തമ്പുരാട്ടി – 7 Likeഅടിപൊളി 

 

വൈകുന്നേരം പുറത്തു പോവാനുള്ള ഒരുക്കം ആയിരുന്നു. അപ്പോഴേക്ക് അമ്മ ഇങ്ങനെ കളിക്കുന്ന വിഷമത്തിൽ തന്നെയായിരുന്നു ഞാൻ. പുറത്തു പോവാൻ പോലും ഒരു ഉത്സാഹവും ഇല്ലാത്ത അവസ്ഥ. പട്ടിണി കിടക്കുന്ന അമ്മയെ വീട്ടിൽ ഒറ്റക്കാക്കി, പുറത്തു ചുറ്റിയാടിക്കാൻ സന്തോഷിക്കാൻ പോവാണല്ലോന്ന ചിന്ത എന്നെ വരിഞ്ഞു മുറുക്കിയിരുന്നു. സുന്ദരിയായി വന്ന ഏട്ടത്തിയെയും അനുഷേച്ചിയെയും പോലും എനിക്ക് നല്ലോണം നോക്കാൻ തോന്നിയില്ല.

 

സെന്തിലിന്റെ ഫോർട്യൂണറിൽ കേറി അനുഷേചിയാണ് ഡ്രൈവ് ചെയ്തത്. ലണ്ടൻ ട്രാഫിക്കിൽ ചീറിപ്പായുന്ന വെടിയുണ്ടകൾക്ക് നാടുവിലൂടെ സൈക്കൾ ഓടിക്കുന്നവളാടാ ഞാൻ എന്ന ഒറ്റ ഡയലോഗിൽ, താക്കോൽ ആ കയ്യിൽ കൊടുത്തു തൊഴുതു വാവയും കൊണ്ട് ഞാൻ പുറകിലെ സീറ്റിലേക്ക് കേറി. ഏട്ടത്തിയും അനുഷേച്ചിയും മുന്നിൽ. അങ്ങാടിയിൽ എത്തിയപ്പോ എനിക്കിത്തിരി കൂടെ ആവേശം കൂടി. നാട്ടുകാർ തെണ്ടികൾ എല്ലാം മുന്നിലിരിക്കുന്ന ഏട്ടത്തിയെ കാണട്ടെ. തമ്പുരാട്ടി മരുമോളെ വീട്ടിൽ കേറ്റിയെന്ന് മനസ്സിലാക്കട്ടെ! ചന്ദ്രൻ നാറിയുണ്ടേൽ പ്രേത്യേകം.

 

വഴിയിൽ ഉള്ളവരെല്ലാം അനുഷേച്ചിയെയും, ഏട്ടത്തിയെയും ഒരുമിച്ചു കണ്ടെന്തോ പിറുപിറുത്തു. ജൻഷനിൽ വണ്ടിയൊന്ന് സ്ലോ ആയപ്പോ കുറച്ചാളുകൾക്ക് എങ്കിലും ആരാന്നു മുന്നിലിരിക്കുന്നതെന്ന് വ്യക്തമായി കാണാൻ പറ്റിക്കാണും! ഏട്ടത്തി ഇത്തിരി അഭിമാനത്തോടെ തന്നെ വണ്ടിയുടെ മുന്നിലിരുന്നു.ആരും കൂട്ടിനില്ലാതെ, സഹായത്തിനില്ലാതെ നാട്ടുകാരുടെ മുന്നിൽ കരഞ്ഞു നിന്ന അതേ സ്ഥലത്തു കൂടെയാണ്, ലക്ഷങ്ങൾ വിലയുള്ള കാറിൽ തമ്പുരാട്ടിയുടെ മരുമകളായി പത്രാസു കാട്ടി പോവുന്നത്! ഏട്ടത്തി അതിൽ അഹങ്കാരിച്ചാലും കുഴപ്പമില്ല. അത്രക്ക് സഹിച്ചിട്ടുണ്ട് പാവം.

 

ഞാൻ പുറത്തേക്ക് നോക്കി ആളുകളുടെ റിയാക്ഷൻ കണ്ടിരിക്കുന്നതിന്റെ ഇടയിൽ പെട്ടന്നൊരു തല ഒറ്റക്ക് മാറി നിൽക്കുന്നത് കണ്ടു. ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന കമല ടീച്ചർ. ആ മുഖത്തു ചിരി. എനിക്ക് ആ പെണ്ണുങ്ങളെ കാണുമ്പോ എന്റെ മുന്നിൽ തുണി അഴിച്ച കാഴ്ച തന്നെ ഓർമ വരുന്നു. പഠിപ്പിച്ച ടീച്ചറുടെ സ്‌ട്രെച് മാർക്കുള്ള കുണ്ടി ഷഡിയിൽ എങ്കിലും കണ്ടത് ഞാൻ ആയിരിക്കൂല്ലേ? ആലോചിക്കേണ്ട! ടീച്ചറെ ആലോചിച്ചു ഇന്ന് രാത്രിയും അനുഷേച്ചിയെ ബുദ്ധിമുട്ടാക്കാൻ വയ്യ!

 

അനുഷേച്ചി നല്ലപോലെ ഡ്രൈവ് ചെയ്യുന്നുണ്ടായിരുന്നു.തിക്കും തിരക്കും കഴിഞ്ഞു മാളിൽ കേറിയപ്പോ മുതൽ ഞാനും വാവയും പോസ്റ്റായി. അനുഷേച്ചി ഏട്ടത്തിയേയും കൊണ്ട് കണ്ട ഷോപ്പ് മുഴുവൻ കേറിയിറങ്ങി. ഡ്രെസ്സും ചെരുപ്പും തുടങ്ങി ഏട്ടത്തിക്ക് വേണ്ടി ചേച്ചി പലതും വാങ്ങി.

 

“ഇതൊന്നും വാങ്ങണ്ടാന്ന് അനുഷയോട് ഒന്ന് പറയോ..ഞാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല..” ഇടക്ക് ഏട്ടത്തി എന്റടുത്തു വന്നു സങ്കടത്തോടെ പറഞ്ഞപ്പോ. ഞാൻ കയ്യൊഴിഞ്ഞു.അനുഷേച്ചിക്ക് ഇഷ്ടള്ളോരേ കിട്ടിയാ പിന്നെ സ്നേഹിച്ചു കൊല്ലുന്ന ടൈപ്പാണ്. ഞാൻ പറഞ്ഞാ കേൾക്കാൻ പോവുന്നില്ല! അല്ലേലും ഈ വരവ് പോലും ഏട്ടത്തിക്കും വാവക്കും ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ വേണ്ടിയായിരുന്നു. ഇതിനാണെന്ന് പറഞ്ഞാ ഏട്ടത്തി വരില്ല എന്ന് കരുതി.അനുഷേച്ചി ഇട്ടൊരു ട്രിക്കായിരുന്നു.

 

വാവക്കും ഏട്ടത്തിക്കും ആവശ്യമുള്ളതെല്ലാം വാങ്ങി കഴിഞ്ഞപ്പോഴേക്കും സമയം കുറച്ചായി. ഞാൻ ഫോൺ കയ്യിൽ വെച്ച് അമ്മയെ വിളിച്ചു നോക്കിയാലോ എന്ന് ആയിരം വട്ടം ആലോചിച്ചു. പക്ഷെ വിളിക്കാൻ എന്തോരും മടി തോന്നി. സൈഡായുള്ള ഇരിപ്പ് കണ്ട് അനുഷേച്ചി എന്റെ കൈ പിടിച്ചു കൂടെ നടത്തിച്ചെങ്കിലും ഞാൻ ഫുൾ ഡൌൺ തന്നെ.

 

അങ്ങനെ മുകളിലെ നിലയിൽ ഇരുന്ന് ചായ ഊതി കുടിക്കുമ്പോ. ഫുഡ്‌ കഴിക്കാൻ ഏത് ഹോട്ടലിൽ പോണമെന്നു അനുഷേച്ചി ചോദിക്കുമ്പോ. ചേച്ചിയുടെ ഫ്രണ്ട് ആമി പെട്ടന്നെവിടുന്നോ പൊട്ടി വീണു. കൂടെ അനിയത്തിയും. പിന്നെ കെട്ടിപ്പിടിക്കലായി ചിരിയായി, ഏട്ടത്തിയോട് അന്വേഷണമായി. വാവയെ എന്റെ എടുത്തുനിന്ന് തട്ടിപ്പറിച്ചു കൊഞ്ചിക്കലായി! എന്റെ നേർക്ക് എന്തേലും ചോദ്യം വരുമ്പോ ഞാൻ ഓരോ ചിരി എങ്ങനേലും കൊടുക്കും. അപ്പോഴാണ് ആമി സിനിമക്ക് പോയാലോ എന്ന് ചോദിച്ചത്.ഇത്ര നേരം എങ്ങനെയോ കടിച്ചു പിടിച്ചു നിന്ന ഞാൻ, എങ്ങനെയെങ്കിലും അമ്മയുടെ അടുത്തെത്തി ഒന്ന് സംസാരിക്കാൻ കൊതിച്ച ഞാൻ ,ഇനി സിനിമക്ക് കൂടെ പോയാൽ!

Leave a Reply

Your email address will not be published. Required fields are marked *