“മോനേ ഒരു കാര്യം ചെയ്യ് , ഇന്ന് ഈ അവസ്ഥയിൽ അവിടെ കിടക്കണ്ട, വേറെ മുറിയിൽ കിടന്നോ.”
ചേച്ചി എന്നെ താങ്ങി വേറെ ഏതോ മുറിയിൽ കയറ്റി.
പെട്ടന്നാണ് കറന്റു പോയത്, ആകെ മൊത്തം ഇരുട്ട്. ജനലിലൂടെ നിലാവിന്റെ വെളിച്ചം മുറിയിലേക്ക് അടിക്കുന്നുണ്ടായിരുന്നു. നിലാവിന്റെ ആ വെളിച്ചം അവളുടെ മുഖത്തു തട്ടുന്നുണ്ടായിരുന്നു, അതു ആ മുഖത്തിന്റെ ഭംഗി ഏറെ വർധിപ്പിച്ചിരുന്നു.
അവൾ എന്നെ ബെഡ്ഡിലേക്കു കിടത്താൻ ശ്രമിച്ചെങ്കിലും തോളിൽ എന്റെ കൈ ഇരിക്കുന്നതു കൊണ്ട് ഞങ്ങൾ രണ്ടുപേരും ബാലൻസ് തെറ്റി ബെഡ്ഡിലേക്കു മറിഞ്ഞു വീണു.
“ധപ്പ്”
ഞങ്ങൾ രണ്ടുപേരും മുഖാമുഖം നോക്കി കിടന്നു. ഒരു വിരൽ അകലത്തിന്റെ വ്യത്യാസമേ ഞങ്ങളുടെ മുഖങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളൂ.
നിലാവു തട്ടുന്ന ആ മുഖത്തിന്റെ ഭംഗി ഞാൻ ആസ്വദിച്ചു. അവളുടെ ചൂടുള്ള ശ്വാസം എന്റെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു. ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി, എന്തോ അതെന്നെ വശീകരിക്കുന്ന പോലെ.
അവൾ നന്നായി വിയർത്തിട്ടുണ്ടായിരുന്നു. അവളുടെ ശ്വാസഗതി വർധിക്കുന്നുണ്ടായിരുന്നു, അവളുടെ ചുണ്ടുകൾ തരിക്കുന്നുണ്ടായിരുന്നു.
ഇതെല്ലാം കാണുമ്പോൾ എന്റെ ഹൃദയം വേഗത്തിൽ ഇടിക്കുന്ന പോലെ തോന്നി. അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. എന്റെ ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി, എന്റെ ശ്വാസഗതിയും വർധിച്ചു.
ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോടു ചേർത്തു. അതു ഞാൻ വായിലാക്കി നുണയാൻ തുടങ്ങി.
അതു ഞാൻ ആസ്വദിച്ചു നുണഞ്ഞു കൊണ്ടിരുന്നു.
“മ്ഫ്ഫ്…. മ്ഫ്ഫ്…..” അറിയാതെ മുരൾച്ചകൾ വായിൽ നിന്നും വന്നു തുടങ്ങി.
ഞാൻ ചുണ്ടുകൾ വിടുവിച്ചു പതുക്കെ പുറകോട്ടു തല വലിച്ചു. അപ്പോഴാണ് നിറഞ്ഞ കണ്ണുകളോടെ ഒരക്ഷരം പോലും മിണ്ടാതെ പേടിച്ച ഒരു മുഖവുമായി ചേച്ചി എന്നെ നോക്കുന്നു.
മദ്യത്തിന്റെ ലഹരിയിൽ ചെയ്തതാണ്, ആരാണെന്നോ എന്താണെന്നോ ഉള്ള ബോധം ഇല്ലായിരുന്നു…..
ചേച്ചി കൈകൾ പുറകിലൂടെ ഇട്ട് എന്റെ തല വലിച്ചടുപ്പിച്ചു, എന്റെ ചുണ്ടുകൾ വലിച്ചു നുണയാൻ തുടങ്ങി. ചേച്ചിക്ക് എന്നോട് അടങ്ങാത്ത ദാഹമുള്ള പോലെ.
