അവിടെ ചെന്ന് നാണക്കേട് കൊണ്ട് അവർക്ക് കാണിക്കാൻ വയ്യ എന്ന് പറഞ്ഞു… പിന്നെ കാര്യം പറഞ്ഞു തിരിച്ചു പോന്നു… അപ്പോൾ ഞാൻ പറഞ്ഞു…
എന്നാപ്പിന്നെ നമുക്ക് നമ്മുടെ കുറിപ്പ് സാറിനെ ഒന്ന് കാണിക്കാം എന്ന്…”
“എന്താടാ കാര്യം. നിങ്ങള് പ്രഗ്നൻസി വല്ലതും പ്ലാൻ ചെയ്യുന്നുണ്ടോ?”
“ഏയ് ഇത് പ്രഗ്നൻസി ഒന്നുമല്ല. ഞങ്ങൾ ഉടനെ അങ്ങനെ പിള്ളേരെ ഉണ്ടാക്കുന്നൊന്നുമില്ല.”
“എന്നെ കാണിക്കുന്നത് കൊണ്ട് പറഞ്ഞതാ… നമ്മുടെ വിഷയം ഗൈനക്കോളജി അല്ലേ… അല്ല… എന്താ കാര്യം?”
“കാര്യം വേറൊന്നുമല്ല സാറേ അവളുടെ ഗൂഹ്യഭാഗത്ത് ഇടയ്ക്കൊക്കെ ചെറിയ തരിപ്പും മറ്റും. പിന്നെ മുല ഞെട്ടിലും ഇടയ്ക്കൊക്കെ ഉണ്ട്.”
“എന്നാൽ പിന്നെ ഹോസ്പിറ്റലിലെ ഡോക്ടർ നിർമലയെ കാണിക്കാമായിരുന്നു.”
“ഞാനത് അവളോട് പറഞ്ഞതാണ് പക്ഷേ അവർക്ക് ഭയങ്കര മടി. ഇത്തരം കാര്യങ്ങളൊക്കെ എന്നെ അല്ലാതെ വേറെ ആരെയെങ്കിലും കാണിക്കാൻ ഭയങ്കര നാണമാണ്.”
“ഇങ്ങനെ നാണിച്ചിട്ട് കാര്യമൊന്നുമില്ല. കാര്യമായിട്ട് വിഷയം ഒന്നും ഉണ്ടാവില്ല. എങ്കിലും ഡോക്ടറിനെ ഒന്ന് കാണിക്കുന്നത് നല്ലതാ. ഈ പറഞ്ഞ തരിപ്പ് എപ്പോഴും ഉണ്ടോ? ശരിക്കും എന്ത് ചെയ്യുമ്പോഴാ തരിപ്പ്
വരുന്നത്?”
“ബന്ധപ്പെടുമ്പോഴാണ് ശരിക്കും. പക്ഷേ അത് എല്ലായിപ്പോഴും ഇല്ല.”
“എന്നെ കാണിക്കാൻ മടിയൊന്നുമില്ലേ കൊച്ചിന്?”
“സാറിന്റെ കാര്യം പറഞ്ഞപ്പോൾ വല്യ മടി ഒന്നും പറഞ്ഞില്ല. സാറിനെ അറിയാവുന്നത് കൊണ്ടാവും. സാറ് ഫ്രീ ആകുമ്പോൾ എപ്പോഴെങ്കിലും സാറിനോട് പറയാം എന്ന് കരുതി.
അല്ല… ഞാൻ കാരണം ജോഗിങ്ങ് മുടങ്ങണ്ട…. എനിക്ക് ജിമ്മിലും പോണം.” അങ്ങനെ പറഞ്ഞ് ശേഖർ നിന്നിടത്ത് നിന്നും ചാടി കൈകൊണ്ടും കാലുകൊണ്ട് ഒക്കെ ചെറിയ രീതിയിൽ വാമപ്പ് എക്സസൈസ് കാണിക്കാൻ തുടങ്ങി.
“എന്നാൽ നമുക്ക് ഇന്ന് ഒരുമിച്ച് ജോഗിങ്ങ് തുടങ്ങാം. നിന്റെ ജിം വരെ വന്നിട്ട് എനിക്ക് തിരിച്ചു വന്നാൽ മതിയല്ലോ.”
“എന്നാ… സാറും വാ” അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ ജോഗിംഗ് തുടങ്ങി. ശേഖറിനൊപ്പം തന്നെ കുറുപ്പും ജോഗിംഗ് തുടങ്ങി. കുറുപ്പിന്റെ ഒരു സ്റ്റൈൽ എന്ന് പറയുന്നത് കണ്ടിന്യൂസ് ജോഗിങ് അല്ല.
അൽപനേരം ജോഗിങ് ചെയ്തിട്ട് ഇടയ്ക്ക് എക്സസൈസ് ചെയ്യുന്ന രീതിയിലാണ്. ശേഖറിനും അത് അറിയാം. അതുകൊണ്ടുതന്നെ അന്ന് അവൻ കുറുപ്പിനെ ഫോളോ ചെയ്തു.
അല്പസമയം ജോഗിഗ് ചെയ്തു അവർ എക്സസൈസ് ചെയ്യാൻ തുടങ്ങി.
“എന്നുമുതലാ അനിതയ്ക്ക് ഈ പറയുന്ന തരിപ്പൊക്കെ തുടങ്ങിയത്?”
കുറുപ്പിന്റെ ചോദ്യം കേട്ട് ശേഖർ അല്പം ഒന്ന് ആലോചിച്ചു. എന്തിനുവേണ്ടിയാണ് താൻ ഇങ്ങനെയൊക്കെ കുറുപ്പിനോട് പറയുന്നതെന്ന് ശേഖറിന് അപ്പോഴും വലിയ ധാരണ ഒന്നുമില്ലായിരുന്നു.
അനിതയ്ക്ക് ഈ പറയുന്ന തടിപ്പും പിടിപ്പും ഒന്നുമില്ല. പെട്ടെന്നുണ്ടായ ഒരു ത്രില്ലിൽ കുറുപ്പിന് അനിതയെ ഒന്ന് തുണിയില്ലാതെ കാണിച്ചാൽ കൊള്ളാമെന്ന് തോന്നിയതാണ്.
അതാണ് ശേഖർ ഇല്ലാത്ത തടിപ്പിന്റെയും പിടിപ്പിന്റെയും ഒക്കെ കാര്യം പറഞ്ഞത്. കുറുപ്പിന് അല്ലെങ്കിലും പണ്ടേ
അനിതയെ ഒരു നോട്ടമുണ്ട്. കുറുപ്പിനു മാത്രമല്ല പലർക്കും അനിതയെ നോട്ടമുണ്ട്.
ആ നോട്ടം ഒക്കെ അജയൻ ഒരല്പം അഹങ്കാരത്തോടെയാണ് കണ്ടിട്ടുള്ളത്. സുന്ദരിയായ തന്റെ ഭാര്യയെ മറ്റുള്ളവർ വായിനോക്കുന്നത് അവന് എപ്പോഴും ത്രില്ല് നൽകിയിരുന്നു.
“ഈ അടുത്തിടെ മുതലാണ് ഇങ്ങനെയൊക്കെ.”
“ചൊറിച്ചിൽ വല്ലതുമുണ്ടോ?”
“ചൊറിച്ചിൽ ആയിട്ട് ഒന്നുമില്ല. പിന്നെ അവൾക്ക് നേരത്തെ മുതൽ ചെറിയൊരു പേടിയുണ്ട് ”
“എന്താ?”
“പൈൽസ് വരുമോ എന്നുള്ള ഒരു പേടി. ഇടയ്ക്ക് അവിടെ ഒരു ചൊറിച്ചിൽ പോലെ വന്നിരുന്നു പക്ഷേ അതങ്ങ് മാറുകയും ചെയ്തു. അന്നും ഡോക്ടറെ ഒന്നും കാണിക്കാൻ പോയില്ല.
ആ സാറിനെ കാണിക്കുമ്പോൾ അതും കൂടെ ചേർത്ത് കാണിക്കാം എന്ന് ഞാൻ പറഞ്ഞു”
ശേഖർ പറഞ്ഞത് കേട്ട് കുറുപ്പ് എന്തൊക്കെയോ ആലോചിച്ചു.
” അപ്പോ നീ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ വരുന്നോ?”
