സ്റ്റെപ്പ് കേറിയതൊന്നും എനിക്ക് ഓർമയെ ഇല്ലായിരുന്നു. റൂമിൽ കേറി വാതിൽ ലോക്ക് ചെയ്ത് ബെഡിൽ കിടന്നു ഞാൻ കുറച്ചു നേരം കാതോർത്തു കിടന്നു. അമ്മയെന്നെ കണ്ടിട്ട് തിരഞ്ഞു വരുന്നുണ്ടേലോ ? ആ കാലൊച്ച കേൾക്കുന്നുണ്ടോ? ഡോറിന് അമ്മ വന്നു മുട്ടിയാലോ . ഞാനങ്ങനെ കുറച്ചു നേരം ഇതെല്ലാം പ്രതീക്ഷിച്ചു കിടന്നു. ഒന്നുമുണ്ടായില്ല. അമ്മയെന്നെ ചെലപ്പോ കണ്ടില്ലായിരിക്കും!
എന്തൊക്കെയായിരുന്നു എന്റെ ഇന്നത്തെ ചിന്തകൾ. അമ്മയോടുള്ള പേടിയെല്ലാം ഇന്ന് ഏട്ടത്തിയെ, അമ്മയുടെ എതിർപ്പ് കടന്നു കേറ്റിയപ്പോ പോയീന്നു കരുതിയ ഞാനാണ് അമ്മയുടെ ഒരു നോട്ടം കണ്ട് പേടിച്ചോടി വന്നിരിക്കുന്നത്.അമ്മയോട് വലിയ വീമ്പിളക്കി അമ്മയെ എനിക്ക് തീരെ പേടി തോന്നുന്നില്ല പറഞ്ഞ ഞാൻ വീണ്ടും അമ്മപ്പേടിയുള്ള കുട്ടിയായോ? അയ്യേ!!
ഞാൻ മുഖം ബെഡിലമർത്തി ചളിപ്പോടെ കിടന്നു.എന്നാലും അമ്മക്ക് സന്തോഷം തരുന്ന എന്താണ് കത്തിക്കാനുണ്ടായത്.ബ്രേക്കപ് ആയാൽ കാമുകിയുടെ ഫോട്ടോയും മറ്റും കത്തിക്കുന്നപോലെ കരഞ്ഞോണ്ട് അല്ലല്ലോ അമ്മ ചെയ്തേ. ഇത് അത് കത്തുമ്പോൾ അമ്മെക്കെന്തോ സുഖം കിട്ടുന്ന പോലെയാണ് ആ മുഖത്തെ ചിരി. എങ്ങനെ ഞാൻ അമ്മയുടെ കള്ളത്തരങ്ങളെല്ലാം കണ്ടു പിടിക്കും. ഞാൻ തിരിഞ്ഞും മറിഞ്ഞും ഉറക്കമില്ലാതെ ആലോചനയിലായി.
മുഴക്കമുള്ള ആരുടെയോ സംസാരം കേട്ടാണ് ഞാൻ രാവിലെ എഴുന്നേൽക്കുന്നത്. എന്റെ മനസ്സിൽ ആ സംസാരം അനുഷേച്ചിയുടെ മാത്രമാണെന്നാണ് തോന്നിപ്പോയത്. ആദ്യരാത്രി പാതിരെ വരെ കളി കഴിഞ്ഞു ക്ഷീണത്തിൽ ഉറങ്ങിയ കെട്ടിയവന് രാവിലെ കുളിച് സാരിയുടുത്ത് മുടി തോർത്തിൽ കെട്ടി, സിന്ദൂരവും തൊട്ട് ഒരു ചായയുമായി അടുത്ത് വന്നു സ്നേഹത്തോടെ വിളിക്കുന്ന പെണ്ണിനെ പോലെ അനുഷേച്ചി വരില്ലേലും. എനിക്കങ്ങനെ വരുമെന്ന് ആഗ്രഹിക്കലോ! ഒന്നുമില്ലേലും എന്നും രാവിലെ കച്ചറ കൂട്ടി എന്നെയുണർത്തുന്ന പോലെ ചേച്ചി ഒച്ചയുണ്ടാക്കി വരാണെന്നാ ഞാൻ കരുതിയെ. കണ്ണു തുറന്നപ്പോ ഉറക്കം പാടേ വിട്ടപ്പോ,റൂമിലാരുമില്ല.
ഇന്നലെ അമ്മയെ പേടിച്ച് വാതിലടച്ച് ലോക്കിട്ട കാര്യം മറന്നു പോയിരുന്നു. ശ്ശേ അനുഷേച്ചി അതേപോലെ വരാനുള്ള ചാൻസ് മിസ്സായി. സമയം നോക്കിയപ്പോ ഞാൻ തലക്ക് കൈ കൊടുത്തുപോയി. പത്തുമണി കഴിഞ്ഞിട്ടുണ്ട്.പണ്ടെങ്ങാനും ആയിരുന്നേൽ തമ്പുരാട്ടി കലി തുള്ളി വന്നു മാലപ്പടക്കം പൊട്ടിക്കണപോലെ ഒച്ചയിട്ട് കരയിച്ചേനെ!
ഇന്നലെ നടന്നതെല്ലാം പെട്ടന്ന് മനസ്സിലേക്ക് വന്നു. ഈ കട്ടിലിൽ, എന്റെ വെളുത്ത ബെഡിൽ ചേച്ചിയുടെ വെളുത്ത തുട പൊളിച്ചു വെച്ച് അനുഷേച്ചിയെ കളിച്ചത്. കയ്യിൽ കിടന്നു ചേച്ചിയെന്ത് പുളയലായിരുന്നു കുണ്ണ കേറിയപ്പോ.
അത് കഴിഞ്ഞ് പിന്നെ കള്ളത്തരം കാട്ടുന്ന അമ്മയെ തിരഞ്ഞു പോയതും പേടിച്ചോടി റൂമിൽ വന്നു കിടന്നതും ഓർത്തു ഞാൻ എഴുന്നേൽക്കാൻ മടിച്ചു കിടന്നു.
പെട്ടന്ന് വീണ്ടും മുഴങ്ങുന്ന ശബ്‌ദം കേട്ടു. കാതു കൂർപ്പിച്ചപ്പോ ചേച്ചിയുടെ അല്ല, ചീത്ത പറയുന്ന അമ്മയുടെ സൗണ്ടാണെന്ന് പെട്ടന്നെനിക്ക് മനസ്സിലായി.ഇത്രേ മുഴക്കം മുകളിൽ കിടക്കുന്ന ഞാൻ കേൾക്കണേൽ അമ്മയാരെയോ മുന്നിൽ നിർത്തി പൊരിക്കാണ്. പാവം എന്റെ ചേച്ചിക്കായിരിക്കും. ഈശ്വര! ഏട്ടത്തി എവിടെയാണ്? അമ്മയുടെ മുന്നിലെങ്ങാനും പെട്ടോ.
ബെഡിൽ നിന്ന് ചാടിയിറങ്ങി ഡോർ തുറന്നപ്പോ അമ്മയുടെ ചീത്ത ഒന്നുകൂടെ ക്ലിയറായി കേൾക്കാം. “ഞാനെന്തിനാണ് പിന്നെ മാസാ മാസം അവർക്ക് വേണ്ട പൈസയും സഹായവും കൊടുത്തിവിടെ നിർത്തുന്നത്..ഹേ എന്തിനാണെന്ന്….” ഏട്ടത്തി റൂമിലുണ്ടാവണേ, അമ്മയുടെ മുന്നിലാവരുതേന്ന് പ്രാർത്ഥിച്ചു ,അനുഷേച്ചിയുടെ റൂമിൽ നോക്കിയപ്പോ ഏട്ടത്തിയവിടെയില്ല.ബാത്രൂം വാതിൽ തള്ളി തുറന്നപ്പോ ആരുമില്ല. ഇതപ്പോ ഏട്ടത്തിയോടാണ്.ഈശ്വരാ കരഞ്ഞു കണ്ണൊലിപ്പിച്ചു നിൽക്കുന്ന ഏട്ടത്തിയെ കാണാൻ വയ്യ.
