തുടക്കത്തിൽ
ഞാൻ വർക്ക് ഔട്ട് ചെയ്യിക്കാൻ എന്നും പറഞ്ഞ് ശേഖറിന്റെ ഒപ്പം കൂടുമായിരുന്നു. ശേഖറിനൊപ്പം അനിതയും ഉണ്ടായിരുന്നു ആ സമയത്ത്. കപ്പിൾസ് വർക്ക്ഔട്ട് ആയിരുന്നു അവർ ചെയ്തുകൊണ്ടിരുന്നത്.
നാൻസിയുടെ ഉദ്ദേശം ശരിയല്ല എന്ന് അനിത തുടക്കത്തിലെ പറയുമായിരുന്നു. കുറേക്കഴിഞ്ഞ് അനിത സ്വയം മെമ്പർഷിപ്പ് ക്യാൻസൽ ചെയ്തു. ശേഖർ കുറെ നിർബന്ധിച്ചിരുന്നു.
വയ്യ മടിയാണെന്നും പറഞ്ഞ് അനിത ഒഴിഞ്ഞു മാറി. ശേഖറിന്റെ നിർബന്ധത്തിൽ അനിത വീണ്ടും ജോയിൻ ചെയ്തെങ്കിലും അനിത അത്ര ഹാപ്പി അല്ല എന്ന് മനസ്സിലാക്കിയതോടെ ശേഖർ അവളോട് ജിം നിർത്തിക്കോളാൻ പറഞ്ഞു.
അനിത പിന്നീട് വർക്ക് ഔട്ട് ഒക്കെ സ്വയം വീട്ടിൽ തന്നെ ചെയ്യും. ഒരു മിനി ജിം വീട്ടിൽ തന്നെ ശേഖർ സെറ്റപ്പ് ചെയ്തിട്ടുണ്ട്.
പക്ഷേ ശേഖറിന് ഒറ്റയ്ക്ക് പ്രാക്ടീസ് ചെയ്യുന്നത് ഇഷ്ടമല്ല. ചെറുപ്പം മുതൽ ജിമ്മിൽ പ്രാക്ടീസ് ചെയ്തതുകൊണ്ട് അവൻ അതങ്ങ് ഫോളോ ചെയ്യുന്നു. വീട്ടിലുള്ള മിനി ജിം ഇപ്പോൾ ഉപയോഗിക്കുന്നത് അനിതയാണ്.
അനിത അന്ന് ജിം നിർത്തിയതിൽ ശേഖറിന് വലിയ നിരാശയായിരുന്നു ഉണ്ടായിരുന്നത്. കാരണം അനിത നല്ല ടൈറ്റ് ജിം സ്യൂട്ടിൽ ഒക്കെ വരുമ്പോൾ ആ ജിമ്മിലെ സകലമാന ആൺ തരികളും അവളുടെ ശരീരത്തിലേക്ക് നോക്കി കണ്ണുകൾ കൊണ്ട് കൊത്തി പറിക്കുന്നത് കാണാൻ തന്നെ ഒരു രസമായിരുന്നു ശേഖറിന്.
ശേഖറിന്റെ ഭാര്യ ആണെന്ന് അറിയാതെ അനിതയോട് പലരും കളി ചോദിച്ചിട്ടുണ്ട്. അപ്പോൾ ശേഖരനെ ചൂണ്ടിക്കാട്ടിക്കൊണ്ട് അനിത പറയും അതെന്റെ ഭർത്താവാണ് അങ്ങോട്ട് ചെന്ന് ചോദിക്കാൻ. അതോടെ എല്ലാവരുടെയും ചോദ്യം നിക്കും.
നാൻസി കാരണമാണ് അനിത ജിം നിർത്തിയതെന്ന് പിന്നീട് ആണ് മനസ്സിലായത്. നാൻസിയുടെ
അടുത്ത ഇടപഴലുകൾ ഒന്നും തന്നെ അനിതയ്ക്ക് ഇഷ്ടമായിരുന്നില്ല. നാൻസി തന്നെ ട്യൂൺ ചെയ്യുന്നത് ജിമ്മിൽ തന്നെയുള്ള മറ്റൊരു ട്രെയിനർ ആയ വിവേകിന് തീരെ ഇഷ്ടപ്പെടുന്നില്ല എന്നുള്ള കാര്യം മനസ്സിലാക്കി.
പിന്നീട് ശേഖർ സോണിയയെയും അജുവിനെയും വെച്ചാണ് ട്രെയിൻ ചെയ്യുന്നത്. അജു തീരെ ചെറിയ പയ്യനാണ് പക്ഷേ കാര്യങ്ങളൊക്കെ അറിയാം. ജിം ട്രെയിനേഴ്സ് ആയതുകൊണ്ട് തന്നെ ശേഖറിനെ പോലെ തന്നെ നല്ല ജിമ്മൻ ബോഡിയാണ് അജുവിനും വിവേകിനും.
വിവേകിന് നല്ല ഉയരമുണ്ട് ശേഖറിന്റെ അത്രയും ഇല്ലെങ്കിൽ തന്നെ. അജുവിന് ഉയരം കുറവാണ്. നല്ല ഹോട്ട് ലുക്ക് ഉള്ള ഒരു ഹാൻസമാണ് വിവേക്. അജു നല്ല ക്യൂട്ട് പയ്യനാണ്.
പണക്കാരുടെ ജിമ്മ് ആയതുകൊണ്ടുതന്നെ കാണാനുള്ള ലുക്ക് ഒക്കെ നോക്കിയാണ് ജിം ട്രെയിനേഴ്സിനെ വെക്കുന്നത്. സോണിയ ശരിക്കും ആണത്തമുള്ള ഒരു പെണ്ണാണ്. ശരീരത്ത് ഒട്ടുംതന്നെ ഫാറ്റില്ലാത്ത ജിം ബോഡി ഉള്ള ഒരു പെണ്ണ്.
അവൾക്ക് മുലയുണ്ടോ എന്ന് തന്നെ സംശയമാണ് ശേഖറിന്. നാൻസി അങ്ങനെയല്ല. സൂപ്പർ സ്ട്രക്ചർ ഉള്ള ഒരു മുതലാണ്. ശരിക്കും സോണിയ ഒഴിച്ച് ബാക്കിയെല്ലാം പെഴയാണ്.
വിവേകും അജുവും ഒക്കെ തരം പോലെ കിട്ടിയാൽ ഓരോന്നിനെ കൊണ്ടുപോകും. അനിതയുടെ മേൽ അവന്മാർക്ക് രണ്ടുപേർക്കും ഒരു കണ്ണുണ്ടായിരുന്നു. നാൻസി ജിമ്മിൽ വരുന്ന ക്യാഷ് ടീംസിലെ പലരുടെയും ഒരു ഇടക്കാല ആശ്വാസമാണ്.
ദിലീപ് ഉൾപ്പെടെ അവളെ കൊണ്ടുപോയിട്ടുണ്ട്. ശേഖറിനും വേണമെങ്കിൽ കൊണ്ടുപോകാമായിരുന്നു. പക്ഷേ വിവാഹം കഴിഞ്ഞതോടെ അവൻ സ്വന്തം മനസ്സാക്ഷിക്ക് തന്നെ വാക്ക് കൊടുത്തു. ആ വാക്ക് ഇന്നേവരെ അവൻ തെറ്റിച്ചിട്ടില്ല.
ജിമ്മിൽ വരുന്ന പെണ്ണുങ്ങളുടെ ഒരു പ്രധാന അട്രാക്ഷൻ ആണ്
ശേഖർ. ജിമ്മിലെ പല പെൺപിള്ളാരും മുതിർന്ന സ്ത്രീകളും ശേഖറിനോട് രഹസ്യമായി കളി ചോദിച്ചവരാണ്.
അവരോടൊക്കെ വിവാഹമോതിരം കാണിച്ച് ‘അയാം സോറി.. വെരി ലോയൽ ടു മൈ ലവ്ലി വൈഫ്’ എന്ന ഒരു മറുപടിയാണ് ശേഖറിന്റേത്. ആ മറുപടിയിലും പിന്മാറാത്ത പെണ്ണുങ്ങളുണ്ട്.
ശേഖർ പക്ഷേ ആരെയും വെറുപ്പിക്കാറില്ല. അവൻ ഇതൊക്കെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല. വളരെ ചെറിയ പ്രായത്തിൽ തൊട്ടുതന്നെ അതായത് സ്കൂൾ കാലഘട്ടം തൊട്ട് തന്നെ അവൻ കളി തുടങ്ങിയതാണ്.
