ശേഖറിന്റെ സ്വന്തം അനിത – 3 2അടിപൊളി  

“നിന്റെ ഉച്ചിയിൽ വരച്ചത് എന്റെ പ്രഷ്ഠത്തിൽ എങ്കിലും വരച്ചാൽ മതിയായിരുന്നു”. ശേഖറിനെ ആ പെൺകുട്ടികൾ വായിനോക്കുന്നത് കുറുപ്പ് ശ്രദ്ധിച്ചിരുന്നു.

“നിന്നെ കാണാൻ എന്നാ ലുക്കാടാ.. ആ പെമ്പിള്ളാരെ കുറ്റം പറഞ്ഞിട്ടും കാര്യമൊന്നുമില്ല” കുറുപ്പിന്റെ കമന്റ്.

പെൺപിള്ളാർ തന്നെ വായി നോക്കുന്നത് വിവാഹത്തിന് മുമ്പ് ശേഖർ നന്നായി ആസ്വദിച്ചിരുന്നു. എന്നാൽ അനിതയുമായുള്ള വിവാഹം കഴിഞ്ഞതോടെ അവന് അതൊക്കെ കാണുന്നത് വലിയ ഇറിറ്റേഷൻ ആകാൻ തുടങ്ങി.

“ഒന്നാമത് ബോളിവുഡ് നായകന്റെ ലുക്ക്. പിന്നെ അതും പോരാഞ്ഞ് പെൺപിള്ളേരെ അട്രാക്ട് ചെയ്യാൻ വേണ്ടിയിട്ട് ഷോർട്സും ബനിയനും. അപ്പൊ പിന്നെ നിന്നെ വായിനോക്കുന്ന പെൺപിള്ളാരെ കുറ്റം പറഞ്ഞിട്ടും കാര്യമൊന്നുമില്ല” കുറുപ്പ് ശേഖർ ഇട്ടിരിക്കുന്ന വസ്ത്രം ചൂണ്ടി കാട്ടിക്കൊണ്ട് പറഞ്ഞു.

“ഞാൻ ജിമ്മിൽ പോകാൻ വേണ്ടി ഇട്ടിരിക്കുന്ന ഷോർട്ട് ആണ്. അല്ല കുറുപ്പ് സാർ ആരെ ട്രാക്ട് ചെയ്യാൻ വേണ്ടിയിട്ടാ ഈ നിക്കറൊക്കെ ഇട്ടിരിക്കുന്നെ.

ഹോസ്പിറ്റലിലെ പോലെ ഇവിടെയും വല്ല കുറ്റികൾ ഒക്കെ ഉണ്ടോ?”

“എടാ മോനേ…” ശേഖറിന്റെ കമന്റ് കേട്ട് കുറുപ്പ് അല്പം പരിഭ്രമത്തോടെ സ്വന്തം വീട്ടിലേക്ക് നോക്കി. അയാൾ സ്വന്തം ഭാര്യയെ നോക്കുന്നതാണെന്ന് ശേഖറിന് മനസ്സിലായി.

“നിങ്ങളെന്തിനാണ് സാർ ഇത്രയും പേടിക്കുന്നത്? നിങ്ങളുടെ ഭാര്യ പണക്കാരിയാണെന്ന് കരുതി നിങ്ങൾ അവരുടെ ചെലവിനൊന്നുമല്ലല്ലോ കഴിയുന്നത്.”

“നീ എന്റെ കുടുംബം കുളമാക്കുമോ. നീ പിന്നെ പിഴച്ചാലും നിന്റെ ഭാര്യ രണ്ട് കയ്യും നീട്ടി സ്വീകരിക്കും. അതുപോലെയല്ല എന്റേത്.

നീ പറഞ്ഞ കുറ്റികളൊക്കെയാണ് ഇടക്കൊക്കെ ഉള്ള ഒരു ആശ്വാസം.

നിനക്ക് പിന്നെ അതിന്റെ ആവശ്യം ഒന്നും ഇല്ലല്ലോ. വീട്ടിൽ തന്നെ നല്ല ഒരു മധുരക്കനി ഉണ്ടല്ലോ”

“എന്താ മധുരക്കനിയെ വേണോ?”

“വേണമെന്ന് ചോദിച്ചാൽ ഞാൻ വേണമെന്നു പറയും. അതിനെ വേണ്ട എന്ന് പറയുന്നത് ആരാടാ?”