“മ്ഫ്ഫ്… മ്ഫ്ഫ്… മ്ഫ്ഫ്…” ചുംബനത്തിന്റെ ലഹരിയിൽ ഞങ്ങൾ വീണ്ടും ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങി.
ചുംബനം തുടർന്നു ഞാൻ അതിനിടയിൽ എപ്പോഴോ മയങ്ങിപ്പോയിരുന്നു…….
…………………………………….
സമയം ഉച്ചയായി ഞാൻ തനിയെ കണ്ണുകൾ തുറന്നു. തലയ്ക്കകത്ത് എന്തോ ഭാരം, ആരോ പിന്നിൽ നിന്നും
അടിച്ചപോലെ പൊളിയുന്ന വേദന.
ഞാൻ എന്റെ മുറിയിലല്ല. ഞാൻ എഴുന്നേറ്റ് കണ്ട വാതിലിലൂടെ പുറത്തേക്കിറങ്ങി.
“ഹോ ഭാഗ്യം, തറവാട്ടിൽ തന്നെയാണ്.”
എനിക്കാശ്വാസമായി, ഞാൻ എന്റെ മുറി ലക്ഷ്യം വെച്ചു നടന്നു. ഉള്ളിൽ കയറും ആരുമില്ല. ബാത്ത്റൂമിൽ കയറി ഫ്രഷായി. തലയ്ക്കകത്ത് ഇപ്പോഴും ചെറിയ വേദനയുണ്ട്.
ഞാൻ ഇറങ്ങി വെളിയിലേക്കു നടന്നതും പുറകിൽ നിന്നും ആരോ വിളിച്ചു,
“അജ്ജൂ.”
ഞാൻ തിരിഞ്ഞു നോക്കി, മീരച്ചേച്ചി ആയിരുന്നു. എന്നെ കൈ കാട്ടി അടുത്തേക്കു വിളിച്ചു.
ചേച്ചിയുടെ മുഖത്തു ഒരു പ്രത്യേക സന്തോഷമുള്ള പോലെ എനിക്കു തോന്നി. വശീകരിക്കുന്ന ഒരു നോട്ടം, കവിളുകൾ ചുവന്നു തുടങ്ങിയിരുന്നു. കാലിന്റെ വിരൽ കൊണ്ട് ചേച്ചി കളം വരയ്ക്കാൻ തുടങ്ങി.
എന്റെ മുഖത്തേക്കു നോക്കുന്നില്ല, കണ്ണുകൾ താഴെ, നാണം പെണ്ണിന്റെ മുഖത്തെ മുഴുവൻ കവർന്നിരുന്നു.
“ഇവളെന്താ ഈ കാണിക്കുന്നേ” ഞാൻ മനസ്സിൽ ഒരു സംശയത്തോടെ പറഞ്ഞു.
അവളുടെ അടുത്ത് എത്തിയതും അവൾ എന്റെ കയ്യിൽ പിടിച്ച് അടുത്തുള്ള മുറിയിലേക്കു കയറ്റി വാതിലുകൾ കുറ്റിയിട്ടു.
“ഇവളെന്നെ എന്താ ചെയ്യാൻ പോകുന്നേ” ഭയം കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു.
അവൾ എന്നെ ഭിത്തിയോടു ചേർത്തു നിർത്തി, ഒരു കൈ നെഞ്ചോടു ചേർത്ത് എന്റെ ഷർട്ടിലും ഒരു കൈ എന്റെ കവിളിലും വെച്ചു.
അവൾ ആ കൈകൊണ്ട് എന്റെ കവിളുകൾ തഴുകാൻ തുടങ്ങി. അവളുടെ ശ്വാസഗതി ഉയരുന്നത് എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നത് എനിക്കു കാണാമായിരുന്നു.
