ശേഖറിന്റെ സ്വന്തം അനിത – 3 2അടിപൊളി  

പക്ഷേ അത് എഴുതുവാനും വായിക്കുവാനും വേണ്ടി മാത്രമാണ്. കോളനിയിൽ തന്നെയുള്ള ക്ലബ്ബുകളിലും മറ്റും സജീവ സാന്നിധ്യമാണ് അദ്ദേഹം. സംസാരം കൊണ്ട് ആരെയും വെറുപ്പിക്കാത്ത രീതിയാണ്

അദ്ദേഹത്തിന്റെത്.

പക്ഷേ ഭാര്യ അംബിക നേരെ തിരിച്ചാണ്. പണത്തിന്റെ ഹുങ്ക് അവരുടെ സംസാരത്തിൽ എപ്പോഴും ഉണ്ട്. ശേഖറിന് അവരെ തീരെ ഇഷ്ടമല്ല.

“ഇന്നെന്താ തന്റെ പ്രിയതമയെ കണ്ടില്ലലോ. സാധാരണ പ്രിയതമ എപ്പോഴും യാത്ര അയക്കാൻ വേണ്ടി വാതുക്കൽ വന്നു നിൽക്കുന്നതാണല്ലോ?. ആളിന്ന് എഴുന്നേറ്റില്ലേ?” ശേഖറിന്റെ വീടിന്റെ വാതിൽക്കലേക്ക് നോക്കിക്കൊണ്ട് കുറുപ്പ് ചോദിച്ചു.

കുറുപ്പിന്റെ ചോദ്യം കേട്ട് ശേഖർ ചിരിച്ചുകൊണ്ട് മുകളിലത്തെ നിലയിലെ ബെഡ്റൂമിലേക്ക് നോക്കി.

“ആൾ എഴുന്നേറ്റു. വീട്ടിൽ ഗസ്റ്റ് ഉണ്ട്. എന്നെക്കാൾ മുമ്പേ അവൾ എഴുന്നേറ്റു. ഇത്രയും നേരം ഗസ്റ്റിനെ ട്രീറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ ഇറങ്ങുമ്പോഴാണ് ഒന്ന് റിലാക്സ് ആയത്.”

“ഗസ്റ്റ് ആരാ? ഫാമിലി ആണോ?”

“വീട്ടിലെ… പണ്ട് എന്നെ നോക്കാനും വീട്ടുജോലിക്കും നിന്നിരുന്ന ഒരു സ്ത്രീയെ ഓർമ്മയുണ്ടോ”

“അറിയാം, ഒരു ദേവകി അല്ലേ?”

“അതെ… അവരുടെ മകളെ വിവാഹം ചെയ്തു അയച്ചിരുന്നു അവളിപ്പോൾ പ്രഗ്നന്റ് ആണ്. അവളും അവളുടെ ഭർത്താവും വന്നിട്ടുണ്ട്. ലോഡ്ജിൽ മുറിയെടുക്കാം എന്നാണ് പറഞ്ഞിരുന്നത്.

ഞാൻ ഇതുവരെ ഹെൽപ്പ് ഒന്നും എന്റെ രീതിയിൽ ചെയ്തു കൊടുത്തിട്ടില്ല. ഇത് വലിയ ചേതം ഇല്ലാത്ത ഒരു ഉപകാരമായി ഞാൻ കരുതി.

അവിടെ നിള ഹോസ്പിറ്റലിൽ തന്നെ. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഡേറ്റ് ആകും. ഇവിടെ നിന്നാകുമ്പോൾ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ എളുപ്പമല്ലേ.”

“അല്ല ഇത്ര രാവിലെ എന്താ? ഗസ്റ്റിനെ ട്രീറ്റ് ചെയ്യാൻ?”

“അനിതയ്ക്ക് ഭയങ്കര നിർബന്ധം രാവിലെ തന്നെ നല്ല ഫ്രഷ് പാല് വേണമെന്ന്.” ശേഖർ കാര്യങ്ങൾ വളച്ചൊടിച്ച് കുസൃതിയോടെ പറഞ്ഞു.

“ഓ… ഗർഭിണിക്ക് കൊടുക്കാനാകും അല്ലേ?”

“രാവിലെതന്നെ ഫ്രഷ് പാല് പിന്നെ എവിടുന്ന് കിട്ടാൻ?