അച്ഛന്റെ പ്രായമുണ്ടെങ്കിലും ശേഖറും കുറുപ്പും സുഹൃത്തുക്കളെ പോലെയാണ്. ദാരിദ്ര്യത്തിൽ നിന്നും കഠിനാധ്വാനത്തിലൂടെ നേട്ടങ്ങൾ കൈവരിച്ച വ്യക്തി എന്ന നിലയിൽ കുറുപ്പിനോട് ശേഖറിന് നല്ല ബഹുമാനം ഉണ്ട്.

കുറുപ്പിന്റെ മറുപടി കേട്ട് ശേഖർ ഒരല്പനേരം നിശബ്ദനായി. അവന്റെ മനസ്സിലേക്ക് പെട്ടെന്ന് എന്തൊക്കെയോ കടന്നുവന്നു. ശേഖർ പെട്ടന്ന് നിശബ്ദനായതോടെ കുറുപ്പ് ആകെ അങ്ങ് വല്ലാതായി.

“എടാ മോനേ ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ നീ ഇത്ര കാര്യമായിട്ട് എടുക്കാതെ.”

” അതൊന്നുമല്ല സർ ഞാൻ വേറൊരു കാര്യം ആലോചിച്ചതാ… ”

“നീ പെട്ടെന്ന് മിണ്ടാതിരുന്നപ്പോൾ ഞാൻ കരുതി നിന്റെ ഭാര്യയെപ്പറ്റി പറഞ്ഞപ്പോഴേക്കും നീ പിണങ്ങി എന്ന്”

“ഞാനെന്താ തൊട്ടാവാടിയാ… ഞാൻ അവളുടെ കാര്യം തന്നെയാണ് ആലോചിച്ചത്.”

“എന്താ? എന്തുപറ്റി? ”

ശേഖർ അൽപനേരം എന്തോ മനസ്സിൽ കണക്ക് കൂട്ടുന്നതുപോലെ ആലോചിച്ചു. അവൻ കുറുപ്പിനെ അടിമുടി ഒന്ന് നോക്കി. പൗരുഷം തുളുമ്പുന്ന ഒരു മുഖമാണ് കുറുപ്പിന്റേത്.

മുഖത്തെ ഗാംഭീര്യവും മറ്റും നടപ്പിലും നോട്ടത്തിലും എല്ലാമുണ്ട്. ഒരു വലിയ തറവാട്ടിലെ കാരണവരുടെ മട്ടും ഭാവവും എല്ലാം ഉണ്ട്. വീട്ടിലിരിക്കുമ്പോൾ സാധാരണ അദ്ദേഹം ധരിക്കുന്നത് പൈജാമയോ അല്ലെങ്കിൽ ട്രാക്ക് പാന്റസോ ആയിരിക്കും.

ഇപ്പോൾ ജോഗിംഗിന് ഇറങ്ങിയത് കൊണ്ടാണ് ഷോർട്സും ബനിയനും ധരിച്ചിരിക്കുന്നത്. നല്ല ബലവും വണ്ണവും ഉള്ള കാൽ

തുടകളും കണങ്കാലും. പ്രായത്തിനെ വെല്ലുന്ന നല്ല ബോഡി ഫിഗർ ഉണ്ട് കുറുപ്പിന്.

“അവൾക്ക് ഹോസ്പിറ്റലിൽ പോകാനും ഡോക്ടറിനെ കാണിക്കാനും ഭയങ്കര മടിയും നാണവും” ശേഖർ എന്തോ ആലോചിച്ചുകൊണ്ട് കുറുപ്പിനോട് പറഞ്ഞു.

“അതിന് അനിത എന്തിനാ ഇപ്പൊ ഹോസ്പിറ്റലിൽ പോകുന്നേ? എന്താ സുഖമില്ലേ”

“ഒന്ന് രണ്ട് കാര്യങ്ങൾ ഒന്ന് കൺഫോം ചെയ്യാനുണ്ട്. പക്ഷേ അവൾക്ക് ഭയങ്കര നാണവും മടിയും. ഞാൻ വേറെ ഹോസ്പിറ്റലിൽ ഒരു ഫീമെയിൽ ഡോക്ടറിനെ കൊണ്ടു പോയി കാണിച്ചു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *