന്നേറ്റു.
“കണ്ടില്ലേ അജയാ… ഞാനിപ്പോ പറഞ്ഞതെന്തായി?..” ശേഖർ ചിരിച്ചുകൊണ്ട് അജയനെ നോക്കി.
അജയനും ശേഖറിനെ നോക്കി പുഞ്ചിരിച്ചു. അനിതയുടെ വായിൽ നിന്നും സ്വതന്ത്രനായ അജയന്റെ അണ്ടി തല വിരിച്ചുനിന്നു.
ഇത്തവണ അണ്ടി കൈകൊണ്ട് മറക്കാനൊന്നും അജയൻ നിന്നില്ല. എങ്കിലും അവന്റെ നിൽപ്പ് വേലക്കാരന് സമമായിരുന്നു. ചെറുപ്പം മുതലേ കൂലിക്ക് പണിയെടുക്കാൻ ഒക്കെ പോയി അവന്റെ നിൽപ്പും ഇരിപ്പും ഒക്കെ അങ്ങനെ ആയിപ്പോയതാണ്.
