താഴ്‌വാരം – 2 8New 

“എന്നാ ഇന്ന് സന്ധ്യ ആകുമ്പോഴേക്കും നീ മുകളിലെ കോണിലെ മുറിയിലേക്കു വാ.”

ഞാൻ സന്ധ്യ ആവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു, എങ്ങനെയോ സമയം ഞാൻ തള്ളി നീക്കി. സന്ധ്യ ആയെങ്കിലും കുറച്ചു കൂടി കഴിയട്ടെ എന്നു ഞാൻ വിചാരിച്ചു, നമ്മൾ മുട്ടി നിൽക്കുവാൻ അവർക്കു തോന്നരുതല്ലോ.

ഒന്ന് ഇരുട്ടിയതിനു ശേഷമാണ് ഞാൻ ആ മുറിയിലേക്കു പോയത്. വാതിൽക്കൽ എത്തിയപ്പോൾ തന്നെ ബാലൻ അമ്മാവന്റെ ശബ്ദം കേൾക്കാമായിരുന്നു.

ഞാൻ വാതിൽ തുറന്ന് അകത്തേക്കു കയറി.

അഹ്ഹാ, വല്യ അമ്മാവനും നടുക്കത്തെ അമ്മാവനും ഒടുക്കത്തെ അമ്മാവനും എല്ലാരും ഉണ്ടല്ലോ.

“എല്ലാരും നേരത്തെ തുടങ്ങിയോ?”

ഞാൻ ആ മുറിയിലേക്കു കയറിക്കൊണ്ടു ചോദിച്ചു.

“ആ, മോനേ അജ്ജൂ ഇരിക്ക്.”

ഞാൻ അവിടെ പോയി ഇരുന്നു. എനിക്ക് ബാലൻ അമ്മാവൻ ഒരു ഗ്ലാസ് എടുത്ത് 60 മില്ലി ഒഴിച്ചു തന്നു, കൂടെ എന്താ വേണ്ടത് എന്നു ചോദിച്ചു.

ഞാൻ ഐസ് മതി എന്നു പറഞ്ഞു. അങ്ങനെ ഐസ് എല്ലാം ഇട്ട് ഗ്ലാസ് അലങ്കരിച്ച് ഞങ്ങൾ ഗ്ലാസുകൾ മുട്ടിച്ചു.

“ചിയേഴ്സ്…..”

ഞാൻ കുറേശ്ശെ കുറേശ്ശെയായി മദ്യം നുണഞ്ഞു കൊണ്ടിരുന്നു, അമ്മാവന്മാരാണെങ്കിൽ ഒറ്റ

വലിക്ക്.

“ഞങ്ങൾ ഒക്കെ ഒറ്റ വലിയുടെ ആൾക്കാരാ , മോൻ സാവകാശം കഴിച്ചാ മതി.”

ബാലൻ അമ്മാവൻ പറഞ്ഞു.

ഇവരൊക്കെ എന്തിനോ വേണ്ടി കുടിക്കുന്നവരാ, ഞാൻ മദ്യവും പതുക്കെ കിട്ടുന്ന അതിന്റെ ലഹരിയും ആസ്വദിക്കാൻ വേണ്ടി കുടിക്കുന്ന ആളാ. മദ്യപാനം അതൊരു കലയാണ്.

കൂടെ പിടിക്കാൻ നല്ല ചിക്കൻ ഫ്രൈയും ബീഫും എല്ലാം ഉണ്ടായിരുന്നു.

അങ്ങനെ മദ്യപാനവും വർത്തമാനവുമായി സമയം കുറേ കടന്നു പോയിരുന്നു. എല്ലാരും നല്ല ഫിറ്റാണ്. പതിയെ എല്ലാരും കിടക്കാൻ പോയി. ഞാൻ മാത്രം അവിടെ , എഴുന്നേൽക്കാൻ ആവാതെ ഇരുന്നു.

മദ്യത്തിന്റെ ലഹരി എഴുന്നേൽക്കാൻ എന്റെ മനസ്സിനെയും ശരീരത്തെയും അനുവദിക്കുന്നില്ല.

അവിടെ തന്നെ ഇരുന്നു.

കുറച്ചു കഴിഞ്ഞ് ഒരു തല വാതിലിലൂടെ പതിയെ ഉള്ളിലേക്കു കടന്നു വന്നു. മീരച്ചേച്ചി ആയിരുന്നു. വേറെ ആരുമില്ലെന്ന് ഉറപ്പാക്കി മീരച്ചേച്ചി എന്റെ അടുത്തേക്കു വന്നു.

ഒരു കുട്ടി പാവാടയും ടീഷർട്ടും ആയിരുന്നു വേഷം. ടീഷർട്ട് ശരീരത്തോടു പറ്റിപ്പിടിച്ചാണ് ഇരുന്നത്, അതു ചേച്ചിയുടെ ഷേപ്പ് എടുത്തു കാണിക്കുന്നുണ്ടായിരുന്നു. ഇറുകിയ ആ ടീഷർട്ടിലൂടെ നോക്കിയാൽ ചേച്ചിയുടെ മുലച്ചാലുകൾ എടുത്തു കാണാം, നല്ല വലിയ മുലക്കുട്ടന്മാർ ആ ടീഷർട്ടിന്റെ ഭംഗി ഒന്നുകൂടി വർധിപ്പിച്ചു.

മുട്ടോളം ഇറക്കമുള്ള പാവാട ആയതുകൊണ്ടു തന്നെ അതിന്റെ താഴെക്കെ കാണാൻ സാധിച്ചുള്ളൂ. രോമം ഒന്നും പോലുമില്ലാതെ വെണ്ണ പോലെ തിളങ്ങി നിൽക്കുന്ന വെളുത്ത കാലുകൾ.

പാദത്തിൽ ചോര അടിഞ്ഞു കൂടി ചുവന്നിരിക്കുന്നു, ആ പാദം കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി.

പാവം, എന്നെ കാണാത്തതു കൊണ്ട് അന്വേഷിച്ചു വന്നതാ.

മീരച്ചേച്ചി എന്റെ അടുത്തേക്കു വന്നു.

“എന്താ

അജു ഇത്? നീയും അവരുടെ കൂടെ കൂടി ഇങ്ങനെ ഓരോന്നു വലിച്ചു കേറ്റികൊട്ടോ .”

ചേച്ചിയുടെ മുഖത്തു ദേഷ്യത്തിന്റെയും ശാസനയുടെയും ഭാവങ്ങൾ വന്നുകൊണ്ടിരുന്നു.

ശാസനയുടെ ആ മുഖം കാണാൻ എന്തോ ഒരു പ്രത്യേക ഭംഗി തന്നെയായിരുന്നു. എന്റെ കണ്ണുകൾ അവളുടെ മുഖത്തു നിന്നും എടുക്കാൻ കഴിഞ്ഞില്ല.

എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, എന്താണെന്ന് എനിക്കൊന്നും മനസ്സിലായില്ല. കാരണം എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലും മുഖത്തേക്കു വീഴുന്ന മുടിയിഴകളിലും അവളുടെ റോസാപ്പൂ പോലത്തെ ചുണ്ടുകളിലുമായിരുന്നു.

ആ മുഖത്തേക്കു നോക്കി ഞാൻ അതിൽ ലയിച്ചിരുന്നു പോയി.

പെട്ടന്നു തന്നെ എന്റെ തലയ്ക്കു ഒരു തട്ടു തന്നുകൊണ്ട് ചേച്ചി എന്നെ സ്വബോധത്തിലേക്കു തിരിച്ചു കൊണ്ടു വന്നു .

“എന്തു നോക്കി ഇരിക്കുവ, വാ പോയി കിടക്കാം.”

“എഴുന്നേൽക്കാൻ വയ്യ ചേച്ചി, ഞാൻ ഇവിടെ എവിടെയെങ്കിലും കിടന്നോളാം.”

“അതൊന്നും വേണ്ട, വാ ഞാൻ പിടിക്കാം.”

ചേച്ചി തോളിലൂടെ കൈയിട്ട് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു, എന്നെ താങ്ങിക്കൊണ്ടു പുറത്തേക്കു പോയി.

Updated: September 27, 2026 — 5:30 pm

Leave a Reply

Your email address will not be published. Required fields are marked *