ആ ഒരു ധൈര്യത്തിലാണ് അവൻ സ്റ്റഡി റൂമിലേക്ക് വന്നത്. അല്ലാതെ ശേഖറിന്റെ മുമ്പിൽ ഉടുതുണി ഇല്ലാതെ വന്ന് ഷോ കാണിക്കണം എന്നൊന്നും അവൻ കരുതിയിരുന്നില്ല.
ഇന്നലെ രണ്ടാമത്തെ കളിക്ക് തൊട്ടുമുമ്പും ഇതുപോലെ വന്നു നിന്നിരുന്നു. അപ്പോൾ അവൻ മനസ്സിൽ കരുതിയതാണ് ഇനി ഇതുപോലെ വന്നു നിൽക്കണ്ട എന്ന്.
കാരണം അനിതയെ താൻ നല്ലതുപോലെ കളിച്ച് ആസ്വദിച്ചെങ്കിലും ശേഖർ സാറിന്റെ ഭാര്യയാണ് അനിത. അതുകൊണ്ട് ആ ബഹുമാനം എപ്പോഴും വേണം. ഇതൊക്കെ അജയൻ മനസ്സിൽ കരുതിയിരുന്നു.
പക്ഷേ ശേഖറിന്റെ മുമ്പിലേക്ക് ഉടുതുണിയില്ലാതെ വീണ്ടും ചെന്നതോടെ അജയന് ആകെ ഒരു വല്ലായ്മ പോലെ തോന്നി
അജയന്റെ പരിഭ്രമവും നാണവും ഒക്കെ കണ്ടപ്പോൾ ശേഖറിന് ശരിക്കും ചിരിയാണ് വന്നത്. അവൻ
ചിരിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. മുഖത്ത് കൃത്രിമമായി ഒരു സാധാരണ ഭാവം വരുത്തി.
“ഗുഡ്മോണിങ് അജയൻ” വളരെ കൂളായി ശേഖർ അജയന് ഒരു ഗുഡ്മോണിങ് വിഷ് ചെയ്തു.
“ആഹ്… ഗുഡ്മോണിങ് സർ…” നല്ല ബഹുമാനത്തോടെ ഒതുങ്ങി നിന്ന് അജയനും തിരിച്ചു വിഷ് ചെയ്തു.
“വീട് മാറി കിടന്നതല്ലേ ഇന്നലെ നല്ല ഉറക്കം ഒക്കെ കിട്ടിയോ” ഉടുതുണിയില്ലാതെ അത്രയും നേരം നല്ല ഗാംഭീര്യത്തോടെ നടന്നു വന്നവന്റെ നാണവും പരിഭ്രമവും ഒക്കെ കണ്ട് ശേഖറിന് നല്ല ചിരി വരുന്നുണ്ടായിരുന്നു.
തന്നെ കണ്ട മാത്രയിൽ തന്നെ അവന്റെ ഗാംഭീര്യം മുഴുവൻ പോയി.
“ഓ… അത് സാർ… എനിക്ക് അതൊന്നും ഒരു പ്രശ്നമല്ല… ഇടയ്ക്കൊക്കെ ഞാൻ ഇതുപോലെ പുറത്തൊക്കെ പോയി കിടക്കാറുണ്ട്… ചിലപ്പോൾ ദൂരസ്ഥലത്ത് ഒക്കെ പോയി ജോലി ചെയ്യേണ്ടിവരും.”
“ആ… അത് എന്തായാലും നന്നായി. അജയൻ ഇപ്പോൾ എന്റെ ഗസ്റ്റ് ആണ് അപ്പോൾ നല്ല രീതിയിൽ ട്രീറ്റ് ചെയ്യേണ്ടത് ഞാനാണ്…”. അത്രയും പറഞ്ഞിട്ട് ശേഖർ പെട്ടെന്ന് എന്തോ ആലോചിച്ചു കൊണ്ട് അനിതയെ നോക്കി പറഞ്ഞു.
“മോളെ കോഫിയെടുത്തോ… പിന്നെ അജയനും കൂടി ഒരെണ്ണം എടുത്തോ…”
“ആഹ്… എനിക്കിപ്പോൾ വേണ്ട സാർ… ഞാൻ ഇത്ര രാവിലെ കോഫി ഒന്നും കുടിക്കാറില്ല…”
“രാവിലെ കോഫി കുടിച്ചാൽ നല്ല എനർജി കിട്ടും അജയാ… ഞാൻ ജിമ്മിൽ പോയിട്ട് വരുന്നതുവരെ എന്റെ ഭാര്യക്ക് കമ്പനി കൊടുക്കുന്നതല്ലേ നല്ല എനർജി ഒക്കെ വേണ്ടേ.”
ശേഖർ ദ്വയാർത്ഥ പ്രയോഗത്തിൽ അജയനോട് പറഞ്ഞു. ശേഖറിന്റെ ആ പറച്ചിൽ കേട്ട് അനിതയുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു. അവൾ ശേഖറിനെ ഒന്നു നുള്ളി.
അജയന്റെ മുഖത്തും ഒരു ചെറിയ നാണം നിഴലിച്ചു. അതെല്ലാം കണ്ട് ശേഖർ നല്ലതുപോലെ ആസ്വദിച്ചു. കാര്യങ്ങളെല്ലാം തന്നെ തന്റെ വരുതിയിലാണ് എന്ന ഒരു അഹങ്കാരം ഉണ്ടായിരുന്നു അവന്.
“ഞാൻ പോയി കോഫിയെടുക്കാം” അങ്ങനെ പറഞ്ഞുകൊണ്ട് അവൾ ബെഡ്റൂമിലേക്ക് നടക്കാൻ ഒരുങ്ങി. അവൾ നേരെ ബെഡ്റൂമിൽ ചെന്നിട്ട് ഡ്രസ്സ് ധരിച്ച് താഴെ കിച്ചണിൽ പോയി കോഫി ഉണ്ടാക്കാൻ ആണ് പോകുന്നതെന്ന് ശേഖറിന് മനസ്സിലായി.
“കോഫി ഇവിടെ ഇട്ടാൽ പോരെ?” നല്ല ലക്ഷ്വറി വീടാണ് ശേഖറിന്റേത്. എല്ലാ സൗകര്യങ്ങളും ഉള്ള നല്ല അടിപൊളി വീട്. സ്റ്റഡി റൂമിൽ തന്നെ ചെറിയൊരു പാൻട്രി സെറ്റപ്പ് ഉണ്ട്.
ഓഫീസിലെ എന്തെങ്കിലും ആവശ്യത്തിന് ഇതുപോലെ സ്റ്റഡി റൂമിൽ ഇരിക്കേണ്ടി വന്നാൽ കോഫിയും മറ്റും ഉണ്ടാക്കാൻ വേണ്ടിയുള്ള ചെറിയൊരു കിച്ചൻ സെറ്റപ്പാണ്. കോഫിയും ചെറിയ രീതിയിൽ എന്തെങ്കിലുമൊക്കെ ഉണ്ടാക്കാൻ പറ്റും. ചെറിയൊരു റഫ്രിജറേറ്ററും അവിടെത്തന്നെയുണ്ട്.
“ഇവിടെ ഇട്ടാൽ മതിയോ ഞാൻ പോയി ഡ്രസ്സ് ഇട്ടിട്ട് താഴെ കിച്ചണിൽ പോയി ഉണ്ടാക്കാം”
“ഓ… അതിന്റെ ഒരു ആവശ്യവുമില്ല… കോഫി ഉണ്ടാക്കാൻ ഉള്ള സാധനങ്ങൾ എല്ലാം ഇവിടെത്തന്നെ ഇരിപ്പുണ്ട്… മോള് ഇവിടെ തന്നെ കോഫി ഇട്ടാൽ മതി..
അജയൻ മോളെ ഹെൽപ്പ് ചെയ്യും” അങ്ങനെ പറഞ്ഞിട്ട് ശേഖർ അജയനോട് തിരിഞ്ഞു.
“അജയാ… എന്റെ മോളെ ഒന്ന് ഹെൽപ്പ് ചെയ്… കോഫി പൗഡർ ഒക്കെ ആ ഷെൽഫിൽ ഇരിക്കയാണ്. നിങ്ങൾ രണ്ടുപേരും കൂടെ ചേർന്ന് കോഫി ഉണ്ടാക്ക്.”