എന്തായാലും വന്നവരുടെ കൂടെ ആ പെണ്ണിന്റെ ഹസ്ബൻഡ് ഉണ്ടായിരുന്നു. അവൻ ഉള്ളതുകൊണ്ട് അനിതയ്ക്ക് നല്ല ഫ്രഷ് പാല് കിട്ടി.”

രാവിലെ നടന്ന കളിയുടെ വേറിട്ടൊരു വേർഷനാണ് ശേഖർ കുറുപ്പിനോട് പറഞ്ഞത്. തന്റെ ഭാര്യയുടെ പൂറ്റിൽ വേറൊരുത്തൻ കുണ്ണപ്പാല് ചീറ്റിയ കാര്യം വളരെ തന്മയത്തോടെ മറ്റൊരു രീതിയിൽ അവൻ അവതരിപ്പിച്ചു.

അങ്ങനെ പറഞ്ഞപ്പോൾ അവന് വല്ലാതെ ത്രില്ലടിച്ചു. അതിന്റെ ആഹ്ലാദം അവന്റെ മുഖത്ത് ഉണ്ടായിരുന്നു.

“അതെന്തായാലും നന്നായി. ഇവർ തന്നെയാണോ അന്നും വന്നത്.? ശേഖറിന്റെ വീട്ടുപടിക്കൽ ഒരു സ്ത്രീയും ഒരു ഗർഭിണിയായ പെൺകുട്ടിയും വന്നു നിൽക്കുന്നുണ്ടായിരുന്നു എന്ന് എന്റെ ഭാര്യ പറഞ്ഞിരുന്നു.

ഞാൻ ആദ്യം കരുതി നീ വല്ല കേസ് കെട്ടും ഒപ്പിച്ചത് ആയിരിക്കും എന്ന്” ഒരു കള്ളച്ചിരി ചിരിച്ച് കുറുപ്പ് പറഞ്ഞു

“ഓ പിന്നെ… ഞാൻ അങ്ങനെ ഒരു കേസ് കെട്ടും ഒപ്പിക്കില്ല”

“നിന്നെ എനിക്ക് അറിഞ്ഞുകൂടെ? ഞാൻ ചെറുപ്പം മുതലേ കാണുന്നതല്ലേ. ഈ പറഞ്ഞ ആ സ്ത്രീ അവരുടെ മോളെ പോലും നിന്റെ വീട്ടിൽ കൊണ്ടുവന്ന് നിർത്താതിരുന്നതിന്റെ കാരണം ഇതല്ലേ” അതും പറഞ്ഞ് കുറുപ്പ് ഉറക്കെ ചിരിച്ചു

“അതെന്റെ അമ്മ ആരെയും നിർത്താത്തത് കൊണ്ടാ… പിന്നെ പറയുന്ന ആള് തീരെ മോശമായിരുന്നല്ലോ അല്ലേ?”

“ഞാൻ ഒട്ടും മോശമായിരുന്നില്ല പക്ഷെ നിന്റെ അത്രയും ഒന്നും ഉണ്ടായിരുന്നില്ല.”

“ഞാൻ പണ്ടുള്ള കാര്യമല്ല ചോദിച്ചേ… ഇപ്പോൾ ഹോസ്പിറ്റലിലുള്ള കാര്യമാ ചോദിച്ചത്. ഡോക്ടർ സാറിന്റെ അവിടുത്തെ സ്ഥിരം കുറ്റികളെ ഒക്കെ എനിക്കറിയാം”

“ഒന്ന് പതുക്കെ പറയടാ.”

അതേസമയം റോഡിലൊക്കെ രാവിലെ മോണിംഗ് വാക്കും ജോഗിങ്ങുമായി ആളുകൾ ഇറങ്ങിത്തുടങ്ങിയിരുന്നു. എതിരെ 2 പെൺകുട്ടികൾ

വരുന്ന കണ്ടപ്പോൾ ശേഖർ നോട്ടം കുറുപ്പിന്റെ നേരെ മാത്രമാക്കി.

പെൺകുട്ടികൾ രണ്ടുപേരും ശേഖറിനെ അടിമുടി നോക്കി കടന്നു പോയി. ശേഖറിനെ സംബന്ധിച്ചിടത്തോളം അതൊരു പതിവു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *