തമ്പുരാട്ടി – 7 36അടിപൊളി 

 

“ഞാനിതൊക്കെ തന്നെയാന്നെ ഹോട്ടലിലും ചെയ്തത്…പാത്രം കഴുകുന്നതൊന്നും എനിക്ക് പ്രശനമല്ലന്നെ .വേറെന്താ ചെയ്യാ..ഞാനെങ്ങനെയാ ഒന്നും ചെയ്യാതെ ഇവിടിരിക്കാ..” ഏട്ടത്തിക്ക് മുഴുവൻ ആവലാതിയും പരിഭവുമാണ്. എനിക്കതൊന്നും കേൾക്കണമെന്നില്ലായിരുന്നു. അടിമപ്പണി ചെയ്യിക്കാൻ കൊണ്ട് വന്നതല്ലല്ലോ എന്ന ഒറ്റചിന്തയെ മനസ്സിലുണ്ടായിരുന്നുള്ളു .

 

വാഷ് ബേസിൻ മുന്നിൽ കൊണ്ടു പോയി,രണ്ടു കയ്യും നീട്ടാൻ പറഞ്ഞപ്പോ ഏട്ടത്തി മറുത്തൊന്നും പറയാതെ അനുസരിച്ചു. കരി പിടിച്ച കൈകൾ ഞാൻ സോപ്പ് തേച്ചു കഴുകി കൊടുത്തു. കലങ്ങിയ കണ്ണ് വെള്ളം വെച്ച് തുടച്ചു കൊടുത്തപ്പോ എന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കായിരുന്നു ഏട്ടത്തി.

ഇതെല്ലാം എന്റെ ചേച്ചിപെണ്ണ് ചിരിയോടെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ആ മനസ്സിൽ കൂടുതൽ അസൂയ നിറക്കാൻ ഇനിയുമെന്തേലും ചെയ്യാനൊക്കെ കൊതി തോന്നി . കുറച്ചു കഴിയുമ്പോ നിന്റെ അവിഹിത കഥയിലെ നായിക ഏട്ടത്തി ആണോന്ന് സംശയം ചോദിച്ചു വരാതെ നിന്നാൽ മതിയായിരുന്നു.

 

ഏട്ടത്തിയെ ഞാൻ പണിയൊന്നും എടുക്കാൻ സമ്മതിക്കാതെ പിന്നെ എന്റെ കൂടെ തന്നെ നടത്തി. അനുഷേച്ചി വാവയെയും നോക്കി റീലും കണ്ടിരിക്കുമ്പോ,പല്ലുതേക്കാൻ പേസ്റ്റ് എടുത്ത് തന്നതും,തലയിൽ എണ്ണ തേച്ചു തന്നതും, കുളിച്ചിറങ്ങി വന്നപ്പോ തല നല്ലപ്പോലെ തോർത്തിയില്ലെന്ന് പറഞ്ഞു ബെഡിൽ എന്നെയിരുത്തി തല തോർത്തി തന്നതും ഏട്ടത്തിയാണ്. പണ്ടെനിക്ക് അനുഷേച്ചി ചെയ്ത് തകരുന്നപോലെ തോന്നിപ്പോയി ആ സ്നേഹം അറിഞ്ഞപ്പോ.

 

വാവയെയും കൊണ്ട് മൂളിപ്പാട്ടും പാടി വന്ന അനുഷേച്ചി എന്റെ തല തോർത്തി തരുന്ന ഏട്ടത്തിയേയും എന്നെയും കണ്ടു അസൂയ മൂത്തിട്ട് ഓടി വന്നു ഞങ്ങളുടെ ഇടയിൽ കേറി.

 

“ഏട്ടത്തി ഇത് ഫൗളാട്ടോ..അവന് മാത്രം ഇങ്ങനൊക്കെ ചെയ്ത് കൊടുക്കണേ..ഞാനും ഏട്ടത്തിക്ക് മോളെ പോലെയല്ലേ?…” സ്ഥിരം എന്നോട് കൊഞ്ചുന്ന അതേ സംസാരം.ഇന്നലെന്റെ കുണ്ണ പിടിച്ചു കുലുക്കി വായിലിട്ട പെണ്ണ് തന്നെയല്ലേ ഇത് പറയുന്നേന്ന് എനിക്കതിശയമായി.രണ്ടാളും രണ്ടോ മൂന്നോ വയസ്സിനു വ്യത്യസേയുള്ളു. കണ്ടാ അനുഷേച്ചി ഏട്ടത്തിയെക്കാളും മൂത്തതാന്ന് കരുതും. എന്നിട്ടാണ് അനുഷേച്ചിയുടെ കൊഞ്ചൽ. ഏട്ടത്തി അനുഷേച്ചിയെ അത് പറഞ്ഞപ്പോ ചേർത്തു പിടിച്ചു ചിരിച്ചു.

 

“അനുഷക്കെന്താ ഞാൻ ചെയ്ത് തരണ്ടത് ?..”കേട്ടപ്പോ അനുഷേച്ചി മനസ്സിലിട്ട് നടന്ന എന്തോ ഒന്ന് പുറത്ത് ചാടിക്കാൻ വേണ്ടി ചിരിച്ചു. ഒരമ്മയുടെ വാത്സല്യം തീരെ കിട്ടിയില്ലാത്ത അനുഷേച്ചിക്ക് ഏട്ടത്തിയിൽ നിന്നെങ്കിലും ഇനി അതൊക്കെ കിട്ടല്ലോ!

 

“എനിക്കിപ്പോ ഒന്നും വേണ്ടാ! ഞാൻ ചോദിക്കുമ്പോ ഏട്ടത്തി സമ്മതിച്ചാ മതി. .പിന്നെ ഇവനിങ്ങനൊക്കെ ചെയ്ത് കൊടുത്താ വഷളാവുംട്ടോ….” എന്നെ നോക്കാത്തെ ഏട്ടത്തിയോട് വല്യ കാര്യം പറയുന്നപോലെ പറഞ്ഞു അനുഷേച്ചി എന്നെ പുച്ഛിച്ചു.

 

“പിന്നെ…വൈകുന്നേരം നമുക്ക് പുറത്തു പോയാലോ, മാളിൽ പോയി കറങ്ങി, കുറച്ചു ഷോപ്പിങ്ങും നടത്തി ഫുഡ്‌ ഒക്കെ കഴിച്ചു പോരാം..അത് ഏട്ടത്തി സമ്മതിക്കണം!!!“ അനുഷേച്ചി കയ്യിലുള്ള വാവയെ ഒന്നുകൂടെ നെഞ്ചിലേക്കിട്ട് ഏട്ടത്തിയെ സോപ്പിടാൻ ആ കയ്യിൽ പിടിച്ചു നോക്കി .ഏട്ടത്തി എന്റെ അഭിപ്രായം അറിയാൻ എന്നെ നോക്കുന്നു.

 

”നമുക്ക് കാറിൽ പോയി പെട്ടന്ന് പോരാം..“ ഞാനും കൂടെ അഭിപ്രായം ഇട്ടപ്പോ ഏട്ടത്തിക്ക് സമ്മതമാണെന്ന് ആ മുഖം പറഞ്ഞു.

 

”അമ്മ വിടുവോ..“ ഏട്ടത്തി പെട്ടന്ന് മുഖം ചോദ്യ ചിന്നമാക്കി. എന്നെ ആ പെണ്ണ് മൈൻഡ് ചെയ്യുന്ന് പോലുമില്ല അപ്പോ ഞാൻ പറഞ്ഞാ തമ്പുരാട്ടി എന്തായാലും കേൾക്കില്ല. അനുഷേച്ചി പറഞ്ഞു നോക്കേണ്ടി വരും. അല്ലേലും ഈ കാര്യത്തിന് അമ്മയുടെ സമ്മതം വേണ്ട. പിന്നെ ഒന്ന് പറഞ്ഞു ,പോണം ആ ഫോർമാലിറ്റിക്ക് ചെയ്യണതാണ്. അമ്മയോട് പറയുന്ന കാര്യം അനുഷേച്ചിയേറ്റു. അങ്ങനെ വൈകുന്നേരത്തെ ഔട്ടിങ് റെഡി.

3 Comments

Add a Comment
  1. Mathew Kurisingal

    എല്ലാവർക്കും ഉള്ളതല്ല ഈ സർഗ്ഗവാസന അത് ഉള്ളവർക്ക് ഒരിക്കലും flow നഷ്ടപ്പെടുകയില്ല തുടക്കത്തിലുള്ള അല്ലെങ്കിൽ ഒരു ആരംഭത്തിലുള്ള ഒരു ചെറിയ ഒരു ഹിൻഡ്രൻസ് അല്ലെങ്കിൽ ബ്ലോക്ക് അത് എഴുതാതിരുന്നാൽ എഴുതിയിട്ടാണ് അത് കുഴപ്പമില്ല എഴുതി വച്ചിരിക്കുന്നത് വളരെ ഭംഗിയാണ് വളരെ മനോഹരമായിട്ടുണ്ട് ശരിക്കും ഫീൽ വരുന്നുണ്ട് വളരെ നന്നായിട്ടുണ്ട് ഒന്നിനും വിഷമിക്കേണ്ട ശരിയായ രീതിയിൽ

  2. നന്ദുസ്

    Waw.. കിടു സ്റ്റോറി…
    അടിപൊളി എഴുത്ത്….
    സൂപ്പർ….

  3. Abdul Rahman Koya

    Best നന്നായിട്ടുണ്ട്
    Kidulan
    Nirthalle
    Kandineu
    Cheyyi

Leave a Reply

Your email address will not be published. Required fields are marked *